ഗവിയിലെ മസായിമാരാ കാഴ്ചകൾ !!!

  Рет қаралды 118,469

New10 vlogs

New10 vlogs

Күн бұрын

ഗവിയിലെ മസായിമാരാ കാഴ്ചകൾ !!!
Jungle Camp
Tented Stay
Located in Vallakadavu. 15 tents are being operated by PETS EDC. Two adults can stay in a tent. Tourist who avails package can opt for safari, trekking and boating at Periyar Lake. Package includes all meals, trekking, Gavi safari & Boating at Thekkady.
Nature Walk Video - • കാട്ടാനയിൽ നിന്ന് ഞങ്ങ...
Gavi KSRTC trip - • വന്യ മൃഗങ്ങളുടെ നടുവില...
Pikolins Vibe - / @pikolins
Location - goo.gl/maps/sC...
Booking link - www.periyartig...
#4k #junglecamp #vallakkadavu #gavi #gaviforest #trekking #animalsightings #wildelephant #indianguar #sambardeer #new10vlogs
Music: 'There Was A Time' by Scott Buckley
www.scottbuckley.com.au

Пікірлер: 321
@jabbarp2162
@jabbarp2162 Жыл бұрын
പ്രകൃതിയുടെ ഈ ഭംഗി കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആനന്ദം
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@pathanamthittakkaaran7453
@pathanamthittakkaaran7453 Жыл бұрын
നല്ല വീഡിയോ ക്ലാരിറ്റി 👌
@new10vlogs
@new10vlogs Жыл бұрын
Thank you 😊😊
@vishnu.sumishavichusumi4191
@vishnu.sumishavichusumi4191 Жыл бұрын
ചിത്രീകരണവും അവതരണവും ഒരു രക്ഷയും ഇല്ല... Superb.... എല്ലാവിധആശംസകളും 🥰🥰
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@shaheedm4565
@shaheedm4565 Жыл бұрын
വളരെ മനോഹരമായ കാഴ്ചകള്
@shafeeqahmad2027
@shafeeqahmad2027 Жыл бұрын
ഉറങ്ങി എണ്ണിറ്റ് ഒരു കട്ടൻ ചായയുമായി എപ്പിസേഡ് കണ്ട് എന്ത് പറയാൻ സൂപ്പർ🎉
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@sreejas6830
@sreejas6830 Жыл бұрын
ഗവിയിൽ പോയ ഫീലിംഗ്. Super വീഡിയോ.. Very good....Thanks...
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@sujithraveendran5604
@sujithraveendran5604 Жыл бұрын
എത്ര മനോഹരമാണ് നമ്മുടെ വനസമ്പത്ത്. വിവരണവും,ദൃശ്യമികവും അത്രമേൽ മനോഹരം 💕✨️
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@DotGreen
@DotGreen Жыл бұрын
Sam, heavy video 😍😍 one of your best video i think 👌🏻👌🏻 great work man, keep going 😊
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰.
@AjithKumar-ff7vi
@AjithKumar-ff7vi Жыл бұрын
താങ്കൾ എന്നെപ്പോലെ പ്രകൃതി സ്നേഹിയാണെന്ന് അറിഞ്ഞതിൽ സന്തോഷം .
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@lindashaijumathew995
@lindashaijumathew995 Жыл бұрын
പല ഗവി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ വളരെ വ്യത്യസ്തമായി തോന്നി❤❤ Nice presentation 👍👍👍
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@forframes
@forframes Жыл бұрын
Video super, എത്രയും പെട്ടെന്ന് #new10volgs num #pikolinvibs num Million subscribers aavate, സ്വന്തം mugam അധികം കാണിക്കാതെ നല്ല frames എടുക്കുന്ന നിങ്ങൾ രണ്ട് പേരും ആണ്‌ എന്റെ favorite 👍👍
@new10vlogs
@new10vlogs Жыл бұрын
Thank you so much for your words 🥰. Keep supporting
@mr-heart691
@mr-heart691 Жыл бұрын
ഇന്നലെ പോയി. ഒരിക്കലും മറക്കാനാവാത്ത കാനന യാത്ര ❤️❤️
@sreeragck2682
@sreeragck2682 Жыл бұрын
എത്ര ആയി ചിലവ്
@mr-heart691
@mr-heart691 Жыл бұрын
@@sreeragck2682 sabarimalakk poyathaanu. Pathanamthittayil ninnum 188 rs. Vandiperiyar vare.
