ഇവരെ എന്താ ഇത്രക്ക് ഇഷ്ട്ടം എന്ന് അറിയില്ല അത്രക്കും ഇഷ്ട്ടം ❤രണ്ട് പേരെയും ഒരുമിച്ചു കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤️❤️
@womensarea47926 ай бұрын
ബിഗ്ബോസിൽ flop ആയി പുറത്ത് sucess ആയ ബിഗ്ബോസ്സ് ചരിത്രത്തിലെ എക combo ❤️❤️❤️
@PonnuhPonnu6 ай бұрын
Ath polichu but sucsses aayilla
@aswathyb24376 ай бұрын
Evdeya success ayath🤣
@dhanusreebabu5106 ай бұрын
@@PonnuhPonnu ശെരി, ഈ crowd കണ്ടപ്പോൾ മനസിലായി success ആയില്ലന്ന്. ഒരു കുഞ്ഞു പോലും വന്നില്ല ഇവരുടെ inaugurationu!😁
@HarilalMs-fp8sj6 ай бұрын
Yess 💗
@Lifeeeee36 ай бұрын
@@dhanusreebabu510👍
@alicetj61376 ай бұрын
ജാസ്മിന് ബിഗ് ബോസ്സിൽ 100, ദിവസം അവിടെ നിന്നത് കാശ് കെടുത്ത് അല്ല ല്ലൊ നിന്നത് അല്ല ജാസ്മിനോ അവിടെ നിർത്തി യതും അവരേ അവിടെ നിർത്തി യതും ഇഷ്ടപ്പെടുന്ന വരും ഉണ്ട് ഒന്ന് പോ ഡോ ജാസ്മിൻ ❤❤❤❤
@SainabaHassanaTheanu6 ай бұрын
Jasmin pwoliyaaa
@shamnas98096 ай бұрын
ജാസ്മിൻ poliyaanu❤
@jasminsharafudeen87526 ай бұрын
Jasmin superb singapennu❤️❤️
@dhanusreebabu5106 ай бұрын
Most genuine bond of season 6. Sadly majority misunderstood them as a fake combo! So happy to see finally they get the recognition they deserve!❤️
@kanneermazha6 ай бұрын
😍😍👍🏻
@reemaraj97706 ай бұрын
🤮🤮🤮🤮
@Thsnem6 ай бұрын
സമൂഹത്തിൽ അവിഹിദം തേക്കൽ പുണ്യപ്രവർത്തി എന്ന് പറഞ്ഞു കാണിക്കുന്ന രണ്ട് കോഴികൾ. 🐔 🐔 😮. ഉള്ള തൊട്ടിത്തരവും കള്ളത്തരം തെമ്മാടിത്തരം എല്ലാ കാനിചിച്ചിട്ടും പറഞ്ഞിട്ടും അതിനെ വെളുപ്പിക്കാൻ കഴിവുള്ള നീളൻ നാക്കും ഉണ്ട്.അതു വിശ്വസിക്കാൻ കുറെ ഇനം
@kanneermazha6 ай бұрын
@@Thsnem u അംഗീകരിക്കേണ്ട 🙄. ആളുകൾ പലതരം ആണ്. അവരെ ഇഷ്ടമുള്ളവർ അംഗീകരിക്കും. U നല്ലത് ആയത്കൊണ്ട് അംഗീകരിക്കണം എന്നില്ല 🤭പിന്നെ ഈ പരദുഷണവും ഒരു തെറ്റാണ് 🙄 ജാസ്മിൻ ❤️❤️❤️
@MyCreativity_world6 ай бұрын
@@Nair1qqഇത് കഴിഞ്ഞില്ലെ ഇതുവരെ...😂 ആ ചെറുക്കൻ അവൻ കെട്ടാനിരുന്ന പെണ്ണിനെ കുറെ Cyberbully കൾക്ക് ഇട്ടുകൊടുത്ത് അവൻ്റെ പാടും നോക്കി പോയി. ഇനി അവൾ അവളുടെ life അവൾക്കിഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ.... ചേട്ടൻ ചെല്ല്
@RameshAnantharaman-y2p6 ай бұрын
Yes it is clear in eyes both have pranayam, jasmine already revealed, gabri keeping in mind for some reason, please u both cute couple and praying that u both should come together in life with love, affection, trust and caring, jasmine and gabri cute and beautiful couple
@Sachu4166 ай бұрын
Love u jasmin💜💜🫰🏼🫰🏼
@glitbae31526 ай бұрын
Jasmin pretty ❤
@deepathankachan18826 ай бұрын
ജാസ്മിൻ gabri 🥰
@leoansif43286 ай бұрын
Jasmine sooo beautiful God bless you all support enniagottum undavanay ❤❤❤❤❤❤
@jasiyamariyam78456 ай бұрын
Jasmin❤️ Gabri
@glitbae31526 ай бұрын
Jasmin ❤ gabri ❤
@yesudaskj89046 ай бұрын
Jasmine, gabri ❤️❤️❤️❤️❤️
@shanumohinushanumohinu36356 ай бұрын
ഇവളെ ഒക്കെ Support ചെയ്ത് എന്ത് Good Message ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.. ഇത്രക്കും അധഃപതിച്ചു പോയോ നമ്മുടെ സമൂഹം.. 😒
ജാസ്മിൻ ഗബ്രി ഉയിർ ❤️❤️❤️❤️❤️❤️ഇവരെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുള്ള ഒരു പ്രവാസി ❤❤❤❤❤
@Lathaottapalam6 ай бұрын
Superrrrr jodiiii❤❤❤❤❤❤❤❤❤❤❤
@reemaraj97706 ай бұрын
ഗബ്രി വളരെ ബുദ്ധിശാലിയാണ് സ്വന്തം കാര്യത്തിൽ അവൻ മുൻപ് പറഞ്ഞിട്ടുണ്ട് നെഗറ്റീവ് പബ്ലിസിറ്റി അയാലും പ്രശ്നം ഇല്ല ഞാൻ അതു മെല്ലെ മെല്ലെ പോസ്റ്റിവ് ആക്കിയെടുത്തോളും എന്ന് അവൻ പറഞ്ഞത് പോലെ അവനു നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടായി ഇനി അവൻ പോസ്റ്റേറ്റിവ് ആക്കിയെടുക്കും അതിന് വേണ്ടി അവൻ ജാസ്മിനെ യൂസ് ചെയ്യുന്നു ആ കൊച്ചിന് ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ല ഇതിനു വേണ്ടി ജനങ്ങൾ നിന്ന് കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം ഈ ഇനാഗുറേഷൻ തന്നെ അവൻ ക്രീയേറ്റ് ചെയ്തതാണോ എന്ന് വരെ തോന്നുന്നുണ്ട് സ്വന്തം