വിഡിയോയിൽ പറഞ്ഞ പല സിനിമാ ഗാനങ്ങളും പഞ്ചമം തീരെ ഉപയോഗിക്കുന്നില്ല. രാമകഥ ഗാനലയം, സ്വരം പോർഷൻ ഇത് മാത്രമല്ലെ പഞ്ചമം വരുന്നുള്ളു. അപ്പൊ അത് ഗുർജ്ജരി തോടി അല്ലെങ്കിൽ ശുഭാളി എന്ന രാഗം അന്നെന്നു വേണം കരുതാൻ. അതുപോലെ മൗനമേ , അനുപല്ലവിയിൽ കല്ലിനു പോലും അവിടെ പഞ്ചമം വരുന്നു. ശിവകര ഡമരുക , പഞ്ചമം ഇല്ല.
@GaayakapriyA2 жыл бұрын
വളരെ നല്ല നിരീക്ഷണം...താങ്കളുടെ കമൻ്റ് ഞാൻ പിൻ ചെയ്യുന്നു... ഞാൻ പറയാൻ വിട്ടു പോയ കാര്യങ്ങൾ ആണ് താങ്കൾ സൂചിപ്പിച്ചത്...വീഡിയോ കാണുന്നവർക്ക് ഇത് സഹായകമാകും..തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ശുഭാളി എന്ന രാഗത്തെ കുറിച്ച് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. പഞ്ചമം ഇല്ലാതെ സ്വര സഞ്ചാരം നടത്തി ആ വ്യത്യാസം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.. ശ്രദ്ധിച്ചിരിക്കുമല്ലോ.. ഇത് കർണാടക സംഗീത രാഗങ്ങളിലൂടെ ഉള്ള ഒരു പരിചയപ്പെടുത്തൽ ആയത് കൊണ്ടാണ് കൂടുതൽ അതിനെ കുറിച്ച് പറയാഞ്ഞത്.. ശിവകര എന്ന പാട്ടിൽ അനുപല്ലവിയിൽ ഒരുപാട് സ്ഥലത്ത് പഞ്ചമം വരുന്നുണ്ട്.. പമഗസ ഗമപാപ ബഹുവിധ മേളം ബഹുതര നാദം പനിനി -- നിനിനിനി പസസ സരിഗമപ link സഗമപ ധനിസനി... പനിമതി മുഖ പട.... എന്നീ ഭാഗങ്ങളിൽ....
@arundivakaran99972 жыл бұрын
@@GaayakapriyA അതെ...ശിവകര പോലെ ചില ഗാനങ്ങളിൽ അനുപല്ലവി യിൽ ആണ് പഞ്ചമം വരുന്നത്.. മൗനമേ..യിൽ ഞാൻ സൂചിപ്പിച്ച പോലെ...അതുമാത്രമല്ല ശിവകര പ്രതിമധ്യമത്തിൽ തുടങ്ങുന്ന ഒരു അപൂർവ ഗാനവുമാണ്. ഇളയരാജ _/\_. പിന്നെ രാമകഥ ഗനാലയത്തിൽ സ്വരം പോർഷൻ ഇൽ ഒരു തെറ്റുണ്ട്.. സ സ ധ ധ എന്ന് പാടുന്നുണ്ട് ദാസേട്ടൻ. അവിടെ നി നി ധ ധ ആണ് വരേണ്ടത്.
@monuttieechuttan2102 жыл бұрын
@@arundivakaran9997 great observation 👍
@musichealsthesoul5142 жыл бұрын
It's Sekarachandrika
@arundivakaran99972 жыл бұрын
@@musichealsthesoul514 both are same!!!
@prasanth10012 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മലയാളത്തിൽ ഇങ്ങനെ ഒരു പ്രോഗ്രാം കാണുമ്പോൾ....ഒരുപാട് നന്ദി! മനോഹരം ആയ അവതരണം ഹൃദ്യമായ ആലാപനം...സാധാരണക്കാർക്കും മനസ്സിലാവുന്ന വിവരങ്ങൾ...🙏🙏. എല്ലാ അനുഗ്രഹ ആശംസകൾ!😇
@santhosharayi72162 жыл бұрын
മൗനമേ, എന്നുപാടിയത് പറയാൻ വാക്കുകളില്ല, good feel ❣️
@nandanageethangal2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം...ഹൃദയത്തിനുള്ളിൽ നിന്നും ഉണരുന്ന രാഗം...നോവിന്റെ...പരിദേവന ങ്ങളുടെ...മൗന നൗമ്പര ങ്ങളുടെ രാഗം...എത്ര ആവർത്തി മതി വരാത്ത രാഗം...🥰🥰🥰❤️
@soniajoshits58382 жыл бұрын
Madam,super presentation..singing...
@santhoshbabu5733 Жыл бұрын
നിങ്ങൾ ഒരു സംഗീത ദേവതയാണ് 👍🙏🙏🙏🙏
@jayantito8520 Жыл бұрын
madam,u sung all songs better than originals...god blessing is there madam ...
@pradeepvelacherry5604 Жыл бұрын
മനസ്സിൽ തീനാളം എരിയുമ്പോഴും എന്ന ഗാനം ഏറെ പ്രീയം. ഈ ഗാനം ശുഭപന്തുവരാളി രാഗം തന്നെയാണൊ ടീച്ചർ.
@GaayakapriyA Жыл бұрын
Can you pls send me the link for this song
@kasthooriraveendran27032 жыл бұрын
ഗംഭീരം💐
@salazcv71082 жыл бұрын
Exellent description madam
@RamachandraCp2 ай бұрын
Namaskaaram good saund❤❤❤
@AshokKumar-fr3fj2 жыл бұрын
Athulya...Super Super...Avatharanam...Raga parijayam...Ella Gayakarkkum,Gayikamarkkum,Valare Upakarapedunna Arivayirikkum..God Bless You Athulya. ..🙏🙏🙏👌👌👌🎻🎻🎻🙏🙏🙏
@somanc63952 жыл бұрын
നന്ദി. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല അവതരണം.
@RAJJUNE2 жыл бұрын
Wow! Awesome presentation! The sorrowful bhava in this raga gathers more strength! മനസ്സിനെ പിടിച്ചു ഉലകുന്നൂ ഈ രാഗത്തിൻ്റെ ഭാവം..വേദനയുടെ ആഴം കൂടതൽ അറിയുന്നു...അതി മനോഹരമായിരിക്കുന്നു നിങ്ങളുടെ ഈ രാഗത്തിലുടെയുള്ള സഞ്ചാരം കേൾക്കുവാൻ.. 🙏 please keep doing this!🙏
@ajiranjithaji11862 жыл бұрын
എനിക്കിഷ്ടമുള്ള രാഗം 🥰🥰 എന്താ feel great കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അതുല്യ അവതരണം മനോഹരം no wrds🥰🥰👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@sangeethasubhash82002 жыл бұрын
My fvrt Ragam...Really beautiful presentation., 💕💕💕🙏🙏thank u ma'am 🙏
@mohanankp40042 жыл бұрын
Beautiful explanation of subha panthuvarali raga expressing pathos and sorrow !!!!!! Congratulations !!!!!! Expecting more on ragas and chords !!!!!!!!
@shynik30822 жыл бұрын
Wow അതിമനോഹരം 👌👌❤️❤️...... വളരെ നല്ല അവതരണം 👍👍
@BeeVlogz2 жыл бұрын
Wowww…. Beyond the words…. how beautiful voice and singing… lovely 💕🙏 Very nice presentation and detailings.👍
@lathabiyer51672 жыл бұрын
Superb and informative🌹
@chandrasekarb22162 жыл бұрын
Fantastic! Great singing and clear explanation 👌
@mayarani70572 жыл бұрын
manoharam
@ajnishchandar74022 жыл бұрын
Thank you mam 🙏☺️😍😍
@swethabhaskaran23522 жыл бұрын
Thank you mam🥰🥰🙏
@kanakavallymavila65672 жыл бұрын
Manoharam,❤️🥰🥰
@musicplanetmp83002 жыл бұрын
Good voice
@shemmashan2 жыл бұрын
Superb
@sajkg Жыл бұрын
🙏❤️
@radhakrishnanmayalil92792 жыл бұрын
Superb!
@sudharmac94712 жыл бұрын
Great👌🏻👌🏻👌🏻
@TheKrishMusic3 ай бұрын
Ilayaraja composed a fun song in this ragam - Guru Sishyan Movie - Kandupudichen Kandupudichen
@athul7777418 күн бұрын
Sree sathya narayanam Velene vere gatiyilene
@shankarsubramanian-cr1st7 ай бұрын
Parpathi or sumanesaranjani is a janya of shanmukhapriya
@akshaynath80472 жыл бұрын
ഇതുപോലെ background score ഇല്ലാതെ കവർ songs video's ചെയ്യാമോ
@arialsharon90132 жыл бұрын
Great effort.. was waiting for a long..Please show the chords.. at least mention cheyyane....
@raani43472 жыл бұрын
Subhapantuvarali amazing ✨, but sumanesaranjini shanmukhapriya yude janya ragam aanu
@abhirajpanayil2 жыл бұрын
Thank you....... ❤️❤️❤️ But audio quality is not good...( Suggestion)
@GaayakapriyA2 жыл бұрын
Thanks for your suggestion.. will surely try to improve...☺️🙏
@shankarsubramanian-cr1st8 ай бұрын
Pranasthosmi guruvayur puresham
@treasa2992 жыл бұрын
maam, online classes edukumo?
@GaayakapriyA2 жыл бұрын
Pls contact through WhatsApp .. details in description
@ഞാൻ-പ4ശ2 жыл бұрын
ഗംഭീരം..... പറയാൻ വാക്കില്ല.... കൈ കൂപ്പിതൊഴാൻ തോന്നുന്ന.... ശബ്ദം... അറേബ്യ. ഫിലിമിലെ ഓ ചാന്ദിനി സജിനി. ഏത് രാഗമാണെന്ന് പറയുമോ.... Please. Reply..
@subeeshvs79212 жыл бұрын
ടീച്ചർ
@abhijithksks92052 жыл бұрын
Sumnesha renjini..shanmukha Priya janyam alle
@shankarsubramanian-cr1st7 ай бұрын
Sumanesaranjani - Shanmukhapriya janyam
@shankarsubramanian-cr1st7 ай бұрын
Bhogavasantha - subhapantuvarali janyam
@mvprabhathmusician65806 ай бұрын
രാമകഥ... അണിവാക... ഈ ഗാനങ്ങൾ ശുഭപന്തുവാരാളി രാഗമല്ല കേട്ടോ... ഈ രണ്ട് ഗാനങ്ങളിലും പഞ്ചമം ഇല്ല... ഒന്നുകൂടി പരിശോധിച്ച് നോക്കു... 👍
@GaayakapriyA6 ай бұрын
👍😊
@agritechculture3946 Жыл бұрын
Ore ragam but ganangal kelkumbol vethystam
@manjuthulli53262 жыл бұрын
online സംഗീതം പഠിക്കാൻ ആഗ്രഹമുണ്ട് -pls whatsap എന്ന് ചില സ്ഥലതൊക്കെ കണ്ടു - വാട്സാപ്പ് ചെയ്യാൻ നിങ്ങളുടെ നമ്പർ വേണ്ടേ - നമ്പർ തരുമോ
@GaayakapriyA2 жыл бұрын
All contact details provided in channel description.... Pls check...
@vinodkaitharaveedu8864 Жыл бұрын
രാമകഥ.. എന്നുതുടങ്ങുന്ന ഭാരതത്തിലെ ഗാനം യഥാർത്ഥത്തിൽ ആ രാഗം തന്നെയോ... എന്റെ ഓർമ ശരിയാണെങ്കിൽ രവീന്ദ്രൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ ഹഠണാംഗി എന്ന് കേട്ടിട്ടുണ്ട്... ശരിയാണോ എന്നറിയില്ല