@new10vlogs
@new10vlogs Жыл бұрын
Super
@wanderluststories1235
@wanderluststories1235 Жыл бұрын
Oru rakshayumillatha views bro. Pwoli❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊😊. Veendum late ayi oru reply 😂☺️
@sabeerali9147
@sabeerali9147 Жыл бұрын
സൂപ്പർ visuals
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@rithusuresh6185
@rithusuresh6185 Жыл бұрын
Bro താങ്കളുടെ വോയിസ്‌ സൂപ്പർ 👍👍 ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആയി ഗോഡ് ബ്ലസ്സ് യൂ.. 👍
@new10vlogs
@new10vlogs Жыл бұрын
Thank you so much Rithu🥰🥰😊
@asishm2871
@asishm2871 Жыл бұрын
Suitable music for the beautiful scenery. Amazing mind filling video. 👌
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@AS-gb8yl
@AS-gb8yl Жыл бұрын
ഇത്രയും കാട്ടു പോത്തുകളെ ആദ്യമായാണ് കാണുന്നത്...വളരെ മനോഹരമായ ഒരു എപ്പിസോഡ്..👏👍🥰🥰
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@canecorso3731
@canecorso3731 Жыл бұрын
കാട്ടു പോത്തല്ല അത്( ഗാട്ടി )gaur
@neethumolmt9081
@neethumolmt9081 Жыл бұрын
അടിപൊളി കാഴ്ചകൾ 🙏
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@nidheeshp2232
@nidheeshp2232 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@new10vlogs
@new10vlogs Жыл бұрын
Thank you
@kirantpkannan3010
@kirantpkannan3010 Жыл бұрын
കാഴ്ചകളും അവതരണവും അതി മനോഹരം 😍
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@TasticTravel
@TasticTravel Жыл бұрын
nice visualz
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@gooseberry9755
@gooseberry9755 Жыл бұрын
നിങ്ങൾ രണ്ട് പേരുടെയും കട്ട ആരാധകൻ ആണ് ഞാൻ... Supr വിഡിയോ ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@mujeebrahman2180
@mujeebrahman2180 Жыл бұрын
സൂപ്പർ വീഡിയോ. അടിപൊളി അവതരണവും.ഒരുപാട് നന്ദി.
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@shujahbv4015
@shujahbv4015 Жыл бұрын
Bro ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ഫസ്റ്റ് viewer ഉം ഫസ്റ്റ് കമന്റ്‌ ഉം എന്റെ ആണ് നിങ്ങളുടെ വീഡിയോ ക് ആയി ഇപ്പോൾ എപ്പോഴും കാത്തിരിപ്പ് ആണ് iam shujah kannur mattul ഞാൻ നിങ്ങളുടെ വീഡിയോ ടെ സ്ഥിരം പ്രേക്ഷകൻ ആവാൻ മുൻപ് കുറച്ചു വീഡിയോ യുടെ കമന്റ്‌ കൾകിടയിൽ പറഞ്ഞ വാക്കുകൾ തന്നെ ധാരാളം ഉണ്ട് good clear നല്ല അവതരണം
@new10vlogs
@new10vlogs Жыл бұрын
Thank you so much for your words 🥰🤠. Keep supporting 🥰
@sanal4ever509
@sanal4ever509 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത കാടിന്റെ ഭംഗിയും, കാടിന്റെ ശബ്ദവും 🥰🥰,,✌✌
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@noufalct6306
@noufalct6306 Жыл бұрын
Kidilan video..
@new10vlogs
@new10vlogs Жыл бұрын
Thank you so much
@sreekumarmaveli4751
@sreekumarmaveli4751 Жыл бұрын
Very good visual experience
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@baburajsavannah8954
@baburajsavannah8954 Жыл бұрын
നമ്മുടെ കാടുകൾ എത്ര വന്യമൃഗ സമ്പന്നമാണ്. Picturisation and commentary are super good.
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@spknair
@spknair Жыл бұрын
ഭംഗിയുള്ള കാഴ്ചകൾ👍 18:08 വിഷമുള്ള തേളുകൾ സൗത്ത് ഇന്ത്യയിൽ ഉണ്ടോ !🤔
@new10vlogs
@new10vlogs Жыл бұрын
Yes bro. Und but rate ayanu kanarullath
@spknair
@spknair Жыл бұрын
@@new10vlogs കടിച്ച കരിന്തേളിനെ അടിച്ച് കൊന്ന് കവറിലാക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഞാൻ ഇളിഭ്യനായിട്ടുണ്ട്. അന്ന് ഡോക്ടർ പറഞ്ഞതാണ്. വിഷമുള്ളവ (മാരകം) ഇവിടെ ഇല്ലാന്ന്. ചിലപ്പോ പറഞ്ഞ പോലെ അപൂർവ്വമായ ഇനങ്ങളുടെ വെനം ശക്തിയേറിയതായിരിയ്ക്കാം😊 പിന്നെ . കയ്പും ചവർപ്പും പുളിയും ....etc എല്ലാം വിഷം തന്നെയാണ്. അവരവരുടെ പ്രതിരോധത്തിന്.
@bijijose9621
@bijijose9621 Жыл бұрын
ദൃശ്യങ്ങളും വിവരണവും വളരെ നന്നായി
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@rasheedk7316
@rasheedk7316 Жыл бұрын
കാടും .പിന്നെ നിങ്ങടെ സൗണ്ടും . പൊളി..
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@ishakpzr7239
@ishakpzr7239 Жыл бұрын
മനസ്സ് നിറക്കുന്ന വീഡിയോ 😍
@new10vlogs
@new10vlogs Жыл бұрын
Thank you so much
@sereenakk9462
@sereenakk9462 Жыл бұрын
What a sweet voice you own... 👍👍 good presentation.
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@richupni
@richupni Жыл бұрын
പൊളി വീഡിയോ 👌🏻👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@Pikolins
@Pikolins Жыл бұрын
Nice visuals bro 😍 great content ❤️ waiting for next episode.
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰😊. Waiting for your turn🥰🥰🥰
@rajkumark9591
@rajkumark9591 Жыл бұрын
The video is very nice and informative
@new10vlogs
@new10vlogs Жыл бұрын
Thank you so much
@tprb5195
@tprb5195 Жыл бұрын
Sam Bai plus Pikolin = Adipoli 👍
@new10vlogs
@new10vlogs Жыл бұрын
Thank you 😊☺️
@Jinu.Mathew
@Jinu.Mathew Жыл бұрын
കാട്ടുപോത്തിനെ കൊണ്ട് സമ്പന്നമായ ഒരു എപ്പിസോഡ് ആണല്ലോ ഇത് .. മനോഹരമായ വീഡിയോ
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰☺️. Adipoli place anu
@shafeeqshafi8140
@shafeeqshafi8140 Жыл бұрын
സൂപ്പർ ബ്രോ നല്ല സൈറ്റിങ്ങും 😍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@dasanmullangath5993
@dasanmullangath5993 Жыл бұрын
സൂപ്പർ വീഡിയോ 💕👍
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@peace3114
@peace3114 Жыл бұрын
Bro, I am a subscriber of pikolins, your video is also wonderful, so I am subscribing to you. Thanks 👍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@DeviZ13
@DeviZ13 Жыл бұрын
ഹടിപൊളി ആയിട്ടുണ്ട്. 😅 Voice over il “അ” യ്ക്ക് പകരം മുഴുവൻ “ ഹ" ഹാണല്ലോ . Bakki okke poli ❤
@new10vlogs
@new10vlogs Жыл бұрын
Ini sradhikkatto bro. Thanks for your suggestion 🤠
@anuks1576
@anuks1576 Жыл бұрын
സൂപ്പർ👍👍😍😍
@new10vlogs
@new10vlogs Жыл бұрын
Thank you so much
@seethetravel3291
@seethetravel3291 Жыл бұрын
Enta ponne Sam onnum parayan illa super 👏🏽👏🏽👏🏽👏🏽❤️❤️❤️❤️
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@vasuvlogs8217
@vasuvlogs8217 Жыл бұрын
nice presentation
@new10vlogs
@new10vlogs Жыл бұрын
Thank you bro ☺️
@jojojohn2384
@jojojohn2384 Жыл бұрын
Superb presentation and video quality ❤❤❤waiting for next video
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@adharshkc2359
@adharshkc2359 Жыл бұрын
Adipoli video 😍
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@ramakrishnankambayi9836
@ramakrishnankambayi9836 Жыл бұрын
Thankyu somuch for video
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@ramshadkadoor10
@ramshadkadoor10 Жыл бұрын
Supper 👍
@new10vlogs
@new10vlogs Жыл бұрын
Thank you ☺️🥰
@manojkumarkr1612
@manojkumarkr1612 Жыл бұрын
Super
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@sonujacob7432
@sonujacob7432 Жыл бұрын
Nice work
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@akhilj6627
@akhilj6627 Жыл бұрын
great sam bro...entha parayandath..adicted to this channel... amazing...watching movie like feeling 🥰🥰 bro shootnu use cheyunna device ethoke aanu
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊. Mark4 and GoPro anu bro
@rakhita884
@rakhita884 Жыл бұрын
Nice video good presentation 👍
@new10vlogs
@new10vlogs Жыл бұрын
Thank you so much
@arunpr777
@arunpr777 Жыл бұрын
Next video katta waiting
@new10vlogs
@new10vlogs Жыл бұрын
Video vannittunde🥰☺️
@amaljithaalangad
@amaljithaalangad Жыл бұрын
മനോഹരമായ കാഴ്ചകൾ...
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@anikkumarv4138
@anikkumarv4138 Жыл бұрын
എത്ര മനോഹരം ഈ ഭൂമി
@new10vlogs
@new10vlogs Жыл бұрын
Thank you
@sadathshahu
@sadathshahu Жыл бұрын
Haii bro , really superb Especially visuals
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@amalpeter3863
@amalpeter3863 Жыл бұрын
ഈ സ്ഥലങ്ങൾ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. Nature✨
@new10vlogs
@new10vlogs Жыл бұрын
Super 🥰
@idiota4606
@idiota4606 Жыл бұрын
Thank you for the visuals
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@mubumubu714
@mubumubu714 Жыл бұрын
Best one of your videos ever
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@FRL971
@FRL971 Жыл бұрын
Wow
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@binuthanima4970
@binuthanima4970 Жыл бұрын
അടിപൊളി സൂപ്പർ വീഡിയോ, ട്രൈബൽസിനെ കാണാല്ലോന്ന് പറഞ്ഞല്ലോ ഉൾ കാട്ടിൽ അവരോടെപ്പം കഴിയാൻ പറ്റുന്ന ട്രക്കിംഗ് പാക്കേജ് ഉണ്ടോ
@new10vlogs
@new10vlogs Жыл бұрын
Illa bro. Avrk avarudethaya privacy vendathalle. So no packages like that
@nidheeshnidhi4108
@nidheeshnidhi4108 Жыл бұрын
Superb video bro.. ❤️❤️ absolute visual treat 😍😍
@new10vlogs
@new10vlogs Жыл бұрын
Thank you so much 😀
@vishnusunil1190
@vishnusunil1190 Жыл бұрын
Super stalam ahnuu
@new10vlogs
@new10vlogs Жыл бұрын
Yeah correct
@xdxpdx
@xdxpdx Жыл бұрын
Please do perunthennaruvi water fall pathanamthitta,vechoochira
@new10vlogs
@new10vlogs Жыл бұрын
Sure. Will plan
@xdxpdx
@xdxpdx Жыл бұрын
Thank you
@travelmusic8607
@travelmusic8607 Жыл бұрын
Very nice video 🔥😍🔥👌👌👌👍👍👍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@sonasabujohn4617
@sonasabujohn4617 Жыл бұрын
ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച സ്ഥലം ❤️❤️❤️❤️
@new10vlogs
@new10vlogs Жыл бұрын
Thank you 😌
@lilrabmedia
@lilrabmedia Жыл бұрын
Dude !!!! I really don't know why mother nature is so much connected to you !! You get amazing moments wherever you go as a part of nature exploration. Keep going dude.. amaze us with the blessings you get.. That 'drone bird', group of bysons and that sambar deer frame on pond. Waoo waoo...
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰☺️. Thanks for your support
@williamjoseph432
@williamjoseph432 Жыл бұрын
Athyugran story mode.. superb buddy
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@udaifpgdi1370
@udaifpgdi1370 Жыл бұрын
Superb....,👍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@sumayyanazer3009
@sumayyanazer3009 Жыл бұрын
Suppar
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@saran4621
@saran4621 Жыл бұрын
Cinima kanunna feel broo. sooper nice👌👌👌👌👌
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@abhijiths.s1719
@abhijiths.s1719 Жыл бұрын
Video um music um correct sinc vre feel 😘
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@jaisonthomasebenezer2397
@jaisonthomasebenezer2397 Жыл бұрын
wow ...nice
@new10vlogs
@new10vlogs Жыл бұрын
Thank you ☺️🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
super SAM and cool CHOLIN ,U guys rock.........
@new10vlogs
@new10vlogs Жыл бұрын
Thank you 😊☺️
@rajeshkarat
@rajeshkarat Жыл бұрын
👍👍sooper videos what are the equipments and which editing software is used
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊. Mark 4 and Gopro8. Premier pro
@mashuarts8461
@mashuarts8461 Жыл бұрын
Nais video bro skp karnataka
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@nissiaccounts1363
@nissiaccounts1363 Жыл бұрын
Wow this video was really a visual treat migration of gaurs😀 that was wonderful . The video of barking dear very rare one you are lucky to capture it waiting for next one
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰😊
@loveyourchoiceenjoyyourlif3113
@loveyourchoiceenjoyyourlif3113 Жыл бұрын
Super story dear ❤❤❤❤❤❤
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@maayalamvision7403
@maayalamvision7403 Жыл бұрын
ഗംഭീരം ♥💞💕
@new10vlogs
@new10vlogs Жыл бұрын
Thank you so much
@Firos81
@Firos81 Жыл бұрын
കിടു 👍👍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@unaisbabubabu8998
@unaisbabubabu8998 Жыл бұрын
Nice
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@jessythomas561
@jessythomas561 Жыл бұрын
Animal plants channel pole super
@new10vlogs
@new10vlogs Жыл бұрын
Thank you 😊😌
@pkbabu108
@pkbabu108 Жыл бұрын
ആസിഫ് അലിയുടെ ശബ്ദം പോലുണ്ട് താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു
@new10vlogs
@new10vlogs Жыл бұрын
Hahaha 😂. Thank you so much
@lijeeshpr6987
@lijeeshpr6987 Жыл бұрын
Awesome 👍
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@swapnasancharikl05
@swapnasancharikl05 Жыл бұрын
Ambo heavy heavy... Polichu..Rate paranjilla
@new10vlogs
@new10vlogs Жыл бұрын
Thank you bro. Rate 5500
@swapnasancharikl05
@swapnasancharikl05 Жыл бұрын
@@new10vlogs ഒരാൾക്ക്
@srijinunni2804
@srijinunni2804 Жыл бұрын
Ningalum ചോളിൻ ജോയ് യും orumichalle ഈ yaathra പോയത്
@new10vlogs
@new10vlogs Жыл бұрын
Yes bro
@reallifevlogs8302
@reallifevlogs8302 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു . അവിടേക്കു ബൈകിൽ പോവാൻ പറ്റുമോ
@naturalvibes2979
@naturalvibes2979 Жыл бұрын
No
@new10vlogs
@new10vlogs Жыл бұрын
Illa bro. Bike allowed alla
@gayathrigirish296
@gayathrigirish296 Жыл бұрын
Super 👍👍👍😍
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@asllxx.___
@asllxx.___ Жыл бұрын
it's a very interesting video ❤
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@bilalsheneeb
@bilalsheneeb Жыл бұрын
Super Bro👌
@new10vlogs
@new10vlogs Жыл бұрын
Thank you ☺️🥰
@maheshm-ic9it
@maheshm-ic9it Жыл бұрын
അടിപൊളി...❤️
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@nidhinnidhinvilla
@nidhinnidhinvilla Жыл бұрын
ചേട്ടാ അത് കാട്ടുപോത്ത് അല്ലല്ലോ കാട്ടി അല്ലേ. കാട്ടുപോത്തും കാട്ടിയും രണ്ടും രണ്ടല്ലെ. വിമർശിച്ചതല്ല എൻ്റെ അറിവ് ശേരിയാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്. Anyway very nice video thanks
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰. Randum randanu. But nammude naattil randu names um use cheyyarund. Palarkkum kaatti ennu paranjal ariyilla
@shamsuanakarashamsu9661
@shamsuanakarashamsu9661 Жыл бұрын
വീഡിയൊ സൂപ്പർ👌 കാട്ടുപോത്തുകളെകാണുമ്പോൾ സോമാലിയൻ പോത്തുകളെ പോലുണ്ടല്ലൊ😀🤭
@new10vlogs
@new10vlogs Жыл бұрын
Doore ninnu kandittanu bro. Nalla size und
@krishnaraj748
@krishnaraj748 Жыл бұрын
Second part epoo varum
@new10vlogs
@new10vlogs Жыл бұрын
Video ittittunde
@peaceforeveryone967
@peaceforeveryone967 Жыл бұрын
@ 08::10 Not wild beast. It is Wildebeest.
@new10vlogs
@new10vlogs Жыл бұрын
Thank you
@syamkumarsyamkumar3535
@syamkumarsyamkumar3535 Жыл бұрын
Poli, oru rakshayum ella❤❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@shobupala1986
@shobupala1986 Жыл бұрын
Great!!!!!!!!👏👏👏
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@Ar-hv4zt
@Ar-hv4zt Жыл бұрын
👍👍👍👍👍
@anilkumarp.r5000
@anilkumarp.r5000 Жыл бұрын
Super bro
@new10vlogs
@new10vlogs Жыл бұрын
Thank you 😌
ഇരുട്ടിലെ ഗവി കാഴ്ചകൾ !!! 4K
19:16
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
തൊണ്ടിയാർ Forest !!! 4K
29:14
New10 vlogs
Рет қаралды 31 М.
Border Hiking | Brandipara Forest Trekking | Periyar Tiger Reserve
23:04