ഗസയില്‍ യുദ്ധത്തിന് ഞങ്ങളില്ല,കത്തില്‍ ഒപ്പുവെച്ച് ഇസ്രയേലിലെ റിസര്‍വ് സൈനികര്‍ | Israel | Gaza

  Рет қаралды 55,132

Keralakaumudi News

Keralakaumudi News

Күн бұрын

നെതന്യാഹു സര്‍ക്കാരിന് തിരിച്ചടി. ഗസയില്‍ ഔദ്യോഗിക സൈന്യത്തോടൊപ്പം യുദ്ധം ചെയ്യാന്‍ തയ്യാറല്ലെന്ന് റിസേര്‍വ് സൈനികര്‍ പറഞ്ഞു. യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച് ഡസന്‍ക്കണക്കിന് സൈനികര്‍ സംയുക്ത കത്തില്‍ ഒപ്പുവെച്ചു.ഇസ്രഈലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ 16 അംഗങ്ങളും ഹോം ഫ്രണ്ട് കമാന്‍ഡില്‍ നിന്നുള്ള ഏഴ് പേരും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാലാള്‍പ്പട, കോംബാറ്റ് എഞ്ചിനീയറിങ്, കവച യൂണിറ്റുകള്‍, എലൈറ്റ് യൂണിറ്റുകള്‍ എന്നിവയിലെ മറ്റുള്ള കമാന്‍ഡര്‍മാരും യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു.ബന്ദി കൈമാറ്റത്തിന് മുന്നോടിയായുള്ള റഫയിലെ സൈനിക നടപടിയില്‍ സൈന്യത്തോടൊപ്പം ചേരാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് റിസേര്‍വ് സൈനികര്‍ കത്തില്‍ വ്യക്തമാക്കി.
#israel #hamas #gaza

Пікірлер: 68
@muhas9755
@muhas9755 3 ай бұрын
അതികം താമസിയാതെതന്നെ ജൂത വംശം ഈ ലോകത്തോട് വിടപറയും. ഈ ക്രൂരതകൾ കണ്ടവരും അവരുടെ വരും തലമുറയും ലവന്മാർക്ക് ഒരിക്കലും മാപ്പ് നൽകില്ല.
@naseerkk4275
@naseerkk4275 3 ай бұрын
ഗസ്സയിലേക്ക് പോയാൽ ശവമായിട്ടാണ് തിരിച്ചുവരുന്നത്. അതുകൊണ്ടാണ് സൈനികർ ഗസ്സയിലേക്ക് യുദ്ധത്തിന് ഇല്ല എന്ന് പറയാൻ കാരണം. വളരെ വളരെ നല്ല തീരുമാനം ❤❤❤❤❤❤❤️🌹🌹👍👍👍👍
@babunutek6856
@babunutek6856 3 ай бұрын
കിലോ കണക്കിന് ഡയപ്പർ വാങ്ങി ഇസ്റായേൽ സൈനികബജറ്റ് കാലിയായി 😊
@faseelapp8309
@faseelapp8309 3 ай бұрын
US നു ആണ് ഏറ്റവും വലിയ പങ്ക്.....
@vincentvincent1499
@vincentvincent1499 3 ай бұрын
ജൂതനെ കോയ മാർക്ക് തോൽപ്പിക്കാൻ കഴിയില്ല
@comforter1eternal
@comforter1eternal 3 ай бұрын
​@@vincentvincent1499ജൂതൻ ആരാണെന്നറിയൻ mein kamf വായിക്ക്
@vincentvincent1499
@vincentvincent1499 3 ай бұрын
@@comforter1eternal കോയ മാർക്ക് എന്താണ് ജൂതനോട് ഇത്ര വിരോധം ഇതുവരെ ഒരു ജൂതനെ എങ്കിലും കണ്ടിട്ടുണ്ടോ കോയ ഉത്തരം പറയാൻ മനക്കട്ടി ഉണ്ടോ😆😆
@dastagirabdussalam9029
@dastagirabdussalam9029 3 ай бұрын
@@vincentvincent1499 ഇപ്പോൾ തോറ്റു കൊണ്ടിരിക്കുന്നത് ഇസ്‌റയേലല്ലെ അച്ചായാ ! 2 ദിവസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ് മാസം 9 ആകുന്നു. ഹൂത്തികൾ അമേരിക്കയുടെ വിമാനവാഹിനി കപ്പൻ കേട് വരുത്തിയപ്പോൾ അതവർ തിരിച്ച് കൊണ്ടുപോയി!😁😁
@HaseenaHA-p1l
@HaseenaHA-p1l 3 ай бұрын
നെതന്യാഹു സ്വന്തം ജെനങ്ങൾ തന്നെ അയാളെ വെറുത്തു തുടങ്ങി. ആ ജനങ്ങൾ തന്നെ അയാൾക്ക് തിരിച്ചടി കൊടുത്തു തുടങ്ങി. എത്രയും വേഗം ഇയാൾ ചെയ്യുന്ന ദ്രോഹങ്ങൾക്ക് അയാൾക്ക് അതിനുള്ള ശിക്ഷ ദൈവം കൊടുക്കും. Save Palastine
@muhammedcp6293
@muhammedcp6293 3 ай бұрын
Andi badeyado iserail nashechal mathram bade
@vincentvincent1499
@vincentvincent1499 3 ай бұрын
കോയ ഇതൊക്കെ കേട്ട് വെറുതെ സന്തോഷിക്കേണ്ട ഒരു തെളിവും ഇല്ലാതെ ലൈക്ക് കിട്ടാൻ വേണ്ടി പടച്ചുവിടുന്നതാണ് ഒറ്റക്കെട്ടാണ് ജൂതന്മാർ
@dastagirabdussalam9029
@dastagirabdussalam9029 3 ай бұрын
​@@vincentvincent1499ഒന്നര ലക്ഷത്തിലധികം ജനങ്ങളാണ് ഇസ്രായേലിലെ ടെൽ അവീവിൽ തെരുവിൽ സമരം ചെയ്യുന്നത്! നെതന്യാഹുവിൻ്റെ മന്ത്രി തന്നെ പറഞ്ഞു ഹമാസിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് . അച്ചായൻ വിദേശചാനലുകൾ ഒന്ന് കാണ്!
@Trollman2024
@Trollman2024 3 ай бұрын
​@@vincentvincent1499ഒറ്റ കേട്ടാണെങ്കിൽ നീട്ടി ഊമ്പി കൊടുക്ക്‌. റബ്ബറിന് വില കൂട്ടി തരും
@thomasjohn8228
@thomasjohn8228 3 ай бұрын
0:25 ഞമ്മക് ലോക൦ പുടിക്കാടാ ഹഹഹഹ
@TheCheroor
@TheCheroor 3 ай бұрын
മലക്കു കളുടെ സഹായം ഉണ്ട് ഹമാസിനു
@vincentvincent1499
@vincentvincent1499 3 ай бұрын
കക്കൂസിൽ തൂറാൻ കയറുമ്പോൾ വലതുകാൽ വച്ച് കയറിയാൽ ശപിക്കുന്ന ആ തൂറൽ നോക്കിയിരിക്കുന്ന മലക്കിന്റെ കാര്യമാണോ കോയ പറയുന്നത് 😆😆
@babunutek6856
@babunutek6856 3 ай бұрын
ഇസ്റായേൽ എന്ന അധിനിവേശഭീകര രാഷ്ട്രം അധികം വൈകാതെ തന്നെ ഭസ്മമാകും തീർച്ച
@kadoshinteriors5195
@kadoshinteriors5195 3 ай бұрын
🤣🤣🤣🤣🤣🤣 പിന്നല്ലാതെ
@bathmamaas1588
@bathmamaas1588 3 ай бұрын
ചാകാൻ എല്ലാവർക്കും പേടി ഉണ്ട് 😂
@NiyasNiyas-vx1es
@NiyasNiyas-vx1es 3 ай бұрын
വേഗം ചെല്ല് ഹമാസിനെ ഇപ്പൊ കിട്ടും😂😂😂😂
@vincentvincent1499
@vincentvincent1499 3 ай бұрын
ഇനി എവിടെയാണ് കോയാ സമാസ് ഉള്ളത് ഒരുമാസമായി ഒരു റോക്കറ്റ് വിട്ട വാർത്ത കേട്ടിട്ട് കൊതിയാകുന്നു ദുരന്തത്തിനുള്ളിൽ വെളിച്ചെണ്ണ പോലും കിട്ടാനില്ല എന്നാണ് തീവ്രവാദികൾ പറയുന്നത് വെളിച്ചെണ്ണ ഇല്ലെങ്കിൽ ഉള്ള അവസ്ഥ അറിയാമല്ലോ 😆
@Teambelieverss
@Teambelieverss 3 ай бұрын
Neeyuma pokko 72 ennam waiting
@axxoaxx288
@axxoaxx288 3 ай бұрын
Team, ethu vaksyi aanu pole ee 72?? 2 ethaanu kanakku.
@muhammedharis7222
@muhammedharis7222 3 ай бұрын
സൃഷ്ടാവായ അള്ളാഹുവിൻ്റെ അനുഗ്രഹം.
@KadheejaTM-kf5bg
@KadheejaTM-kf5bg 3 ай бұрын
Alhadhulilla
@naseerkk4275
@naseerkk4275 3 ай бұрын
ഗസ്സയിലേക്ക് പോയാൽ തിരിച്ചു വരുന്നത് പെട്ടിയിലാണ്. സൈനികർക്ക് ബുദ്ധി വെച്ച് തുടങ്ങി
@بابلالبوفيه
@بابلالبوفيه 3 ай бұрын
😂😂
@kadoshinteriors5195
@kadoshinteriors5195 3 ай бұрын
അതാണ് നിലവിളി കേൾക്കുന്നത് ഫ്രീ palastine 🤣🤣🤣
@naseerkk4275
@naseerkk4275 3 ай бұрын
@@kadoshinteriors5195 ചാണക ഗോമൂത്ര തീട്ടം സന്ഘികൾ അങ്ങനെ യാണ് പറയുക. ജയ് ചാണകം. ജയ് ഗോമൂത്രം 😇
@subinss6873
@subinss6873 3 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഇവിടെ ചില പ്രേത്യേക വിഭാഗം സന്തോഷിക്കും. അവരെ പറ്റിച്ചു റീച്ചുണ്ടക്കൻ മാധ്യമങ്ങൾ ചില്ലറ ഒന്നും അല്ലാ മെനകെടുന്നത്
@nizarkh1998
@nizarkh1998 3 ай бұрын
പോകരുത് ഒരു കാരണവശാലും സയണിസ്റ്റ് ഭീകര ക്രിമിനൽ ഫോഴ്‌സിനെ നിങ്ങൾ സഹായിക്കരുത് പടമാകും.. 👍👍👍😄
@mohammadashraf3778
@mohammadashraf3778 3 ай бұрын
Alhamdulilla 🎉
@origamicraftwork2949
@origamicraftwork2949 3 ай бұрын
അനുഭവസ്ഥർ ധാരാളം... ഒന്ന് ചോദിക്കേവേണ്ടു ആ നിലവിളി കേൾക്കാം...
@GggGggs-v7q
@GggGggs-v7q 3 ай бұрын
യുദ്ധത്തിന് പോവാൻ താത്പര്യമില്ലേൽ ചമ്പളം വാങ്ങാതെ നിക്കണം - സൈന്യത്തീന്ന് പിരിഞ്ഞ് പോവേം വേണം - കഴിഞ്ഞ കാലത്തെപ്പോലെ കാലും നീട്ടി ഇരുന്ന് ആട്ടും പാട്ടും നൃത്തവും ചെയ്യാൻ ഇനി സമയം കിട്ടില്ല.
@rukunuruku6349
@rukunuruku6349 3 ай бұрын
Ok
@nasarms3540
@nasarms3540 3 ай бұрын
ഈപ്രപൻജംസ്ര്സ്ട്ടിച് സംരെക്ഷിച്ച് പരിപോശിപികുന്ന ഒര്ശകതി ഉണ്ട് ആശക്ധിക്മുൻപിൽ എല്ലാഉണ്ട്
@nasarms3540
@nasarms3540 3 ай бұрын
അമേരിക്ക ഇസ്രയേലിനപോല ഇല്ലാധാവാൻ പോവുകയാണ് ഈയദ്ധം ആറ്മാസംകൂടി നീണ്ട് പോയാൽ ലോകത്തെ ഏറ്റവും വലിയ സംഭന്നരിശ്ട്രങ്ങളുട ഏറ്റുവും വലിയ പരാജയവും പതനവുംകൂടിആയിമാറുംഎത്ര വലിയ ആയുദ്ധങ്ങളും സംഭതും ഉണ്ടായിരുന്നട്ടും ഒര്കാര്യവുംഇല്ല ഏറ്റവുംവലിയശക്ധി മനുഷ്യ ൻ്റമനോബലംആണ് ആശക്തിക് മുന്നിഎല്ലാം തകരുതന്നചെയ്യും
@ArsalNT
@ArsalNT 3 ай бұрын
ചെറിയ മീൻ അല്ല കാണാൻ ചെറുതാണെങ്കിലും ആഴത്തിലുള്ള മീനാണ് ഇസ്രായേൽ വിചാരിച്ചത് രണ്ടു ദിവസം കൊണ്ട് തീർക്കാം എന്നാണ് 🤣 രണ്ടുദിവസം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞു 9 മാസം കീഴാറാകുന്നു ഇസ്രായേലിന്റെ നിക്കർ തീർന്നു😂😂 ഇനി ഇസ്രായേൽ ഹിസ്ബുല്ലയുടെ അണ്ണാക്കിലേക്ക് 😂
@mystories1787
@mystories1787 3 ай бұрын
വെറുതെ പടച്ച് വിടുന്ന വാർത്തകൾ
@johnsondavidmadthil7072
@johnsondavidmadthil7072 3 ай бұрын
Please show copy
@kadoshinteriors5195
@kadoshinteriors5195 3 ай бұрын
എപ്പോ ??? 🤣🤣🤣🤣
@husainkuttikkadavu16
@husainkuttikkadavu16 3 ай бұрын
ബെഞ്ചമിനെ തീർത്താൽ എല്ലാം കഴിയാലെ
@manojmanu12398
@manojmanu12398 3 ай бұрын
israyeline asrenthuparsnjitum karyamilla avar lokathinu munnil.naanamkettirikukayaanu kadalinum chekutthaanum naduvilaanavar akapettirikunnath yuddham nirutthiyaal athode avar avasaanikum nirutthiyillenkilum avar avasaanikum falastheenikalkithoru anthima poraattamaa avarude raajyatthinum jenathaykum vendiyilla dheeramaayaporaattam avarku poraadiye pattuo .........
@JoymonKaduvanal
@JoymonKaduvanal 3 ай бұрын
Ethu Chumma ഒരു തള്ള്
@haneefakodungallur6321
@haneefakodungallur6321 3 ай бұрын
🇵🇸💪🇵🇸💪🇵🇸💪🇵🇸💪🇵🇸💪
@vincentvincent1499
@vincentvincent1499 3 ай бұрын
എവിടെയാണ് കോയാ ഈ പഹയന്മാർ ഉള്ളത് കാണാൻ കൊതിയാവുന്നു ഒരുമാസമായി ഒരു അനക്കവും ഇല്ല എന്തായാലും ഹൂറികൾ ആറുമാദിക്കുന്നു
@johnsondavidmadthil7072
@johnsondavidmadthil7072 3 ай бұрын
Tallal
@LatheefLathi-b5n
@LatheefLathi-b5n 3 ай бұрын
Cart
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 3 ай бұрын
അവർ വേണ്ട. ഹമാസിനും ഹിസ്ബുള്ളക്കും പഴയ ബലമില്ലല്ലോ. നേതാക്കളും നല്ല പൻക് പോയി. മൂന്ന് കൂട്ടരും ഉള്ളതും കൊണ്ട് അടിക്കട്ടേ.
@harshanvava3312
@harshanvava3312 3 ай бұрын
ശാഖയിലെ വടികൊണ്ട് എന്നാൽ താൻ സഹായിക്കാൻ പോ... ചുമ്മാ കിടന്ന് തള്ളാൻ
@NEYMARSHAMON
@NEYMARSHAMON 3 ай бұрын
Enth arinjittan bro isreal ine support cheyunnath
@vincentvincent1499
@vincentvincent1499 3 ай бұрын
​@harshanvava331 എവിടെയാണ് കോ യ ഉള്ളത് ഒരു മാസമായി ഒരു റോക്കറ്റ് പോലും വിടുന്നില്ല എല്ലാം സ്വാഹ2
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
കൃസംഘികൾ വരാൻ തെയ്യാർ
@harshanvava3312
@harshanvava3312 3 ай бұрын
@@vincentvincent1499 നിന്റെ തലച്ചോറിന്റെ പ്രശ്നം ആണ്. ഇന്ന് കൂടെ 100 അടുത്ത് പെട്ടിയിൽ കേറിയിട്ടുണ്ട്. മൊത്തം ലിസ്റ്റ് 20000 ആർമി ഓഫീസർമാർ കൊല്ലപ്പെട്ടിട്ടുണ്ട്. 70000 പേര് പരിക്ക് പറ്റികിടപ്പുണ്ട്. ഇതൊക്കെ ഇസ്രായേൽ പുറത്ത് വിട്ടകണക്കാണ്. ഒരു ന്യൂസ്‌ പോലും ശരിക്കുകാണാതെ വന്നിരിക്കുന്നു മരപൊയൻ. ശാഖയിലെ വിദ്യാഭ്യാസം മാത്രംപോരാ ഇസ്രായേൽ ചാനലുകൾ കൂടെ കണ്ടു നോക്. മരകഴുതെ
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 729 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 729 М.