Hi ithu ആണ്അടിപൊളി..concrete chatti ആണോ manchatti ആണോ നല്ലത്
@iamilhanАй бұрын
Thank u so much dear..... 🥰❤️ ചെടികൾക്ക് എപ്പോഴും മൺചട്ടി തന്നെയാണ് നല്ലത്, പക്ഷെ വില കൂടുതൽ ആയത് കൊണ്ട് ഞാൻ സിമന്റ് ചട്ടിയാണ് ഉപയോഗിക്കുന്നത്, ഒരു ചട്ടി 30 രൂപക്ക് കിട്ടും, പിന്നെ കാണാനും ഭംഗി ഉണ്ടല്ലോ..... 😊🥰💚