റൊമാൻസ് skip ചെയ്യാനോ no അങ്ങനെ പറയരുത് ഇക്കയുടെ വോയ്‌സിൽ റൊമാൻസ് കേൾക്കുന്നത് ഒരു ഫീൽ ഒക്കെ ഉണ്ട് പിന്നെ കുറച്ചു ഒകെ റൊമാൻസ് ഇഷ്ടം ഇല്ലാത്തത് ആരാ ഭദ്ര ലക്ഷ്മി സ്റ്റോറി സൂപ്പർ ഒരുപാട് ഇഷ്ടം കാശി ഗൗരി ഒന്നിക്കുന്നതിന് weitting ആയിരുന്നു ❤❤❤❤❤
😂ഞാനും ഉണ്ട് പ്രതിലിപിയിൽ സ്റ്റോറി വായിക്കുന്നവരുണ്ടെങ്കിൽ ഒന്ന് നോക്കണേ.. ആദ്യായിട്ട് ഒരു സ്റ്റോറി ഇട്ടിട്ടുണ്ട്
@jeeshmasyam Жыл бұрын
എന്നാ റൊമാനസ ഇക്കയുടെ വോയ്സിൽ കേൾക്കാൻ സൂപ്പർ ആണ്
@seethaPk-ys4rn Жыл бұрын
എന്റേത് പ്രണയ വിവാഹമായിരുന്നു 7 years love. ഈ സ്റ്റോറി കേൾക്കുമ്പോൾ എന്റെ പ്രണയവും എന്റെ വിവാഹവും ഓർമ്മ വരുന്നു. ഇത്രയും നല്ല.മനസ്സിൽ കുളിരണിയിപ്പിക്കുന്ന സ്റ്റോറി തന്ന ഭദ്രാ ലക്ഷ്മിക്ക് ഒരുപാട് ഒരുപാട് thanks ❤️❤️❤️❤️❤️❤️❤️❤❤❤❤❤
@seethaPk-ys4rn Жыл бұрын
പിന്നേ ഇക്കയുടെ വോയ്‌സ് കൂടെ ആയപ്പാൾ uffff❤️❤️❤️ സ്റ്റോറി പൊളിച്ചു ❤❤❤❤