@@rinusreesreejith9645 full തെറ്റ് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ? മലര്‍ മിസ്സ്.. 😅
@renukottiyattil349 Жыл бұрын
@@Abhinav-ff2fwതെറ്റുള്ളത് തിരുത്താൻ ഉള്ള മനസെങ്കിലും കാണിക്കു...
@vanajakumari66972 жыл бұрын
താങ്ക്സ് മിസ്സ്... വീഡിയോ ഫുൾ കണ്ടില്ല. സേവ് ചെയ്തു.ഗ്രേറ്റ് effort...🥰🥰🥰🥰
@Capedia71072 жыл бұрын
Q.71:പ്രമേഹത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന:ഗ്ളൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ ഇരുന്നു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം. *ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി:പാൻക്രിയാസ് *ഡയമണ്ടിന്റെ മഞ്ഞ നിറത്തിനു കാരണമായ മൂലകം:നൈട്രജൻ * കേരള വിവരാവകാശ കമ്മീഷൻ ചെയർമാൻ അടക്കം 11 അംഗങ്ങൾ
@Capedia71072 жыл бұрын
@@anulalka7146 നിലവിൽ 6 പേരാണ്..ശരിക്കും ചെയർമാനും 10ഇൽ കൂടാതെ അംഗങ്ങളും എന്നാണ്
@sabithaajesh4912 жыл бұрын
ഇത്രയും വലിയ effort എടുത്തതിനു നന്ദി. 👍👍
@petstraveleat34252 жыл бұрын
Insulin produced by pancreas അല്ല്ലേ 🎗️ 55.55 min 🙏🙏🙏 do reply
@noobgaming-ng4be2 жыл бұрын
@@petstraveleat3425 77777&7777773302222332222222
@HariKumar-fe9yb2 жыл бұрын
ഒരുപാട് തെറ്റുണ്ട് അത് തിരുത്തി ആദ്യ കമന്റ് ആയി പിൻ ചെയ്ത് വെക്കണം ഇല്ലെങ്കിൽ ഉദ്യോഗാർത്ഥികൾ തെറ്റ് പഠിക്കും അത് ജോലി കിട്ടാതെ ആക്കും
@ansarcj37652 жыл бұрын
Thanks mam good .....ningal one year after oru valiya Chanel aayi ariya pedum ......nokkikko ......thanks salute your stugle ......
@abhijith.s.31975 Жыл бұрын
You are a GREAT TEACHER 💐💐💐🙏🙏🙏. നിസ്വാർതമായി അറിവ് പകർന്നു തന്നാ ടീച്ചറേ പൊള്ളുള്ളവരാനാണ് ഇന്ന് ഇന്ത്യ എന്നാ രാജ്യത്തിനു വേണ്ടത്. STAY BLESSED AND STAY HEALTHY 💐💐💐🙏
@tinujohn1888 Жыл бұрын
Bro ithil othri mistakes und
@sreevadakan69882 жыл бұрын
വളരെ ഉപകാരം....എല്ലാ ചോദ്യ പേപ്പറും ഒരുമിച്ച്
@cuteesvlog69412 жыл бұрын
Quest 47 answer option B aanu. Based on the table, water basic nature kanikkum because above 7 ph value shows basic/alkali nature.
@anjaliupasana10372 жыл бұрын
Thanku Ma'am for ur effort, hereby noting slight mistakes...49:04 option D is the correct answer 55:57..option b:pancreas
@psccapsule2 жыл бұрын
ഒരുപാട് effort എടുത്തിട്ടുണ്ട്... but പറയാതെ വയ്യ ഒരുപാട് mistakes ഉണ്ട്.... നാളെ plus two prelims ഉണ്ട്... so last റിവിഷനിലേക്ക് എടുത്തുവെച്ച വീഡിയോ ആയിരുന്നു.... നിരാശ ആയിപ്പോയി... ഒരുപാട് തെറ്റുകൾ ഉണ്ട്...
@arshalm71182 жыл бұрын
Please ariyunna mistakes onn comment chaythooday
@petstraveleat34252 жыл бұрын
Sooper☝️‼️‼️‼️‼️‼️‼️‼️👍🏼👍🏼👍🏼👍🏼
@kidushreyansh64029 ай бұрын
Teacher ne Namichu🙏🙏🙏 ithrem hard work!!!!! Thank you soo much 🙏🙏
@Jrk53-c3h2 жыл бұрын
മിസേ ഇത്രയും പ്രതീക്ഷിച്ചില്ല. 🔥🔥🔥
@Gardenbloom1234 Жыл бұрын
nalla effort aan madam.long video aayadh kondaavam chila qstns n answer maarippovunnund .but ithrm qstn papper workout n hatsoff🥰
@saluaji8652 жыл бұрын
ഒരുപാട് നന്ദി...... ❤️❤️❤️❤️❤️
@nijasundar51622 жыл бұрын
High effort nu adhyame 👍👍👍👍👍
@liza-kennel2 жыл бұрын
Mam... video nannayit und.....thkss 1Question parajitt athite 4 options related fact parajal orupaad help ayarnu.....
@BROTHERSILLATH678 Жыл бұрын
എൻറെ പൊന്നെ... ഇത് നമ്മൾ തകർക്കും, താങ്ക് യു മിസ്സ്.. 🥰🥰 great effort ❤❤
@haritha8350 Жыл бұрын
Thank you miss... for your great effort... Big salute mam❤🙏
@asharajeev27802 жыл бұрын
Thank you soo much...... 🙏🙏🙏🙏🙏 തെറ്റുകൾ ഉണ്ട്
@akhila97622 жыл бұрын
Qstn 47 Answer B aanu Ph മൂല്യം 7ഇൽ താഴെ ആസിഡ് സ്വഭാവവും ph മൂല്യം 7ഇൽ കൂടുതൽ ആൽക്കലി സ്വഭാവവും ആണ്. അപ്പോൾ ഉത്തരം B ആണ്
@jintumjoy71942 жыл бұрын
സോപ്പ് ആൽക്കലി അല്ലേ
@akhila97622 жыл бұрын
@@jintumjoy7194 അതെ സോപ്പ് ആൽക്കലി സ്വഭാവം. കാരണം അതിൽ ph7 ഇൽ കൂടുതൽ ആണ്
Miss a humble request.. Answer and question വായിക്കുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിക്കൂ.. ഒരുപാട് തെറ്റ് മാർക്ക് ചെയുന്ന പോലെ.... 39:25 49:05. 50:45
@sureshvv24372 жыл бұрын
Lgs ന്റെ final answer key പ്രകാരം ഉള്ള ആൻസർ അല്ല ഇത്. Adya 100q. Thanks മാം great effort
@ananduthankappan535010 ай бұрын
Engane aanu ee effortine okke prasamsikkathe irikkan kazhiyuka❤
@faseelak.y16532 жыл бұрын
🙏🙏🙏Thank u miss...parayan vakkkukal ella.
@gouthamkrishna.k.a363111 ай бұрын
Thanku teacher 😇😇🤍🙏
@muhammedanas66462 жыл бұрын
Superb classs.... ❤️❤️❤️❤️ Thank you miss
@manimanikandan30832 жыл бұрын
ഒരുപാട് ഉപകാരം മിസ്സ്
@thankappanmc23462 жыл бұрын
ഒരുപാട് നന്ദി മിസ്സ് ❤️❤️
@binupeter87037 ай бұрын
Thanks miss othri thanks👍👍👍
@sithararanjith4092 жыл бұрын
ഒരുപാട് നന്ദി. വളരെ ഉപകാരപ്പെട്ടു
@sudheeshkp46702 жыл бұрын
Great effort madam
@Mizhi_932 жыл бұрын
Misseeeee thankuuuuuuu for ur effort qn paper എല്ലാം downld ചെയ്തു statement qn പഠിക്കാൻ irikuarunnu. ..thanku thankuuuuuuuuuuuuuuu❤️❤️❤️❤️
@sobi.s3412 жыл бұрын
Thank u mam, good effort, god bless u🤩🥰😍
@akhip9388 Жыл бұрын
Great effort mam🙏🙏🙏thanq so much
@beinghuman17892 жыл бұрын
മാം ഒരുപാട് നന്ദി..... ♥️
@nishavallikkappil72312 жыл бұрын
താങ്ക്സ് മിസ്സ് 🥰🙏🙏
@sreejithpr6818 Жыл бұрын
Thank you very much Medam 🕉️🕉️🕉️
@ramvrtrivadrum29722 жыл бұрын
Mass Mass Mass Mass Effort🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikacmani3652 жыл бұрын
Great effort thanku
@minishaju40222 жыл бұрын
orupad effort eduthu ethrayum nalla oru class thannathinu Thank you so much
@jaan_t_202 жыл бұрын
Thank you So Much TEACHER✌✌
@nitashanichu5896 Жыл бұрын
Great effort... but kindly avoid making mistakes
@jayakrishnan_jk2 жыл бұрын
Miss മാസാണ്...🔥🔥🔥
@sa_chu_zzzcreative__70872 жыл бұрын
എനിക്ക് നാളെ PSC യുണ്ട് നന്ദി
@pradeepkumarbc17952 жыл бұрын
നന്ദി 🙏🏻🙏🏻🙏🏻
@vpopzienz85022 жыл бұрын
Great job🔥🔥
@rehnareez8892 жыл бұрын
Big salute
@kidushreyansh640210 ай бұрын
Great effort 🙏
@sinidenny2202 Жыл бұрын
Thank You so much your efforts amazing 🥰🥰🥰 🥰🌹🌹🌹🌹🌹
@ALLINONECHANNEL-po3dw2 жыл бұрын
Class super oru request kudi option kudi explain chaiyumo eni chaiyunna video il
@sharikc74642 жыл бұрын
Sppr effort മിസ്സേ.☺ എന്നാ പിന്നെ പഠിച്ചിട്ടേ പോകുന്നുള്ളൂ
@anusreets22672 жыл бұрын
good class mam thank you so much I wanted to more class please 🙏🙏🙏
@manumds85918 ай бұрын
🔥🔥🔥🔥 super 🔥🔥🔥🔥
@reshmabs88432 жыл бұрын
Good effort mam.... Thank u so muchhhhhhhhh
@nishavallikkappil72312 жыл бұрын
മിസ്സേ. Long വീഡിയോസ് ഒരു play list ആക്കാമോ
@sumeshs57982 жыл бұрын
താങ്ക് യു മം
@smithabaiju79512 жыл бұрын
കരിമ്പുമായി ബന്ധപ്പെട്ടത് നൈട്രജന്റെ അംശം കൂടുതലുള്ള മണ്ണാണ് കരിമ്പു ക്രിഷിക്ക് അനിയോജ്യം,ഇതായിരുന്നു professional answer, ദയവ് ചെയ്തു തെറ്റ് പടിപ്പിക്കല്ലേ🙏🙏
@saju28702 жыл бұрын
കിടു 👍🏻👍🏻
@aswinr64612 жыл бұрын
Super video.
@anithak38032 жыл бұрын
Good effort 👏👏🥰
@arunkumar4556b2 жыл бұрын
Thank you very much mam👍🙏🙏
@vineethaferoz24892 жыл бұрын
good effort. Thank u mam
@RJtalks1 Жыл бұрын
Very gud effort....
@sarathlalr94922 жыл бұрын
Great effort👍🏻
@maviews67382 жыл бұрын
Good effort chechi
@dhaneshkumarm61802 жыл бұрын
Great effort mam...🙏🙏🙏
@hudanasrin8871 Жыл бұрын
Thnku mam.... LpUp Exam n vendi Classes cheyyumo
@mohamedjasmir38622 жыл бұрын
Good class,Thanks madam...
@bhagyalakshmiom20352 жыл бұрын
Thank you mam othiri upakaram aanu mam nte class
@arunrio52452 жыл бұрын
നന്ദി ചേച്ചി
@babinats52612 жыл бұрын
Thank you so much for your effort... 🙏🙏🙏
@fathimasuhra91922 жыл бұрын
Very useful👍👍👍👍👍👍
@shivapournami35432 жыл бұрын
Thank you so much mam🌝
@learnershutmalayalam Жыл бұрын
Thnkyou sooo much❤
@syamss57342 жыл бұрын
Super thank you...
@chinnurajesh74582 жыл бұрын
Thanks miss 🤗
@twilight_hunter2 жыл бұрын
Thank you miss ❤️
@Rahulami-z2hАй бұрын
Misse 10th prelims 1st stage ayirunnu.😢maths oru kanakkinum sett avunnillaa ntha cheyya??
@smhsmh16652 жыл бұрын
Thank you very much for your efforts and it is highly commendable that you have made this effort despite your health problems.... Great Beena Mam 🙏.. Go ahead 👍
@anupamamv11912 жыл бұрын
super
@rijishakriji9951 Жыл бұрын
@@anupamamv1191👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kpharishmakp52542 жыл бұрын
Degree prelims 1 & 2 ante answer key with explanation ellam koode oru pdf note aay missinte teligram channelil edumo 🙏🙏🙏
@Psctipsandtricks2 жыл бұрын
Nokkam👍
@പ്രദീഷ്വാവുട്ടി2 жыл бұрын
Class & effort was Awsm....but guy's pls clarify the answrs frm other sources too....
@AzharAzharmuhammed-xf3ji Жыл бұрын
Insulin secrete cheyyunna granthi Pancreas aan...Thank you teacher ❤
@remyavipin1585 Жыл бұрын
Good effort aannu mam, but kurachu tettukalundu, ennalum useful aanu🎉🎉
@AzharAzharmuhammed-xf3ji Жыл бұрын
System developed by ISRO For Indian ocean Navigation: Indian Regional Navigation satellite system ( IRNSS) ...
@chajeesh192 жыл бұрын
Loved it
@vishnuprakash32202 жыл бұрын
Thank you miss വളരെ ഉപകാരം
@sumidevuk21912 жыл бұрын
Great🙏🙏🙏🙏
@ShabnasDesigns Жыл бұрын
Qn.78 ans: A
@user-leo102 жыл бұрын
4:55:44 Q 41 ലെ ans B കരിമ്പ്.. ഇതേ qstn മുൻപ് പറഞ്ഞതിൽ ans പരുത്തി.. ഇതെന്താ ഒരു ചോദ്യത്തിന് 2 ഉത്തരം ഉണ്ടോ. ഇത്രയും വലിയ vdo ഇട്ടതിനു നന്ദി
@VRINDAVANAM2 жыл бұрын
Thank you mam. Good effort👍. Plusone plus two pdf notes edan pattumo