നാട്ടിൽ ഇവർക്കിതുവരെ ഒരു ഇനാഗുറേഷൻ നോ ഒന്നും തന്നെ കിട്ടിയിട്ടില്ല ഇവൻ ഇവന്റെ കാര്യം നേടിക്കഴിഞ്ഞാൽ അവൻ പോകും അന്നേ ഈ കുട്ടിക്ക് അവളുടെ ഉപ്പയും ഉമ്മയും പറഞ്ഞത് എന്താണ് എന്ന് മനസിൽ ആവും ഒരിക്കലും ഗബ്രി ഇവളെ വിവാഹം കഴിക്കില്ല ഇവളുടെ ജീവിതം ഇവൾ നോക്കുന്നതാണ് നല്ലത്
@veninayar6 ай бұрын
Onn pode
@reemaraj97706 ай бұрын
@@veninayar സോഷ്യൽ മീഡിയ നിന്റെ തറവാട്ട് വകയാണോ ഞാൻ നിന്റെ വീട്ടിൽ വന്നാണോ കമെന്റ് ഇട്ടതു PR ആണെങ്കിൽ അവൾ തരുന്നതും നക്കി മിണ്ടാതിരുന്നോ അതാ അവക്കും നിന്നെ പോലെ മണപ്പിച്ചു നടക്കുന്നവൻ മാർക്കും നല്ലത്
@amjadroshan87426 ай бұрын
ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല 😍ഇത്രക്കും ഒരുമിച്ച് നിന്നിട്ടും നിങ്ങൾക്ക് ഇത് മനസ്സിലായില്ലെങ്കിൽ വേണ്ട 👍ആരെന്തു പറഞ്ഞാലും ഇവർ അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കൊടുക്കില്ല ❤️❤️
@Nair1qq6 ай бұрын
jabriyude കാശ് കണ്ടു കൂ ടിയതാണ് ജെസ്മിൻ എന്നാണ് എനിക്ക് തോന്നിയത്. ബുദ്ധി ഇല്ലാത്ത ഒരു പെണ്ണ്!! അവൾക്കു ബുദ്ധി കൂടുതൽ ആണു. Jabri അവളെ വേണ്ട വക്കും മുന്പേ, അവൾ അത് ചെയ്യും, എന്നാണ് തോന്നുന്നത്. അവളുടെ ലൈഫ് ഹിസ്റ്ററി നോക്കിയാൽ മനസ്സിലാകും. അവളുടെ കഴിഞ്ഞ ജീവിതം മനസ്സിലാക്കിയവർ, അവളെ വിവാഹം കഴിക്കാൻ വിഷമം ആണു.
@reemaraj97705 ай бұрын
@@amjadroshan8742 😂😂😂 അയിന് 😂😂
@NaseeraNaseera-ti6mg6 ай бұрын
Jasmine ❤️gabri ❤️
@testtee26416 ай бұрын
Gabri ❤️❤️❤️ Jasmine
@firozbawakutty79296 ай бұрын
I loved the way anchor asked the questions.
@MaheshMahesh-kf4lp6 ай бұрын
Jasu...❤ Gabri❤
@AppuSanu-gz5xz6 ай бұрын
❤️❤️❤️❤️❤️ ജാസ്മി ഗാബ്രി നല്ല മക്കള
@Muhsin-pf4ww6 ай бұрын
Jasmin gabri❤
@divyaj23786 ай бұрын
Jasu❤❤
@sreejaprakash23886 ай бұрын
Jasmin ❤❤❤❤
@fasalnalakath29006 ай бұрын
ഒരു പാവം ചെക്കനെ പച്ചക്ക് തേച്ച് അവനെ ഇഷ്ടമാണെന്ന് പറഞ്ഞു ഉമ്മ കൊടുത്ത് പ്രണയത്തിൽ ആയിരിക്കെ ബിഗ് ബോസിൽ പോയി ഇതൊരു boy ആണ് ചെയ്തതെങ്കിൽ എന്തൊക്കെ പറയും ഉളുപ്പില്ലാത്ത ജനം ഇവരൊക്കെ തിന്നുന്നത് അന്നം തന്നെയാണോ? അഫ്സൽ വാങ്ങിക്കൊടുത്ത ഡ്രസ്സ് വരെ അവൾ അവിടുന്ന് ഉപയോഗിച്ചിട്ടുണ്ട് തേപ്പ് എന്ന് പറഞ്ഞാൽ ഇതാണ്😂😂😂😂
@moonsun4316 ай бұрын
👏👏👏👏👏👏👏👍
@m2boutplayz7616 ай бұрын
Oohh bayankaram avanum neeyumokke first love aanallo ippozhum kondu nadakkunnath
@harish-k876 ай бұрын
jasmin ❤ gabri love u both ❤
@raihanathk52336 ай бұрын
BB 6 ൽ ഇവരെ കുറ്റം പറഞ്ഞവർ ഇപ്പോൾ ശശിയായി❤
@thesneemmuhammed68256 ай бұрын
Thenghaa kolaa shari ayi
@Pica7916 ай бұрын
എന്തിന്? അവൻ use ചെയ്യും. കെട്ടുമോ ഇല്ല
@Thsnem6 ай бұрын
@@Pica791അവൻ കൊണ്ട് നടക്കും..രണ്ടിനും കടി ഒക്കെ മാറും വരെ...പിന് e അടുത്ത.അവള് അങ്ങനെ അല്ലെ.pokkucase
ഗബ്രി ♥️ജാസ്മി എനിക്ക് നിങ്ങളെ രണ്ടുപേരെയും വളരെ വളരെ വളരെ യധികം ഇഷ്ടമാണ് i❤u💋♥️നിങ്ങൾ രണ്ടുപേരും ഒരു മിച്ചു ചീവിക്കണം എനിക്ക് അത് കാണണം 👍🏿♥️
@fathimarahim1236 ай бұрын
Jabri🥰🥰
@kichuspage96826 ай бұрын
Jasmin🌹Gabri🌹
@ShahidaRahoof-xd2fz6 ай бұрын
Pretty grl🥰
@Rabnaanvar6 ай бұрын
ഇവളുടെ ആ സൗന്ദര്യം എല്ലാം പോയി മെലിഞ്ഞത് കൊണ്ടാണോ എന്തോ... ചാനലിൽ വന്ന സമയത്തൊക്കെ നല്ല ഭംഗി ഉണ്ടായിരുന്നു ഇപ്പോൾ മൂക്ക് വേറെ ഷേപ്പ് ആയത് പോലെ അതി എന്റെ തോന്നലാണോ
@SudhinaSudhi-cb9bs6 ай бұрын
ഇവളെ ആരാ പാലക്കാട് കൊണ്ട് വന്നത്... 😡
@jasmib26046 ай бұрын
Palakkad arudeyenkilum kudumba സ്വത്താണോ?
@ajithakuttappan21996 ай бұрын
പാലക്കാട്ട് 144 പ്രഖ്യാപിച്ചിരു ന്നോ ജാസ്മിൻ വരാതിരിക്കാൻ
@parukutty67896 ай бұрын
നിന്റെ കുഞ്ഞമ്മേടെ തറവാട്ടു മുറ്റത് ഒന്നുമല്ലലോ വന്നത്??? 😡😡 അങ്ങോട്ട് മാറി ഇരുന്നു ചൊറിയെടോ...
@parukutty67896 ай бұрын
തന്റെ കുഞ്ഞമ്മേടെ തറവാട് മുട്ടതൊന്നുമല്ലലോ അവര് വന്നത്... 😡😡അങ്ങോട്ട് മാറി ഇരുന്നു ചൊറിയെടാ...
ഫസ്റ്റ് വാങ്ങിയ ജിന്റോ ചേട്ടനെ ആണ് വിളിക്കേണ്ടത്. അല്ലാതെ തണ്ട് കളിക്കുന്ന ജാസ്മിനെ അല്ല വിളിക്കേണ്ടത്. അവളെ അഹങ്കാരം കണ്ടില്ലേ. ഒരു മുസ്ലിം കുട്ടിയല്ലേ അവൾ. അവൾ പടച്ചോനെ മറന്ന കളിയാണോ കളിക്കുന്നത്.
@shabeebanoufeeq66196 ай бұрын
വിലമതിക്കാനാവാത്ത രണ്ട് മുത്തുമണികൾ jas gabri ❤❤❤
@chanchalavipin66096 ай бұрын
😂
@sumiJasminmol6 ай бұрын
😂😂😂😂😂😂
@RahnaHaris6 ай бұрын
😂😂
@arshadrahman77186 ай бұрын
വിലമതിക്കാനാവാത്ത മുത്തുമണികളാണ് പോലും😂😂 വില കൊടുത്ത് വാങ്ങി പെട്ടിയിൽ വച്ച് പൂട്ടിയേക്ക് ഇത്ര വെറുത്ത് പോയൊരു സാധനം
@anithasudarsanan53326 ай бұрын
നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ല ഇനാഗുറേഷന് 'ഈ രണ്ട്നാരികളെ ആണല്ലോ കിട്ടിയത്
@s_minnu6 ай бұрын
പുത്തൻ ചിന്താഗതികാര്‍കിടയില്‍ ഇവര്‍ successful combo ആണ്. ലേശം ഉളുപ്പുo അന്തസ്സും ഉള്ളവര്‍ ഇപ്പോഴും അംഗീകരിക്കില്ല 😅😅
ജാസ്മിന്റെ ഉപ്പ ബിഗ്‌ബോസിൽ പോയി ഗബ്രിന്റെ ഫോട്ടോ യും മാലയും പിടിച്ചു വാങ്ങി. എന്നിട്ട് ജാസ്മിന്റെ ഉപ്പ വിചാരിച്ചു ജാസ്മിൻ നന്നായി എന്ന്. നോക്കുമ്പോൾ gabriye വിട്ട് പോകുന്നില്ല. അവിടെ ജാസ്മിന്റെ ഉപ്പ തോറ്റു.😊
@arakal20606 ай бұрын
ജാഫർക്ക സ്ഥലത്തുണ്ടോ 😂
@Shaly-oz4pk6 ай бұрын
Love u jasu❤️🔥😍
@sindhushibu30626 ай бұрын
ബ്ലോക്ക് ഡാഡി എവിടെ
@lifemomentsbewithus27196 ай бұрын
Enjoy go forward 🎉🎉🎉🎉
@lifemomentsbewithus27196 ай бұрын
Ok, you both go forward 🎉🎉🎉.
@reshmisuneesh88946 ай бұрын
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ശേഷം വ്യക്തതയില്ലാത്ത ചരിത്രത്തിലെ ഏക ചോദ്യം 😂😂😂
@NishamNoufal6 ай бұрын
❤❤❤❤❤beßt combo
@dr.siluajay82796 ай бұрын
Kakkakal veluppikkunnu...vargasneham
@fathimanizar84086 ай бұрын
കാണാൻ ഒന്നും ആരും ഇല്ലല്ലോ😂
@rk-zd6go6 ай бұрын
Anchor lady, one correction they are not famous, but infamous 😂
@sojasr74906 ай бұрын
❤❤
@SajeenaNazar-x6r6 ай бұрын
Jas
@bincic78186 ай бұрын
Love u gabri and jas❤️😍🥰🥰🥰🥰🥰
@neethukm98006 ай бұрын
Etavum precious moments gabri reentry.. Not families entry..😅kashtam 🤭
@alexyash7906 ай бұрын
Bigboss kazhnijuuu 😂😂😂
@queenofhearts_11116 ай бұрын
Big boss kazhinju but ne ipollum avlude life il obsessed aayitu irikuva... Go get a life man
@Nietzsche7776 ай бұрын
ഇവരുടെ വീഡിയോ ഇവരുടെ ജബ്രി ജാസു അന്തം ഫാൻസിനു മാത്രം ഉള്ളതാണ് അവര് തന്നെയാ 5-10 പേര് അവടെ കാണാൻ പോയത് 😂 സാദാരണ ജനങ്ങൾ അവരുടെ അഭിപ്രായം പറയാൻ പാടില്ല ☺️
@sajidne71146 ай бұрын
കുറെ. കാക്കയും. താത്തയും. ഇവളുടെ. കുടുംബക്കാർ. തന്നെ. ആയിരിക്കും. ഇവന്റെയും. 😂
@anithahajeesh68766 ай бұрын
Super kuru potti chavumallo
@lenasvlog23036 ай бұрын
കുടുംബ മാവാൻ ബ്ലഡ് റിലേഷൻ ആവണമെന്നില്ല...
@Pica7916 ай бұрын
ഏതോ മഹല്ല് കമ്മറ്റിക്കാരാ
@soumyavijeesh98976 ай бұрын
Jasmin❤❤❤❤❤❤❤Gabri ❤❤❤
@Shabin.kKunjumon6 ай бұрын
Jasmine super
@ayshaaysha53936 ай бұрын
Jasmin manassil tott taip cyyukaya atrakk ishdamaaaa aa muttine ❤❤❤❤❤❤❤❤❤❤❤