3 ilu guru,6 ilu shukran pakshe budhan 8 il ആണ്... Vasuamathi യോഗം ഉണ്ടോ??? ഇനി ശുക്രൻ ദശ തുടങ്ങുന്നു 2025 തൊട്ടിട്ടു... ഗുണം വരുമോ??? അറിയാവുന്ന ആൾക്കാർ ഒന്നു പറഞ്ഞു തരാമോ?
ഈ പറഞ്ഞ ഉദാഹരണത്തിൽ ചൊവ്വ ദശയിൽ അല്ലെ നീചഭംഗയോഗം വരേണ്ടത് ?
@rajeshkumarokkumarok48543 ай бұрын
മാഡത്തിന്റെ place എവിടെയാണ് ഒന്നു പറയാമോ. Plz reply
@minikarthy45633 ай бұрын
Kollam
@user-sm4wk6pv4f3 ай бұрын
ഗജ Kesari ഒക്കെ ഉണ്ട് എനിക്കും എന്ന് പണ്ട് പറഞ്ഞിട്ടുണ്ട്.... As of now ആരോഗ്യം കുറവ് ആയത് കൊണ്ട് ഒന്നുകിൽ ആരോഗ്യം മെച്ച പെടുത്താൻ പ്രാർഥിക്കുന്നു. അമല നല്ലത് തന്നെ ആണ്... അനുജത്തിക്ക് ഉണ്ട്.... 3 പേരിൽ ഏറ്റവും happy അവൾ ആണ്... പിന്നെ പുള്ളിക്കാരിക്ക് take it easy policy ആണ്... ടെൻഷൻ അടിക്കില്ല .. അതു ഈ യോഗം മൂലം ആണോ എന്ന് അറിയില്ല....
@sujazana76573 ай бұрын
Thank you mam🙏💗
@suchithrakk45053 ай бұрын
എഴുത്തുകാർക്ക് എന്ത് യോഗം ആയിരിക്കും?
@Nithyakurup3 ай бұрын
🙏🏻🙏🏻🥰
@SreeRekha-q6x2 ай бұрын
നേരിട്ട് കാണാൻ പറ്റുമോ? ഫോൺ നമ്പർ കിട്ടുമോ?
@divyaprasanddivyaprasand8303 ай бұрын
എന്റെ ലെഗ്നം ചിങ്ങം. പത്താം ഭാവത്തിൽ ശുക്രനും ബുധനും ഗുരുവും ഉണ്ട്എനിക്ക് വസുമതി യോഗം ഉണ്ട്.എന്റെ മകളുടെ ജാതകത്തിൽ അഖണ്ഡ സാമ്രാജ്യപതി യോഗം ഉണ്ട്
@venugopalanek95993 ай бұрын
ശരിയായ വിലയിരുത്തൽ
@London_HacksАй бұрын
dob tym place parayamo? 😊
@sarathkrishnan59003 ай бұрын
വജ്രാ യോഗം എന്താണ്
@jolyr77243 ай бұрын
🙏
@remanitk66843 ай бұрын
കറുത്തപക്ഷത്തിലെ സപ്തമിയിൽ ചന്ദ്രന് ബലമുണ്ടോ... ഇല്ലായെങ്കിൽ ഈ യോഗങ്ങൾ സംഭവിക്കുമോ.. ദയവുചെയ്ത് മറുപടിപറയണേ,
@sivapriyakv37013 ай бұрын
ഈ ജാതകൻ ആരാണ് മാഡം ഇവർ എന്തു ചെയ്യുന്നു ജോലി എന്താ