മാഡം, Kabhi Bhoola Kabhi Yaad kiya..( Sapne Sajan Ke) നദീം ശ്രാവൺ ഈ രാഗത്തിൽ വളരെ മനോഹരമായി ഒരു പ്രണയഗാനം കംപോസ് ചെയ്തിരിക്കുന്നു.. അതും ഒരു ഫിലിം ഷൂട്ടിങ് സിറ്റുവേഷനിൽ ചടുലമായ നൃത്തചുവടുകൾ ഒക്കെയായി.. മുൻപ് കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/eYfamGuwYrmabK8
@GaayakapriyA2 жыл бұрын
Thanks.. ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.. ഇതിനോട് ചേർത്ത് പറയാൻ വിട്ട് പോയ മറ്റൊരു ഗാനം ഉണ്ട്... Ye mera India.. എന്ന ഗാനം...
@anoopjacob20102 жыл бұрын
@@GaayakapriyA Yess! That too was done by Nadeem Shravan 😊
@geethamenon55622 жыл бұрын
ഏറ്റവും ഇഷ്ടപെട്ട രാഗം രേവതി. ഭക്തിരസം നിറഞ്ഞ ഗാനങ്ങൾ.... നല്ല അവതരണം... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🕉️🙏
@Vishnu-k3o2 жыл бұрын
മധ്യമാവതി യുടെ ശുദ്ധ ഋഷഭ രാഗം... Single note change makes Entirely different feel..👏👏
@mgsallusefulvideos72486 ай бұрын
An excellent voice you have mam. I am Andhrite. But I can understand while singing. 🌹🌹🌹👏👏👏
@minisaji2882 жыл бұрын
പകർന്നു നൽകുന്ന ഓരോ അറിവിനും എത്ര നന്ദി പറഞ്ഞാലും തീരില്ലട്ടോ... 🙏🙏
@mohanankp40042 жыл бұрын
മനശ്ശാന്തി ലഭിക്കുന്നതിനായുള്ള രേവതി രാഗം !!!!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!!!
@abhilashvishwalvr3569Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രാഗം ആണ് രേവതി,, ഒരു പ്രത്യേക ഫീൽ ആണ് രേവതി രാഗത്തിൽ ഉള്ള പാട്ടുകൾ കേൾക്കാൻ 😊
@shynik30822 жыл бұрын
അതുല്യ വളരെ നല്ല അവതരണം 👌👌🙏🙏❤️❤️അതിമനോഹരം ❤️❤️
@rajeshvaram24662 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് പഠിക്കുന്നവർക്ക് ഒരു പാട് സന്തോഷം ടീച്ചർ 🤲
@KrishnaKumar-hj5ne2 жыл бұрын
Teacher Thaalam engane aanu varunnathu or itunnathu explain cheyyumo....
@ffvedios20155 ай бұрын
வாழ்த்துக்கள் சகோதரி வாழ்த்துக்கள்
@athul7777418 күн бұрын
Nanatti baduku Mahadeva shiva shambo Nindratha mayil ondr Yehi gatu Om kara swarupa Bho shambho
@lingowda92511 ай бұрын
Wov amazing voice....I am from Karnataka.....First time I heard u r voice......What a beutiful voice.... Amazing voice control.... Hare Krishna,🙏🙏🙏🙏
@GaayakapriyA11 ай бұрын
Thanks a ton
@ramkishor.vmenon664 Жыл бұрын
My most loved raga ♥
@UthayaSelvan-l7q Жыл бұрын
രേവതി രാഗത്തിൽ വരുന്ന പാട്ടുകളെല്ലാം തന്നെ നന്നായിട്ടുണ്ട് നിങ്ങൾ നന്നായി പാടുന്നുണ്ട് രാഗത്തിൻറെ കാര്യങ്ങൾ പറയുന്നതും സൂപ്പർ congratulations. Uthayaselvan Thenari
@geethasajan87292 жыл бұрын
What a fantastic voice you have ❤️❤️❤️ my birthstar is Revathy. I like this raga. It feels me ss my mind❤️❤️❤️
Thank you mam, Good explanation and very useful....
@madhucreations48952 жыл бұрын
മനോഹരം
@ajnishchandar74022 жыл бұрын
Thank you sooo much mam 🙏🙏😍😍😍😍
@sajinit39186 ай бұрын
🙏🙏
@sumapk93722 жыл бұрын
Lovely singing....enjoyed the wonderful songs you chose
@shyamsarma30892 жыл бұрын
Hai Athulya , nice . ഒമ്പതാം ക്ലാസുകാരിയുടെ കഥാ പ്രസംഗത്തിലെ ദീപക് , മേഘമൽഹാർ combination ഓർമ്മ വന്നു
@GaayakapriyA2 жыл бұрын
😊mashe.... Orupad santhosham.....
@canopusglobe78282 жыл бұрын
So nice heart full
@parmanabanpappan66332 жыл бұрын
God bless you
@retheeshp16752 жыл бұрын
🙏🙏🙏🙏🙏
@vpsasi3282 жыл бұрын
Supper
@muhammedinsaf32152 жыл бұрын
Chechi sound supper
@sreelathaibrahim37022 жыл бұрын
Beautiful.... 🌹🌹🌹
@GaayakapriyA2 жыл бұрын
Chechi....
@asokanv.s5270 Жыл бұрын
SUNDHARAM
@sajithasanthosh47602 жыл бұрын
എന്നെ പോലെ സംഗീതം പഠിക്കാത്തവർക്ക് ഏറ്റവും വലിയ അറിവാണ് ടീച്ചർ തരുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏 എനിക്ക് ഒരു Request ഉണ്ടായിരുന്നു "എല്ലാം നീയേ ശൗരേ " യുടെ tutorial ഒന്ന് പറഞ്ഞുതരാമോ 🙏
@prasannakumari790.2 жыл бұрын
🙏🙏🙏🙏👌
@Seashooter2 жыл бұрын
👏👏👏
@sukruthamcreations15092 жыл бұрын
വളരെ നല്ല ക്ലാസാണ് മേഡം... ഒരായിരം നന്ദി... മേഡം റെക്കോർഡ് ചെയ്യുന്ന app ഒന്ന് പറഞ്ഞു തരുമോ... നല്ല ക്വാളിറ്റി ഉണ്ട് 👏👏👏👏👌👌👌👌👌👌
@GaayakapriyA2 жыл бұрын
Hi... എൻ്റെ Tutorial വീഡിയോകളിലെ voice section ന് വേണ്ടി പ്രത്യേകം app ഒന്നും ഉപയോഗിക്കുന്നില്ല... Boya യുടെ collar mic ആണ് ഉള്ളത്... അതിൽ കുറച്ചൊക്കെ external noise ഒഴിവായി കിട്ടുന്നുണ്ട്.. പിന്നെ വീഡിയോ എഡിറ്റിംഗ് ഒരു normal mobile app ആണ്...അതിലും pakshe voice editing facilities ഒന്നും ഇല്ല... മറിച്ച് ഈ രാഗപരിചയം episodes ഇവിടെ ഉള്ള city channelil ഞാൻ ആഴ്ച തോറും അവതരിപ്പിക്കുന്ന പ്രോഗ്രാം ആണ്.. അതു കൊണ്ട് തന്നെ വീഡിയോ ക്വാളിറ്റി മെച്ചപ്പെട്ടതാണ്
@RoshinsMultiTips2 жыл бұрын
🥰
@shajithputhur5737 Жыл бұрын
I Love my india
@varshakerala38442 жыл бұрын
chechi.nagalde film padaan nala singer venam.nigal nnayi padumoooo.
@c.malathirajaram7702 ай бұрын
Mayiladim mayilayin karpagame songs lyrics can anyone share please.
@abhishekm.t10122 жыл бұрын
Hi Mam...Pardes enna Hindi movie yile I Love My India enna song Revathi raaga based alle
@GaayakapriyA2 жыл бұрын
അതെ...ശെരിയാണ്👍😊
@vishnugvishnug10702 жыл бұрын
Madam kacherikku porgaram nadatharundo
@c.d.prasad98912 жыл бұрын
Thanks for yet another beautiful episode, Madam! Madam paranjathu pole, Hindiyil Bairaagi allengil Bairaagi Bhairav enna perilum ee ragam ariyppedunnu. Not many songs are there in Hindi movies. Aadyamaayi ee ragathil Hindiyil ketta paatte "Gham utaane ke liye.." enna Rafi saahab song aane: kzbin.info/www/bejne/iHuloqyfYtRnp9k Sreelathikal song il ee paatinde influence kaanaam in the opening "aalaap" and in the starting of anupallavi... I think Arjunan master used this song in Malayalam for the first time in the song Moham mukhapadamaninju... and then in "Chandra kiranathin..." kzbin.info/www/bejne/bZmpgaCkjtJlaq8 Please correct me if I am wrong. Keep up the good work. Thanks!
@Pkrisn Жыл бұрын
Very nice mam . Thank u . But hearing some echo which is quite disturbing
@GaayakapriyA Жыл бұрын
Sorry for that
@sagasuresh2 жыл бұрын
Is it possible to write the swara sancharam Sargam notes in the description? It would be helpful ❤
കട്ട, c scale, g scale ഇവയൊക്കെ എന്താണ്. എങ്ങനെ set ചെയ്യുന്നത് എന്നൊക്കെ detail ആയി ഒരു video ചെയ്യുമോ, തുടക്കകാർക്ക് ഇതൊക്കെ കേട്ടാൽ എന്താണെന്ന് മനസിലാകുന്നില്ല.
@unnikrishnan38032 жыл бұрын
എല്ലാ സാധാരണ ക്കാർക്കും വേണ്ടി പറയണം
@santhoshkumarbasvapathri19546 ай бұрын
Sa nee ni saa sanipaa is looking mispitched
@enjoyindianmusic2 жыл бұрын
കാർവർണ്ണനെ കണ്ടോ സഖി ഈ പാട്ടിന്റെ നോട്സ് പറയുമോ 🙏
@nelsonthomas11702 жыл бұрын
ശ്രീലതികകൾ....തേൻ കുളിർമൊഴി ആണ് കേട്ടോ.....കുറു മൊഴിയല്ല... 😊