@@gikkuthomas2418 കരയാതെ മാറി കരയുക കറാച്ചികളെ 😂😂😂😂
@Funnyvideosworld14310 ай бұрын
ഇനിയിപ്പോ ഏട്ടൻ ഈ സംവിധായകനെ വെച്ചു സിനിമ എടുക്കാൻ നോക്കും ...എന്നിട്ട് ഈ സംവിധായകനെ കൂടെ സൈഡ് ആക്കും😂😂
@AjnasTc-yr1ik10 ай бұрын
😂😂
@Fadhil6433010 ай бұрын
😂😂
@shibuyohanan199410 ай бұрын
😂😂💯
@jaleelwayanadk290110 ай бұрын
😄😄😄
@achushams10 ай бұрын
മോനെ. ..മോനെ. ..മോനെ. .ഏട്ടന് സിനിമ വെറും ബിസിനസ് മാത്രമാണ്. .മോനെ. .മോനെ. .മോനെ
@KlcmdVLOG10 ай бұрын
Mammookka👑🔥🔥🔥🔥🔥🔥
@yasarpp954810 ай бұрын
ഇനി മമ്മൂട്ടി മോഹൻലാൽ എന്ന് പറയരുത് മമ്മൂക്ക പിന്നെ ഏതെങ്കിലും ഹോളിവുഡ് ആക്ടർസിനെ വച്ച് താരതമ്യം ചെയ്താൽ മതി
@manuk293210 ай бұрын
ഒന്ന് പോടെ മോഹൻലാൽ എന്നും മോഹൻലാൽ തന്നെ ആണ്.വലിബൻ നടൻ എന്ന നിലയിൽ മോഹൻലാൽ മികച്ചതാക്കി.
@yasarpp954810 ай бұрын
@@manuk2932 അതെ അത് തന്നെ ആണ് മോഹൻലാൽ എന്നും മോഹൻലാൽ തന്നെ ആയിട്ട് അഭിനക്കുന്നുള്ളു അഭിനയത്തിൽ പുതുമ ഒന്നും ഇല്ല മുഖത്ത് എക്സ്പ്രഷൻ ഇല്ല
@AbdulAziz-ul3vb10 ай бұрын
ലാലേട്ടനും നല്ല നടൻ തന്നെയാണ്.ലാലേട്ടൻ കഥ നോക്കുന്നില്ല.ആന്റണിയാണ് കഥ നോക്കുന്നത്.ലാലേട്ടൻ മാറി ചിന്തിക്കും ഉറപ്പാണ്.വരും നാളുകളിൽ നല്ല സിനിമകൾ വരും . രണ്ടാളുടെയും എല്ലാവരുടെയും സിനിമകൾ വിജയിക്കട്ടെ.ഒരു പാട് പേരുടെ കഷ്ട്ടപാടാണ് ഒരേ സിനിമയും
ശക്തവും വ്യക്തവുമായ വിലയിരുത്തൽ ഗംഭീര ധ്വനികളുള്ള ചിത്രം അഭിനയ ചക്രത്തിലെ അമ്പത്തിരണ്ടാണ്ടിനിപ്പുറവും അയാൾ ആവർത്തിക്കപ്പെടാതിരിക്കുന്നുവെങ്കിൽ അതിനെ വിശേഷിപ്പിക്കുവാൻ നൂറ്റാണ്ടുകൾ കൊണ്ട് നാം സ്വരുക്കൂട്ടിയ ഭാഷയിലെ വിശേഷണങ്ങൾ പോരാതെ വരുന്നു...... ഒപ്പം അർജുനും സിദ്ധാർഥും മണികണ്ഠനും അമാൽഡയും അരങ്ങാട്ടങ്ങൾ ധന്യമാക്കി...... സംഭാഷണങ്ങൾ കൊണ്ട് ചാട്ടുളിയായ റ്റി.ഡി..... ജ്യോതിഷിൻ്റെ ആർട്ടും ക്രിസ് റ്റോയുടെ സംഗീതവും ചിത്രപ്പകർച്ചയും സങ്കലനവും എല്ലാം ചേർത്ത് ഭ്രമയുഗമെന്ന ചലച്ചിത്ര വിസ്മയം തീർത്ത രാഹുൽ സദാശിവൻ എന്ന ക്രാഫ്റ്റ് മാന് ഹൃദയ സലാം❤️