Very informative and Useful. Thank you..! Keep going 😃
@mystictrinetras69323 жыл бұрын
Thank you!
@ribivijou29513 жыл бұрын
In uh uh cm
@ribivijou29513 жыл бұрын
Kkoo
@devarakunda Жыл бұрын
Thank you for your valuable information madam 🤝
@agent47582 жыл бұрын
ഡോക്ടർ, എനിക്ക് എപ്പോഴും തൊണ്ടയിൽ കഫമുണ്ട്. ഇടക്ക് സംസാരിക്കുമ്പോൾ വായിൽ തുപ്പൽ നിറയുന്നു.പക്ഷെ നെഞ്ചിലും വയറിലും പ്രശ്നമൊന്നും തോന്നീട്ടില്ല.ഇത് acidity ആണോ?ആണെങ്കിൽ ഇതു മരുന്നില്ലാതെ പരിഹരിക്കാൻ പറ്റുമോ?
@@mystictrinetras6932 Marunnonnum edukkunnilla dr.. Abotion vendii marunn kazhichirunnu ath mathre kazhichollu.. Pinne Gerd enn parayunnathum laxsesum onnano.. Endodcopy reportil laxses and gastritis anulle.
@mystictrinetras6932 Жыл бұрын
Lax LES ano udeshiche??
@Shaboosshabu Жыл бұрын
@@mystictrinetras6932 @mystictrinetras6932 Athe dr athan reportil ulle.. Ith complete marulle.matte tab edutha saideffect kond ingne budhimutt varoo.tablet kurach naal eduthal lax les ok avoolle...
@rineesha89193 жыл бұрын
Dr endoscopy chaythapol distal esophagitis reflex related gastritis ennan njan 1 varshatholamayi maran kazhikunud ith poornamayi marille pls rpl
@mystictrinetras69323 жыл бұрын
Marumalo. Medicines enda kazhikune? Videoil paranja pole diet oke onu sredhiku. For more details mail to bakdoctors.90@gmail.com . Pedikenda marum
@nidheeshdinesan45603 жыл бұрын
Enikum Endoscopy cheithu.. Grade c esophagitis
@rineesharinu54310 ай бұрын
Type 2 hiatus hernia and grade2 hiatus hernia same anoo Allakil grade 2 hiatus hernia ethan parajeroo plz
@mystictrinetras69327 ай бұрын
ok dear
@വിഷ്ണു-ഡ7ഥ2 жыл бұрын
മേടം എന്നിക്കു haitus ഹെർണിയ ഉണ്ട്.. ശോസം തടസം. നെഞ്ച് എരിച്ചാൽ കിതപ് ഓക്കേ ഉണ്ട്.. ജീവിതം തന്നെ വെറുതെ പോകുന്നു... ഡോക്ടർ പറയുന്നു സെർജറി വേണ്ട എന്ന്.. എന്നിക്കു എന്തെകികും ഒരു മാർഗം പറഞ്ഞു തരാമോ.. Pls മേടം
@sandeepnair23 Жыл бұрын
Enik und gastritis treatment oke chytu but idak verum full ayi ozhivkn ntha chyaaa
@mystictrinetras6932 Жыл бұрын
This may help you kzbin.info/www/bejne/fpfRc6tqZ76Wh7c
@elsystephen3426 Жыл бұрын
What are the fiber foods
@mystictrinetras6932 Жыл бұрын
Explained in this video plz do watch kzbin.info/www/bejne/gmqwd5KelN6elck
@ajmal_aju3 жыл бұрын
1 വർഷം ആയി തുടങ്ങിയിട്ട്, നെഞ്ചിന്റെ centre ഒരു വേദന ഉണ്ട്, കഴിക്കുന്ന ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല, നെഞ്ചിൽ ഇരിക്കുന്നുണ്ട്, ഇടക്കിടക്ക് palpitation (നെഞ്ചിടിപ്പ് )കൂടുന്നുണ്ട്.. 😥anxiety, depression😥
@mystictrinetras69323 жыл бұрын
Endoscopy pole ulla investigation cheythe nokitundo? Pine thyroid dysfunction undo?
@ajmal_aju3 жыл бұрын
@@mystictrinetras6932 endoscopy 2 വർഷം മുന്നേ ചെയ്തിരുന്നു അപ്പോഴൊന്നും പ്രശനം ഇല്ല... ഇനി ഒന്നുകൂടെ ചെയ്യേണ്ടി വരും.. Thyroid ടെസ്റ്റ് ആണോ 🙄?
@instatrendz17293 жыл бұрын
എല്ലാം വീഡിയോസ് കമന്റ് ഉണ്ടല്ലോ ബ്രോയുടെ 😁😁🥰
@ajmal_aju3 жыл бұрын
@@instatrendz1729 😂..... ഒരു ആശ്വാസം.... 😂... ഓരോന്ന് വരുമ്പോഴല്ലേ.... ഇങ്ങനെ ഒക്കെ comment ഇടാൻ പറ്റൂ... 😂
@ajmal_aju3 жыл бұрын
@@instatrendz1729 നിനക്കെന്താ വയർ വേദന ആണോ ഉള്ളത്? 🙄
@nidheeshdinesan45603 жыл бұрын
അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഇതിൽ ഏതു medicines nammal കഴിച്ചാലും നമ്മുടെ routine habit control ചെയ്തില്ലേ no result....
@mystictrinetras69323 жыл бұрын
മരുന്ന് കഴിക്കേണ്ട അവസ്ഥ ആണെങ്കിൽ കഴിച്ചേ മതിയാകു, അതിനോടൊപ്പം ചിട്ടയായിട്ടുള്ള ജീവിതചര്യ.
@nidheeshdinesan45603 жыл бұрын
@@mystictrinetras6932 50 %nammada ജീവിതചര്യ important
@divinmathew73713 жыл бұрын
Useful info. Tnq dr
@mystictrinetras69323 жыл бұрын
🙂
@jmmj23183 жыл бұрын
Dry cough ഉണ്ട് അത് മാറാൻ എന്താ ചെയ്യുക വിട്ടു പോകുന്നില്ല
@mystictrinetras69323 жыл бұрын
Medicine unde allathe home remedies unde. Detail ayite oru video cheyam
@nidheeshdinesan45603 жыл бұрын
6 month english medicine kazhichu...
@anilkumaranil6173 жыл бұрын
എനിക്ക് GERD ഒരിക്കൽ വന്ന് മാറി. പക്ഷേ പിന്നെയും വന്നു. Doctor പറഞ്ഞ Symptoms അല്ലാതെ bad breath, വായ കശപ്പ് ഇതും കൂടിയുണ്ട്. Antacid കഴിക്കാൻ പറ്റുമോ?
@mystictrinetras69323 жыл бұрын
വീണ്ടും വരാൻ ഭക്ഷണത്തിൽ എന്തങ്കിലും മാറ്റം വരുത്തിരുന്നോ? Ayurveda medicines mathiyenkil paranje tharam. bakdoctors.90@gmail.com
@asink9983 жыл бұрын
Enganeya bro maariyad
@anilkumaranil6173 жыл бұрын
@@asink998 മാറിയത് ടാബ്‌ലറ്റ് കഴിച്ച് തന്നെയാണ്. മരുന്ന് നിർത്തിയപ്പോൾ മെല്ലെ മെല്ലെ പിന്നെയും വന്നു.
@nidheeshdinesan45603 жыл бұрын
@@anilkumaranil617 medicine ethokke kazhichu?
@anilkumaranil6173 жыл бұрын
@@nidheeshdinesan4560 എനിക്ക് വയറിൽ h pylori ഉണ്ടായിരുന്നു. അതിനും ചേർത്താണ് കഴിച്ചത്. നിങ്ങൾക്ക് gerd മാത്രമല്ലേ ഉള്ളൂ
Ultrasound scanning cheytharuno? Tablet കഴിച്ചിട്ട് കുറവില്ല എങ്കിൽ അത് നിർത്തുന്നതല്ലേ നല്ലത്. Homeo medicine പറ്റി അറിയില്ല എങ്കിലും medicines ഉണ്ടാകും കാണിച്ചുനോക്കു., Ayurveda medicines നല്ല ഫലപ്രതമാണ് . Diet okke sredhiku. വൈകാതെ ചികിത്സാതേടു.