Ganapathy Homam Prasadham Detailed Recipe/ഗണപതിഹോമം പ്രസാദം

  Рет қаралды 4,312

Deva & Rudra Vlogs

Deva & Rudra Vlogs

Күн бұрын

Ganapathy Homam Prasadham Detailed Recipe/ഗണതിഹോമം പ്രസാദം@ganapathyhomamprasadam
deva@rudravlogs

Пікірлер: 152
@UTTUPURA83
@UTTUPURA83 2 жыл бұрын
ഓം വിഗ്നേശ്വരായ നമഃ. വിഗ്നേശ്വരൻ അനുഗ്രഹിക്കട്ടെ. വീഡിയോ വളരെ ഇഷ്ടമായി. Music കേൾക്കുമ്പോൾ അമ്പലത്തിൽ നിൽക്കുന്ന പോലെ തോന്നി. ബ്യൂട്ടിഫുൾ വീഡിയോ dear. ഞാൻ ആദ്യമായി കാണുന്നു ട്ടോ ഇത്.
@user-qf6dm1gp1x
@user-qf6dm1gp1x 2 жыл бұрын
ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ ഗണപതി പ്രെസദം തയാറാക്കുന്നത് ആദ്യം കാണുന്നു നല്ല മ്യൂസിക്‌ good sharing video dear
@saadmon6046
@saadmon6046 2 жыл бұрын
Ganapathy Homam Prasadham Detailed Recipe kollalo adipoly aadyamayita kanunne thanks for sharing
@rasiyaalbu7159
@rasiyaalbu7159 2 жыл бұрын
nice video... ganapathy homam prasadham recipe adipoli aytund...it looks so yummy n delicious
@mangom2456
@mangom2456 2 жыл бұрын
ഗണപതി ഹോമതിനുവേണ്ടിയുള്ളപ്രസാദം നന്നായിട്ടുണ്ട്.
@joanthomas7099
@joanthomas7099 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നായിട്ടുണ്ട് റെസിപ്പി ആദ്യം കാണുകയാ
@asimolsvlog251
@asimolsvlog251 2 жыл бұрын
Good വീഡിയോ
@DEEPTHYS-WORLD
@DEEPTHYS-WORLD 2 жыл бұрын
ഗണപതി ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും തരും നല്ല ഒരു എനർജി തന്നു വിഡിയോ കണ്ടപ്പോൾ
@subisubi7215
@subisubi7215 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നായിട്ടുണ്ട് അറിയാത്തവർക്ക് വളരെ യൂസ്ഫുൾ ആയ വീഡിയോ thanks for sharing❤❤
@jishasanesh1441
@jishasanesh1441 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നായിട്ടുണ്ട് ഗണപതി ഭഗവാനെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ബാഗ്രൗണ്ട് മ്യൂസിക് നല്ലതായിരുന്നു
@sruthysruthy8435
@sruthysruthy8435 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പ്രസാദമാണ്. ഗണപതി ഭഗവാൻ വിഗ്നങ്ങളെല്ലാം മാറ്റി സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ 👍
@akshayraj8113
@akshayraj8113 2 жыл бұрын
bhagavante prasadam orupadu eshtamanu ganapathy bhakthan njan nalloru video.great share thanks dear
@sinminasworld
@sinminasworld 2 жыл бұрын
Ganapathi homam prasaadam kollaamm
@sanda7168
@sanda7168 2 жыл бұрын
Genapathy presadam recipe adipoli ayittundu. Background music nannayittundu. Namukku ellavarkkum bhagavante anugraham undavatte. Video nannayittundu. Iniyum ithupoleyulla Videos pretheeshikkunnu.
@rajiskitchenworld-2010
@rajiskitchenworld-2010 2 жыл бұрын
Nice video prasadhan undakkunnathu kandappo kothiyayi ella ishwaryangalum undakatte nice video
@annuaadu4470
@annuaadu4470 2 жыл бұрын
nice sharing
@chechianiyan2070
@chechianiyan2070 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നയിട്ടുണ്ട്.
@uppachiummachi1284
@uppachiummachi1284 2 жыл бұрын
ഗണപതി ഹോമം പ്രസാദം അടിപൊളിയായിട്ടുണ്ട് ഇത്രയും ഈസിയായി പ്രസാദം എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കാം ഗണപതി ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@littleworld203
@littleworld203 2 жыл бұрын
Ganalathy homathinulla prasadam valare nannayittund
@rashrash8902
@rashrash8902 2 жыл бұрын
Ganabhadhi homam പ്രസാദം വളരെ നന്നായിട്ടുണ്ട്. ആദ്യായിട്ട് കാണുകയാ. അടിപൊളി ആയിട്ടുണ്ട്
@sarovarmsarovarm2742
@sarovarmsarovarm2742 2 жыл бұрын
ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ അമ്പലത്തിൽ നിൽക്കുന്ന ഒരു അനുഭവം താങ്ക്സ് ഫോർ ഷെറിങ്
@jassjass9024
@jassjass9024 2 жыл бұрын
വളരെ നല്ല വീഡിയോ ഒരുപാട് നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ നല്ല വീഡിയോസ് ആയി വരുക താങ്ക്സ് ഫോർ ഷെറിങ്
@lalyakku3837
@lalyakku3837 2 жыл бұрын
പൂജയും കാര്യങ്ങളൊക്കെ ആദ്യമായിട്ടാണ് കാണുന്നത് പൂജയുടെ പ്രസാദം കാണാൻ നല്ല രസമുണ്ട്
@hisanashabeer854
@hisanashabeer854 2 жыл бұрын
ഗണപതി ഹോമ പ്രസാദം കൊള്ളാലോ....വീഡിയോ മ്യൂസിക്കും പൊളിച്ചു... നല്ലൊരു video
@shamsan2783
@shamsan2783 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു. ഷെയർ chathathin thanks
@SheRoutes
@SheRoutes 2 жыл бұрын
പ്രസാദം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്,Thanks for sharing with us 😍 🤝🤝🤝🤝🤝🤝🔔🔔🔔
@lucylucy5005
@lucylucy5005 2 жыл бұрын
ഗണപതി ഹോമം പ്രസാദം ഉണ്ടാകുന്നതു ഇപ്പോഴാ കണ്ടത്... നന്നായിട്ടുണ്ട് ... Good presentation... എല്ലാം ഡീറ്റെയിൽ ആയിട്ടു പറഞ്ഞു
@sysyammu9590
@sysyammu9590 2 жыл бұрын
சுவாமிக்கு நைவேத்யம் படைப்பது மிக மிக விசயம் அருமையான செய்முறை விளக்கம்
@hafishadi8298
@hafishadi8298 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഗണപതി ഹോമം പ്രസാദം ഉണ്ടാകുന്നത് കാണാൻ പറ്റി വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും
@rosepetal2628
@rosepetal2628 2 жыл бұрын
Very interesting video first time seeing this type of video i really enjoyed watching this video God bless you thanks for sharing 👌👍🏼
@sinupt2710
@sinupt2710 2 жыл бұрын
ദളപതി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഗണപതിഹോമത്തിന് പ്രസാദം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതുപോലെ ഉണ്ടാക്കുന്ന എന്ന് അറിയില്ലായിരുന്നു ഒത്തിരി ഇഷ്ടമായി നല്ലൊരു വീഡിയോ ആയിരുന്നു
@shifaroshi1446
@shifaroshi1446 2 жыл бұрын
ഗണപതി ഹോമിതിനു ഉള്ള പായസം കണ്ടാൽ തന്നെ അറിയാം അപാരം ടേസ്റ്റ് ആയിരിക്കും. ഗണപതി ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😍😍
@niharikaaanish8684
@niharikaaanish8684 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഈ പ്രസാദം ഉണ്ടാക്കുന്ന രീതി ഇപ്പൊ ആണ് കാണുന്നത് 🙏🙏Akkaras world
@susheelasworld1722
@susheelasworld1722 2 жыл бұрын
സർവ്വ വിഘനങ്ങളും അകറ്റി വിഗ്നേശ്വരൻ സർവ്വഐശ്വവും നൽകട്ടെ
@aneesashahul471
@aneesashahul471 2 жыл бұрын
ഗണപതി ഹോമം പ്രസാദം നാന്നായിട്ടുണ്ട്
@DR-ob3uc
@DR-ob3uc 2 жыл бұрын
ഗണപതി ഹോമ പ്രസാദം ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസാദം ആണ്❤️
@chempakamvally6439
@chempakamvally6439 2 жыл бұрын
ഗണതിഹോമ പ്രസാദം ഉണ്ടാക്കുന്നത്ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... വളരെ ഇഷ്ടമായി
@anishmalekudy7071
@anishmalekudy7071 2 жыл бұрын
ഗണപതി ഹോമത്തിനുള്ള പ്രസാധം കലക്കി... കാണുമ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റി ആണെന്ന്... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@jjisharackel1595
@jjisharackel1595 2 жыл бұрын
നല്ല ഒരു വീഡിയോ ഗണപതി ഹോമം പ്രസാധതെ കുറിച്ച് നന്നായി മനസിലാക്കാൻ പറ്റി..
@geoanu3319
@geoanu3319 2 жыл бұрын
പ്രസാദം ഉണ്ടാക്കിയത് വളരെ നന്നായിരുന്നു. Good presentation.. Video എനിക്ക് ഇഷ്ട്ടപെട്ടു.
@risingsun6581
@risingsun6581 2 жыл бұрын
ശ്രീ മഹാഗണപതി ഭഗവാന്റെ അനുഗ്രഹം ചൊരിയട്ടെ 🙏 Monai Dream World
@aadhiloosvlog
@aadhiloosvlog 2 жыл бұрын
ഗണപതി ഹോമം പ്രസാദം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു 👍🏻
@മിന്നു
@മിന്നു 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം മനോഹരമായ വീഡിയോ ആയിരുന്നു
@beauty9689
@beauty9689 2 жыл бұрын
Wow it looks so new and refreshing. Ithupolulla vedios veendum predeekshikkunnu 👌 Nalla sharing dear 😍
@rilakk9649
@rilakk9649 2 жыл бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ എന്താണെന്ന് പോലും എനിക്കറിയില്ല ട്ടോ. ഞാൻ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നത്. ഏതായാലും വീഡിയോയും ആ മ്യൂസിക് ഒക്കെ ഒരുപാട് ഇഷ്ടായി
@jitheshjithu7849
@jitheshjithu7849 2 жыл бұрын
ഓം വിഘ്‌നേശ്വരായ നമഃ...ഗണേശ്വരന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏. നമ്മളെന്തു ചെയ്യുന്നുണ്ടെങ്കിലും ഗണപതി കൊടുക്കാതെ ഒന്നും ചെയ്യാറില്ല. എപ്പോഴും ഗണേശൻ റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@minnoos9232
@minnoos9232 2 жыл бұрын
ഗണപതി ഹോമം പ്രസാദം കണ്ടിട്ടുണ്ട് ഇതുവരെ കഴിച്ചിട്ടില്ല. ആദ്യമായാണ് പ്രസാദം ഉണ്ടാക്കുന്ന രീതി കാണുന്നെ. കണ്ടപ്പോഴേ മനസിലായി yummy tastey സ്വീറ്റി ആണെന്ന്.. Nice presentation
@kinginiminnus3559
@kinginiminnus3559 2 жыл бұрын
Gathapathi Prasadam othiri ishtamane
@seemam6860
@seemam6860 2 жыл бұрын
Ganapathi homam prasaadham nannayittundu👌nalla presentation👌 Oru positive feel tharunna video👍 sarveshwaran ellavareyum anugrahikkatte🙏
@sinumannurpv9931
@sinumannurpv9931 2 жыл бұрын
ഞാൻ അത്യമായിട്ടാണ് പ്രസാദം ഉണ്ടാകുന്ന റെസിപ്പി കാണുന്നത് നല്ല രീതിയിൽ കാണിച്ചു തന്നു നിങ്ങൾക് എല്ലാ അയ്ഷോര്യവും ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യു
@rykitchen2335
@rykitchen2335 2 жыл бұрын
ഗണപതി ഹോമം റെസിപ്പി ആദ്യം കാണുകയാ കാണുമ്പോൾ തന്നെ കൊതിയാവുന്നു😋 ഈ പ്രസാദം ഗണപതി ഭഗവാൻ മുഴുവനും കഴിച്ചുകാണും നന്നായി ഉണ്ടാക്കിഞങ്ങൾക്കും ഈ റെസിപ്പി പങ്കു വച്ചതിൽ വളരെ സന്തോഷം ❣️
@surmieya8518
@surmieya8518 2 жыл бұрын
ന്നല്ല ഒരു വീഡിയോ ആയിരുന്നു ഞാൻ അത്യമായി ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്
@twinstars326
@twinstars326 2 жыл бұрын
അടിപൊളി vedio....music kelkkumbol raavile ambalathil നിന്നും kelkkunna pole thonni...daivam എല്ലാ anugrahanghalum nalkatte👍👍👍👍
@sherisheri7461
@sherisheri7461 2 жыл бұрын
നിങ്ങൾക് എല്ലാവിധ ഐഷൈര്യങ്ങളും ഉണ്ടാവട്ടെ... ഞാൻ ആദ്യമായിട്ട് കാണുകയാണ്.. വളരെ നന്നായിട്ടുണ്ട് thanks for sharing
@ramikarami7066
@ramikarami7066 2 жыл бұрын
നല്ല വീഡിയോ 👍🏻🥰
@ashithaav1903
@ashithaav1903 2 жыл бұрын
ഗണപതി ഹോമം പ്രസാദം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് താങ്ക്സ് . ഈ വീഡിയോ കാണുമ്പോ വല്ലാത്തൊരു feel തോന്നി.
@afisami4005
@afisami4005 2 жыл бұрын
Good video prasadham undaakunnath aadhyamaayitaanu kaanunnath thambnail kandapo thanne onn kaananemenn thonni undaakunnath kanaan thanne nalla bangiyund 😍😍
@surekhashaji9528
@surekhashaji9528 2 жыл бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@bonuswouldbonuswould1611
@bonuswouldbonuswould1611 2 жыл бұрын
Music polichu ambalathil ninn kelkkumbole thanne undayirunnu
@tastemaker6423
@tastemaker6423 2 жыл бұрын
Ee video kollallo prasaadam kaanichathu Kollam
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നയിട്ടുണ്ട്.. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 😍
@chinjuchinju8115
@chinjuchinju8115 2 жыл бұрын
Ganabathi payasam kazhichittundu undakunnathu adyayittakanunne.... Kanan enthoru bangiya kazhikkan thonunnu... Good video
@nachusworldofcreativity9354
@nachusworldofcreativity9354 2 жыл бұрын
ഗണപതി ഹോമതിനുവേണ്ടിയുള്ളപ്രസാദം നന്നായിട്ടുണ്ട്. കഴിച്ചിട്ടില്ല എന്നാലും കാണുപോഴേ അറിയാം സൂപ്പർ ടേസ്റ്റ് ആണെന്ന്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@sunayana3094
@sunayana3094 2 жыл бұрын
Sarva ishwaryangalum nalkatte....Beautiful and peaceful video....
@dhanialhamza9165
@dhanialhamza9165 2 жыл бұрын
Njn athyayita engane oru video kannune nice recipe thanks for sharing
@jes445
@jes445 2 жыл бұрын
Prasadham undakunadh adhiyamaitta kanunadh thanks for sharing this video dr
@dwanip4941
@dwanip4941 2 жыл бұрын
ഏറ്റവും സ്വാദ് ഉള്ള ഒരു പൂജ പ്രസാദം ഒരു പ്രതേക ടേസ്റ്റ് ആണ് ഇതിനു. കണ്ടിട്ട് കൊതിയായി ഇത്ര ഈസി ആയിരുന്നു അല്ലെ ഇതു ഉണ്ടാക്കാൻ 👍🏻. എന്തയാലും ഉണ്ടാക്കണം. ഗണപതി ഭഗവാൻ എല്ലാ ഐശ്വങ്ങളും തരട്ടെ.
@raseenashihab4749
@raseenashihab4749 2 жыл бұрын
Ganapathi payasam isttayittooo nice vidieo njan fast time knunnu ingane oru vidieo nice vouce over koode kodukkamauirunnu
@topnews2162
@topnews2162 2 жыл бұрын
Anik ithine patti kooduthal nnum areella nnaalun vedio valare nannaayittund. Thanks for sharing iniyum nalla vedios pratheekshikkunnu keep going.
@mahagenic1557
@mahagenic1557 2 жыл бұрын
Ganapathy homam prasadam vedio adipoli aaanu. Ithu undakkunnathinte vedio Nchan ithuvare kandittilla. Ariyathavark valare usefull ayirikkum ee vedio 👍👍👍
@karthika9911
@karthika9911 2 жыл бұрын
Nice sharing dear
@karthika9911
@karthika9911 2 жыл бұрын
saradui
@Rajesh-oq2ik
@Rajesh-oq2ik 2 жыл бұрын
ഗണപതി പ്രസാദം കഴിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. എങ്ങനെ ആണ് പ്രസാദം തയാറാകുന്നത് എന്ന് അറിയാൻ സാധിച്ചു. മനോഹരമായ വീഡിയോ
@sjr4260
@sjr4260 2 жыл бұрын
സൂപ്പർ ടേസ്റ്റി ആണ്. ഫ്രണ്ട്‌സ് കൊണ്ടുവരുമോ കഴിച്ചിട്ടുണ്ട്. അടിപൊളിയാണുട്ടോ 👍👍👍👍👍
@pradeepkurian6329
@pradeepkurian6329 2 жыл бұрын
Very nice video . Prasadam adipoli ayittu unde.God will bless you abundantly
@adhiallu164
@adhiallu164 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ടട്ടോ. പായസം സൂപ്പർ. ഇനി ഇങ്ങിനെ ഉണ്ടാക്കണം. Nalla ടേസ്റ്റ് ആണല്ലോ ☺️👌
@rizumon5300
@rizumon5300 2 жыл бұрын
Ganapathi homam kettittund.. വേറെ onnum ariyilla.. Prasadam recipe nannaayittund.. Background music adipoliyaayittund
@PETALMASTER
@PETALMASTER 2 жыл бұрын
ഗണപതി ഹോമം പ്രസാദം ഇങ്ങനെ ആണല്ലേ ചെയ്യാറ് ഞാൻ കഴിച്ചിട്ടില്ല to 👍
@Johan-gs1pf
@Johan-gs1pf 2 жыл бұрын
ഗണപതി ഹോമം പ്രസാദം വളരെ നന്നയിട്ടുണ്ട്..ഞാൻ ആദ്യമായി കാണുന്നു ട്ടോ ഇത്..എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ...
@cosmosflower554
@cosmosflower554 2 жыл бұрын
Woooooowwwwww...nalloru baya bakthi bahumanathode kandirunnu poyi ee video.ee oru prasadam enik orupad ishtau..ethra kazhichalum mathiyakathilla.nalloru video
@arshamajeed6325
@arshamajeed6325 2 жыл бұрын
Nigalk eallam ayisharyagalum nerunnu. Daivam anugrahikkattee.videooo sooper. Videoooyile back music nannayittund
@ansafmonuvlogs7436
@ansafmonuvlogs7436 2 жыл бұрын
നല്ല ഒരു വീഡിയോ 🙏🙏
@bindusurendran851
@bindusurendran851 2 жыл бұрын
ഗണപതി ഹോമത്തിന്റെ പ്രസാദം നല്ല ടേസ്റ്റ് ആണ്. ഈ അറിവ് നൽകിയതിന് നന്ദി. നല്ല പ്രിപ്പറേഷൻ
@potnsizzle
@potnsizzle 2 жыл бұрын
Perfect prasadam. Nannayirund. Connected. Welcome👌👌👌👌👌👌
@mkvlog123
@mkvlog123 2 жыл бұрын
Valare nannaayi ttund keep it up nalla bangiyund kannan
@bhanubhanu2709
@bhanubhanu2709 2 жыл бұрын
Vedio nanayitund ishtayitoo
@bhanubhanu2709
@bhanubhanu2709 2 жыл бұрын
Minñus
@abualiph5821
@abualiph5821 2 жыл бұрын
Very good, nallaoru video, valare nalla pole paranju mannassilakki thannu 👌 iniyum pretheekkunnu ingane they videos
@ershadmon8475
@ershadmon8475 2 жыл бұрын
നിങ്ങൾ ക്ക് എല്ലാ ഐശ്വര്യവും നൽകട്ടെ ❣️keep going and all the best
@ayishachinnu2087
@ayishachinnu2087 2 жыл бұрын
😍😍
@raynajestin8420
@raynajestin8420 2 жыл бұрын
Nalla reethiyil video cheythitundu. Prasadham kalakki.. Mothathil adipoli
@galaxygalaxy9414
@galaxygalaxy9414 2 жыл бұрын
Ganaapathy homathinulla items kalkaki ningale daivam anugrahikkatte ,nalla oru video
@askarali2224
@askarali2224 2 жыл бұрын
Ganapadi homathinuvendiyulla prasadam nannayitund kanumbool ariyan super testanenn ella anugrahagalum undavatte
@second3864
@second3864 2 жыл бұрын
ഗണപതി homathinte പ്രസാദം ഉണ്ടാക്കുന്നത് കണ്ടു. 🙏🙏ഞാനും ഉണ്ടാക്കും. കഴിച്ചിട്ടുണ്ട്
@ASOOSMIX1
@ASOOSMIX1 2 жыл бұрын
നല്ല വീഡിയോ 👌
@guddanakshath5655
@guddanakshath5655 2 жыл бұрын
Ganapathy baghavante ella anugrahangalum daivam ningalkum kudumbathinum nalki anugrshikatte
@famikitchennanubeautytips
@famikitchennanubeautytips 2 жыл бұрын
ഗണപതി ഭഗവാന്റെ പ്രസാദം കണ്ടതിൽ സന്ദോഷം അവിടയുണ്ടായിരുന്നെങ്കിൽ എനിക്കും കിട്ടിയേനെ അല്ലെ വളരെ ഭക്തി നിറഞ്ഞ വിഡിയോ ആയിരുന്നു
@pachu4492
@pachu4492 2 жыл бұрын
നിങ്ങൾക്ക് എല്ലാ ഐശ്വര്യവും തരട്ടെ
@manumohanan6065
@manumohanan6065 2 жыл бұрын
Kollam valare nannayitunde
@NoushadNoushad-zg3ff
@NoushadNoushad-zg3ff 2 жыл бұрын
Ithokke enik puthiya ariva. Adhyamayitta kanunnatj. Thankyou for sharing
@ushachandran4182
@ushachandran4182 2 жыл бұрын
vigneswarante anugraham ellaypozum undaavatte. nalloru video feeling blessed
@Sufyskitchen
@Sufyskitchen 2 жыл бұрын
👍🏻
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Hanging Garden Kalba,Sharjah@devarudravlogs
5:14
Deva & Rudra Vlogs
Рет қаралды 72
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН