പ്രവാസം അത് പ്രയാസമാണ്. ജീവിതം ഒന്നേ ഉള്ളു അത് ദാരിദ്യം കൊണ്ടായാലും ഒരുമിച്ചു കഴിയണമെന്ന് വാശി പിടിക്കുന്ന എന്നെപോലെ ഉള്ള ഭാര്യമാർ വാശി പിടിച്ചാലും സാഹചര്യം കൊണ്ടും മറ്റുള്ളവരുടെ ആവശ്യത്തിന് വേണ്ടിയും വീണ്ടും വീണ്ടും പ്രവാസത്തിലേക് പോകും. അവസാനം ക്യാൻസൽ ആക്കി വന്നാലോ കയ്യിലുള്ള പണം തീരുന്നതു വരെ അടുപ്പിക്കും അതുകഴിഞ്ഞാൽ കുത്തുവാക്കും മുനവെച്ചുള്ള പ്രവർത്തിയും അത് കുറച്ചു ദിവസം നീളും പിന്നെ ഭാര്യയും മക്കളും നോക്കില്ല ഇറങ്ങിപ്പൊയ്ക്കോ എന്ന വാക്കും അടിയും.ഞാനറിയുന്ന ഒരുകുടുംബം അങ്ങനെ ആണ്. ഉപ്പാനെ ഒയിവാകാൻ സ്വന്തം മക്കൾ ഇപ്പൊ അവരെ കൂടെ ഉപ്പ കിടന്നു എന്നാ നശിച്ച വാക്കുപോലും ഉപയോഗിച്ചു തുടങ്ങി. 😥😥😥😥😥😥അത്രക്കും നീചമായി ആണ് ആകുടുംബം ആ പാവത്തിനോട് പെരുമാറുന്നത്. 45കൊല്ലം പ്രവാസലോകത് ആയിരുന്നു. ആപാവം ഇപ്പൊ അനുഭവിക്കുന്നു. കണ്ടുനിക്കാൻ വയ്യ. ചിലപ്പോൾ കൊന്നുകളയും എന്ന ഭയവും ഉണ്ട്. ഞാൻ പോലും പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് മരണം കൊണ്ട് സമാധാനം കൊടുക്കണേ എന്നാണ്.അത്രക്കും മനസ് കല്ലായ സ്ത്രീകളുടെ കൂടെ ആണ് ആ പാവം ജീവിക്കുന്നത്. 😥😥😥😥ആർക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥന. 😥😥
@riyasmichumr29625 жыл бұрын
ആമീൻ 🤲
@ceeteevlog81855 жыл бұрын
ആമീൻ
@siyonamilan69645 жыл бұрын
മുത്തേ ... ഇത് ആരുടെ സ്റ്റോറി, നിന്റെ ആരെങ്കിലും ആണോ.... ........ 😭😭😭😭😭😭
@naziarasheed29325 жыл бұрын
Aameeen
@niyajohny42074 жыл бұрын
Amen
@lislona3595 жыл бұрын
പറയാതിരിക്കാൻ വയ്യ ഷാഹുൽ.. ഞാൻ എഴുതിയ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയ ആദ്യ സന്ദർഭം.. അത്രെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഒരുപാട് നന്ദി സ്നേഹം 🙏🙏❤️❤️
@juliejacob28025 жыл бұрын
hands off u ,very gud story
@niyajohny42074 жыл бұрын
Hands off to you and good story eniyum ethu polulla stories eazhuthanam ketto
@niyajohny42074 жыл бұрын
Pravasi ennum pravasi thanne avarude avastha arkkum Manasil akella great story and good message cilmax policu
@mallumotive_kl5 жыл бұрын
*കണ്ണു നിറച്ചു പടിയിറങ്ങുമ്പോൾ* *മനസ്സ് നിറയെ പ്രതീക്ഷകൾ കൂടെ കൂട്ടിയവരാണ് പ്രവാസികൾ... !!!!!*
പ്രവാസം അതൊരു വേദന നിറഞ്ഞ കാലമാണ്. കുടുബത്തിനുവേണ്ടി മരുഭൂമിയിൽ കഷ്ട്ടപെടുന്നവർ. 😪😪👌👌
@bijilamajesh15665 жыл бұрын
ഏട്ടാ സൂപ്പർ ഈ ഒരു ദുരവസ്‌ഥ ആർക്കും വരാതെ ഇരിക്കാൻ ഞാൻ പ്രർത്ഥിക്കുന്നു. എന്നാലും ഇതുപോലെ ഉണ്ടാകുമോ ? എന്തായാലും അരുൺ കലക്കി . അരുൺ ചെയ്തത് ശരിയാ കഥ യുടെ അവസാനം കലക്കി പൊള്ളിച്ചു ❣️❣️❣️❣️👌👌👌👌👌
@abdulsatharkk48035 жыл бұрын
വീടിന്റെ ജനലിനും വാതിലിനും കല്ലിനും വരേ പ്രവാസിയുടെ വിയർപ്പ്കണങ്ങളുണ്ട്..പ്രവാസം വിട്ട് നാട്ടിൽ വന്ന് അവഗണിക്കുന്നവർക്ക് ഇനി മുതൽ അവകണനക്കപ്പുറം ചേർത്തുനിർത്താലിനാകട്ടെ ഈ കഥയിലൂടെയുള്ള സന്ദേശം ..Lis lona രചനയിലൂടെ (ദൈവത്തിന്റെ മധ്യസ്ഥന്മാർ)കാലഘട്ടത്തിനു ആവിശ്യമായ തന്റെ ആശയങ്ങളെ വ്യക്തമായി എത്തിക്കാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്നു..
@ziyuziya36995 жыл бұрын
വല്ലാതെ ഫീൽ ചെയ്തു 😢😢😢 സൂപ്പർ സ്റ്റോറി
@തിരുസന്നിധി5 жыл бұрын
എന്താ പറയ്യാ വല്ലാത്ത വേദന ഇത്രയും ഇലെങ്കിലും ഇതുപോലെ അനുഭവിച്ചവരെ അറിയാം 😢😢😢
@siyonamilan69645 жыл бұрын
🙏🙏🙏🙏
@jayasreem76865 жыл бұрын
പ്രവാസി ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എല്ലാവർക്കും വിധിച്ചത് ഇതാണ്
@siyonamilan69645 жыл бұрын
ശ്രീ.....
@jayasreem76865 жыл бұрын
@@siyonamilan6964 ys mam
@hasnasha7235 жыл бұрын
😢😢😢😢vellathe feeling ayirun story ikka kiduuu
@mubimol83505 жыл бұрын
ഇത് കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണ് നിറയാതെ ഇത് കേൾക്കാൻ ആവില്ല
അല്ലെങ്കിലും മനസ്സ് നാട്ടിൽ വെച്ച് ശരീരം മാത്രം ഞങൾ പ്രവാസികൾ ഇങ്ങോട്ടു കൊണ്ടുവരാറുള്ളു 🚶🏼♂️🚶🏼♂️🚶🏼♂️ അവസാന കാലത്തു പ്രവിശാസികൾക്കു കുറച്ചു അസുഖങ്ങളും നഷ്ടങ്ങളും മാത്രം ബാക്കി 😑☹️🚶🏼♂️🚶🏼♂️🚶🏼♂️
സ്വന്തം ജീവിതം മറന്ന്, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാ പ്രവാസികൾ, കഥയാണെങ്കിൽ കൂടി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ... 😒climax kidu 👌👌
@fasiali10935 жыл бұрын
😓👍👍👍❤
@siyonamilan69645 жыл бұрын
😭😭😭😭😭 നൊ wrds ... bcz...... .................. but, ക്ലൈമാക്സ് is 💪💪💪💪😎👈
@fathimafathimamp10625 жыл бұрын
Sprr....
@farsanariyas35435 жыл бұрын
Paavam😞😞😞😞😞😞😞😞😞😞😞😢😢😢😢😢😢😢😢😢😓😓😓😓😓😓😓😓😭😭😭😭😭😭😭😰😰😰😰
@riyaspallath3535 жыл бұрын
പ്രവാസി ഡാ 😎😎😎😎😎😎😎😎😎😜😜😜😜😜😜😜😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@shalimshali35075 жыл бұрын
എനിക്ക് പറയാനുള്ളത് പ്രവാസിയുടെ പ്രയാസങ്ങൾ പ്രവാസി തന്നെയാണ് ഉണ്ടാക്കുന്നദ് കാരണം പ്രവാസിയുടെ പ്രയാസങ്ങൾ കുടുംബത്തെ അറിയിക്കണം അവരുടെ നല്ല സമയത്ത് മറ്റുള്ളവരെ കാണിക്കാൻ അല്ലെകിൽ ഭാര്യയുടെ മുമ്പിൽ വലിയ ആളാവാൻ അല്ലെകിൽ ചില ആളുകൾക്കു ഒരു സ്വഭാവമുണ്ട് മറ്റുള്ളവർ നമ്മളെ പൊക്കി പറയും എന്തിനും ഏതിനും നമ്മളെ കൂട്ടും ഗൾഫിൽ നിന്നും വരുമ്പോഴും എല്ലാം സൽക്കാരം കഴിക്കും ഇതെല്ലാം തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന ഗൾഫുകാരൻ തെറ്റിദ്ധരിക്കും ഒരുപാടൊരുപാടാനുഭവങ്ങൾകേട്ട്ടിട്ടുള്ള നിങ്ങൾ ഒരു പ്രാവിശ്യം എങ്കിലും വിസയും പൈസയും ഉള്ളപ്പോൾ ഇല്ലാത്തദ് പോലെ അഭിനയിച്ചു നോക്ക് അപ്പോൾ മനസ്സിലാവും യഥാർത്ഥ സ്‌നേഹം തന്റെ കുടുംബം അങ്ങനെ ചെയ്യില്ല എന്ന തെറ്റിദ്ധാരണ എല്ലാവരും മാറ്റണം
ഈ കഥയിൽ പറഞ്ഞതുപോലെ ഉള്ള ഭാര്യമാരും മക്കളും ഒരുപാട് പേരുണ്ടാവും... പക്ഷേ പ്രവാസിയായ ഭർത്താവിനെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഭാര്യക്കും ഉപ്പാന്റെ വിയർപ്പിന്റെ വില മനസിലാക്കി കൊടുത്തു വളർത്തിയ മക്കൾക്കും ഇങ്ങനെ ഒരിക്കലും ചെയ്യാനാവില്ല...
@pravasipravasi68795 жыл бұрын
Ella pravasikaludeyum avastha ithanu
@saji69775 жыл бұрын
Hii first 😢😢😢
@shahulmalayil5 жыл бұрын
🥰🥰🥰🥰🥰
@subashkrishnapillai24745 жыл бұрын
33 varsham jolly u dayirunna enikkum kitty veettil ninnu 8 pani
@sarathpandalam21895 жыл бұрын
😪😪😪
@shafipvk95805 жыл бұрын
247😊
@ayshakc75895 жыл бұрын
മനസ്സിൽ തട്ടിയ കഥ ഇത് സംഭവം ആണോ
@ammuthrikkakara28245 жыл бұрын
കരഞ്ഞ് പോയി
@siyonamilan69645 жыл бұрын
നീ എന്നെങ്കിലും ചിരിച്ചു കാണാൻ കൊതി ഉണ്ട് എനിക്ക് അമ്മുസേ