Рет қаралды 8,347
💖💖 വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ💖💖
നൃത്തവും നാടകവും സമന്വയിപ്പിച്ച് ഞങ്ങൾ രൂപപ്പെടുത്തിയ പുതിയ കഥയാണ് "ഗംഗ". മഹാഭാരതത്തിലെ "ഗംഗ" എന്ന കഥാപാത്രത്തിന്റെ മാനസിക അവസ്ഥകളിലൂടെ ആണ് നാടകം സഞ്ചരിക്കന്നത്.
താടക, ഏകലവ്യൻ , കർണ്ണൻ എന്നീ അവതരണങ്ങൾ ഇതിന് മുമ്പ് വേദിയിൽ ഞങ്ങൾ അവതരിപ്പിച്ചിരുന്നു. ആദ്യാവതരണം വിജയകരമായി പൂർത്തിയാക്കി "ഗംഗ" പുതിയ വേദികൾ തേടുന്നു. താത്പര്യം ഉള്ളവർ ഞങ്ങളെ അറിയിക്കുക.
Balaji Kalabhavan Dance School Presents..
Choreography : Rlv Kavitha
Concept, Music & Direction : Midhun Malayalam
Lyrics : Mrudhula Ramachandran
Singers : Amalraj, Lakshmi Krishna, Midhun Malayalam
Art and Costume : Saranya K S
Light Design : Sanesh K D
Dubbing Artists : Anusha, Nikil Das, Nijil Das, Henson Anto, Midhun Malayalam
Makeup : Surendran
Studio : Dwani Audio Programming Studio
/ midhunmalayalamdwani
/ midhunmalayalam
For Live show : +919895781841