നില്ലെടി നില്ലെടി കുയിലേ..│Shafi Kollam│Nilledi Nilledi Kuyile│ Malayalam Album song│Gallery Vision

  Рет қаралды 2,793,901

Gallery Vision

Gallery Vision

Күн бұрын

Пікірлер: 809
@HashidAbdulWahid-e1e
@HashidAbdulWahid-e1e 4 жыл бұрын
ഈ ആൽബം ഇറങ്ങിയ സമയമൊക്കെയായിരുന്നു കിടിലം
@എന്റെഇക്കൂസ്
@എന്റെഇക്കൂസ് 4 жыл бұрын
Sathyam
@shameerpk4572
@shameerpk4572 4 жыл бұрын
Oru valiya sathiyam
@pranavpc7403
@pranavpc7403 4 жыл бұрын
അതേ
@ayisha-Sumi
@ayisha-Sumi 4 жыл бұрын
Haaa👌🔥
@technotipsmalayalam9250
@technotipsmalayalam9250 4 жыл бұрын
Sheriyannu
@lakshmilachuzzstyle
@lakshmilachuzzstyle 2 жыл бұрын
പഴയ സ്കൂൾ life ഓർമ്മ വരുന്നു 😔എന്നും വൈകിട്ട് സ്കൂൾ കഴിഞ്ഞു ആൽബം പാട്ടിന്റെ മാത്രം ചാനൽ ഇട്ട് കേൾക്കുന്ന കാലം ❤️
@maneeshkumar7089
@maneeshkumar7089 2 жыл бұрын
ഈ പാട്ടുപാടി എത്രയോ പേരുടെ പുറകെ നടന്ന് അത് ഒരു കാലം 🤪
@loveonly2197
@loveonly2197 2 жыл бұрын
@@maneeshkumar7089 😀😀😀😀😀
@fathimarifha8303
@fathimarifha8303 Жыл бұрын
Count😂 Loading😂😂😂
@amnmohmmed7076
@amnmohmmed7076 3 жыл бұрын
കുറേ കാലം പാടി നടന്നു പിന്നെ എന്തൊക്കെയോ ആയി എന്ന് തോന്നിയ കാലത്ത് ഇത്തരം പാട്ടിനോട് പുച്ഛമായി ഇപ്പൊ തിരിച്ചറിയുന്നു ഇതായിരുന്നു കാലം miss ☺️
@nishadnichu6158
@nishadnichu6158 3 жыл бұрын
സത്യം
@satharvv3502
@satharvv3502 Жыл бұрын
@@nishadnichu6158 yes
@saheersaheer2831
@saheersaheer2831 Жыл бұрын
Yes
@SumayyaMukesh-c5l
@SumayyaMukesh-c5l Жыл бұрын
സത്യം
@thevarsulthan
@thevarsulthan 7 ай бұрын
100%
@basithmayanad8758
@basithmayanad8758 3 жыл бұрын
ഷാഫിക്കാ നിങ്ങളുടെ നില്ലെടി നില്ലെടി കുയിലേ നീ ചൊല്ലെടി ചൊല്ലെടി മയിലെ എന്ന ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമാണ്.
@fathima.rafeeque
@fathima.rafeeque Жыл бұрын
Athseri
@shamsishamseer133
@shamsishamseer133 2 жыл бұрын
എന്റെ ജേഷ്ടൻ എഴുതി സംഗീതം നൽകിയ പാട്ട്... 🤩
@sherinsha7879
@sherinsha7879 2 жыл бұрын
😀😀😀
@shamsithashafi
@shamsithashafi Жыл бұрын
👍
@umarmukthar7418
@umarmukthar7418 Жыл бұрын
👌
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. Жыл бұрын
Nisar vadakara
@heven303...
@heven303... Жыл бұрын
Nizar vadakara ♥️
@harisbeach9067
@harisbeach9067 2 жыл бұрын
പഴയ കാല ഓർമ്മകൾ പുതുക്കാൻ ഇവിടെ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ 90's'kids..❤️
@safna8722
@safna8722 2 жыл бұрын
M.....pand madrsa vitt povumpol outoyil ee patt vekkum ....chekkanmaar.....15 year back😂🤣 n
@hannubiluz297
@hannubiluz297 Жыл бұрын
Hi
@MAHESHKUMAR-wq4nz
@MAHESHKUMAR-wq4nz Жыл бұрын
യെസ്
@muneermunni7814
@muneermunni7814 6 ай бұрын
Ya
@saifmasafidocumentsservice478
@saifmasafidocumentsservice478 6 ай бұрын
Athe veettil caset erinjupolichu ikka😀😀😀
@mr._._.unique5162
@mr._._.unique5162 3 жыл бұрын
ഷാഫിക്കയുടെ പാട്ട് കേട്ട് നടന്ന കുട്ടിക്കാലം 😭മിസ്സ്‌ ചെയുന്നു 😭😭😭
@afthabmiyan5583
@afthabmiyan5583 3 жыл бұрын
Sharikkum
@ashiquemuthu5103
@ashiquemuthu5103 2 жыл бұрын
😔
@ashiquemuthu5103
@ashiquemuthu5103 2 жыл бұрын
ഷാഫിക്കാന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു പണ്ട് അതൊക്കെ ഒരു കാലം 😔❤️
@Amamichu
@Amamichu 2 жыл бұрын
സത്യം 💯
@mohammedamir680
@mohammedamir680 Жыл бұрын
Yes🥲
@afsalafsu9439
@afsalafsu9439 4 жыл бұрын
ഇന്നത്തെ പിള്ളേരെ പോലെ മുബൈൽ പ്രണയം അല്ലായിരുന്നു ആ കാലം.☺️. തിരിച്ചു കിട്ടാത്ത ആ കാലം.😒😒
@fathimapathu_0223
@fathimapathu_0223 3 жыл бұрын
Ayin
@simplymystyles1073
@simplymystyles1073 3 жыл бұрын
@@fathimapathu_0223 oyinn
@sidheeqck767
@sidheeqck767 3 жыл бұрын
എന്തിന് തിരിച്ചു കിട്ടണം ഒരു സംവിധാനവും ഇല്ലാത്ത കാലം
@shanuadnan1459
@shanuadnan1459 3 жыл бұрын
@@sidheeqck767 സംവിധാനത്തിന് കുറവുണ്ടെന്നേ ഉള്ളൂ.. ഇന്നത്തെ പ്പോലെ സ്നേഹത്തിനും ഒത്തൊരുമക്കും കുറവില്ലായിരുന്നു.
@nishansvlog8665
@nishansvlog8665 3 жыл бұрын
@@shanuadnan1459 sathyam
@jamesmathew1880
@jamesmathew1880 2 жыл бұрын
വളരെ മനോഹരമായ സോംഗ് 2022 ൽ കേൾക്കുന്നവർ ഉണ്ടോ ഷാഫിയുടെ ഫാൻസ് ഉണ്ടോ
@safamariyam6394
@safamariyam6394 2 жыл бұрын
Ys
@sujinkichu6141
@sujinkichu6141 2 жыл бұрын
Yes iam💖💖
@ajithnarayanan8119
@ajithnarayanan8119 2 жыл бұрын
2023 കേൾക്കുന്ന ഞാൻ ❤
@shanisamuel1869
@shanisamuel1869 2 жыл бұрын
23 me
@medicallaboratorytechnolog2410
@medicallaboratorytechnolog2410 Жыл бұрын
2023
@jayanvkd5277
@jayanvkd5277 2 жыл бұрын
2023ലും കേൾക്കുന്നു ഈ song❤❤❤
@SuneeraK-pr7ip
@SuneeraK-pr7ip Жыл бұрын
Sathiyam 🤭😅
@shabnamshabi5113
@shabnamshabi5113 Жыл бұрын
Same
@Nishidhasworld
@Nishidhasworld Жыл бұрын
Njanum
@kannanvskannanvskannanvska1520
@kannanvskannanvskannanvska1520 Жыл бұрын
Yes❤
@anseelanabeel4608
@anseelanabeel4608 Жыл бұрын
Yes
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 5 жыл бұрын
ഈ വീഡിയോയ്ക്ക് കിട്ടിയ ലൈക്കിൽ കൃത്യം 3000 മത്തെ ലൈക്ക് എന്റെ താണ് 😍😍😎😎
@ishahussainisha6541
@ishahussainisha6541 4 жыл бұрын
തള്ള് 🤣🤣🤣
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
@@ishahussainisha6541 .. _No, I have a prof_ _(Screen shot)_
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
@@ishahussainisha6541 .. _I am serious bro.._
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
@@ishahussainisha6541 .. _Bro No ? What you mean ?_
@sinan6083
@sinan6083 4 жыл бұрын
തള്ള് തള്ള്
@FANOFARR
@FANOFARR 5 жыл бұрын
Srilankan fan for shafi kollam ever 💗
@basithmayanad8758
@basithmayanad8758 2 жыл бұрын
ഹോ ഷാഫിക്ക ഒരു രക്ഷയും ഇല്ല നിങ്ങളുടെ മൊഞ്ചു പോലെ തന്നെയാ നിങ്ങളുടെ പാട്ടുകളും.
@ShafeequeThamarasserywtsp
@ShafeequeThamarasserywtsp 6 жыл бұрын
ഷാഫിക്ക നിസാർ വടകര കൂട്ടുകെട്ടിലെ ബംപർ ഹിറ്റ്‌
@aswathyakhil2636
@aswathyakhil2636 Жыл бұрын
2024 ലും കേൾക്കുന്നു ❤️.... ഷാഫിക്കയുടെ പാട്ടുകേട്ട് നടന്ന കാലം ഓർക്കുന്നു ❤️
@ashrafcpr6292
@ashrafcpr6292 11 ай бұрын
👍😍😍
@Saheerkhan9172
@Saheerkhan9172 8 ай бұрын
ഇപ്പോഴും ഈ പാട് കേൾക്കുന്നവർ ഉണ്ടങ്കിൽ ലൈക്‌ അടിക്കണേ 💕💕
@saleemck4672
@saleemck4672 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ എന്നാൽ ഒരു ലൈക്‌ അടിച്ചു പൊക്കോ
@aleesworld513
@aleesworld513 5 жыл бұрын
2020 കേൾക്കുന്നവർ ഉണ്ടോ എന്നാൽ ഒരു ലൈക് അടിച്ചു പൊയ്ക്കോ
@riduzworld745
@riduzworld745 4 жыл бұрын
Pinney ipoyum kelkum
@muhammaedali.tthennaden2815
@muhammaedali.tthennaden2815 4 жыл бұрын
Koooooooo
@shamshircv8365
@shamshircv8365 4 жыл бұрын
July
@chaithuchaithu366
@chaithuchaithu366 4 жыл бұрын
ഉണ്ടേൽ എന്താടാ ഇപ്പോ
@sameerabanu9619
@sameerabanu9619 4 жыл бұрын
2021
@mahamoodharis6268
@mahamoodharis6268 Жыл бұрын
നിസാർ വടകര എഴുതി സോങ്...മുൻപ് ജാസി ഗിഫ്റ്റ് പാടി..ഇപ്പോൾ ആൽബം...ഷാഫി കൊല്ലം..മനോഹരം ആയി പാടി......🎻🎶🎻🎶🎻🎧🎻🎧🎼🎹
@swalihck2531
@swalihck2531 4 жыл бұрын
Corona samyaath kelkunnavar like
@najminemi4932
@najminemi4932 4 жыл бұрын
@pranavpc7403
@pranavpc7403 4 жыл бұрын
പിനെ
@rejeefraheem6890
@rejeefraheem6890 4 жыл бұрын
✌️
@user-nr2vi1cr7n
@user-nr2vi1cr7n 4 жыл бұрын
✌✌
@raiihh
@raiihh 4 жыл бұрын
Njn
@AyshaMajeed-bs9bn
@AyshaMajeed-bs9bn 10 ай бұрын
2024 kelkunnavar undo
@FANOFARR
@FANOFARR Ай бұрын
@suhabisuhfi8527
@suhabisuhfi8527 9 ай бұрын
2024 ll kelkunavare undoo
@XDGamingPRO7567
@XDGamingPRO7567 3 жыл бұрын
ഈ album എടുക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു ജയ് ഭാരത് കോളേജിൽ... നൊസ്റ്റു...@2021....
@tiktokvideos7629
@tiktokvideos7629 2 жыл бұрын
👍🏻
@fathimarifha8303
@fathimarifha8303 Жыл бұрын
Edhe year ah
@XDGamingPRO7567
@XDGamingPRO7567 Жыл бұрын
2006-09
@ashilkumaran8000
@ashilkumaran8000 3 жыл бұрын
Star magicil ഷാഫി ഇക്ക വന്നതിന് ശേഷം ഈ song കേൾക്കാൻ വന്നവർ ഉണ്ടോ 😘❤
@trivandrumdreams18.4K
@trivandrumdreams18.4K 3 жыл бұрын
ഉണ്ട്
@noor.kerala.cazrod8817
@noor.kerala.cazrod8817 3 жыл бұрын
Njan und
@anasameer760
@anasameer760 3 жыл бұрын
Yes
@muhammediqbal9103
@muhammediqbal9103 3 жыл бұрын
ഇല്ല
@rinshadrasheed3455
@rinshadrasheed3455 3 жыл бұрын
ഉണ്ട് ❤️
@aslampa8711
@aslampa8711 4 жыл бұрын
എന്റെ വീടിന്റെ അടുത്തായിരുന്നു ഷൂട്ടിംഗ് ഞാൻ നേരിട്ട് കണ്ടു അതൊക്കെ ഒരു കാലം
@ashifp7099
@ashifp7099 4 жыл бұрын
Evde
@aslampa8711
@aslampa8711 4 жыл бұрын
@@ashifp7099 perumbavoor
@ashifp7099
@ashifp7099 4 жыл бұрын
@@aslampa8711 reply തന്നതിൽ ഒരുപാട് നന്നായിട്ടുണ്ട് സഹോദര. ചിലർ റിപ്ലൈ തരാറില്ല 😭
@muhammedajinas6553
@muhammedajinas6553 6 жыл бұрын
പ്ലസ് two ലൈഫ് മടക്കി കിട്ടിരുന്നേൽ ....എന്നോർക്കുന്നു ...
@firozanchal6133
@firozanchal6133 4 жыл бұрын
സത്യം...
@yakoobvkpadi4664
@yakoobvkpadi4664 4 жыл бұрын
S
@najminemi4932
@najminemi4932 3 жыл бұрын
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
*കൊല്ലം ഷാഫി ഫാൻസ്‌ attendance🤩❤️*
@NoorjahanPP-kq6jk
@NoorjahanPP-kq6jk 6 ай бұрын
ഇതെന്റെ ഉമ്മാന്റെ കല്യാണ പാട്ടാണ് ❤❤ ❤
@shafeekshareef3680
@shafeekshareef3680 2 жыл бұрын
Plus two life + one side prenayam + ee song =❤️❤️❤️❤️ Nostalgia😍
@DinsyLarsen
@DinsyLarsen 2 жыл бұрын
Yup... Same
@അർജുൻഒവി
@അർജുൻഒവി 4 жыл бұрын
പ്രണയം നഷ്ടംപെട്ടപ്പോൾ ഞാൻ കേൾക്കുന്നു
@hajirahaju5030
@hajirahaju5030 Жыл бұрын
Ee സോങ് 223ൽ കേൾക്കുന്ന മുത്ത് മണ്ണികൾ ഉണ്ടോ എന്നെ പോലെ 😍😍😍
@shamilckd123
@shamilckd123 Жыл бұрын
223 ൽ ഇത് ആരും കെട്ട് കാണില്ല 🙄
@chakkaranishad-nm5wl
@chakkaranishad-nm5wl Жыл бұрын
​@@shamilckd123 😂😂
@kashifminhaj4450
@kashifminhaj4450 Жыл бұрын
Illathe pinne 😂😂😂😂
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
@@shamilckd123 😅😅
@rageshpillai9212
@rageshpillai9212 12 жыл бұрын
my favourite song..........thanks shafi....
@ShakeermaShakki
@ShakeermaShakki 8 ай бұрын
നൗഷീനാ ഈ ഗാനം കേൾക്കുമ്പോൾ നിന്റെ ഓർമ്മകൾ മാത്രം ❤️
@Riyadh_pm
@Riyadh_pm 10 ай бұрын
2024 now trending Kollam Shafi songs
@kuttyvettoor748
@kuttyvettoor748 11 жыл бұрын
my favourite singer ...shafi...
@amvlogs7119
@amvlogs7119 10 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@zahransworld7992
@zahransworld7992 9 ай бұрын
Yes
@vijeshv7506
@vijeshv7506 9 ай бұрын
Yes bro
@thasli6432
@thasli6432 8 ай бұрын
Njan 😍
@AkhilK-xw7uj
@AkhilK-xw7uj 7 ай бұрын
Yess SSS
@Muthusvlog.455
@Muthusvlog.455 7 ай бұрын
Aa
@hasnaanu6486
@hasnaanu6486 4 ай бұрын
കുറെ കേ ട്ടതല്ലെ എപ്പഴും ഷാഫികന്റെ പാട്ട് ❤️❤️❤️❤️❤️👌👍👌👍👌❤️❤️👌👍👍
@jishnukm3509
@jishnukm3509 3 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ?
@fathimathzulfa938
@fathimathzulfa938 9 ай бұрын
2024lum kelkunnavar undo ?❤
@ഹാദിഹാദി
@ഹാദിഹാദി 2 жыл бұрын
ഈ സോങ്ങിന് വല്ലാത്തൊരു ഫീൽ തോന്നുന്നു വരികൾ ഒക്കെ ഒത്തിരി ഇഷ്ട
@thasleenapp950
@thasleenapp950 6 ай бұрын
ഈ പാട് കേട്ട് കുറെ മനക്കോട്ട കെട്ടിയൊരു കാലം😂 ഓർക്കാൻ എന്ത് രസം
@Hange123
@Hange123 3 жыл бұрын
Kuttikkalam orma varunnn😭😭😭❤️♥️♥️shafi.ikkkyude beautiful song....❤️❤️❤️
@naushadmaddadka1579
@naushadmaddadka1579 6 жыл бұрын
yes from karnataka alway fan of shafi kollam
@fathima.rafeeque
@fathima.rafeeque 11 ай бұрын
2:03 ufff❤
@jermyhassan
@jermyhassan 3 жыл бұрын
Pavapettavarude sharukh khan... kollam Shafi..
