Game Changer REVIEW Malayalam | Ramcharan Shankar Kiara Advani Song | Entertainment Kizhi

  Рет қаралды 68,367

Entertainment Kizhi

Entertainment Kizhi

Күн бұрын

Пікірлер: 416
@filmoriaa
@filmoriaa 15 күн бұрын
End of an era 💔🙏 Shankar🙂🙇‍♂️
@anandmarryjisoo
@anandmarryjisoo 15 күн бұрын
അത് 2015 ലെ തീർന്നു ✌️
@celestiaharmony4878
@celestiaharmony4878 14 күн бұрын
Nanpan oke vere level ayt cheythatha pulli❤
@vishnur6556
@vishnur6556 14 күн бұрын
"I" vare kolaam aayirunu
@Adarsh-wy8ov
@Adarsh-wy8ov 15 күн бұрын
ശങ്കറിന് വലിയ ക്യാൻവാസിൽ കോടികൾ മുടക്കി സിനിമകൾ എടുക്കുന്ന രീതി പണ്ടുമുതൽ ഉള്ളതാണ്. അന്ന് പുള്ളിയുടെ സിനിമകൾക്ക് മിനിമം ക്വാളിറ്റി ഉണ്ടായിരുന്നു.പക്ഷേ ഇന്ന് അദ്ധേഹത്തിന്റെ സിനിമകൾക്ക് ആ ക്വാളിറ്റി നഷ്ട്ടപ്പെട്ടു. A.R റഹ്മാൻ ഇപ്പോൾ ശങ്കറിന്റെ സിനിമയിൽ വർക്ക് ചെയ്യാത്തത് ഇതൊക്കെ കൊണ്ട് തന്നെയാണ്😢
@shiningstar958
@shiningstar958 14 күн бұрын
Sujatha മരിച്ചതോടെ പുള്ളി out completly
@man-ee4ro
@man-ee4ro 14 күн бұрын
Athinu e AR Rahman thanne oru field out vanam aanu. Pandu 90s-2005 il irakkiya kurachu songs kondu mathram pidichu nilkunna theettam
@Hey_jinnnn
@Hey_jinnnn 15 күн бұрын
Reload media review കണ്ടു എല്ലാം മനസിലായി 😆👌🏻
@jamasco-m9z
@jamasco-m9z 15 күн бұрын
15 😊secend review
@filmoriaa
@filmoriaa 15 күн бұрын
fastest review😹💯
@Shazhafad123
@Shazhafad123 15 күн бұрын
Yes 😂
@amaljith5403
@amaljith5403 15 күн бұрын
😂
@SivaSiva-bp1fq
@SivaSiva-bp1fq 15 күн бұрын
12​@@jamasco-m9z
@imanrafi6174
@imanrafi6174 15 күн бұрын
ഇപ്പോഴും പുള്ളിക്കാരൻ 18 തന്നെയാണ് ഫാസിൽ സാറിനെ പോലെയൊക്കെ അഭിമാനത്തോടുകൂടി മാറി നിന്നിരുന്നുവെങ്കിൽ ഇത്രയും തരംതാഴ്ത്തില്ലായിരുന്നു ഇല്ലായിരുന്നു
@jo22-yal
@jo22-yal 15 күн бұрын
Shankar's Game Changer ❎ Shankar's Game Over✅
@KunjumolbabyKunjumolbaby
@KunjumolbabyKunjumolbaby 14 күн бұрын
😂
@jamasco-m9z
@jamasco-m9z 15 күн бұрын
First pan indian bomb in 2025 അത് ശങ്കറിൻ്റെ വഹ😂😂
@Dulquer_salman
@Dulquer_salman 15 күн бұрын
Athe aa bomb ninte vayil itt pottikum sankar🔥😂
@jamasco-m9z
@jamasco-m9z 14 күн бұрын
​കൊത്ത രാജു പൊടിയകണക്ക് 😂😂​അല്ലേ@@Dulquer_salman
@abypeter8095
@abypeter8095 11 күн бұрын
Ninte koothiyilum​@@Dulquer_salman
@thefacts-h2t
@thefacts-h2t 15 күн бұрын
Shanker's Game changer ❌ game over✅
@rinujeslin7637
@rinujeslin7637 14 күн бұрын
😂
@krishnadasm90
@krishnadasm90 15 күн бұрын
ശങ്കർ ♥️ തിരിച്ചു വരും... വേൽപ്പാരി യിലൂടെ.
@rahulpadmakumar9785
@rahulpadmakumar9785 14 күн бұрын
ആ പറി 🤣🤣🤣
@RamKumar-cg1is
@RamKumar-cg1is 14 күн бұрын
Mayiru anu
@thusharthushar7834
@thusharthushar7834 15 күн бұрын
ഞങ്ങടെ ജെയറാമേട്ടനെ പോസ്റ്ററിൽ ലാസ്റ്റ് കൊണ്ട് പോയ് ഇട്ടു. പ്രേമോഷന് ഒരുപരിഗണന പോലും കൊടുക്കാതെ സൈഡിൽ കൊണ്ട് പോയി നിർത്തി വലിയ ഡയറക്റ്റർ ആണെന്നാണ് വിചാരം ഇപ്പൊൾ അ അഹങ്കാരം അങ്ങ് മാറി
@silentmonk876
@silentmonk876 15 күн бұрын
alenkilum sankar epozhum malayali actors ine cheriya role ileku type cast cheyunu enu abhiprayam und
@adhilazeez123
@adhilazeez123 14 күн бұрын
​@@silentmonk876അത് സത്യം തന്നെ ആണ് ഇന്ദ്രൻസ് കലാഭവൻ മണി കൊച്ചിൻ ഹനീഫ ഇപ്പൊ കലാഭവൻ shajon ഇപ്പൊ ജയറാംമും ദിലീപ്പിനെ nanbanil വിളിച്ചത് ആയിരുന്നു വൈറസ് എന്ന റോൾ ചെയ്യാൻ.... 😂😂😂😂
@Shasbin_AS
@Shasbin_AS 15 күн бұрын
Shankar ❌ Oppenheimer ✅
@kailasxo23
@kailasxo23 15 күн бұрын
Dhyan nte athre ila 🗿🔥
@Shasbin_AS
@Shasbin_AS 15 күн бұрын
Shankar movie budget 450cr🙂 Dhyan abinayichaa ellaa padam kootiya polum ee movie de budget varilaa so shankar ani sherikum Oppenheimer 😁✅
@kailasxo23
@kailasxo23 15 күн бұрын
namele pole alla telugu audience 😂malancult oke blockbuster akuna teams ann 💀
@Francis-s8v
@Francis-s8v 15 күн бұрын
@@kailasxo23 Yes😂 Like pushpa 🤣
@athulkrishna7870
@athulkrishna7870 13 күн бұрын
​@@kailasxo23 അവന്മാരുടെ പൊട്ടിയ പടം ആണേൽ പോലും നാലാൾ അറിയും.. ഇവിടെ കൊറേ മൂഞ്ചിയ പടം എടുത്തിട്ട് ഇവിടെ ഉള്ളവന്മാർക് പോലും അറിയില്ല.. 😂
@sajusam5125
@sajusam5125 15 күн бұрын
ഒരു thazhacha ondakil ഒരു ഉയർച്ചയും ഓണ്ടാകും. ഒരു ഉയർച്ച ondaki _താഴ്ച്ച ശങ്കർ ഇപ്പോള് കഷ്ടകാലം athra തന്നെ 💯💯
@Adwaitheeeeeeee
@Adwaitheeeeeeee 15 күн бұрын
Shankar bomb director of the year❤️‍🔥❤️‍🔥❤️‍🔥
@dexpro5329
@dexpro5329 15 күн бұрын
ഡയറക്ടർടെ പേര് നോക്കി സിനിമ കാണാൻ പഠിപ്പിച്ച മനുഷ്യൻ. ശങ്കർ സാർ 😢❤️
@theshortshere
@theshortshere 15 күн бұрын
Game changed but the Shankar has not changed😅😹
@manojtharakan1237
@manojtharakan1237 15 күн бұрын
Indian 2 and ഇപ്പോൾ gqme changer.. ഈ രണ്ടു പടങ്ങളുടെയും trailer കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാക്കൻ പറ്റുന്ന ആദ്യത്തെ കാര്യം ശങ്കരിന്റെ ഡയറക്ഷൻ സ്റ്റൈൽ, shots ഒക്കെ ഒരു ഇരുപതു കൊല്ലം പഴക്കമുള്ളതായിട്ടാണ്... ഇങ്ങേർക്ക് ഇനി പുതിയ കാലത്തിലേക്കു അപ്ഡേറ്റ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല... ശങ്കറിനെ രാജമൗലി ആയി ഒന്ന് comapre ചെയ്യാൻ പോലും പറ്റില്ല
@vibingangadharan9556
@vibingangadharan9556 15 күн бұрын
Sankarankuti adipoli
@ashwinmohan2534
@ashwinmohan2534 15 күн бұрын
ശങ്കർ ഇപ്പോൾ ശങ്കർ ആയി നിൽക്കാതെ രാജമൗലി കളിക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ആയത് കോടികൾ മുടക്കി പടം ചെയ്യുന്നതിൽ അല്ല കാര്യം പടം എങ്ങനെ ചെയ്തു എന്നതിൽ ആണ് രാജമൗലി അപ്ഡേറ്റ് ആണ് ശങ്കർ സിനിമ ചെയ്തു തുടങ്ങിയപ്പോൾ മുതൽ politics ആണ് പിടിക്കുന്നത് അതിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല 💯
@Dulquer_salman
@Dulquer_salman 15 күн бұрын
Ramcharan in RRR🔥 Ramcharan in game changer🤡
@bagavathramchilloutzone6878
@bagavathramchilloutzone6878 15 күн бұрын
🥰
@thala_ak_fans
@thala_ak_fans 15 күн бұрын
Dq in kotha🤡💩
@motographerash7006
@motographerash7006 15 күн бұрын
​@@thala_ak_fansജയ് ഗണേഷ് 😂
@austinjomartin5424
@austinjomartin5424 15 күн бұрын
🤣🤣​@@thala_ak_fans
@Francis-s8v
@Francis-s8v 15 күн бұрын
@@motographerash7006 Kotha raju😂
@vishwankunghiraman3397
@vishwankunghiraman3397 15 күн бұрын
Goodevning ചേട്ടന്മാരെ ❤
@ImGraphicsDesigner
@ImGraphicsDesigner 15 күн бұрын
ശങ്കരാൻകുട്ടി ചേട്ടന്റെ 2025 ലെ സ്ഫോടനാത്മക ജൈത്ര യാത്ര🤣
@jayarajcg2053
@jayarajcg2053 15 күн бұрын
Even in Telugu States most of the channels have started roasting this movie
@vipindevvipindevtp4147
@vipindevvipindevtp4147 15 күн бұрын
ശുഭം 🧨🧨🧨
@man-ee4ro
@man-ee4ro 14 күн бұрын
I Disagree🚫🚫🚫. Ingane ulla Malam Cult films valare enjoyable aanu❤❤❤ Theatre keri screen ile koprayam kandu comments adichu oru super experience thanne kittum ingane ulla films 🌝🌝🌝🌝
@Active22923
@Active22923 15 күн бұрын
3:25 പൊളി സാനം 🤤
@sourav___raj
@sourav___raj 15 күн бұрын
Outdated story, making as always top. Some characters were good. On the whole an average experience Lanjam & corruption alla main theme…… Power x honesty is the main theme, still cliche,better than Indian 2. Hindi marketil chilappo work avum
@SKETCH-SR-10
@SKETCH-SR-10 15 күн бұрын
Marvel vare impress aya Indian director 🥲 indian james camaron🥲 ennu vilikkunna shanker🥲 ellam poyi umbi🥲 down 🥲
@survivor444
@survivor444 15 күн бұрын
😂😂😂
@simulcast.m.ksunil5456
@simulcast.m.ksunil5456 15 күн бұрын
ശങ്കർ സിനിമ fail ആവാൻ തുടങ്ങിയത് അയാൾ success ആയ പല സിനിമകളുടെ ഒരു എഴുത്ത്ക്കാരൻ ഉണ്ടായിരുന്നു അയാൾ പോയത് മുതൽ ആണ്.
@SSFamilyTime
@SSFamilyTime 15 күн бұрын
പാട്ടിൽ കാണിച്ചു കൂട്ടിയിട്ടുള്ള കളർ കോമ്പിനേഷൻ ഭയങ്കര അപാരാതം തെനേ ഹമോ ഒരുമാതിരി വാലവാടി കുട്ടികൾ കളർ കൊടുത്ത പോലെ തോന്നി. പണ്ട് അന്യനിൽ ഒരു പാട്ടിനു വേണ്ടി കമ്പ്ലീറ്റ് റോഡ് പെയിന്റ് അടിച്ച വ്യക്തിയാണ് ഇയാൾ..അത് ഹിറ്റ്‌ ആയിരുന്നു. ഗെയിം ചേഞ്ചർ ഡിഫറെന്റ് കഥകൾ ഒക്കെ ആയിരുന്നു പക്ഷേ അവതരണം കുറെ വലിച്ചു നീട്ടിയ പോലെ തോന്നി... പടം ലെങ്ത് കുറച്ചിട്ട് നല്ല രീതിയിൽ ആകാമായിരുന്നു... വില്ലിസം സൂര്യ അപാര പെർഫോമൻസ്... ഒരുകാലത്ത് മലയാള സിനിമയുടെ അവർ ഗ്രീൻ സ്റ്റാറായ ജയറാമിനെ കൊണ്ടുപോയിട്ട് പണ്ട് സിനിമകളിൽ കാണുന്ന കോമഡി സൈഡ് റോൾ ഒന്നോ രണ്ടോ സീനുകൾ ചെയ്യുന്ന ചില ജൂനിയർ ആർട്ടിസ്റ്റുകളെ കാണിക്കുന്ന പോലെ ഒരുമാതിരി അൽകുൽക്ക് പരിപാടിയാണ് ശങ്കർ ഇതിൽ ജയറാമിനെ കാട്ടിക്കൂട്ടിയത്... ഇത് ശുഭരാജ് ഡെസ്പിന്നിൽ ഇട്ടപ്പോൾ അത് ശങ്കർ കണ്ടെടുത്തു കൊണ്ടുപോയി എടുത്ത പടമാണിത്..... സ്റ്റാർഡം അതുകൊണ്ട് ചിലപ്പോൾ മുടക്കുമുതൽ കിട്ടുമായിരിക്കും..
@sharukhkhan439
@sharukhkhan439 15 күн бұрын
പടം കാണാൻ പോവുമ്പോൾ തന്നെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.പടം മിക്കവാറും disaster ആവാനാണ് സാധ്യത എന്ന് അപ്പോയെ ഏകദേശം ഉറപ്പിച്ചു.എന്നാലും 1% ചിലപ്പോൾ വല്ല കിടിലം കുഴി മന്തി കിട്ടിയാലോ എന്നുള്ള രീതിയിലായിരുന്നു.പക്ഷേ കിട്ടിയത് പഴകിയ പച്ച വെള്ളം😂😂 ഞാൻ first half കണ്ടുത്തുടങ്ങിയപ്പോൾ തന്നെ ഞാൻ വളരെ അസ്വാധിച്ചു.കാരണം എനിക്ക് അപ്പോ തന്നെ മനസ്സിലായി നല്ല അസ്സല് മലങ്ങൾട്ട് സാതനമാണെന്നു😂😂.
@adhilazeez123
@adhilazeez123 14 күн бұрын
ആ ഒരു 1 ശതമാനം കാർത്തിക് ശുഭരാജ് ആയിരുന്നു മിക്കവർക്കും.....😢
@adhilazeez123
@adhilazeez123 13 күн бұрын
@@Francis-s8v അങ്ങേർക്ക് ഉണ്ടായ മോൻ ആണെന്ന് നിന്നോട് ആരാ പറഞ്ഞെ നീ മാത്രം തീരുമാനിച്ച മതിയോ....
@adhilazeez123
@adhilazeez123 13 күн бұрын
@@Francis-s8v നിന്റെ വിജുവിന് മകളെ ഉണ്ടാകാൻ കഴിവ് ഇല്ലേ 🥹🥹🥹🥹 അതാണോ പറയാത്തെ അപ്പൊ നിനക്ക് അറിയാം വിജുവിന് അതിനുള്ള കഴിവ് ഇല്ല എന്നും അങ്ങനെ പറഞ്ഞാൽ hater ആയി പോകും എന്നും എന്നുള്ളത് കൊണ്ട് കഴിവ് ഉള്ളവരെ പറ്റി പറയുന്നു
@adhilazeez123
@adhilazeez123 13 күн бұрын
@@Francis-s8v അങ്ങേരുടെ മോൻ ആയിട്ട് ജനിച്ചാലും നിന്റെ തന്തയുടെ മോൻ ആയിട്ട് ജനിക്കുന്നതിനേക്കാൾ ഒരുപാട് അന്തസ് ഉണ്ട്
@Francis-s8v
@Francis-s8v 13 күн бұрын
@adhilazeez123 Pinne ethina ni guhane thaagi nadakunne🤣 Appo ni guhan mon thanne🤣🤣
@Zaha017
@Zaha017 15 күн бұрын
Bro fateh poyi kanane...reviewinu vendi waiting aanu❤
@RamKumar-cg1is
@RamKumar-cg1is 14 күн бұрын
Pottum
@MR-muhammed-rajmal
@MR-muhammed-rajmal 15 күн бұрын
Waiting ayerunnu kizhi boysine😁🤣. Oru shanker pannal
@rahulrl979
@rahulrl979 14 күн бұрын
പ്രിയപ്പെട്ട e കിഴി അവതാരകാരായ നിങ്ങൾ രണ്ടുപേരും ചെയ്യുന്ന വീഡിയോസ് കാണാറുണ്ട്. വളരെ മികച്ച അവതരണം തന്നെയാണ്. അനശ്വര ഗായകനായ p. ജയചന്ദ്രൻ വേർപിരിഞ്ഞ ഈ നിമിഷത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു video ചെയ്യാമോ? അദ്ദേഹത്തിന്റെ all time hits select ചെയ്തു പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ ക്കുറിച്ച് ഒരു video pls...... Pls..... 🙏🙏🙏🙏 Video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🙏
@safuwankkassim9748
@safuwankkassim9748 14 күн бұрын
Sathyam
@arathys552
@arathys552 13 күн бұрын
Yess
@fayistla4036
@fayistla4036 14 күн бұрын
എനിക്കപ്പഴേ തോന്നിയിരുന്നു.ഇത് last ഇങ്ങനെ അവസാനിക്കും എന്ന് Game മൊത്തത്തിൽ change ആയി 🙏
@Sanabilsidheek
@Sanabilsidheek 14 күн бұрын
5:27 that was epic man 😂😂
@asainarsph3991
@asainarsph3991 14 күн бұрын
അപ്പോൾ ഇനി കണ്ടറിയണം സൂര്യയുടെ retro യുടെ അവസ്ഥ കാരണം കാർത്തിക് സുബ്ബാരാജ് ആണല്ലോ ഇതിന്റെ കഥ just 50/50 ചാൻസ് മാത്രം വിജയിക്കാൻ
@ppkk8906
@ppkk8906 13 күн бұрын
എന്ന് സ്വന്തം പുണ്യാളൻ അത്യാവശ്യം കാണാൻ കൊള്ളാവുന്ന പടമാണ് കുടുംബം ആയിട്ട് ആസ്വദിക്കാൻ പറ്റിയ പടം ഇവരുടെ റിവ്യൂ കേട്ട് പടം കാണാതിരുന്നാൽ നിങ്ങൾക്കാണ് നഷ്ടം ഇതെന്തോ അച്ചാരം കിട്ടാത്തതിന്റെ കലിപ്പ് തീർത്തതാണെന്ന് തോന്നുന്നു അത്യാവശ്യം ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് എന്നാൽ അത്ര നല്ലതാണെന്ന് പറയുകയുമില്ല ഒരിക്കലും ഇവരുടെ റിവ്യൂ വിശ്വസിക്കരുത്
@QuantumCosmos2.0
@QuantumCosmos2.0 15 күн бұрын
എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ. .പുഷ്പയിൽ നിന്നും പ്രതീക്ഷിച്ചതിന്റെ ഡബിൾ ആ പടം തന്നിട്ടുണ്ട്. .അതിപ്പോൾ Climax fight ആണെങ്കിലും അവർ ഒരുപാട് effort ഇട്ട് ആണ് ആ fight അവതരിപ്പിച്ചിരിക്കുന്നത്! ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു അത്.
@sanoopsuresh735
@sanoopsuresh735 15 күн бұрын
ഒരു പ്രേത്യേക ടേസ്റ്റ് ല്ലേ രധീഷേ
@man-ee4ro
@man-ee4ro 14 күн бұрын
Sheriya climax fight ayapo njn theatre ezhunettu ninnu nalla oru vali vittu
@QuantumCosmos2.0
@QuantumCosmos2.0 14 күн бұрын
@@man-ee4ro അത് ഒട്ടും ശരിയായില്ല! Very bad person! 😂
@shemeerpbasheer4136
@shemeerpbasheer4136 15 күн бұрын
റിവുപറയാൻ വേണ്ടിയാണങ്കിലും ഇത് ആ ആദ്യ ദിവസം കണ്ട മച്ചാനേ നമിച്ചിരിക്കുന്നു. വിധിയേ തടുക്കാൻ വിധവയ്ക്കും ആ വില്ലല്ലോ
@Papernashes
@Papernashes 15 күн бұрын
Innu release ayathil Fateh kollaaam 😊
@vinodkumar-ph8xg
@vinodkumar-ph8xg 15 күн бұрын
Enthaayirunnu kizhide thallall karthik subraaj story nnu paranjitt full promotion aYyirunnu 😂😂eppo 😂😂😂vnaaghlllll😂😂😂
@daliyadenson9134
@daliyadenson9134 14 күн бұрын
Shanker enthu pati hope he will come back in indian 3🙏
@KJJ1645
@KJJ1645 14 күн бұрын
“I” movie was his last best movie…
@UnniKrishna-qt7be
@UnniKrishna-qt7be 14 күн бұрын
തമിഴ് സിനിമയെ ഹോളിവുഡ് ലെവലിൽ എത്തിച്ചത് ശങ്കർ ആണ് അത് കഴിഞ്ഞിട്ട് ഉള്ളൂ മണിരത്നം
@__jeff__
@__jeff__ 15 күн бұрын
Game Changer❌ Game Over ✅
@rahuljayan2424
@rahuljayan2424 15 күн бұрын
Shankar Field out 💯💯💯
@anujithas9344
@anujithas9344 14 күн бұрын
enthiran anniyan indian pole milestone cinemas edtha shankar raajamouliye aanu vilichath pride of indian cinema enn😶.Time to change for shankar inn indian film industryil lokesh atlee nag ashwin pole olla directors variety kond varunnund
@naveen_narayanan
@naveen_narayanan 15 күн бұрын
ഇതിൻ്റെ ട്രെയിലർ പോലും കാണാത്ത ഞാൻ.... എൻ്റെയൊരു ഭാഗ്യം 😂😂😂😂
@Bryt_mation
@Bryt_mation 15 күн бұрын
Filmyshek, reload roast next video ayi😁😂
@KaliDasan-hw4fv
@KaliDasan-hw4fv 15 күн бұрын
Indian3 varunnund athu flimyshek, reload media😂
@smijashabi8132
@smijashabi8132 15 күн бұрын
Rafhathine kaanaan ram charan look und❤️
@Cristiano77_Cr
@Cristiano77_Cr 14 күн бұрын
Njan trailer inangiyappeye paranjatha shankarinte gajaraja gundu padam Aayirikkum ennu😂😂😂
@abik2432
@abik2432 15 күн бұрын
ഓട്ടോറിക്ഷേന്ന് ഇറങ്ങി വരുന്ന പോലെ ഹെലികോപ്റ്ററിൽ നിന്നിറങ്ങി വരുന്ന കണ്ടപ്പോഴേ തോന്നി പടക്കക്കടക്ക് തീ കൊടുക്കാനാണെന്ന് 😂😂😂
@Aishu-b2n
@Aishu-b2n 15 күн бұрын
Enthiran pole oru movie enni vannal kollayirun 🙂💎
@bagavathramchilloutzone6878
@bagavathramchilloutzone6878 15 күн бұрын
ഗെയിം ജോക്കർ ആണെന്ന് പറയുന്നു 😂😂ശങ്കർ കിടു ഡയറക്ടർ ആയിരുന്നു 🥰
@praveen4117
@praveen4117 15 күн бұрын
ഇന്ത്യൻ സിനിമയിൽ first 300 കോടീ collection നേടിയ സിനിമ ഇങ്ങേരുടെ ആണ് എന്ന് എത്ര പേർക്ക് അറിയാം😊
@bagavathramchilloutzone6878
@bagavathramchilloutzone6878 15 күн бұрын
​@@praveen4117 🥰🥰🥰പണ്ട് കിടു ആയിരുന്നു 💙💙
@z_j8054
@z_j8054 15 күн бұрын
അതെ ആയിരുന്നു
@SabithsMhdsabiths
@SabithsMhdsabiths 15 күн бұрын
Pinneed enthokkeyo sambhachu😅
@പ്രേതം2025
@പ്രേതം2025 15 күн бұрын
ശങ്കറിന്റെ പടങ്ങൾ ഒക്കെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് ഇന്ത്യൻ 2 വന്നപ്പോൾ അത് പോയില്ല ശരിയാവും എന്ന് തോന്നി പക്ഷേ ഇപ്പോൾ ആ പ്രതീക്ഷ മുഴുവനും പോയി
@sarang930
@sarang930 15 күн бұрын
bro waiting fateh movie review
@adithyakrishnan300
@adithyakrishnan300 15 күн бұрын
Ini enganum Anniyan or Mudhalvan 2nd part Shankar erakan nokiyal set🥴🙏
@sajipkrishna1987
@sajipkrishna1987 14 күн бұрын
ഞാൻ നീങ്ങളുടെ വിമർശകനാണ് പേര് ഷാജി P. കൃഷ്ണ ഞാനും പ്പെട്ടും എട്ടാ ശങ്കരാ നീ ഒരു സിനമ യും ചെയ്യ്ത് പോവത്ത്😮😮😮😮😮😮😮
@achife4385
@achife4385 15 күн бұрын
Waiting arunn
@saneeshtoms7456
@saneeshtoms7456 14 күн бұрын
Shankar is in an another league now.. Bomb squad should be warned him 🔥🔥
@vishnumt2459
@vishnumt2459 15 күн бұрын
ഇന്ത്യൻ അന്യൻ മുതൽവൻ ഈ മൂന്ന് സിനിമയിൽ നിന്നും ചൊരണ്ടി ചൊരണ്ടി ആണ് ശങ്കർ പുതിയ പടങ്ങൾ ചെയ്യാറ്😂😂
@Shaaaaaan03
@Shaaaaaan03 14 күн бұрын
Please react review of game changer by kok😂😂❤❤ Please 🙏🏼
@Philips-z4f
@Philips-z4f 15 күн бұрын
ram charan ss rajamouli 😈☠️☠️👽 ram charan other directors 🤡🤡🤡
@ayyappadas6353
@ayyappadas6353 14 күн бұрын
രംഗസ്ഥലം 💎🤌
@Philips-z4f
@Philips-z4f 14 күн бұрын
@ayyappadas6353 Nall movie anu 👍
@suryakiran7822
@suryakiran7822 15 күн бұрын
Enik ശങ്കർ അന്യൻ ഒഴിച് ഒരു പടവും ഇഷ്ടപ്പെട്ടിട്ടില്ല.. Including gentle man & indian 1..അന്നത്തെ കാലത്തെ ആളുകളെ അവർ പോലും ആറിയാതെ പൊട്ടൻമാർ ആക്കിയ സിനിമയായിരുന്നു അതൊക്കെ..
@abhinav_sree
@abhinav_sree 14 күн бұрын
Enthiran?
@man-ee4ro
@man-ee4ro 14 күн бұрын
Eniku aake ishtapetta fims Anyan, Enthiran 1, pinne Vikram I movie.
@vinayck007
@vinayck007 15 күн бұрын
oru roastinu vaka undakki thanna shankarjiykku orayiram nanni🙏
@MuhammadRamshad-i1w
@MuhammadRamshad-i1w 14 күн бұрын
ഈ സിനിമ മധുരൈ+സാമി 2+മുതൽവൻ etc shorts cut and paste
@muhammadrifask
@muhammadrifask 14 күн бұрын
Shankar aduthu cheyyaan pokunnathu a vel paariyaa. Indian deyum game changer ndayum feedback kanakkileduthu aa padam cheytha mathiyaayirunnu
@firstklassmemories4977
@firstklassmemories4977 15 күн бұрын
Ningalde ideakal ❤🔥🔥
@ginogeorge7521
@ginogeorge7521 15 күн бұрын
എല്ലാരും ശങ്കർ കുറ്റം പറയുന്നു മക്കളെ അങ്ങേരുടെ മേക്കിങ് എല്ലാരും കണ്ട് ഞെട്ടിയതാ 🔥ഇതിന്റെ കഥ കാർത്തിക് സുബ്ബാരാജ് ആണ് 🤣 അങ്ങേരെ തന്നെ എഴുതിയ Retro kk വൻ ഹൈപും പ്രതീക്ഷയും കൊള്ളാം 🤣🤣
@Buty412
@Buty412 12 күн бұрын
അല്ല എനിക്ക് മനസ്സിലാവാത്തത് തമിൾ നാട്ടിൽ എല്ലാവരും movie കുഴപ്പം ഇല്ല എന്ന് പറയുന്നു നോർത്തിലും പറയുന്നു കണ്ടിരിക്കാം എന്ന്... മലയാളികൾ എന്താണ് ഇങ്ങനെ പറയുന്നത് 🙄
@imabhijithunni
@imabhijithunni 12 күн бұрын
ഒരിടത്തും പോസിറ്റീവ് അല്ലാ
@theshortshere
@theshortshere 15 күн бұрын
400 cr oru 100 cr marco team lekk koduthal Marco violence alla aparam ayennee
@sulfikkarsulfisulfikkaros1979
@sulfikkarsulfisulfikkaros1979 14 күн бұрын
Game changer❌Shankars career changer✅
@ajmal5223
@ajmal5223 15 күн бұрын
Mollywood with low budget hit's🔥🎬
@padmarajvb9127
@padmarajvb9127 14 күн бұрын
Enthiran എടുത്തു വെച്ച ശങ്കർന് എന്താ പറ്റിയത് 😢
@trollmaster5180
@trollmaster5180 15 күн бұрын
Game changer ❌ Game Over ✅
@Dileep-z4d
@Dileep-z4d 15 күн бұрын
രാവിലെ കിഴി എപ്പിസോഡിൽ ഞാൻ പറഞ്ഞിരുന്നു disappointed review ആണ് രാവിലെ മുതൽ എന്ന് 😂
@entertainmentkizhi9444
@entertainmentkizhi9444 15 күн бұрын
😁👍🏻👍🏻
@Dileep-z4d
@Dileep-z4d 15 күн бұрын
@@entertainmentkizhi9444 എന്നാലും റിവ്യൂ പറയാൻ വേണ്ടി നിങ്ങൾ എടുത്ത റിസ്ക്ന് അഭിനന്ദനങ്ങൾ 😂🙏
@Dileep-z4d
@Dileep-z4d 15 күн бұрын
​@@entertainmentkizhi9444എന്തായാലും ദുരന്തം ആണെന്ന് അറിയാമായിരുന്നിട്ടും റിവ്യൂ പറയാൻ വേണ്ടി നിങ്ങൾ എടുത്ത റിസ്കിന് അഭിനന്ദനങ്ങൾ 😂🙏
@Akhil-xg7zu
@Akhil-xg7zu 15 күн бұрын
ലെ നിർമതവു.....😮വല്ല എവിയേറ്റർ കള്ളിച്ച മതിയായിരുന്നു അപ്പോ ഇത്രം നഷ്ട്ടം വനെന്നില്ല 😅😅😅
@vinuvinod5122
@vinuvinod5122 15 күн бұрын
ഞാൻ തമിഴ്,,തെലുങ്ക് സിനിമകൾ ആദ്യഷോ കാണാറില്ല. കാരണം അവരുടെ സിനിമകൾ എന്തായിരിക്കും എന്ന് നമുക്ക് ചിന്തിച്ചാൽ കിട്ടും. പിന്നെ എന്തേലും മാറ്റമുള്ള സിനിമയാണെങ്കിൽ മറ്റുള്ളവർ പറയുന്നത് കേട്ടാൽ ഒന്ന് കാണും 👍🏻
@Abhi_x_k_-g2h
@Abhi_x_k_-g2h 15 күн бұрын
Kok annante review nu waiting 😎
@paalutrickchugman
@paalutrickchugman 15 күн бұрын
Congratulations bro 🎉🎉👏 200k
@entertainmentkizhi9444
@entertainmentkizhi9444 15 күн бұрын
Thank you so much
@joyaljoshy6647
@joyaljoshy6647 13 күн бұрын
Banglore chickpet market nte ullil oru theater ond avide ramcharan te cut out 😂 RRR vannappo polum illatha oru itharnn chicpet il 😂😂
@AmalJoseph24
@AmalJoseph24 14 күн бұрын
🙂 ഈ വിമർശിച്ചവരേല്ലാം നല്ലത് പറയുന്ന ഒരു ദിവസം വരും 🔥 വെല്പാരി...!! Just wait!... 😊🤍 A FILM BY SHANKAR🤙🏽💯
@Jo83748
@Jo83748 15 күн бұрын
1:12 valicha food kazhikunadu pole aanu valicha cinema risk aanu swashagosham parasyam pole disclaimer venam
@RaulNair
@RaulNair 15 күн бұрын
Time undengil Shan Prasher Gamechanger review onu kaanu ! 😂
@BibinBalakrishnan-nd1dr
@BibinBalakrishnan-nd1dr 14 күн бұрын
Winner is Marco movie
@kdp1997
@kdp1997 14 күн бұрын
എന്തിന് കണ്ടന്റുകൾ നോക്കി പോയി പടം കാണാം എൻജോയ് ചെയ്യണം വരണം അതു തന്നെ
@asnastp8241
@asnastp8241 15 күн бұрын
Ente shankar Anna 🙏🙏
@zubbyzubi7793
@zubbyzubi7793 14 күн бұрын
Mr Shankar Game over ….. ഇനിയും വരല്ലേ ഇതുപോലുള്ള അവരാതങ്ങളും കൊണ്ട് 😢😅
@abhinavam7115
@abhinavam7115 15 күн бұрын
Angnee shankerntee 2025 lee adtaa bombu🔥🙌🏽
@Firdou167
@Firdou167 15 күн бұрын
Karthik subbaraaj aan story line Enthoo Retro oru pediiii
@sourav___raj
@sourav___raj 15 күн бұрын
oru song nu alla all songs 75 crore expense. Ennit avar New Zealand io poyi infra red technologyik shoot cheytha song filimilum illa
@entertainmentkizhi9444
@entertainmentkizhi9444 15 күн бұрын
Athe
@akshayy157
@akshayy157 14 күн бұрын
1:22 sathyam😂😂😂
@arunos9262
@arunos9262 15 күн бұрын
ശങ്കറിനെക്കാൾ അടിപൊളി atli ആണ്
@jidhukjidhujidhukjidhu5396
@jidhukjidhujidhukjidhu5396 14 күн бұрын
സത്യം പറനിങ്ങൾ 300 രൂപ ലാഭിക്കാൻ വേണ്ടി വേറെ വേറെ സിനിമയ്ക്ക് കയറിയതല്ലേ
@wineriengustsholidayz
@wineriengustsholidayz 15 күн бұрын
പോട്ടൊന്നു 100% ഉറപ്പായ പടം തീരഞ്ഞുപിടിച്ചു കാണുന്നത് ഒരു വല്ലാത്ത മനക്കട്ടി തന്നെ 😂😂
@OverPowered66267
@OverPowered66267 15 күн бұрын
മലയാളിക്ക് പറ്റില്ല എന്ന comment ഇപ്പൊ വരും.😂
@Bigboss-bu7vg
@Bigboss-bu7vg 15 күн бұрын
പുതിയ പിള്ളേർക്ക് മാർക്കോ, പുഷ്പ പോലുള്ള വയലൻസ് പടങ്ങൾ ആണിഷ്ടം... Feelgood movies ആർക്കും ഇപ്പൊ ഇഷ്ടം ഇല്ല... ഞാൻ കാണും... ചിലപ്പോൾ 3 തവണയെങ്കിലും... ശങ്കർ പടത്തിലെ പാട്ട് സീനുകൾ മാത്രം മതി പൈസ മുതലാകാൻ
@niranjanmenan944
@niranjanmenan944 12 күн бұрын
നിങ്ങൾ രണ്ടു പേരും kok അണ്ണനെ കടത്തിവെട്ടി... ചിരിച്ചു ചിരിച്ചു വീണു 👌🤣🤣
@entertainmentkizhi9444
@entertainmentkizhi9444 12 күн бұрын
🥰🥰
@blackcoffee007.2
@blackcoffee007.2 15 күн бұрын
HD lekayalloo Hindi version 😅
@PranavPranu-n8j
@PranavPranu-n8j 15 күн бұрын
😮 link indo😅
@Donleee.mamann
@Donleee.mamann 14 күн бұрын
3:00 😂😂😂😂
@shilupg
@shilupg 14 күн бұрын
Telugan markku ithiri ahagaram undayirunnu, kurach padam pottatte
Game Changer | My Opinion | A Shanker Padam | Malayalam
7:10
LifeofShazzam
Рет қаралды 408 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН