സീമേച്ചി വിഷമിക്കേണ്ട.. നമ്മളെല്ലാവരും ഒരു ദിവസം ഈ ലോകത്തോട് വിടപറഞ്ഞു പോവേണ്ടവരാണ് ... ... ❤️🤲 നമ്മളെ വിട്ടുപോയവർ നമുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ അവരുടെ ഒരു സാന്നിധ്യം നമുക്ക് കിട്ടും ...❤️🥰 പിന്നെ പറയാനുള്ളതൊക്കെ ഇരുന്ന് പറയും ❤️
@journeyofridha8553 жыл бұрын
Rahiiii❤❤❤
@sifaworld10803 жыл бұрын
🤲🤲😪💓
@divyanair55603 жыл бұрын
Athe rahima 🙏🏾🙏🏾
@shana6903 жыл бұрын
Ethaa
@renukan58353 жыл бұрын
It confidence is very good keep it up
@riyaspazhanji79153 жыл бұрын
സീമ ചേച്ചി നിങ്ങൾ ഒരു മദർ തരേസ ആണ്.. ദൈവം സഹായിക്കും ചേച്ചീനെ 🤲🏻
@shazmehar20233 жыл бұрын
രക്ത ബന്ധത്തേക്കാൾ വലിയ ബന്ധങ്ങൾ ഉണ്ട് എന്നു ചേച്ചി നമുക്ക് ജീവിതത്തിൽ കാണിച്ചു തന്നു.
@lalsvlog69263 жыл бұрын
ദൈവങ്ങൾ ചില മനുഷ്യരുടെ രൂപത്തിൽ ഭൂമിയിൽ ജന്മമെടുക്കും എന്നു കേട്ടിട്ടുണ്ട്. അത്തരത്തിൽ ഭൂമിയിൽ ജീവിക്കുന്ന ദൈവം ആണ് സീമ ചേച്ചി. ഒരുപാട് ഇഷ്ടം ❤
@tt51773 жыл бұрын
സ്ത്രീയെ നിങ്ങൾക്ക് ആധുര സേവനത്തിനുള്ള നോബൽ സമ്മാനം ലഭിക്കട്ടെ എന്ന് അധിയായി പ്രാർത്തിക്കുന്നു ആഗ്രഹിക്കുന്നു
@MomasKitchen-oruNaadanadukkala3 жыл бұрын
നമ്മൾ എല്ലാവരും ഈ ലോകത്തു നിന്നും ഒരുനാൾ വിട്ടുപോകും ശരണ്യയുടേത് കുറച്ചു നേരത്തെ ആയി എന്ന് കരുതി നമുക്ക് ആശ്വസിക്കാം . വേദനകൾ ഇല്ലാത്ത ഒരു ലോകത്തു ശരണ്യ സുഖമായി ഇരിക്കട്ടെ 💐💐💐💐
ഈ വേദന നിറഞ്ഞ ലോകത്തു നിന്നും 🙏🏻 ശരണ്യ ചേച്ചി സ്വർഗത്തിൽ സുഗമായി ജീവിക്കട്ടെ 🙏🏻
@nishabiju3153 жыл бұрын
പറയുന്നവർ പലതും പറയും അതൊക്കെ അവരുടെ സ്വഭാവരീതി ആണെന്ന് സമാദാനിക്കാം....... സീമേച്ചിയെ... ആ വലിയ മനസ്സിനെ സ്നേഹിക്കുന്നവർ.. ഒരുപാട് ഉണ്ട്....
@santhoshsebastian70133 жыл бұрын
"സ്നേഹിതനു വേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലാ " എന്നൊരു ബൈബിൾ വചനമുണ്ട്. സത്യത്തിൽ ഈ വചനം ജീവിതത്തിൽ അനുഭവിച്ച ഒരു വ്യക്തിത്വമാണ് ചേച്ചി. ശരണ്യചേച്ചീക്ക് വേണ്ടി സീമയേച്ചീ ചെയ്തിട്ടുള്ള എല്ലാ സഹായങ്ങളും Aaa മകളുടെ കൂടെ ഒരു സഹോദരിയായി ,അമ്മയായി, ഫ്രണ്ടായി, എല്ലാം എല്ലാമായി കൂടെ നിന്ന Aaa വലിയ മനസ്സ് അത് കോടികളിൽ ലക്ഷങ്ങളിൽ ഒരാൾക്ക് കിട്ടുന്ന ഒന്നാണ്. വലിയൊരു മനസ്സിൻ ഉടമയാണ്. സ്നേഹം പങ്കു വയ്ക്കാനുള്ളതാണ് എന്നുള്ളത് കാണിച്ചു തന്നു ഈ പുതുതലമുറയ്ക്ക് മാതൃകയായ ഒരു വ്യക്തിത്വം ആണ്.എല്ലാ നന്മകളും, അനുഗ്രഹങ്ങളും, ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. Good God bless you dear.
@jasminoushad28423 жыл бұрын
ശരണ്യ യോട് എല്ലാവർക്കും ഒത്തിരി സ്നേഹമാണ് 😢അത് കൊണ്ടുആരും ഒരിക്കലും മറക്കില്ല ആ മാലാഖ യെ 🌹🌹🌹😢😢
@snehasreekumarofficial3 жыл бұрын
ചേച്ചിയുടെ മനസും, സ്നേഹവും ഞങ്ങൾക്കറിയാം ❤ ചേച്ചി എന്നും ഞങ്ങൾക്ക് ഒരു ധൈര്യമാണ്. 🙏🙏
@inSearchOfZen3923 жыл бұрын
I think she came to your life to make us know how much noble soul you are. ഗുരുവായൂരപ്പൻ ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. ചേച്ചിയുടെ കൈകളിലൂടെ അർഹതപ്പെട്ടവർക്ക് ഇനിയും സഹായം നൽകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@jibinmediacreations23893 жыл бұрын
സീമ ചേച്ചി.. Nagative കമന്റ്സ് പറയുന്നവർ പറയട്ടെ. നന്മ ചെയ്യാനുള്ള ചേച്ചിയുടെ മനസിനെ ദൈവം കാണാതെ പോകില്ല.. ആരും ആശ്രയം ഇല്ലാത്തവരുടെ കണ്ണുനീർ ഒപ്പുന്ന മനസ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല അത് ദൈവം കൊടുക്കുന്ന ഒരു വരം ആണ്.. നമ്മളെ ദൈവം ഏല്പിച്ച പ്രവർത്തി ചെയ്യ്തു മുൻപോട്ട് പോകാം. ദൈവം ചേച്ചിയെ ✋️✋️അനുഗ്രഹിക്കട്ടെ. ❤️ u സീമ ചേച്ചി.
@aswathyomanakuttan17813 жыл бұрын
സീമേച്ചി...... നിങ്ങടെ സ്നേഹവും കരുതലും ശരണ്യയോട് എത്രത്തോളം ഉണ്ടായിരുന്നു എന്ന് ഓരോ വാക്കുകളിലൂടെയും പറയാതെ പറയുകയാണ്..... സ്വന്തം ചേച്ചിക്ക് തുല്യം ശരണ്യ ചേച്ചിയെ കെയർ ചെയ്തു....hat's off you 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼god bless u more
@fathimamatha2683 жыл бұрын
ചേച്ചിക്ക് ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ...... എൻ്റെ പ്രാർത്ഥനയിൽ ചേച്ചി ഉണ്ടാകും.....
@remapraveer87363 жыл бұрын
City light ഉം, സ്നേഹസീമയും ശൂന്യമായി കിടക്കുന്നത് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു, സീമചേച്ചി വന്നുവല്ലോ സന്തോഷം God bless you dear 🙏
@SMLCH3693 жыл бұрын
ചേച്ചിക്ക് എന്നും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲🤲
@shilpams39523 жыл бұрын
സീമ ജി നായർ എന്ന് പറയുമ്പോ ശരണ്യയെയും , ശരണ്യ എന്ന് പറയുമ്പോ സീമ ചേച്ചിയെയും ആണ് മനസ്സിൽ വരുന്നത്....
@malayalamfilms55003 жыл бұрын
Mmmm
@behappywithmyfamily61283 жыл бұрын
Corect
@nishilakozhikode25853 жыл бұрын
സീമ ചേച്ചി ഞങ്ങളുടെ മനസ്സിൽ നിങ്ങളുടെ സ്ഥാനം ഒരുപാട് ഉയരങ്ങളിൽ പാവങ്ങൾക്കും രോഗികൾക്കും നിങ്ങളാൽ കഴിയുന്ന സഹായവും സ്നേഹവും കൊടുക്കുന്നത് കാണുമ്പോൾ ഒരാളെ എങ്കിലും ഇതുപോലെ സ്നേഹിക്കാനും സഹായിക്കാനും കഴിയണേ എന്നാണ് എൻറെ പ്രാർത്ഥന ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും നീട്ടി തരട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം god bless you
@sajeshc593 жыл бұрын
സീമ ചേച്ചി ഈ വാർത്ത കേട്ട് ഞാൻ ഒരുപാട് വിഷമിച്ചു ഒരുപാട് സങ്കടമായി
@swalih20873 жыл бұрын
ചേച്ചി ടെൻഷൻ ആവരുത്.പറയുന്നവർ എന്തും പറഞ്ഞോട്ടെ ചേച്ചി തളർന്നു പോവരുത്. ചേച്ചിയുടെ നല്ല മനസ്സ് കാണാതെ പോവില്ല ഗുരുവായൂർരപ്പൻ.ചേച്ചിയ്ക്ക് നല്ലത് മാത്രം എന്നും വരട്ടെ.