@meghamadhu4180
@meghamadhu4180 8 жыл бұрын
Suppppeeeerrrrrr Archanachechi
@assiassi7400
@assiassi7400 5 жыл бұрын
2019 il enne pole arkkengilum undo
@hannusmunnas9962
@hannusmunnas9962 5 жыл бұрын
Rahma ajeeb
@vishnurajesh8538
@vishnurajesh8538 5 жыл бұрын
Unde😎😁
@muthunmuthun120
@muthunmuthun120 5 жыл бұрын
Hi
@rishadmhd3265
@rishadmhd3265 5 жыл бұрын
to
@pradeeshvariyathu5246
@pradeeshvariyathu5246 5 жыл бұрын
Unde ❤️
@muhammedinsaf8136
@muhammedinsaf8136 3 жыл бұрын
Padoke busil povumbo e pattu kelkumbo♥ ahaa athanss😍
@ai-anasikku7234
@ai-anasikku7234 2 жыл бұрын
സ്കൂളിൽ പഠിക്കുന്ന ടൈം ഓർമ വരുന്നു 🙂
@fayismonbk6866
@fayismonbk6866 6 ай бұрын
2024 kellkunavar undo
@muhammedaaghil2109
@muhammedaaghil2109 Жыл бұрын
ഞങ്ങളുടെ കോളേജ് ❤✨️
@Bilal-kc1mx
@Bilal-kc1mx 6 жыл бұрын
2019 watching 😊
@AATHMAV93
@AATHMAV93 5 жыл бұрын
Yes
@karuppsamysamy9459
@karuppsamysamy9459 4 жыл бұрын
Neelladi Fh
@sajimon9911
@sajimon9911 4 жыл бұрын
Hi
@shameershaaz347
@shameershaaz347 4 жыл бұрын
😍
@juraijrosh6763
@juraijrosh6763 4 жыл бұрын
2020
@nivincreations3989
@nivincreations3989 5 жыл бұрын
Shafikka song kettitt mathiyavunnillallo ella songum poliyanu
@Rahul-r7m1q
@Rahul-r7m1q 3 ай бұрын
Supar song. Shafi eka yum Archan chechi kallaki
@munsheer_hrly
@munsheer_hrly Жыл бұрын
ഒരു നോട്ടം കൊണ്ടന്റെ മനസ്സിൽ ഒളിയമ്പറിഞ്ഞുള്ള പെണ്ണെ നിന്റെ ചുക ചുകപ്പുള്ള മേനി ഇന്നെനിക്കു സ്വന്തമല്ലേ നിൻമീൻ പിടക്കണ കണ്ണും തേൻ മധുരമൂറണ ചുണ്ടും ഈ നുണക്കുഴി കവിളഴകും ഇന്നെനിക്കു മാത്രമല്ലെ നിന്റെ മാറിൽ വന്ന് ചായാൻ ഒരു മധുര ചുംബനമേകാൻൻ 🫣👈
@fathima.rafeeque
@fathima.rafeeque Жыл бұрын
Fvrt🤍
@user-xz8pi5fu3k
@user-xz8pi5fu3k 3 ай бұрын
2000 കാലഘട്ടത്തിലെ ആൽബം പ്രണയഗാനങ്ങൾ ഇത്രയും തരംഗമാകാനുള്ള കാരണം ഒരു പ്രത്യേകത കൊണ്ടാണ്. കേൾക്കുന്നത് പുരുഷന്മാരാണെങ്കിൽ നായകനെപ്പോലെയാണ് താനാണെന്ന് തോന്നും 😊😊 സ്ത്രീകളാണെങ്കിൽ നായകനെപ്പോലെയാണ് തന്റെ കാമുകനെന്നും 😂
@muhammedinsaf8136
@muhammedinsaf8136 3 жыл бұрын
Eniyum edupole ulla pattukal venam ah old musicl eppozhum kelkan entha oru feel
@hashimpaachihashi
@hashimpaachihashi 4 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@kathirapi7614
@kathirapi7614 11 жыл бұрын
my fav.singer safikollam nice songs bst of luck......
@tuttututtuzz3809
@tuttututtuzz3809 8 жыл бұрын
polichu broii nice song
@babumuthusani3104
@babumuthusani3104 7 жыл бұрын
ഷാഫിക്കാ സു പ്പ ർ
@abdulrasikt7739
@abdulrasikt7739 Жыл бұрын
ഷാഫി കൊല്ലം ആൽബം സോങ്‌സ് ♥️
@akbarbadusha920
@akbarbadusha920 Жыл бұрын
Black jeep kaanan vendi repeat adichu athu pole oru vandi swapnam kandu nadanna kuttykaalam eniku kooduthal ishtam chempaka chelumaayi enthe munnilu aa song aayirunnu
@prakashptr9758
@prakashptr9758 4 жыл бұрын
2020 watching 😉😊All time fav😘😘😘😘😍😍😍😍😍
@aneeshashafeek
@aneeshashafeek Жыл бұрын
Favourite song ❤❤❤
@adarshadarsh-ie2lx
@adarshadarsh-ie2lx 9 ай бұрын
❤️❤️❤️❤️👍
@sujinasubeer166
@sujinasubeer166 12 жыл бұрын
Nice song.....
@basithmayanad8758
@basithmayanad8758 2 жыл бұрын
ഷാഫിക്കാ My Favourit Song.
@praveenlal5154
@praveenlal5154 Ай бұрын
ഷാഫിക്ക ലുക്ക്‌ ❤
@vishnupinkzz
@vishnupinkzz 7 ай бұрын
2024 ജൂൺ 7🥰 ആരെങ്കിലും
@basithmayanad8758
@basithmayanad8758 Ай бұрын
നില്ലെടി നില്ലെടി കുയിലെ.... നീ ചൊല്ലെടി ചൊല്ലെടി മയി ലെ....
@siddiksid5864
@siddiksid5864 5 жыл бұрын
Is there any one in 2020?
@saadhanasen6416
@saadhanasen6416 7 жыл бұрын
wow very nice song my favourite
@najeebkizhissery5985
@najeebkizhissery5985 Жыл бұрын
ആ കാലം... ആസ്വദിച്ച കാലം❤️😊
@chakkaranishad-nm5wl
@chakkaranishad-nm5wl Жыл бұрын
Ee song 2023 lu kelkkunnavar undo
@allvideos6701
@allvideos6701 3 жыл бұрын
2021il കേൾക്കുന്നവർ ണ്ടോ ഇപ്പോഴും 😌😌
@ashivashajahan5045
@ashivashajahan5045 6 жыл бұрын
Kidu machane
@maadhu5330
@maadhu5330 Жыл бұрын
Star magic kandu vannatha.... 💞
@poovarasankski756
@poovarasankski756 Жыл бұрын
Very Nice ❤❤❤❤❤❤
@mhdnisam8631
@mhdnisam8631 10 ай бұрын
Fans from maldevis
@fazifzi1105
@fazifzi1105 4 жыл бұрын
I was 5th standard 😍 nostalgia missing those days 😭 those days was best
@umarmukthar7418
@umarmukthar7418 Жыл бұрын
എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത ഗാനം ജയഭാരത് കോളേജ്👌
@melodymusic2557
@melodymusic2557 11 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@mohameddhilshad2634
@mohameddhilshad2634 6 жыл бұрын
Teenage life memories😍
@redshadow7063
@redshadow7063 2 жыл бұрын
Hi
@unaismv3191
@unaismv3191 5 жыл бұрын
Cllg life...miss cheynnu velland ☺️
@hafsaasher8618
@hafsaasher8618 4 жыл бұрын
Sheriyaaa
@ajithgnair9254
@ajithgnair9254 4 жыл бұрын
ഞാൻ കോളേജ് ടൈം ഇല് പാടിയ പാട്ട്
@umarmukthar7418
@umarmukthar7418 Жыл бұрын
പണ്ട് മൊബൈലിൽ ഇല്ലാത്ത കാലത്ത് ഒരുപാട് കേട്ട പാട്ട് 😔
@aneeshkc5111
@aneeshkc5111 4 жыл бұрын
ഇതൊക്കെ 2020 കേൾക്കുന്നവർ ഉണ്ടാവുമോ എന്നാൽ അവർ സൈക്കോ ആയിരിക്കും
@shamnadkt8052
@shamnadkt8052 3 жыл бұрын
2021 😜
@safna8722
@safna8722 2 жыл бұрын
Pinne
@safna8722
@safna8722 2 жыл бұрын
Pazhayakala oormakalile pattanu ith
@abdulrasikt7739
@abdulrasikt7739 2 жыл бұрын
ഷാഫി കൊല്ലം ♥️♥️♥️♥️
@vx-drakewx2909
@vx-drakewx2909 Жыл бұрын
Old ✨️ is gold💕
@muzafirmajeed1558
@muzafirmajeed1558 11 жыл бұрын
srk kollam shafi superrrrrrrrrrrrrrr macha
@fasalrahman1655
@fasalrahman1655 4 жыл бұрын
ഇടക്കിടക്ക് പാടുന്ന പാട്ട് 2006 ' 2020
@karthikraja29
@karthikraja29 7 жыл бұрын
Arumaiyana song super pro
@ShabeerM-ch5et
@ShabeerM-ch5et 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️ സ്കൂൾ കാലം ഓർക്കുന്നവർ ലൈക് അടി
@habeenarizthash1578
@habeenarizthash1578 7 жыл бұрын
Nice shafeeka
@BabyShalini-g8r
@BabyShalini-g8r 4 ай бұрын
Wow Vera level song
@MrNaseem38
@MrNaseem38 5 жыл бұрын
കൊള്ളാം
@abdulla.007
@abdulla.007 11 ай бұрын
2024ൽ കേൾക്കുന്നവർ🥺
@adventurekl
@adventurekl 2 ай бұрын
നില്ലടി നില്ലടി കുയിലേ നീ ചൊല്ലാടി ചൊല്ലാടി മൈലെ … നീ ..നില്ലടി നില്ലടി കുയിലേ .. നീ ചൊല്ലാടി ചൊല്ലാടി മൈലെ എൻ നെഞ്ചിലെ സുന്ദരി അഴകേ എൻ ഖല്ബിലെ പൂഗാനി മോളെ എന്നെ നിനക്ക് ഇഷ്ട്ട മല്ലയോ എന്നോട് സ്നേഹമില്ലയോ എന്നുമെന്നെ സ്വന്ത മാക്കുവാൻ എന്റെ കൂടെ പൊറുക്കില്ലയ്യൂ ( NILLADIIIIIIIII MAYILEEEEEEEE) ഒരു നോട്ടം കൊണ്ടെന്റെ മനസ്സ് ഒളിയമ്പ രാനുള്ള പെണ്ണെ നിൻ ചുക ചുകപ്പുള്ള മേനി പെണ്ണെ എനിക്ക് സ്വന്തമല്ലേ നിൻ മീൻ പിടക്കണ കണ്ണും തേൻ മധുരമുരുന്ന ചുണ്ടും ഈ നുണക്കുഴി കവിളഴാകും എന്നെനിക്കു മാത്രമല്ലേ നിന്റെ മാറിൽ വന്നു ചയ്യാൻ ഒരു മധുര ചുംബനമേകൻ (2_ അഗാദറിൽ മോഹം ചൊല്ലാൻ അനുരാഗം പങ്കിടുവാന്നായി എന്നും കൊടിച്ചു പെണ്ണെ ഖൽബിൽ നിനച്ചു പൊന്നേ എന്നും നിനക്ക് വേണ്ടി ഉള്ളം തുടിച്ചു പെണ്ണെ ( NILLADI ……MAYILEEEE ) ഈ തുടി തുടിക്കണ മനസ്സും ഇല മോഹ മറിഞ്ഞിടത്തെ നീ അകന്നിടല്ലേ പൊന്നെ എന്നെ എങ്ങനാക്കി നീ നിൻ മധുര കൊഞ്ചല് കേട്ടു എന്നെൻ മനം നിറച്ചടി സാഗിയെ നിനക്ക് എന്തു വേണം പറയ്യു എൻ ഒമ്മലാളെ നീ മുത്തു മാല വാങ്ങി ചാർത്താം കുപ്പി വളകൾ വാങ്ങി നെൽകാം (2) പട്ടു പുടവ കൊണ്ട് മൂടാം പൊന്നു പോലെ നിന്നെ നോക്കാം പെണ്ണെ നിനക്കായ് ഞാൻ എന്നും കൊടിച്ചീടുന്നു ഒന്നായി കഴിച്ചിടുവാൻ മോഹം തുളുമ്പിടുന്നു ( NILLADI …….PORUKILLAYOOO)
@siyadjordan1193
@siyadjordan1193 2 жыл бұрын
ഷാഫി ..സൂപ്പർ
@SidheeqSidhi-z1q
@SidheeqSidhi-z1q 2 ай бұрын
2024 ഇലും കേള്ക്കുന്നെ 😃
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН