ഗൾഫുകാരൻ്റെ ഭാര്യ| Comedy Short Video| Jaykrishnan Sreekumar

  Рет қаралды 656,900

Jaykrishnan Sreekumar

Jaykrishnan Sreekumar

Күн бұрын

Concept & Conceived By: Jaykrishnan Sreekumar
DOP & Cuts : Jithesh Chennithala
Featuring: Jaykrishnan Sreekumar, Biju Varghese, Nancy, Jithesh Chennithala

Пікірлер: 242
@SssSss-hf4di
@SssSss-hf4di Жыл бұрын
അടിപൊളി ❤️💞അവിഹിതം കണ്ട് പിടിക്കാൻ നടക്കുന്ന തെണ്ടികൾക്ക് ഇത് ഒരു പാടം ആകട്ടെ 👍👍👍സൂപ്പർ സാധനം 😅😅😅
@KAYKAYMUS
@KAYKAYMUS 7 ай бұрын
പാടമല്ല, വയല്. 😊😅
@SssSss-hf4di
@SssSss-hf4di 7 ай бұрын
@@KAYKAYMUS നിന്റെ തല 😞
@neethushanish2452
@neethushanish2452 Жыл бұрын
ജോക്കുട്ടൻ പൊളിച്ചു. അടിപൊളി ട്വിസ്റ്റ്‌ 😀😀😀😀
@esathannickal6830
@esathannickal6830 Жыл бұрын
Neethu hi sugano
@Sarega777
@Sarega777 Жыл бұрын
എടാ ഗൾഫിലെ കാര്യം പറയാനല്ല .... നാട്ടിലെ കാര്യം പറയെടാ...😂😂😂
@jinishasanthosh1312
@jinishasanthosh1312 Жыл бұрын
ഇങ്ങനെയൊരു ending പ്രതീക്ഷിച്ചില്ല 👌👌
@Rachanaanil-n4u
@Rachanaanil-n4u Жыл бұрын
ജോക്കുട്ടൻ പൊളിച്ചു😁
@felluzz1888
@felluzz1888 Жыл бұрын
അങ്ങേരെ ഉദ്ദേശിച്ചാണ് ആദ്യം കണ്ട അമ്മാവനും അത് പറഞ്ഞത്😅😅😅അങ്ങേരു കരുതിയത് അമ്മാവൻ പറയുന്നത് ഭാര്യയെ കുറിച്ചാണെന്നാ😂😂😂😂
@naaaz373
@naaaz373 Жыл бұрын
കൂടെ കൂടെ പിറപ്പ് കാണിക്കുമെങ്കിലും എന്നെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത് എന്ന് എനിക്കറിയാം 😂
@kunjanpalla4375
@kunjanpalla4375 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് അഭിനന്ദനം അർഹിക്കുന്ന ഒരു കൊച്ചു കഥ ആരും കുറ്റം പറയില്ല ഇതിലെ താരം ജോകുട്ടൻ മൂന്ന് പേരും നല്ല അഭിനയം കാഴ്ച വച്ചു
@haridasgopalan9234
@haridasgopalan9234 Жыл бұрын
പൊളി സാനം ഒരു രക്ഷയും ഇല്ല.... 🌹🌹🌹🌹
@gopakumarsb6723
@gopakumarsb6723 Жыл бұрын
അടിപൊളി ജോക്കുട്ടൻ പൊളിച്ചടുക്കി Super....😅😅
@sudheerkumar6029
@sudheerkumar6029 Жыл бұрын
Good content...rich...good performance..congratulations..❤
@syamkumar9514
@syamkumar9514 Жыл бұрын
😂😂😂 ചിരിച്ചു മണ്ണ് കപ്പിയവരോക്കെ ഇവിടെ come on 😅
@Jalusworld2825
@Jalusworld2825 Жыл бұрын
ട്വിസ്റ്റ്‌ 😂😂😂😂 സൂപ്പർ ❤❤❤
@ezrafarmtech8436
@ezrafarmtech8436 Жыл бұрын
Ponnu bro... Adipoli script.❤ Athupole nalla abhinayam🎉❤❤
@mithrashiju7271
@mithrashiju7271 Жыл бұрын
അടിപൊളി 😀 ഓരോ കുടുംബത്തിൽ നടക്കുന്നതും നടത്താതെ പോകുന്നതുമായ കഥ 👌.... സാലുമോൾ എനിക്കിഷ്ടപ്പെട്ടു ❤️ നല്ല ഇടി 👍എല്ലാവരും സുപ്പർ
@rajeshs4286
@rajeshs4286 Жыл бұрын
അടിപൊളി...caimax..super.ആ.നാൻസി adipoli..over ആക്ടിങ്.ആരും.ഇല്ല.ജ്ജോക്കുട്ടൻ super ഒരു സിനിമ കണ്ട feell..
@rekhaj5757
@rekhaj5757 Жыл бұрын
Super, enikku ithrayum courage illathe poyi. Pande adi hu pappadam aakkendathayirunnu. Poranju, "ente veettil pennungal aanungalodu mindilla, Anya mathakkaraya anungale veettil kayattilla...." Annu ithu pole idichu incha oaduvam aakiyirunnel Kure sambavangal ozhivaene
@naveenrajeev6354
@naveenrajeev6354 Жыл бұрын
Ingerde mannnerism aaan kidilam 🎉🎉🎉
@leviathen8011
@leviathen8011 Жыл бұрын
ഇത്ര കിടു vedios ആയിട്ടും sub കിട്ടാത്തത് ഭയങ്കര കഷ്ടം ആയി പോയി
@Rinsav17
@Rinsav17 Жыл бұрын
Kaduvaye pidicha kiduva!!! 🤭😌🤣🤣🤣
@adarshcj1888
@adarshcj1888 Жыл бұрын
നിങ്ങടെ അഭിനയം വേറെ ലെവൽ ആണ് ബ്രോ 🥳🎉
@aswathyvr452
@aswathyvr452 Жыл бұрын
My favourite actress ❣️
@NitinMurali
@NitinMurali Жыл бұрын
ഇജ്ജാതി ട്വിസ്റ്റ്! 😂
@famegraphicsstudio7943
@famegraphicsstudio7943 Жыл бұрын
Ippozhum manasilakunilla why this channel is so underrated!
@underthesunuts1379
@underthesunuts1379 Жыл бұрын
Fyyngra twst anallo... 👍😄😄👍
@Girija-vz5dz
@Girija-vz5dz 9 ай бұрын
Supper.... Jokuttan കീ ജയ് 👌👏👏👏❤
@panfi9166
@panfi9166 4 ай бұрын
ഇതിലെ യഥാർത്ഥ വില്ലൻ ജോ കുട്ടൻ ആയിരിക്കും. അവനും അവളുമായി ..... അവനെ സൂക്ഷിക്കണം
@techie587
@techie587 Жыл бұрын
Acting poliichu bro,ellavarum thakarthu
@Sugarcube__461
@Sugarcube__461 Жыл бұрын
Veruthe oonnu clik chaithata , kandilel valiya nashttamai poyene, karunagapalli chavara bhagangalil annanum akkayum ennu parayum Enthayalum vere level , polichu
@shajidanieldanielshaji-ox5jb
@shajidanieldanielshaji-ox5jb Жыл бұрын
Nancy super.onnu kandu nirachu.ella gulf karude wife's nu neridendi varunna oru rangam super.
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
😀😀😀👌👍
@anishvv6065
@anishvv6065 Жыл бұрын
ജയകൃഷ്ണൻ.... നിങ്ങൾ പോളിയാണ് . 👍👍👍
@Meatchewer
@Meatchewer Жыл бұрын
😂😂
@shaji7718
@shaji7718 6 ай бұрын
അത് ശരി അപ്പോൾ നടുവേദന ഉണ്ടാകുന്നതിന്റെ കാരണം ഇതാണല്ലേ
@TheAzzeezu
@TheAzzeezu Жыл бұрын
Super..❤❤❤
@nirmalabinubinu43
@nirmalabinubinu43 Жыл бұрын
കലക്കി മോനെ പൊളിച്ചു 🤪
@jjj9507
@jjj9507 Жыл бұрын
ലെ ഗൾഫുകാരൻ എടെ ഇങ്ങനൊന്നും അല്ലെന്ന് 😅
@ajitkutty
@ajitkutty Жыл бұрын
സൂപ്പർ. രസകരമായ ട്വിസ്റ്റ് വളരെ നന്നായി ഉണ്ടാക്കി
@sindhur5057
@sindhur5057 Жыл бұрын
എനിക്ക് ചിരിച്ച് വയ്യ. 😂😂😂😂😂. ഒരു യോഗം... 👏👏👏
@esathannickal6830
@esathannickal6830 Жыл бұрын
Sindhu❤❤
@mayakrishna9002
@mayakrishna9002 Жыл бұрын
Jokuttan polichu😂😂😂😂😂❤
@muhammedshabeer4519
@muhammedshabeer4519 Жыл бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻... വേറെ ലെവൽ ട്വിസ്റ്റ്‌ 🤣🤣🤣
@krrahulraghavan9495
@krrahulraghavan9495 Жыл бұрын
Terrific Plot Good Thinking Guys 😂😂👏👏👏👏
@sarathsasi7865
@sarathsasi7865 Жыл бұрын
🤣🤣🤣🔥🔥
@OdappazhamMedia
@OdappazhamMedia Жыл бұрын
കൊള്ളാം 😄👍
@leenkumar5727
@leenkumar5727 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@YC_Creative_space
@YC_Creative_space Жыл бұрын
😂😂😂😂
@vinithathankaraj7060
@vinithathankaraj7060 Жыл бұрын
Suprrr
@SameeraV-y5z
@SameeraV-y5z 5 ай бұрын
😂😂😂😂
@jlo7204
@jlo7204 Жыл бұрын
I have seen that girl who is acting.. she used to stay in one of our relatives hotel for this rehersal of this show.. very talented girl
@amalrajpc2876
@amalrajpc2876 Жыл бұрын
അത് നാൻസിയാണ് . ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലെയും ബാക്കി കുറെ കോമഡി സ്‌ക്റ്റിലെയും നടിയാണ്.
@rashimon8124
@rashimon8124 Жыл бұрын
Uff പൊളി twist മക്കളെ😂
@kanchooschandran-jt8ie
@kanchooschandran-jt8ie Жыл бұрын
അടി സക്ക പൊളിച്ചു മോനെ 🤪🤪😎
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
Big salliyut 😂 ❤️❤️❤️🌹
@travelexplorationvibes9449
@travelexplorationvibes9449 Жыл бұрын
Great bro . waiting for next video
@rolexgaming6453
@rolexgaming6453 Жыл бұрын
Al-Pwoli
@prakashpanayur6864
@prakashpanayur6864 2 ай бұрын
പഴയ നടൻ രതീഷിൻ്റെ ലുക്ക്
@muhammednaseer8154
@muhammednaseer8154 Жыл бұрын
Itha chanku bro aayal kuzhappam😂❤
@veenabimal7450
@veenabimal7450 3 ай бұрын
Black shirt enna afinayam oru rakshayamills
@civet1053
@civet1053 2 ай бұрын
Odukkathe twist aayippoyallaa😂😂😂
@BeerankoyaBkoya
@BeerankoyaBkoya Жыл бұрын
ഈ നടിയുടെ അഭിനയം ഒരുപാട് ഇഷ്ടമാണ്
@rosammapp40
@rosammapp40 Жыл бұрын
Wow sama sama
@chivalrynvalour
@chivalrynvalour 3 ай бұрын
That woman is gorgeous. What is her name?
@manuravi2570
@manuravi2570 Жыл бұрын
Kidu twist Jayakrishna..❤
@shijinkumar
@shijinkumar Жыл бұрын
Superb
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤❤ ഉമ്മ
@manojmanoj832
@manojmanoj832 Жыл бұрын
Super
@ayyappadas1980
@ayyappadas1980 Жыл бұрын
super script
@meenasuresh7751
@meenasuresh7751 Жыл бұрын
സൂപ്പർ.
@bybievk9359
@bybievk9359 Жыл бұрын
Super 👍👍👍
@RamuRamu-wj7om
@RamuRamu-wj7om Жыл бұрын
Idhu polathe barthaakanmaark idhu thanne vendadhu .... Enikku joe kuttane nalla ishtamaayi🤣🤣🤣🤣🤣
@shinasms
@shinasms Жыл бұрын
Man! Ningal vere leval anu
@tonythomas6591
@tonythomas6591 Жыл бұрын
നാട്ടുകാർ പറയുന്നത് ഭാര്യയെ കുറിച്ചല്ല ഭർത്താവിനെ കുറിച്ചാണ്
@ivinkoshy8326
@ivinkoshy8326 Жыл бұрын
Arochakam🤣😇😇
@akhilgkrishnan8335
@akhilgkrishnan8335 Жыл бұрын
Nte jokkuttaaa Paoli
@ajithdc1
@ajithdc1 Жыл бұрын
Super🤣🤣
@sudheeryemmakara1425
@sudheeryemmakara1425 2 ай бұрын
😂😂😂😂അല്ലപിന്നെ 😂😂😂😂
@sirajelayi9040
@sirajelayi9040 Жыл бұрын
ഇങ്ങനെതെ അന്നന്മരെ കുറച്ച് ഇറക്കണം inggott
@manojaharidas2982
@manojaharidas2982 Жыл бұрын
സൂപ്പർ 😂😂😂
@varghesejoseph3227
@varghesejoseph3227 Жыл бұрын
പൊളിച്ചു 👍👍
@arunsnair5805
@arunsnair5805 Жыл бұрын
Annanum akkayum????TN border aano?nayyatinkara etc?
@jaykrishnansreekumar
@jaykrishnansreekumar Жыл бұрын
മദ്ധ്യ തിരുവിതാംകൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഭാഗത്തും അണ്ണൻ, അക്ക എന്നൊക്കെ വിളിക്കും
@arunsnair5805
@arunsnair5805 Жыл бұрын
@@jaykrishnansreekumar Annan ok....but Akka ennu vilikkunnathupaarassala poovar...TN border ennivide okke anu eennaanu ente kanakkukootal...athum christians...trivandrum border
@jusin7218
@jusin7218 Жыл бұрын
​@@jaykrishnansreekumar njan pathanamthitta annalo ividaw arrum akka nu onnum vilikarilq
@jaykrishnansreekumar
@jaykrishnansreekumar Жыл бұрын
@@jusin7218 ഞങ്ങൾ മാന്നാർ ആണ്, ആലപ്പുഴ പത്തനംതിട്ട ബോർഡർ. ഇവിടെ ഇങ്ങനൊക്കെ വിളിക്കും
@alantavinod5427
@alantavinod5427 Жыл бұрын
😆😆😆
@shyjumadambi4020
@shyjumadambi4020 Жыл бұрын
എന്നെ ഇയാളാ കള്ളല്ലാം വാങ്ങിച്ചു തന്നു കൊണ്ട് വന്നത്
@anishmm9271
@anishmm9271 Жыл бұрын
Super😂😂😂
@BijupalakkalBijupalakkal-xx6xn
@BijupalakkalBijupalakkal-xx6xn Жыл бұрын
Allelum chechide Abhinayam superaa
@thejasvinod9308
@thejasvinod9308 Жыл бұрын
Super😂😂😂
@Jennifer-ny9rd
@Jennifer-ny9rd Жыл бұрын
Athenikkishtaayi
@rajsmusiq
@rajsmusiq Жыл бұрын
Super performance.. Damn good 👍 😅Third rate channels comedy performers must see this
@adilym6255
@adilym6255 Жыл бұрын
പൊളിച്ചു 😄😄😄😄😄
@sajeebiqbal4681
@sajeebiqbal4681 Жыл бұрын
ട്വിസ്റ്റ്‌ 😂😂😂
@vibindaspallimakkal3129
@vibindaspallimakkal3129 Жыл бұрын
Kidilan 🔥🔥🔥
@asharafsiddike7383
@asharafsiddike7383 Жыл бұрын
വൈഫൈ ഇല്ല തിരക്കോട് തിരക്ക് 🤣🤣അനുഭവം ഗുരു
@arjunabhishek7946
@arjunabhishek7946 Жыл бұрын
അടിപൊളി ❤️
@raghur2001
@raghur2001 Жыл бұрын
Super 😂
@shajidanieldanielshaji-ox5jb
@shajidanieldanielshaji-ox5jb Жыл бұрын
Kandu alla kannu niranju ennanu.sorry for spelling mistake.
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
രെ created
@sudheshkumarnamboorikandy2252
@sudheshkumarnamboorikandy2252 Жыл бұрын
👍👍👍
@harikumaramenon9780
@harikumaramenon9780 Жыл бұрын
നന്നായി
@kareemmohamad8719
@kareemmohamad8719 Жыл бұрын
നി ന്റെ കൊച്ചി റ്റച്ചൻ no more 😂😂😂😂
@sherysajin5131
@sherysajin5131 Жыл бұрын
Jokuttan..👌👌😀❤
@sujakarthika6184
@sujakarthika6184 Жыл бұрын
ഹ ഹ ഹ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ...
@ashkarmohd7489
@ashkarmohd7489 Жыл бұрын
👍🏾👍🏾//
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 257 МЛН
തേപ്പുണ്ണി| Comedy Short Video|Jaykrishnan Sreekumar
7:34
Jaykrishnan Sreekumar
Рет қаралды 12 М.
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 124 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН