എന്നാല് ഞാന് മുവാറ്റ്പുഴക്കാരൻ അല്ല... പക്ഷേങ്കിൽ മൂവാറ്റുപുഴയിലെ ഏഞ്ചൽ വോയ്സ് എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്..30 വർഷം മുമ്പ് അമ്പലങ്ങളിലും പള്ളികളിലും ഈ ട്രൂപ്പിൻ്റെ ഗാനമേളകൾ കണ്ടിട്ടുണ്ട്. ഞാൻ ഒരു തൃശൂർക്കാരൻ ആണ്...എൻ്റെ ഓർമ ശരിയാണെങ്കിൽ പണ്ട് ചാക്കോ എന്നൊരു ഗായകൻ ഈ ഗ്രൂപ്പിൻ്റെ പ്രാധിനിത്യം വഹിച്ചിരുന്നു..ആശംസകൾ❤
@AbcAbc-z8v17 сағат бұрын
Supper🙏🙏
@RineshvicntRineshvicnt17 күн бұрын
രാജീവ് ചന്ദ്ര... എന്റെ.. സുഹൃത്ത്.. മികച്ച ഗായകൻ 🥰
@libinjose35287 күн бұрын
ഞാൻ മുവാറ്റുപുഴക്കാരൻ ആണ് പഴയ ഗായകരെ വച്ചു നോക്കുമ്പോൾ പുതിയ ഗായകർ പോരാ. ഇതിലും നന്നായിട്ട് ചെറിയ കുട്ടികൾ പാടും
@ajeshmatheri74725 күн бұрын
God Bless You. By. Ajesh. Harbour Loading. Thottappally.
@Be_200721 күн бұрын
ഗുഡ്🎉
@RajendraNanu-k7z26 күн бұрын
പാട്ട് സെലക്ഷൻ പോരാ പണ്ട് ഇവരുടെ ഗാനമേള കേൾക്കാൻ എവിടെ വന്നാലും പോകും
@shamnadhsham389717 күн бұрын
എന്ത് അവിഞ്ഞ പാട്ട് ആണെടോ പാടുന്നത്. മലയാളി കൾ കൊതിക്കുന്ന വെല്ലുവിളി ഉള്ള ജോൺസൺ, രവീന്ദ്രൻ മാഷിന്റെ ഒറ്റ പാട്ടും പാടിയില്ല. മണി യുടെ പാട്ടൊക്കെ മണിക്കൂർ കണക്ക് പടിയിരിക്കുന്നു, ഒരു നിലവാരം ഇല്ലാത്ത പാട്ടുകൾ, പണ്ട് ചാക്കോ മാഷ് ഉള്ള പ്പോൾ പടിയിരുന്ന rarukkage, പങ്കജ വല്ലി, നമ്മുടെ കടവീതി കല കലക്കും എല്ലാം വെല്ലുവിളി ഉള്ള പാട്ടുകൾ ഇന്ന് നിങ്ങൾ പാടുന്ന പാട്ടുകൾ ജന ഗണ മനയുടെ നിലവാരം പോലും ഇല്ല. പണ്ട് angel വോയിസ് പാടുമ്പോൾ കിലോമീറ്റർ ദൂരെ sycle ചവിട്ടി പോയി കാണുമായിരുന്നു. ഇന്ന് നിങ്ങൾ ഒരൊറ്റ വെല്ലുവിളി ഉള്ള പാട്ടുകൾ പാടിയോ, ഇതിലും ഭേദം twinkle twinkle പടടോ. ഗാനമേള എന്നാൽ ആരും പാടാൻ പേടിക്കുന്ന ഒരു അഞ്ചോ അറോ പാട്ട് ഉണ്ടാവും ഇത് വെറുതെ മാപ്പിള പാട്ട് പോലെ എല്ലാം ഒരേ scale ഇൽ ഉള്ള പാട്ടുകൾ.
@cisftraveller14333 күн бұрын
ഒരു സോങ് സെലക്ഷൻ ഇല്ലല്ലോ 😮
@martinjoseph760117 күн бұрын
Sudhi 🔥
@btsarmyforever59988 күн бұрын
Pullik insta indo
@iqbaliqal51445 күн бұрын
ചാക്കേ എന്ന ഗായകൻ ഉണ്ടോ ആ വേ
@Mathewsjosek8 күн бұрын
പോരാ... പണ്ട് ചാക്കോ, അനീഷ്, ദീപ, ജെയ്സൺ ഒക്കെ പാടിയ സമയത്തു വളരെ നന്നായിരുന്നു കേൾക്കാൻ...
@john-l2e6m7 сағат бұрын
അയ്യേ... ഇതാണോ ഇപ്പോഴത്തെ ഏയ്ഞ്ചൽ വോയ്സ്...? ചാക്കോ മാഷ് ഇല്ലാത്ത കുറവ് കുറച്ചൊന്നുമല്ല. കടമുല്ലപ്പൂ വിനും എന്ന പാട്ട് ചാക്കോ മാഷ് ആയിരുന്ന പാടിയിരുന്നതെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@teddymjohn16028 күн бұрын
Etha ee nari anget😢😢
@M4tech11222 күн бұрын
Onnu nirthi poyeda
@josejohn990313 күн бұрын
എന്നാ ഗാനമേളയാടോ? ഇതിലും നന്നായിട്ട് കുഞ്ഞുങ്ങൾ പാടുന്നുണ്ടല്ലോ?
@5050toms14 күн бұрын
What is this???. More instruments, more practice and best song selection needed.