ISROക്കും അവിടെത്തെ ശാസ്ത്രജ്ഞർക്കും ഇതിന് വേണ്ട പിന്തുണ നല്‍കുന്ന കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ...
@indiradevi78982 күн бұрын
👍🌹
@ViswaGuru-qy2ux2 күн бұрын
ഇതും മോദിജി അദാനിക്ക് ദാനം ചെയ്യും . അങ്ങനെയാണ് സംഭവിക്കാൻ സാധ്യത.
@hemarajn16762 күн бұрын
എല്ലാ കാലത്തും സർക്കാറുകൾ പിന്തുണയ്ക്കുണ്ട്.
@vishnur47762 күн бұрын
@@hemarajn1676ചാര കേസ്.. കൊങ്ങി വക
@absmail0072 күн бұрын
@@hemarajn1676 Ya ya ya.... Nambi Narayan wants to join the chat...
@Indian19923 күн бұрын
ഐഎസ്ആർഒ ഇതെല്ലാം സാധിച്ചത് മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ സ്വന്തം കഴിവ് കൊണ്ട് മാത്രമാണ് ഐഎസ്ആർഒക്ക് അഭിനന്ദനങ്ങൾ 🌹
@manikantannairb3 күн бұрын
💖💖💖
@ABM2573 күн бұрын
@@Indian1992 👍👍👍
@shereshma3 күн бұрын
പവർ ഫുൾ ഇന്ത്യ 💪🏻👌🏻
@narayanannamboothiri47802 күн бұрын
Proud of our space scientists 🎉🎉🎉
@hemarajn16762 күн бұрын
1953 ൽ നെഹ്‌റുജി ശൂന്യാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും, വിക്രം സാരാഭായ് എന്ന വിഖ്യാത ശാസ്ത്രജ്ഞനെ അതിൻ്റെ തലവനായി നിയമിക്കുകയും ചെയ്തു. അന്ന് പട്ടിണി രാജ്യമായ ഇന്ത്യയാണോ ശൂന്യാകാശ ഗവേഷണം നടത്താൻ പോകുന്നത് എന്ന് പരിഹസിച്ച പ്രതിപക്ഷ പാർട്ടികൾക്ക് നെഹ്റു നൽകിയ മറുപടി, ഇത് ഭാവി തലമുറക്ക് വേണ്ടിയാണ് എന്നു പറഞ്ഞത് യാഥാർത്ഥ്യമായി. ഇന്ത്യയെ 200 വർഷം കൊള്ളയടിച്ചു പാപ്പരാക്കിയ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം സ്ഥാപിച്ച ബ്രിട്ടന് പോലും കൈവരിക്കാൻ കഴിയാത്ത നേട്ടം. ഈ അവസരത്തിൽ നെഹ്‌റുജിയുടെ ദീർഘവീക്ഷണത്തേയും, മഹാശാസ്ത്രജ്ഞനായ സാരാഭായി, ജീവിതം ഈ സ്ഥാപനത്തിനായി ഉഴിഞ്ഞു വച്ച അബ്ദുൾ കലാം സാർ അടക്കമുള്ള എല്ലാ ശാസ്ത്രജ്ഞന്മാരുടെയും നിസ്വാർത്ഥ സേവനം നന്ദിയോടെ സ്മരിക്കുന്നു.
@sudhisukumaran87743 күн бұрын
മാറുന്ന ഇന്ത്യ വളരുന്ന ഇന്ത്യ ലോകരാജ്യങ്ങൾക്കു മുന്നിൽ ജ്വലിക്കുന്ന ഇന്ത്യ 🇮🇳🇮🇳🇮🇳
@Apache19702 күн бұрын
Thenga. 😂
@blackcobra83572 күн бұрын
86..=1$ വളരുന്ന ഇന്ത്യ,,, രാജ്യത്തെ ജനങ്ങളെ നികുതി കൊള്ള നടത്തി എന്തൊക്കെയോ പണിതു കൂട്ടുന്നു പണിയുന്നത് പൊളിഞ്ഞു വീഴുന്നുണ്ട് തള്ളി മറിക്കാൻ കൂടെ മാധ്യമങ്ങൾ ഉള്ളപ്പോൾ എല്ലാം സ്വാഹ,,, കോടീശ്വരൻ മാർ കൂടെ നിർത്തുന്നത് മൂലം കോടിക്കണക്കിന് പാർട്ടി ഫണ്ട്😏😏😏😏😏😏😏😏😏😏😏😏 എല്ലാവരും ജിയെ ബഹുമാനിക്കുന്നു വിദേശരാജ്യങ്ങളിൽ അതിന് യഥാർത്ഥ കാരണം ഇന്ത്യ എന്ന ജനസംഖ്യയുള്ള വിശാല മാർക്കറ്റാണ് അല്ലാതെ ജി യുടെ കഴിവല്ല😏😏😏😏
@balakbalak36162 күн бұрын
@@Apache1970ഓഹരിയും മേടിച്ചു പോയവർ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടൽ വേണ്ട.
@@Apache1970 നീ രാജ്യ ധ്രോഹി ആണ് അല്ലെ ഇവിടെ പറ്റില്ലെങ്കിൽ വേറെ എവിടെ എങ്കിലും പൊക്കോ😂😂
@Sumesh-fc6cf2 күн бұрын
ഇസ്രോ യിലെ എല്ലാ ശാസ്ത്രഞ്ജമാർക്കും അഭിനന്ദനങ്ങൾ
@sudhisukumaran87743 күн бұрын
എന്റെ അഭിമാനവും അഹങ്കാരവും ആണ് എന്റെ രാജ്യം ജയ് ഭാരത് 🇮🇳🇮🇳🇮🇳❤❤🎉🎉🎉🎉
@JoshyJoseph-lv3nx3 күн бұрын
Currect ❤❤❤
@grandpascare77633 күн бұрын
Exactly true 👍👍👍
@rajeshrrajeshr65452 күн бұрын
❤
@SkKollamkaran2 күн бұрын
❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
@indiradevi78982 күн бұрын
👍👏
@sudhisukumaran87743 күн бұрын
ഭാരതത്തെ ലോകത്തിന്റെ നിറുകയിൽ എത്തിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ഐഎസ്ആർഒയിലെ ഓരോ വ്യക്തിക്കും ആയിരമായിരം അഭിവാദ്യങ്ങൾ ❤❤❤🇮🇳🇮🇳🇮🇳
@rajanpl29112 күн бұрын
Congratulate the team ISRO for this great triumph
@manojkb19532 күн бұрын
ദേശിയ താല്പര്യമുള്ള ഒരു സ്ഥിരതയുള്ള സർക്കാർ ഉള്ളത് കൊണ്ട് തന്നെയാണ്,ഈനേട്ടം കൈവരിക്കാൻ കഴിഞ്ഞത്...🙏ജയ് ഹിന്ദ് 💪
@hemarajn16762 күн бұрын
@@manojkb1953 എട്ടുകാലി മമ്മൂഞ്ഞ് ആകരുത്.
@indiradevi78982 күн бұрын
👌👌👍
@ViswaGuru-qy2ux2 күн бұрын
ഇതും മോദിജി അദാനിക്ക് ദാനം ചെയ്യും . അങ്ങനെയാണ് സംഭവിക്കാൻ സാധ്യത.
@hemarajn16762 күн бұрын
@@manojkb1953 സുഹൃത്തെ, ISRO സ്ഥാപിച്ചത് മോദിയല്ല. 1953 ൽ നെഹ്‌റുജി യാണ് സ്ഥാപിച്ചത്. അന്ന് പട്ടിണി രാജ്യമായ ഇന്ത്യയാണോ ശൂന്യാകാശ ഗവേഷണം നടത്താൻ പോകുന്നതെന്ന് പരിഹസിച്ചതും, എതിർത്തവരുമാണ് ഇന്നത്തെ ബി ജെ പി യുടെ മുൻഗാമികളായ ജനസംഘവും, സി പി ഐയും . ഇന്ന് അവകാശവാദവുമായി ആരും വരേണ്ട.
@hemarajn16762 күн бұрын
സുഹൃത്തെ, ISRO 1953 ലാണ് സ്ഥാപിച്ചത്. ആര്യഭട്ട 1975, ഇൻസാറ്റ് 1983, ചന്ദ്രയാൻ 2008 തുടങ്ങിയ പ്രധാന ദൌത്യങ്ങൾ അടക്കം 100 ലേറെ ദൌത്യങ്ങൾ 2014 ന് മുമ്പ് നടന്നിട്ടുണ്ട്. രസകരമായ കാര്യം, 1953 ൽ നെഹ്‌റുജി ശൂന്യാകാശ ഗവേഷണ കേന്ദ്രം (Indian National committee for Space Research. Later it is renamed as ISRO by Indira Gandhi in 1969) അതിനെ പരിഹസിക്കുകയും, എതിർക്കുകയും ചെയ്ത ജനസംഘത്തിൻ്റെ പിൻഗാമികളാണ് ഇന്ന് അവകാശ വാദങ്ങളുമായി വരുന്നത് എന്നതാണ്.
@sandhyavijay61412 күн бұрын
രാജ്യപുരോഗതി മാത്രം ലക്ഷ്യം വെച്ചുള്ള ശ്രീ.നരേന്ദ്രമോഡിയുടെ ഒരോ ചുവടും അഭിനന്ദനാർഹം! എന്നും മോദിജിയിടൊപ്പം... 🙏
@sajijoseph27922 күн бұрын
പോടെ ഈ മോദി സ്തുതി കുറച്ചു നിർത്തിക്കൂടെ. അങ്ങേര് വന്നിട്ട് ആയിരിക്കും ഐഎസ്ആർഒ സ്ഥാപിച്ചതും ഇവിടെ ബാക്കി എല്ലാ കാര്യങ്ങളും ചെയ്തത്. റോക്കറ്റ് ഉയർത്തിയിട്ട് എങ്ങനെയാ കഞ്ഞി കുടിക്കുന്നത് എന്ന് ചോദിച്ചു ഊച്ചാളികളുടെ ബാക്കിയല്ലേ നിങ്ങള്.കോൺഗ്രസുകാരും മറ്റുള്ള ആൾക്കാരും ഊമ്പാൻ വേണ്ടി നിൽക്കുവായിരുന്നു ഇവിടെ
@indiradevi78982 күн бұрын
👍👏
@HidenHiden-b6v2 күн бұрын
പഴയ ആളുകളെ ഒരിക്കലും മറന്നുകൂടാ പഴയ ഭരണാധികാരികളെയും ശാസ്ത്രജ്ഞന്മാരെയും...... മോദിയുടെ ഗുണം പദ്ധതികൾ കാലതാമസം വരുതെ റോക്കറ്റ് സ്പീഡിൽ നടപ്പിലാക്കി പദ്ധതിക്ക് വേണ്ട പണം വളരെയധികം കണ്ടെത്തി.....
@hemarajn16762 күн бұрын
2014 ൽ അല്ല ISRO സ്ഥാപിച്ചത്. 1953 ലാണ്.
@User-w2t4e2 күн бұрын
@@hemarajn1676 So??? HAL in 1940 what they have done 65 yrs
@Unnikrishnanvc-or8gr3 күн бұрын
സമ്പൽ സമൃദ്ധമായ ശക്തിശാലിയായ എൻ്റെ ഇന്ത്യ ഓരോ ദേശസ്നേഹിയുടെയും സ്വപ്നം പൂവണിയുന്നു.
@ABM2573 күн бұрын
ബഹിരാകാശ രംഗത്ത് ഭാരതത്തെ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കിയ ഭാരതത്തിൻ്റെ അഭിമാനമായ ഐഎസ്ആർഒക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ ❤
@Indian19923 күн бұрын
🌹🌹🌹👍
@manikantannairb3 күн бұрын
💖💖💖
@ajayakumar72543 күн бұрын
❤❤❤👍🏼
@anandavallivc64772 күн бұрын
മോദിജിയ്ക്കും
@thankachanyohannan51592 күн бұрын
🥰🥰🥰❤️❤️❤️🙏🙏🙏🙏
@sathyaprabhanv3982 күн бұрын
സാജൻ Sir എനിക്ക് എനിക്ക് രോമാഞ്ചം പിണുവിന്റെ No1കേരളത്തിന് നിരാശ. ജയ് മോഡി ജയ് ശിവൻ Sir
@manojkumarbalachandran19752 күн бұрын
ഇനിയും ഒരു ജനനം ഉണ്ടെങ്കിൽ അതും ഭാരതത്തിൽ തന്നെ ആവണേ ദൈവമേ 🙏🏻🙏🏻... I❤india
@sks81982 күн бұрын
🇮🇳 ഭാരതം 140 കോടി ഭാരതീയരുടെ അഭിമാനം. നമ്മൾക്ക് ഒരേ മനസ്സോടെ ഒന്നിച്ചു നിൽക്കാം.
@PS-mh8ts2 күн бұрын
അടിപൊളി സൂപ്പർ 💯😍to Modi Ji and ISRO
@josephgeorge14382 күн бұрын
Nehru start this project modi making statue and temple
@sreekariyamsyam21992 күн бұрын
പണ്ട് പണത്തിനു വേണ്ടി വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന ഭാരതത്തിന്റെ ബുദ്ധി രാക്ഷസൻമാരായ ശാസ്ത്രജ്ഞരെ ഇവിടെ തന്നെ ഉപയോഗിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുന്ന ഭാരത സർക്കാരിന് അഭിനന്ദനം.
@ViswaGuru-qy2ux2 күн бұрын
ഇതും മോദിജി അദാനിക്ക് ദാനം ചെയ്യും . അങ്ങനെയാണ് സംഭവിക്കാൻ സാധ്യത.
@ranithomas89772 күн бұрын
ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് ആകാതിരിക്കാൻ നോക്ക്
@652293 күн бұрын
ISRO❤ഇന്ത്യക്കാരുടെ ❤അഭിമാനവും❤
@anilkumarnair46472 күн бұрын
രാഷ്ട്രീയ മാലിന്യ വാർത്തകൾക്കിടയിൽ ഒരു ഹൃദ്യമായ വാർത്ത! ഓരോ ഭാരതീയൻ്റെയും അഭിമാന മുഹൂർത്തം. ഭാരതത്തിൻ്റെ കുതിപ്പിന് ശക്തി നൽകുന്ന ശാസ്ത്രജ്ഞന്മാർക്കും ശതകോടികൾക്ക് അന്നം തരുന്ന കർഷകർക്കും നമുക്കെല്ലാം മനസ്സമാധാനത്തോടെ ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറു കുന്ന സേനകൾക്കും ശതകോടി നമസ്ക്കാരം❤🙏
@noblemakhalakshmi59093 күн бұрын
മോദി +ശാസ്ത്രം =നമ്മുടെ വിജയം 🥰🥰
@kalyanibiju14852 күн бұрын
അഭിനന്ദനങ്ങൾ ISRO❤ ജയ് ഭാരത്❤❤ ഇന്ത്യ എത്രമാത്രം ശക്തി പ്രാപിക്കുന്നോ അത് ലോക രാജ്യങ്ങൾക്ക് മുഴുവൻ ഉപകാരപ്പെടും❤❤
@salimp.p43482 күн бұрын
ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന നിമിഷം.... ഭരണാധികാരി ബോധവാനായ ചരിത്ര നിമിഷം
@SanthoshKumar-tm8xh2 күн бұрын
ഭാരതം ബഹിരാകാശ രംഗത്ത കൈവരിച്ച നേട്ടങ്ങൾ ഏറെ വൈകിയാണെങ്കിലും ദ്രുതഗതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2014 ൽ ശ്രീ. നരേന്ദ്ര മോദി മന്ത്രിസഭയുടെ കീഴിൽ ISRO കൈവരിച്ച നേട്ടങ്ങൾ വളരെ ചടുലമായിരുന്നു. അത്തരമൊരു സ്ഥിതിവിശേഷം ഓരോ ഭാരതീയൻ്റേയും അഭിമാനബോധം ഉയർത്തുന്നതാണ്. അഭിനന്ദനങ്ങൾ ISRO ,🙏👍 അഭിനന്ദനങ്ങൾ മോദിജി ,🙏❤️❤️❤️❤️💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@newsviewsandsongs3 күн бұрын
Great achievement, അതേ ഇതൊരു നാഴികക്കല്ല് തന്നേ. All the Best.🎉🌹🙏 P V Ariel'
@KOLARGsMedia3 күн бұрын
ഇത് കാണുന്ന പാകിസ്താൻ...ഞമ്മക്ക് അറിയാവുന്നത് ഒരേ ഒരു ഡോക്കിങ്.. അത് ആണങ്കിൽ പുറത്ത് പറയാനും കൊള്ളില്ല...ഇനി എന്തും ചെയ്യും
@noblemakhalakshmi59093 күн бұрын
🤣🤣🤣🤣
@ashokkumar-wk2tf3 күн бұрын
😂😂😮
@rajaaramam2753 күн бұрын
😂😂😂😂
@Sumesh-fc6cf2 күн бұрын
ഇന്ത്യ ചന്ദ്രനിൽ പോകരുത് കാരണം ഞമ്മളെ ഒരാൾ ചന്ദ്രനിൽ പോയി വന്നു ഒരു രാത്രി കൊണ്ട്. കുതിര പുറത്തു ആണ് പോയത്
@devaprakashprakash78322 күн бұрын
@@Sumesh-fc6cf കുതിരപ്പുറത്തോ? കഴുതയിൽ കുതിരക്കുണ്ടായ ബുറാക്ക് എന്ന വിചിത്ര മൃഗം🤣
@SivanAN-p2l2 күн бұрын
Good news. കുതിക്കട്ടെ ഭാരതം. ISRO യിലെ എല്ലാ ശാസ്ത്രഞ്ജർക്കും, ജീവനക്കാർക്കും, ഓരോ തൊഴിലാളിക്കും പുതു വർഷ ആശംസകൾ 🙏❤🌷👌...
@akshith-anvith3 күн бұрын
റോക്കറ്റ് ബഹിരാകാശത്ത് വിട്ടാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചവർ ഇവിടെ ഉണ്ടല്ലോ അല്ലെ
@kamalakshiammaap2 күн бұрын
Pattini mattumo
@ajayakunnamthanam71552 күн бұрын
Patiini is the result of population explosion. First control population growth
@Saji325-123 күн бұрын
ഒരു ജറ്റ് എഞ്ചിൻ കൂടി വികസിപ്പിക്കണം. പിന്നെ മറ്റാർക്കും ഇല്ലാത്ത കണ്ടു പിടുത്തങ്ങളും❤❤❤
@sajeevank72032 күн бұрын
അത് രഹസ്യമയി നടക്കുന്നുണ്ട്
@soorajthayyil83932 күн бұрын
Kaveri project is on the way 😊
@josephjoseph2673Күн бұрын
മറ്റാർക്കും ഇല്ലാത്ത കണ്ടുപിടുത്തങ്ങൾ ഞാനും ചെയ്യാം.
@VISHNUMOHAN-hj9sjКүн бұрын
@@josephjoseph2673😂😂 ഡെയ് നിന്നെ ഒക്കെ കൊണ്ട് ഒരു ഗുണവും ഇല്ലല്ലോ ഡെയ്🎉 😂😂 സായിപ്പ് ക്രിസ്ത്യാനിക്കെ ബുദ്ധി ഉള്ളു ല്ലെ😂😂 local converts🤪നിനിക്കൊക്കെ✝️☪️ പകരം ആ ജൂതൻമാർ ഇവിടെ താമസിച്ചിരുന്നേൽ എന്ന് ആശിച്ച് പോണു😢
@Chakkochi1683 күн бұрын
ഇതാണ് "മോഡി ഗ്യാരൻ്റി".💪😡🙏🇮🇳🚩🚩🚩❤️
@JoshyJoseph-lv3nx3 күн бұрын
Super super super ❤❤
@sebyvarghese29032 күн бұрын
എന്ത് ഗ്യാരണ്ടീ ആണെടോ.വെറും വിളവെടുപ്പ് കാരൻ മാത്രം. ആരുടെ കാലത്താണ് എന്നലെ വിഷേപിച്ച റോക്കറ്റ് ഉണ്ടാക്കിയത്?. ഇന്ത്യയുടെ എല്ലാ റോക്കറ്റുകളും ഉണ്ടാക്കിയത് കോൺഗ്രസ് ഭരണ കാലത്താണ്. അതിന്റെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. എന്നിട്ട് പറയുന്നു ഞങ്ങൾ ആണ് എല്ലാം ഉണ്ടാക്കിയതെന്നു.
@vikrug93002 күн бұрын
Congress ulathy....onnu pode ......@@sebyvarghese2903
@sajan55552 күн бұрын
എടാ മന്ദബുദ്ധി. 1984 മുതൽ തുടങ്ങിയ പരീക്ഷണം ആണ് ഇതൊക്കെ. ബ്രഹ്മോസ്.. അഗ്നി.. തേജസ്.. ഇതിന്റെ ഒക്കെ ചരിത്രം പഠിക്കുക.. സാമ്പത്തിക പരിഷക്കാരം മൻമോഹൻ സിംഗ് കൊണ്ട് വന്നു.. മോഡി നമ്മളെപ്പോലെ വെറും ഗുണഭോക്താവ് മാത്രം.. പക്ഷേ ബിജെപി വന്നതിനു ശേഷം. Make india പരിപാടിയിൽ കൂടി. വൻ മുന്നേറ്റം ഉണ്ടാകും. അടിസ്ഥാന റോഡ് വികസനം ബിജെപിയുടെ ഗവണ്മെന്റന്റെ കഴിവ് തന്നെ ആണ്. മോഡി കൊണ്ട് വരുന്ന വികസന ഗുണം അറിയാൻ ഒരു പത്ത് വർഷം കൂടി കാത്തിരിക്കണം. കോൺഗ്രസ് കാലത്ത് കൊണ്ട് വന്ന പല കാര്യങ്ങളും. ഇപ്പോൾ നല്ല സ്പീഡിൽ പോകുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് മോഡിക്ക് കൊടുക്കുന്നതിൽ വിരോധം ഇല്ല..
@sivakumar-sd9tu2 күн бұрын
@@sebyvarghese2903 "പെറ്റാൽ" മാത്രം പോരാ... "വളർത്താനും" അറിയണം!!!
@mallasudarshanabhat41372 күн бұрын
സോമനാഥന് നന്ദി.. ഈശ്വരൻ എന്നെന്നും തുണക്കട്ടെ 👍
@vijayakumarkannatturaghuna81562 күн бұрын
പറയാൻ വാക്കുകളില്ല. ജയ് ഹിന്ദ്
@krishnamohankp10572 күн бұрын
ISRO യ്ക്കും ഭാരത സർക്കാരിനും അഭിനന്ദനങ്ങൾ
@bijoyks43522 күн бұрын
മോദി ജി ജീവിച്ചിരിക്കുമ്പോൾ എന്തിന് ഭയക്കണം 🧡🧡🧡💯💯💯✔️ ബിജെപി ഭരണത്തിൽ ഞങ്ങൾ സന്തുഷ്ടർ 🧡🧡🧡🧡😍✔️👏👏✔️
@SumaP-Nabha2 күн бұрын
ISRO ❤❤🎉🎉 My INDIA 🇮🇳 ♥️ ❤️
@praveenpalliprom56562 күн бұрын
നമ്മുടെ ISRO ശാസ്ത്ര ജ്ഞനൻ മാർക്ക് അഭിനന്ദനങ്ങൾ
@johnpmathai35372 күн бұрын
പരിമിതമായ സാഹചര്യങ്ങളും ശരിയായ ഉപകരണങ്ങളോ ഇല്ലാതെ സാമ്പത്തിക പരാധീനതയിൽ ഇത്തരം പുരോഗതി പ്രാപിക്കാൻ കഴിഞ്ഞുനെന്നത് isro യുടെ മഹനീയത വർധിപ്പിക്കുന്നു.
@sonofgod3462 күн бұрын
എന്റെ അഭിമാനമാണ് എന്റെ രാജ്യം ♥️♥️♥️ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏👍
@umasivan38412 күн бұрын
രാജ്യം വളരണം മെന്കിൽ ശക്തനായ ഭരണാധികാരി വേണം ജയ് മോഡി ജി ❤❤❤
@gokulnaththrippara79472 күн бұрын
ഇതൊക്കെ എന്നെ ഇന്ത്യ സ്വാന്തമാക്കേണ്ടകാര്യങ്ങൾ ആണ്, കുടുംബഭരണം മൂലം എല്ലാം ഇല്ലാണ്ടായി, എന്നാൽ ഇന്ന് അത് മാറി എല്ലാത്തിലും ഇന്ത്യ മുന്നിൽ വന്ന് കൊണ്ടിരിക്കുന്നു
@sudhakarantsnair42792 күн бұрын
That is absolutely right. Congress govt ruled this Country for over sixty years, but Our Country had not reached anywhere. But after 2014, when Shri Narendra Modi became Prime Minister, things have been significantly changed.
@Sree-k7u2 күн бұрын
രാജ്യത്തിനെതിരെ നെഗറ്റീവ് കമെന്റ് ചെയ്യുന്ന എല്ലാത്തിനെയും, ഒരു റോക്കറ്റിൽ കയറ്റി അയക്കേണ്ട സമയം കഴിഞ്ഞു. 😠😡 ജയ് ഹിന്ദ്, ജയ് ISRO 🔥👍
@josephjoseph2673Күн бұрын
Jai isro
@vargheesdaisy86602 күн бұрын
ഭൂമിദേവിയും, ഭാരതമാതവും,ഭാരതമക്കളും ഒരേമനസ്സാൽ, ഒന്നിച്ചുനിന്ന്, ലോകത്തിന്റെ നെറുകയിൽ ഒന്നാമതായി നിൽക്കാൻ ഞങ്ങളും ഒപ്പമുണ്ട്, മുന്നിൽ നിൽക്കാൻ മോദിജിയും,,,,,. ജയ് ഭാരത് മാതാ,,,,,,
@AnilKumarLakshmiTrayam2 күн бұрын
ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവും വികസനദൃഷ്ടിയും ഉള്ള കേന്ദ്രസർക്കാർ❤❤❤
@ashokant.a.68802 күн бұрын
ISRO ഭാരതത്തിൻ്റെ അഭിമാനം. ഇതു സാക്ഷാൽക്കരിക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും നമോവാകം.
@ajithmanayil83252 күн бұрын
അടുത്തത് ഒരു ജെറ്റ് എഞ്ചിൻ ആണ് വേണ്ടത്. 6ആം തലമുറ ജെറ്റുകൾ ഇന്ത്യ നിർമ്മിക്കണം 🙏❤️
Congratulations to all hard working members of ISRO for their great achievement. 🙏🙏🙏
@UmaDevi-cu1od2 күн бұрын
Congratulations ISRO ജയ് ഭാരത് മാതാ ❤❤❤
@kumars61313 сағат бұрын
എന്റെ മോദിജി ഭാരതത്തിന്റെ അഭി മാനം കോൺഗ്രസ് മുക്ത ഭാരതം ❤ഇന്ത്യ ❤❤ മോദിജി ❤❤ 🙏🙏🙏🙏🙏
@valsanmaroli340Күн бұрын
JAI ISRO JAI MODIJI, ❤❤❤❤❤❤❤❤❤❤❤❤❤❤
@sridevivipinan92082 күн бұрын
Abhinandanangal ISRO TEAM 🙏🙏🙏🌹
@Haridaskrishnapillai-cp3ckКүн бұрын
Very good presention true speech Shajan bro
@RajanRajimol-j3y2 күн бұрын
❤❤❤❤ അഭിമാനനിമിഷംmodi
@Jinsionvettickel-xu4ej3 күн бұрын
APJ അബ്ദുകാലം ഇന്ന് ഓർത്തു പോകുന്നു അദ്ദേഹം കണ്ട സ്വപ്നം ഒപ്പം നരേന്ദ്ര മോഡിയുടെ ഇച്ഛ ശക്തി..
@KPSurendran-l2d2 күн бұрын
എൻറെ ഇന്ത്യ എൻറെ ഭാരതം എല്ലാ മതസ്ഥരും ..........പ്രധാനമന്ത്രി ഭാരതത്തിൻറെ പൊതുസ്വത്തായ.... ഭാരതത്തിലെ ശാസ്ത്രജ്ഞൻമാർ മറ്റൊരു രാജ്യങ്ങളുടെയും മുൻപിൽ തല കുനിക്കാത്ത ഇന്ത്യക്കാരെ. സംരക്ഷിക്കുന്ന ശാസ്ത്രജ്ഞൻമാർ❤ ....🌹......👍......,.🇮🇳
@manismusic20122 күн бұрын
എന്നും ഭാരതം നമ്മുടെ അഭിമാനം 🥰❤️❤️❤️❤️❤️❤️🥰
@bindusuresh32092 күн бұрын
എന്റെ രാജ്യം എന്റെ അഭിമാനമാണ് വളർന്ന വളർന്ന ലോകത്ത് നമ്പർവൺ ആകണം . ജയ് ഭാരത് 🌹🌹🌹
@Thanamma112 күн бұрын
Sss, The Head of The Operation's from Kerala - Soman Saar ( Dr. Somanath) who's hailing from Alleppey, Kerala and of course , it's matter of proud for the people of Kerala in particular❤❤❤❤
@Vamadevan-c7w2 күн бұрын
Congratulations to Modiji for making India self reliant in space technology.
@PremKumar-re7xj2 күн бұрын
Congrats to the ISRO team for the new venture, best of luck!🙏🎉🎊💐🌹
@shobithkmbabu77962 күн бұрын
🙏ഭാരത് മാതാ കീ ജയ്👍
@subbianpanicker19492 күн бұрын
Jai Hind. Vandhe Matharam. Congratulations to all behind this amazing project.
@starmusic58422 күн бұрын
👍👍👍👍👍good news sajan sir thanks jai hind 🙏 🙏🙏 🙏🙏
@surendran99082 күн бұрын
2014 മുൻപ് എത്ര ശാസ്ത്രഞർ പലവിധം മരണപ്പെട്ടു ഇപ്പോൾ(2014to2024) എത്രപേർ മരണമടഞ്ഞു എന്ന് കണക്കുനോക്കിയാൽ മനസ്സിലാകും!എങ്ങനെയെല്ലാം വിദേശികൾ നമ്മുടെ ബുദ്ധിജീവികളെ അവസാനിപ്പിക്കുന്നു എന്ന്!സൈലന്റ് മർഡറാണ് നടന്നുകൊണ്ടിരുന്നത് 😞🙏
@susheelamenon2872 күн бұрын
അഭിനന്ദനങ്ങൾ!!!
@heerajvk3505Күн бұрын
isro ഇൽ പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടുവരുന്ന എല്ലാ isro ടീം ഉം അഭിവാദ്യങ്ങൾ
@dinilelavally32792 күн бұрын
ജയ് ഹിന്ദ്.... 🇮🇳❣️🇮🇳
@omnipresent28122 күн бұрын
എണ്ണ പ്രകൃതി ദത്തമായതാണ് അതൊരു outward flux or part of Cultural achievement എന്ന് പറയാന്‍ കഴിയില്ല. ISRO is totally creative endeavor and achievement it imparts Identity and influence over the world...
@divakaranpranavam2 күн бұрын
Great ISRO jai Hind Jai Bharath 🇮🇳🇮🇳🇮🇳🙏🙏🙏
@yogyan79Күн бұрын
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏
@balachandranp28202 күн бұрын
Best wishes 🤞🏼 Jai Bharat 🇮🇳
@prabhakarank61772 күн бұрын
ജയ് ഭാരത്! "ഇസ്രൊ"ക്ക് അഭിനന്ദനങ്ങൾ.
@ExcitedImpala-pj2ku21 сағат бұрын
Goodmorning sir have a nice and peaceful day the GOD Almighty will protect y sir
Government support ഉണ്ടെങ്കിൽ എങ്ങനെ കുതിക്കാം എന്ന് ISRO തെളിയിച്ചു 👍
@omanajoseph730Күн бұрын
ദൈവം നമ്മുടെ രാജ്യത്തെയും scientists സനദ് leaders -നെയും കൂടുതൽ ആയീ സംരക്ഷിക്കട്ടെ JaiHind ❤🙏🏽
@Raveendran-gx9nz2 күн бұрын
Modi ji and ISRO My Bharatham ❤🙏🇮🇳🙏🚩
@elizabethfrancis15412 күн бұрын
👍👍🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍💪💪 Super news .
@surendran99082 күн бұрын
ഓരോ വ്യക്തികളുടെയും കഴിവുകൾ തെളിയിക്കാൻ അവസരം കൊടുക്കാനുള്ള സാഹചര്യം ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായാൽ നമ്മുടെ രാജ്യം മഹാത്മജി പറഞ്ഞതുപോലെ രാമരാജ്യംആകും (ആർക്കും ജോലിയോ ആഹാരമോ എന്നല്ല മാനസികമായോ തൃപ്തിയാകുന്ന കാലം )അതിന് യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനുംപിന്നാലെ പോകാതിരുന്നാൽ മാത്രം മതി... 🙏🙏🙏
@vattanirappelchackojosseph79762 күн бұрын
Weldon mr Shajan Skariya Great information
@roymonck9804Күн бұрын
Double super, Thanks ISRO.
@kalabhavanjomon.maxonescho78292 күн бұрын
I 💕 my INDIA
@thomasvarky10102 күн бұрын
Hearty congratulations to the Scientists of ISRO🎉
@narayananjinan64352 күн бұрын
Proud to be an Indian. Congratulations ISRO scientists
@SugandhiMadhavan-jl7eoКүн бұрын
Abhinandanangal My ISRO Jai my BHARADHAM jai my MODHIJI Govt
@ushamk50882 күн бұрын
ISRO bije salutee❤
@MadhuKumar-vb1nh2 күн бұрын
Yes Great India sweety and safety 🇮🇳🙏🌷❣️🇮🇳🇮🇳🇮🇳🇮🇳👍
@kalyan.kMenon2 күн бұрын
Atane India Atane Modi, jai India Jai Modiji.
@ananthasivans24042 күн бұрын
Congratulations. proud to be an Indian.Jai Bharath❤
@MohanKumar-rm9ip2 күн бұрын
ഭാരത് മാതാ കീ ജയ് ഓരോ ദേശ സ്നേഹയും പുളകിതൻ ആക്കുന്നു ഈ വാർത്തകൾ
@sathyank.n39102 күн бұрын
അഭിനന്ദനങ്ങൾ ❤❤❤
@sudhamenon2272 күн бұрын
Congrats, ISRO, for all the achievements ❤👏
@Jyodeepak2 күн бұрын
KUDOS TO ALL ISRO SCIENTISTS. PROUD OF YOU!!🎉🎉🎊🎊
@damodaranem6092 күн бұрын
ISRO ക്ക് അഭിനന്ദനങ്ങൾ
@indiranair50192 күн бұрын
l am very proud of our I SRO. my Modiji our India and ofcourse you Sajan