ഞാൻ ഗപ്പി വളർത്താൻ തുടങ്ങിയിട്ട് ഏകദേശം നാലഞ്ചു വർഷമാവുന്നു.......മത്സ്യങ്ങളുടെ വളർച്ച ഇല്ലായ്മ , വലിയ mortality rate തുടങ്ങിയ problems ഒരുപാട് Face ചെയ്യേണ്ടി വന്നിട്ടുണ്ട്.....ഇപ്പോഴും വരുന്നുണ്ട്.......പക്ഷെ ഗപ്പി വളർത്തൽ നിർത്താൻ മനസ്സ് അനുവദിക്കുന്നില്ല......പരിമിതമായ ടാങ്കുകളിൽ അടിപൊളിയായി പറ്റുന്ന പോലെ വളർത്തി വരുന്നു........വളർത്തി തുടങ്ങിയപ്പോൾ , കുറേ പൈസ ഉണ്ടാക്കാം എന്നായിരുന്നു എന്റെ ചിന്ത......പിന്നീട് ആണ് മനസ്സിലായത് , പൈസ കിട്ടുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ സന്തോഷം , മീനുകളെ വളർത്തുന്നതിൽ നിന്നും ഉണ്ടാവും എന്ന്.......ചെറിയ രീതിയിൽ , കുറച്ചൊക്കെ പൈസ എനിക്ക് മത്സ്യങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട് 😃
@GuppyWagon Жыл бұрын
Superb bro
@rockzz_dreaming_boii Жыл бұрын
@@GuppyWagon ചേട്ടന്റെ വിഡിയോസിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് സഹയാകരമായിട്ടുണ്ട് 😃
@rockzz_dreaming_boii Жыл бұрын
@@GuppyWagon Thankyou 😃☺️
@GuppyWagon Жыл бұрын
Very happy to hear that bro
@rockzz_dreaming_boii Жыл бұрын
@@GuppyWagon 😃😍🫂
@udayabinu9 ай бұрын
Thank you so much bro ❤You give very informative content for us ❤❤
@renjithnraj4111 Жыл бұрын
It's helpful video brother. Epo marketil oru new Breeder try chyth nokan pattiya guppi yathane
@Athul_ool213 Жыл бұрын
Eante Kayyill sale cheyyan guppy und but sale aakunnilla
I need an urgent reply plz... Ente betta fishinte fininte clr white ayikond nilkuann. Fish completely healthy ann.Google cheythitum prashnam nthanenn manasilayilla.. Sadharana kanarulla fungal infection alla.. Disease ethanenn manasilavunila... So nighalk ariyumeghil enthkondann eghne varunath enn paranj tharumo
@gamingrez20418 ай бұрын
Fungal Infection Anu treat it with potassium permanganate
@irfan3176 Жыл бұрын
Poli💞bro💞
@abhinesh5931 Жыл бұрын
Bro ഗപ്പികൾക് മണ്ണിര feed ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