@swapnavlogs34573 жыл бұрын
സീമേച്ചീ സീമേച്ചിയോടൊപ്പം ശരണ്യ പോയ ദുഃഖത്തിൽ ഞങ്ങളും ചേച്ചിയോടൊപ്പം ചേരുന്നു ഒരുപാടു ഒരുപാട് വേദന ആയിരുന്നു ആ സമയത്ത് ഇപ്പോഴും ഓർക്കുമ്പോൾ വേദന തന്നെ ആണ് ♥️
@kunnamkulamkaranofficial47083 жыл бұрын
ശരിക്കും
@firdousek21323 жыл бұрын
ആരെന്ത് പറഞ്ഞാലോ സീമ ചേച്ചി വിഷമിക്കരുത് ഇതുപോലെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ശരണ്യ വേദനയില്ലാത്ത ലോകത്തു മാലാഖയായി തന്നെ കഴിയുന്നുണ്ടാവും , സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ,നിങ്ങൾക്ക് നല്ലതേ വരൂ 🙏
@naneesvlog3 жыл бұрын
ചേച്ചിയമ്മേ ആര് എന്ത് പറഞ്ഞാലും നിങ്ങൾ സൂപ്പറാട്ടോ... Love u🥰🥰🥰🥰🥰.
@thasnianwar88113 жыл бұрын
എന്ത് രസയിരുന്നു ആ മോളെ കാണാൻ 😭💗
@sajeenaabdhullatheef62923 жыл бұрын
ശരണ്യയുടെ ജന്മ നാളിൽ ഇട്ടചുരിദാറാണല്ലൊഇന്ന്ചേച്ചിഇട്ടിരിക്കുനത് കണ്ടപ്പോൾ അന്നത്തെ ആ ഫംഗ്ഷൻഓർത്തു
@Nivedhya..3 жыл бұрын
😪
@sheejamary1643 жыл бұрын
സീമേച്ചിക്ക് ഇനിയും ഒരുപാട് ഒരുപാട് വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പാൻ സർവേശ്വരൻ അനുഗ്രഹം നൽകട്ടെ
@anjukunju3 жыл бұрын
എന്നും വന്നു നോക്കും 2 ചാനലിലും. ശരണ്യ എന്റെ ആരുമല്ല പക്ഷെ പോയപ്പോ വല്ലാത്ത നീറ്റൽ
@rinuthomas67543 жыл бұрын
ഞാനും
@sudhasudha64833 жыл бұрын
Njanum
@arifafaris29213 жыл бұрын
Njanum
@asluahsuvlogs52353 жыл бұрын
Sathyam😔
@LiyaAlan88883 жыл бұрын
സത്യമായ കാര്യമാണ്....
@loveshore14363 жыл бұрын
ചേച്ചി ഒരു മാലാഖ ആണ്.... ഒത്തിരി ആരാധന ആണ് ചേച്ചിയോട് ... love u ചേച്ചി... ummaaaa 😘😘😘😘😘😘😘
@sreejamadhu2283 жыл бұрын
മനസിൽനിന്ന് ശരണ്യചേച്ചിമാഞ്ഞു പോകുന്നില്ല 😭😭😭😭
@nusrathmahamood92503 жыл бұрын
സങ്കടപെടരുത് സീമേച്ചി നിങ്ങൾ വലിയ oru മനസ്സിന്റെ ഉടമയാണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാരും പോണം ഒരിക്കൽ എല്ലാവരെയും ഇങ്ങനത്തെ രോഗത്തിൽ നിന്നും ദൈവം കാത്തു രക്ഷക്കട്ടെ
@najsalam88253 жыл бұрын
ചേച്ചി യെ പോലെ ചേച്ചി മാത്രേ ഉള്ളു..... ദൈവം എപ്പോഴും കൂടെ ഉണ്ട്
@mareenajomy98933 жыл бұрын
Really appreciated job you are doing, may God bless you abundantly. Memories never dies, she will be in our heart forever
@mariafranciscal17383 жыл бұрын
No negative comments or negativity to sema chechi ur a really angel 💜 God bless u chechi ❤
@jamsheenac83953 жыл бұрын
സീമ ചേച്ചി നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ. നിങ്ങളെ പറയുന്നവർ പറയട്ടെ. നിങ്ങളുടെ കൂടെ ഞങൾ ഉണ്ട് പ്രാത്ഥന യോടെ
@jayalakshmimg44253 жыл бұрын
ശരണ്യ തിരിച്ചു വരണം എന്ന് ആഗ്രഹിച്ചിരുന്നു.... പക്ഷെ വേദന അനുഭവി കാതെ പോയല്ലോ ഇത്ര യും ഓപ്പറേഷൻ അതിന്റ വേദന പാവം കുട്ടി
@redrose82903 жыл бұрын
You are such a great woman chechiiii❤️❤️❤️ ഇനിയും ഇതുപോലെ ഒത്തിരി പേരെ help cheyyaan ചേച്ചിക്ക് സാധിക്കട്ടെ❤️❤️ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙌🙌
@aamigirishlal39153 жыл бұрын
സീമേച്ചി ❤ചേച്ചി വിഡിയോയിൽ എത്രയും വേഗം വരാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ❤. പ്രിയപ്പെട്ടവരുടെ വേർപാട് നമ്മുടെ അവസാനം വരെ കൂടെ ഉണ്ടാകും. എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ 🙏😓
@DevakiBN3 жыл бұрын
എല്ലാം ഈശ്വരനിൽ അർപ്പിക്കുക . മനുഷ്യരുടെ അഭിപ്രായങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും . നമ്മുടെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക . Be happy and strong . Lots people are with you 💐
@rosymoris39253 жыл бұрын
ഇനിയും വേദനിപ്പിക്കുന്ന ഒത്തിരി പേർക്ക് ആശ്വാസമേകാൻ സർവ്വേശ്വരൻ സീമയുടെ കൈകൾക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@sheelapillai44793 жыл бұрын
ഒന്നിനും ചെവി കൊടുക്കാണ്ടാ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും സീമക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏
@SabeesDreams3 жыл бұрын
ശരണ്യയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങലാണ് 😭😭😭
@archanag27473 жыл бұрын
Sathyam anu manasil oru viggal anu
@allufayafaya30183 жыл бұрын
Sathyam😢😢
@akshayasvlog683 жыл бұрын
Mmm
@ajithaananth96283 жыл бұрын
SemajeeyouRGreat
@sobhathomas99523 жыл бұрын
ചേച്ചിയെപ്പോലെ ഒരു കൂട്ടുകാരിയെ കിട്ടിയാൽ ഈ ഭൂമിയിലെ ജീവിതം സ്വർഗ്ഗമാകും.. ഈശോ അനുഗ്രഹിക്കട്ടെ 🙏❤🌹
@reelsworld80573 жыл бұрын
saranya chechi was a true inspiration for me .im also a brain aneurysm patient from TVM 😊
@nimmymerin99103 жыл бұрын
Elam marum prathikam
@gauravs40293 жыл бұрын
God bless u.. stay strong
@vishnupriyavijayan94153 жыл бұрын
God bless u dear. Ellam pettannu maarum❤️
@karthika43203 жыл бұрын
Stay strong ❤️ Be happy always 😊 This world is strongly with you...
@girijavenkat72563 жыл бұрын
God with u. Don't worry🙏🙏👍👍
@jyothipk9303 жыл бұрын
ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ. എന്നും പ്രാർത്ഥന ഉണ്ടാവും.... 🙏🙏🙏
@sreejamadhu2283 жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@DivyaDivya-uq8fy3 жыл бұрын
ചിലരുടെ വിഷമങ്ങൾക്ക് താങ്ങായി നിൽക്കാൻ ദൈവം ചിലരെ നിയോഗിക്കും.ദൈവം മനുഷ്യരുടെ രൂപത്തിൽ വന്ന് നമ്മുടെ കണ്ണീർ തുടയ്ക്കും.അങ്ങനെ ദൈവം നിയോഗിച്ചതാണ് സീമ ചേച്ചിയെ. അതുകൊണ്ടാണല്ലോ അപരിചിതർ ആയവർ ചിലപ്പോൾ പരിചിതരാവുന്നതും കൂടപ്പിറപ്പുകളെപോലെ ആവുന്നതും.... സീമ ചേച്ചി നിങ്ങൾ ജീവിതം എന്തിന് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. Proud of you
@aswathya91933 жыл бұрын
Saranya ye pole suffer cheyyunna orupadu perkku thangavan Chachi ku eniyum kazhiytte. Daivam ellam anugrahgalum nalkatte. God bless you. Love you Chachi
@malinibaitp58833 жыл бұрын
,ചേച്ചി പറയുന്നത് തന്നെയാണ് ശരി ആളുകളുടെ മനോഭാവം മാറ്റാൻ നാം നിയോഗിക്കപ്പെട്ടിട്ടില്ല അവരെ അങ്ങിനെ തന്നെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം .... നന്മയുള്ള മനസ്സ് തളരാതെ ഇനിയും ഊർജ്ജസ്വലതയോടെ വളരട്ടെ ... ഒന്ന് കാണണമെന്നും കഴിയുമെങ്കിൽ എന്നാലാവത് ചേച്ചിയുടെ പ്രവർത്തനങ്ങളിൽ പങ്കു..കൊള്ളണമെന്നും ആഗ്രഹിക്കുന്നു . എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് വിശ്വസിക്കേ തന്നെ അതിനായി ഞാൻ പ്രാർത്ഥിക്കുന്നു .. ചേച്ചിയുടെ നല്ല മനസ്സിനെ വണങ്ങുന്നു ഒരു അനിയത്തി
@annamolsaji50793 жыл бұрын
ശരണ്യ ചേച്ചി നമ്മളെ ഒന്നും വിട്ട് പോയിട്ടില്ല ആ ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല...!!🙂❤️
@padmamenon24253 жыл бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@anjuaugustine75203 жыл бұрын
ദൈവം ചേച്ചിയെയും ചേച്ചിയുടെ ഫാമിലിയെയും അനുഗ്രഹിക്കട്ടെ 😘😘😘
@rejithamol76113 жыл бұрын
മറുകരയിൽ നാം കണ്ടു മുട്ടും പ്രിയരേ ആ ദിനത്തിൽ.....😔😔😔😔😔😔😔😭
@sunijohn99293 жыл бұрын
സീമ ഒന്നും പറയാൻ ഇല്ലാത്തവർ എന്തെകിലും പറയും അവര് പറയട്ടെ നോ മൈൻഡ്. ഞങ്ങൾ ഉണ്ട് കൂടെ 🙏👍. ദൈവം സീമക് തന്ന അവസരം ഉപോഗിക്കുക. അതാണ് വേണ്ടത്.
@priyaraj56703 жыл бұрын
ചേച്ചി ഒരിക്കലും തളർന്നു പോകരുത് ഇനിയും ഇത്പോലെ ഉള്ള ഒരുപാട് പേർക്ക് താങ്ങായി ചേച്ചി ഉണ്ടാകണം..മനസാക്ഷി ഉള്ള ഒരു മനുഷ്യനും ഇങ്ങനെ ഉള്ള കാര്യങ്ങളെ വിമർശിക്കില്ല..ചേച്ചി ക്കു എല്ലാവരുടേം സപ്പോർട്ട് ഉണ്ടാകും.. ശരണ്യ ചേച്ചി യുടെ ആത്മാവ് ഒരുപാട് സന്തോഷത്തോടെ ആയിരിക്കും ഈ ലോകം വിട്ടു പോയിട്ടുണ്ടാവുക കാരണം മകൾക് വേണ്ടി ജീവിച്ച ഒരു അമ്മയുടേം രക്ത ബന്ധത്തേക്കാൾ ഏറെ ജീവനെ പോലെ സ്നേഹിച്ച ചേച്ചിയുടേം സ്നേഹവും കരുതലും ആവോളം അനുഭവിക്കാൻ പറ്റി.. സ്വന്തം വീട്ടുകാർ പോലും ഒരു ആപത്ത് വരുന്ന സമയത്ത് കൈ വിട്ടു കളയുന്ന ഈ കാലത്ത് ചേച്ചിയെ പോലെ ഉള്ളവർ ഭൂമിയിലേക്ക് വന്ന ഈശ്വര ചൈതന്യ മാണ്.. 🙏🙏❤️
@udayakumari83373 жыл бұрын
You are such an inspiration for all of us Seema. Love from Bengaluru.
@holyfamily74143 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. Thank u ചേച്ചി
@jayeshjk15053 жыл бұрын
പ്രണാമം ശരണ്യചേച്ചി🌹🌹🌹
@linchubinu71443 жыл бұрын
Chechiye film il kanarundenkilum athrayum sneham thonniyillayirunnu.. Enna chechide videos kandittu chechiye othiri othiri ishtavum respect m anu.. ശരണ്യയുടെ വേർപാട് ഒത്തിരി വേദനിപ്പിച്ചു.. ദൈവത്തിന്റെ അടുത്ത് ശരണ്യ സുഖമായിരിക്കട്ടെ 🙏🙏.ചേച്ചിയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഇനി മുന്നോട്ടും ഒത്തിരി അനുഗ്രഹം ഭഗവാൻ തരട്ടെ.. 🙏🙏. Lots of love from Bahrain😍😍.
@sandrageorge32283 жыл бұрын
Helping attitude is a great personality, not everyone can do it. Keep doing it ignore all negatives
@ameyaullas67223 жыл бұрын
സീമചേച്ചി എന്ന ഈ നന്മമരത്തിന് എല്ലാവിധ ദൈവാനുഗ്രഹവും ഒണ്ടാകും..... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഒണ്ട്.....
@nouraskitchenmagicbysulfat67653 жыл бұрын
God bless you Chechi…❤️
@atheenileteshya23083 жыл бұрын
ചേച്ചി ചെയ്തതിന്റെ പുണ്യം ചേച്ചിക്ക് കിട്ടും കളിയാക്കുന്നവരും കുറ്റം പറയുന്നവരും അങ്ങനെ പറഞ്ഞോട്ടെ അവരെ തിരുത്താൻ നമുക്ക് ആർക്കും കഴിയില്ല god bless chechi
@joshunni13223 жыл бұрын
Seema chechii you dont be sad! You are really a wndrfl person wid a sweet heart.so you dont worry or sad about others words.we know you are great😍💞stay in your on decisions🥰🙌🏻lotss off luvvv❤😘
@etasty13 жыл бұрын
മറക്കാൻ കഴിയാത്ത ഒരു മുഖമാണ് ശരണ്യ ചേച്ചിയുടേത്.. ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ..
@saranyasharu68753 жыл бұрын
ശരണ്യ ചേച്ചിയുടെ മരണം എന്ന് കേട്ടപ്പോൾ ആദ്യം എന്റെ മനസ്സിന് വിങ്ങൽ ഉണ്ടായത് സീമ ചേച്ചിയെ കുറിച്ച് ആലോചിച്ചപ്പോൾ ആണ്. പാവം ആ ചേച്ചി ഒത്തിരി വേദന സഹിച്ചില്ലേ, ഇനി എങ്കിലും വേദന ഇല്ലാത്ത ലോകത്തു ജീവിക്കട്ടെ . ചേച്ചിയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവട്ടെ. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ചിരിച്ച മുഖത്തോടെ എല്ലാരേയും സ്നേഹിക്കുന്ന ചേച്ചിക്ക് ഇനി കണ്ണുനീർ കൊണ്ട് കണ്ണ് നനയാൻ ഇട വരാതിരിക്കട്ടെ..
@reshmijishnu30663 жыл бұрын
The world is with you Chechiiii..... don't think about negatives....god bless you🙏🙏
@girijap93953 жыл бұрын
I really appreciate your sincerity and helping mentality Seema. Love you so much ❤️❤️🥰🥰
@amblieamnile89813 жыл бұрын
തളർന്ന് പോകുമ്പോൾ താങ്ങാൻ ഒരാളുണ്ടാവുന്നത് പണത്തെക്കാൾ വലുതാണ്, ഏറ്റവുംവലിയ ബന്ധവും അതാണ്, എത്ര പരീക്ഷിച്ചാലും നമമേ കൈവിടില്ല കണ്ണൻ 🥰
@shynicv89773 жыл бұрын
സീമ ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹❤️❤️
@sreeramchalakudy31693 жыл бұрын
'Amma' അതെ ചേച്ചി ❤ ആ ഒരു വാക്ക് ❤ എന്നും ചേച്ചിക്ക് പൊൻതൂവൽ ആണ് ❤😊
@suneesh78363 жыл бұрын
സീമചേച്ചി കുറ്റം പറയുന്നവർ പറയട്ടെ. അതിനെയൊന്നും മൈൻഡ് ചെയ്യണ്ട . സമൂഹത്തിൽ കഷ്ടപ്പെടുന്നവരേ ഇനിയും സഹായിക്കണം ദൈവം ചേച്ചിനേ അതിനായ് അനുഗ്രഹിക്കട്ടേ
@achushappiness31693 жыл бұрын
ആരെന്തുപറഞ്ഞാലും ചേച്ചി നിങ്ങൾ ഒരു വലിയ മനസിന്റെ ഉടയാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കും. നിങ്ങളുടെ വലിയ ഫാനാണ് ഞാൻ.
@AamiyumAadiyumPinneNjanum3 жыл бұрын
എന്നും ചേച്ചിയോടുള്ള ഇഷ്ടം മാത്രം..... ശരണ്യയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആദ്യം ഓടി വന്നത് ചേച്ചിയുടെ ചാനലിലാ... എനിക്ക് ഇന്നും വിശ്വാസം വന്നിട്ടില്ല...
@lathas99203 жыл бұрын
സീമയുടെ നല്ല മനസ്സിന് .... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും🙏
@shafippandonaandonashafipp22143 жыл бұрын
സീമ മാഡം ജനിച്ചു കഴിഞ്ഞാൽ ഒരു ദിവസം മരണം ഉറപ്പാണ് നമ്മളെ വിട്ടുപോയവർക്ക് വേണ്ടി ദൈവത്തിനോട് ആത്മാർഥ മായി പ്രാർത്ഥിക്കുക നമ്മുക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ സ്നേഹം അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന താണ് ❤️🤲🤲❤️
@shafippandonaandonashafipp22143 жыл бұрын
ഭൂമിയിൽ ജനിച്ചു വീഴു ക യാണെങ്കിൽ ഇതു പോലോത്ത ഒരു ഉമ്മ യുടെ മകനായിട്ട് ജനിക്കണം പുഞ്ചിരി ക്കുന്ന ഒരു മാലാഖ കുട്ടിയുടെ തണലായത് കൊണ്ട് മാത്രമാണ് ഈ മകൻ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും സീമ മാഡം അഭിനയിക്കുന്ന റോളുകൾ ജീവിതത്തിലും കാണിച്ചു തരുന്നുണ്ട് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് മരിക്കുന്ന നാൾ വരെ നല്ലത് മാത്രം ചെയ്യാൻ ദൈവം സീമ ചേച്ചിയെ അനുഗ്രഹിക്കട്ടെ ❤️❤️ എന്ന് ചേച്ചിയുടെ ഒരു വലിയ ഫാനായ ഒരു മകൻ
@rekhak29093 жыл бұрын
എത്ര നല്ല കാര്യം ചെയ്താലും നെഗറ്റീവ് പറയുക എന്നത് ചിലരുടെ ഹോബി യാണ്.... അത് അവർക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ടുള്ള അസൂയ യാണ്... സീമ എന്നും മറ്റു ഏതൊരു വ്യക്തി യെ ക്കാളും ഒരു പടി മുന്നിൽ തന്നെ യായിരിക്കും ഞങ്ങളുടെ എല്ലാം മനസ്സിൽ... seema ചെയ്യുന്നത്തിന്റെ പുണ്യം ആണ് സീമ യുടെ മകൻ..... God Bless you dear ❤️❤️❤️❤️
മനസ്സിൽ നന്മ ഉള്ള ചേച്ചിയാണ് സീമ ചേച്ചി All the best 👍👍👍👍👍👍👍👍👍👍👍 ഇനിയും ഒരുപാട് പേർക്ക് Sandhanam നൽകാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@jasnamujeeb71703 жыл бұрын
പടച്ചവൻ ഭൂമിയിലേക് അയച്ച മാലാഖ ആണ് സീമ ചേച്ചി
@gopusbiology-aneasylearnin78793 жыл бұрын
ചേച്ചി എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല, ഒന്ന് മാത്രം ചേച്ചിയെ പോലെ ഉള്ളവരാണ് മനുഷ്യത്വം എന്ത് എന്നു എല്ലാവർക്കും കാണിച്ചു കൊടുക്കുന്നത് ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും ശരണ്യയുടെ കുടുംബത്തിനും എല്ലാവിധ നന്മകളും ദൈവം നൽകട്ടെ ശരണ്യ എന്ന അതുല്യ കലാകാരിക്ക് എന്റെ പ്രിയപ്പെട്ട സഹോദരിക്കു ഒരായിരം പ്രണാമം
@tt51773 жыл бұрын
കേരളത്തിന്റെ സ്വന്ധം 'മദർ തെരേസ'
@Appuzzkuttu103 жыл бұрын
സീമ ചേച്ചി വിഷമിക്കല്ലേ അവളുടെ അഡ്മാവ് സഹിക്കില്ല
@mayapulikkal9253 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ സപ്പോർട്ടും
@ansuskitchen40623 жыл бұрын
ഒട്ടും വിഷമിക്കണ്ടാ ആ പാവം എത്ര വേദന തിന്നു.. ഇനിയെങ്കിലും വേദന ഇല്ലാത്ത ലോകത്ത് ജീവിക്കട്ടെ. ഇന്ദ്ര സദസ്സിലെ നർത്തകിമാരോടൊപ്പം നൃത്തം ചെയ്തു സന്തോഷിക്കട്ടെ സീമചേച്ചി.. 🥰
@sindhuramadas6843 жыл бұрын
Cancer last stageil hospital il kondupoyi ICU vil edathe, veetil thanne swantham alkarude arikil vachu marikkan anuvadikkanam. Vedana ellathakkan pain injection kodukkanam and avoid chest compressions and painful procedures at the end. Let them go peacefully
@itsmeishana63673 жыл бұрын
Seemechi enik sharanyane othiri ishtamaayirunu ente heart aahn aa poyath
@nishaajay90863 жыл бұрын
ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്തതാണ് സീമ ചേച്ചി ചെയ്യുന്നത് 🙏🙏🙏🙏
@divyas_paradise.3 жыл бұрын
ശരണ്യ പോയത് നമ്മളെ സംബന്ധിച്ചിടത്തോളം വലിയ വിഷമം തന്നെ ആണ്. പക്ഷെ അപ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് സീമാമ്മേ.. അവളുടെ വേദനകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും ശാശ്വതമായ ഒരു മോചനം ആണ് അവൾക്ക് ലഭിച്ചത്. അത് ശരണ്യയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. ഇനി കഷ്ടപ്പാട് ഇല്ലാത്ത ലോകത്തിൽ നന്ദൂട്ടൻ ഉള്ള ലോകത്തിൽ ഈശ്വരന്റെ അടുത്ത് രണ്ടാളും സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകും. അങ്ങിനെ ആശ്വസിക്കാൻ മാത്രേ നമുക്ക് ഇനി കഴിയൂ. എത്രയും പെട്ടെന്ന് ശരണ്യ യുടെ അമ്മയുടെ മനസ്സ് സാധാരണ നിലയിൽ ആകട്ടെ.ഞാനും പ്രാര്ഥിക്കുന്നുണ്ട്. ആ അമ്മയുടെ അവസ്‌ഥ ഞാൻ കണ്ടതാണ് വീഡിയോയിൽ. ഗണേഷ് sir വന്നപ്പോൾ ആകെ കൈ വിട്ട നിലയിൽ ആയിരുന്നു അമ്മയുടെ മനസ്സ്. അത് recover ആകാൻ കുറച്ച് സമയം എടുക്കും. എന്നാലും deppression ലേക്ക് വീഴാതെ നോക്കണം. എല്ലാം എത്രയും പെട്ടെന്ന് സാധാരണ നിലയിൽ ആകട്ടെ. പ്രാർത്ഥിക്കുന്നു. മനസ്സുരുകി പ്രാർത്ഥിക്കുന്നു.
@anshifanu88903 жыл бұрын
ശരണ്യ യുടെ മരണ ശേഷമാണ് ഞാൻ ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തതും ചേച്ചിയെ അറിഞ്ഞു സ്നേഹിച്ചത്
പ്രിയപ്പെട്ട സീമ ചേച്ചിടെ ഈ വീഡിയോ മുഴുവൻ കണ്ടതിനു ശേഷം എനിക്ക് ഒരു കാര്യം മനസിലായി, 10 പൈസയുടെ വിവരം ഇല്ലാത്തവർ ആണ് ഈ വീഡിയോക്ക് ഡിസ്‌ലൈക് ചെയ്തിരിക്കുന്നത്...................... 🤷♀️🤦♀️ കഴിഞ്ഞ ജന്മത്തിൽ സീമ ചേച്ചിയും ശരണ്യ ചേച്ചിയും തീർച്ചയായും ഒരു അമ്മയും മകളും തന്നെ ആയിരുന്നായിരിക്കാം 🙏🥰
എല്ലാം ഓരോ നിയോഗമാണ് സീമചേച്ചി. ദൈവം ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. സാരമില്ല. നെഗറ്റീവ്സ് എപ്പോളും ഇഗ്നോർ ചെയ്യണം ചേച്ചി. ചേച്ചിയുടെ പോസിറ്റീവ് എനർജി എപ്പോളും ഉണ്ടാവട്ടെ
@tweetytoes86363 жыл бұрын
They both are with you,they will make you stronger,don’t worry..praying for you
@amofficial29353 жыл бұрын
എന്താന്നറിയില്ല ശരണ്യ പോയപ്പോ ഒരു വല്ലാത്ത feel ആയി പോയി😔😔😔
@neethudinesh58563 жыл бұрын
ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും ❤️❤️❤️
@rajividhyadaran5223 жыл бұрын
Saranya,Nandhu evar aennum oru vingalayi manassil indagum.God bless u Seemechi.Negative comments mind cheyyanda Seemechi.jangal okay katta support aayi koodea indu