എല്ലാവരും എന്നെ കളിയാക്കുവാണ്. മീന്‍ കച്ചവടം അത്ര മോശം ജോലിയാണോ..?

  Рет қаралды 63,760

GCN NEWS

GCN NEWS

Күн бұрын

എല്ലാവരും എന്നെ കളിയാക്കുവാണ്. മീന്‍ കച്ചവടം അത്ര മോശം ജോലിയാണോ. വിലകുറച്ച് നല്‍കിയാലും ഭീഷണി. എനിക്കും ജീവിക്കണ്ടേ
ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
Facebook Link : / gcnnewskerala
KZbin Link : / @gcnnewskerala

Пікірлер: 99
@ziv249
@ziv249 Жыл бұрын
ഒരു പണിക്കും പോകാത്തവർക് ജോലിക്ക് പോകുന്നവരോട് തോന്നുന്ന ഒരു ചൊറിച്ചിൽ മാത്രം ആണ്.. മുന്നോട്ടു പോണം 👍
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
ചേച്ചിയുടെ ശക്തിക്ക് പിന്നിൽ ജീവിതത്തോടുള്ള പൊരുതലാണ് എന്ന് കുറ്റം പറയുന്ന പൊണ്ണന്മാർക്ക് അറിയില്ല!, ദൈവം കൂടെയുണ്ട് ചേച്ചി 🌹
@Smithak-jr8ro
@Smithak-jr8ro Жыл бұрын
Correct
@BijuknAash
@BijuknAash Жыл бұрын
മീൻ കച്ചവടം നല്ല ജോലിയാണ് പെങ്ങൾക്ക് അഭിനന്ദനങ്ങൾ
@royabharam4640
@royabharam4640 Жыл бұрын
ചേച്ചിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 👍
@remarajesh2312
@remarajesh2312 Жыл бұрын
കളിയാക്കുന്ന ആളുകള്‍ കാശ് കൊണ്ട്‌ തരുമോ... ആരുടെയും പിടിച്ചു പറിച്ചു അല്ലല്ലോ ജീവിക്കുന്നത്... കളിയാക്കുന്നത് അവർ ചെയ്യുന്ന ജോലി അന്വേഷിച്ച അറിയാം..
@vasanthirameshbabu5216
@vasanthirameshbabu5216 Жыл бұрын
ഏത് തൊഴിലിനും അതിന്റെതായ അന്തസുണ്ട് ആരുടെ മുന്നിലും കൈനീറ്റാതെ ജീവിക്കാൻ പറ്റുമല്ലോ ആരുടെ കളിയാക്കലിന് മുന്നില് പതറാതെ മുന്നോട്ടു പോകണം ചേച്ചി 👍👍👍👍👍🥰🥰🥰🥰🌹🌹🌹🌹
@ArunArun-ps6je
@ArunArun-ps6je Жыл бұрын
അല്ലേലും നാട്ടുകാരെ കൊണ്ട് ശല്യം ..... ചേച്ചി മുന്നോട്ട് പോകു ആരെയും നോക്കണ്ട
@SheelaDevi-wj3mg
@SheelaDevi-wj3mg Жыл бұрын
Good
@adhikanav-family
@adhikanav-family Жыл бұрын
ജോലി ചെയ്ത് ജീവിക്കുന്ന ചേച്ചിയെ കാണുമ്പോൾ ചില ജോലി മടിച്ചികൾക്ക്, മടിയന്മാർക്കും ഉണ്ടാകുന്ന അസൂയയ് കാണുക......ചേച്ചി മുന്നോട്ട് പോകുക 🤝🥰
@vinodkp565
@vinodkp565 Жыл бұрын
My Sister Big Salute ❤❤❤❤❤
@vinodkp565
@vinodkp565 Жыл бұрын
My Sister Full support
@2000arunnair
@2000arunnair Жыл бұрын
വില കുറച്ചൊന്നും കൊടുക്കേണ്ട ന്യായമായി ലാഭം എടുത്തു വിറ്റാൽ മതി
@pushpabharathan9142
@pushpabharathan9142 Жыл бұрын
ചേച്ചി കുറ്റം പറയാനേ ആളുണ്ടാവും സഹായിക്കാൻ ആരും ഉണ്ടാവില്ല ചേച്ചി അതൊന്നും കാര്യം മാകേണ്ട മുന്നോട്ട് സന്തോഷത്തോടെ ജീവിക്കുക ❤️❤️❤️❤️👍👍👍👍 Ku
@NAshokan-rm6jy
@NAshokan-rm6jy Жыл бұрын
താങ്കൾ നല്ല ഒരു മനുഷ്യൻ ആണു താങ്കളെ ദൈവം അനുഗ്രകിക്കും അശോകൻ അമ്പലപ്പുഴ
@Kalki123-c5f
@Kalki123-c5f Жыл бұрын
കളിയാക്കുന്നവർ ചെയുന്നത് കഞ്ചാവ് വിൽപ്പന CDMA പിന്നെ സ്വർണംകടത്തു 😄😄😄അതുകൊണ്ട് ഇത്രയും മാന്യമായി ചെയുന്ന ചേച്ചിയുടെ തൊഴിലിൽ ഞങ്ങൾ അഭിമാനിക്കുന്നു 🙏🙏🙏
@maryamolvargheseappu4657
@maryamolvargheseappu4657 Жыл бұрын
ചേച്ചി ഒന്നു കൊണ്ടും പേടിക്കണ്ടെ ധെര്യമായി മുമ്പോട്ടു പോവുക mമ്മക്കും ജിവിക്കണ്ടെ
@sahanajamsheer9059
@sahanajamsheer9059 Жыл бұрын
നമ്മൾ കഷ്ടപ്പെട്ട് കാണാൻ നാട്ടർക്കും കുടുംബക്കാർക്കും സന്ദോശമാണ്, കഷ്ടപ്പെട്ട് കുടുംബ പോറ്റുമ്പോ അതു അവർക്ക് പിടിക്കൂല
@jincy1381
@jincy1381 Жыл бұрын
പറയുന്നവർ പറയട്ടെ പോകാൻ പറ മീൻ കച്ചവടം മോശം ജോലിയൊന്നുമല്ല. അല്ലേലും നന്നായി ജീവിക്കുമ്പോൾ കുശുമ്പ് കൊണ്ട് അതും ഇതും പറയുന്ന ആളുകൾ എല്ലായിടത്തും ഉണ്ട്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ജോലി ചെയ്യാനുള്ള മനസ്സുണ്ടല്ലോ അതാണ്‌ വേണ്ടത്
@manuutd5997
@manuutd5997 Жыл бұрын
ചേച്ചി നിങ്ങൾ എന്തിനാ പേടിക്കുന്നെ.. നിങ്ങൾക്ക് സപ്പോർട്ടായി നിങ്ങളുടെ അനിയന്മാർ ഉണ്ട് ....
@Kalki123-c5f
@Kalki123-c5f Жыл бұрын
വിയർപ്പിന്റെ അസുഖം ഉള്ളവരാണ് കളിയാക്കുന്നത് 😄
@deepaprasannan4150
@deepaprasannan4150 Жыл бұрын
Big salute
@rajeevrajeev2493
@rajeevrajeev2493 Жыл бұрын
ജമ്മക്ക് ജന്നാൻ എന്നും മീൻ വേണം. അതുകൊണ്ട് നടന്നു വിൽക്കുന്നവരെ കണ്ടുകുട. എന്തോന്ന് ജന്മ്ങ്ങൾ ആണ് നാട്ടുകാർ. ഇതിൽ കളി ആകുന്നവരെ പോയി പണി നോക്കാൻ പറയുക.
@pinkbubbles3765
@pinkbubbles3765 Жыл бұрын
Ente chechi valla kanchavu vilpanem nadathikoodarunno... Enki aarelum kaliyakkuvarunno🥰poi pani nokkan para ee parayunnavaronnum oru nerathe aaharam tharilla... Kore nattukar pattikalu oru tharathilum jeevikkan sammathikkatha kore ennam..... Sakthiyayi munnott ponam chechi😘😘😘😘😘ennenkilum nalla oru kalam varum💞💞💞
@vishwanathk9265
@vishwanathk9265 Жыл бұрын
I wish you all the best for your future mam &you will going get a very good response from the customer god bless you &your family 👍👍👍👍🙏🙏🙏🙏
@pushpabharathan9142
@pushpabharathan9142 Жыл бұрын
ചേച്ചി ബിഗ് സല്യൂട്ട് 👍👍👍
@vininair4094
@vininair4094 Жыл бұрын
Oru joliyum mosam alla. Be brave
@UNDERTHEVEGA
@UNDERTHEVEGA 11 ай бұрын
ആ mikunappan മാരോട് പോകാൻ പറ ചേച്ചി 👍👍👍😄
@marysusai407
@marysusai407 Жыл бұрын
Nalla alkar onnum parayilla super 👍
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
ഓരോ താ മക്കൾക്ക് ജോലി ചെയ്യാതെ പൈസ ഉണ്ടാക്കണം മലയാളി ഒരിക്കലും നന്നാകില്ല.സിസ്റ്റർ ബിഗ് സല്യൂട്ട്.എവിടെ സ്ഥലം എന്നു പറയാമോ
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ചേച്ചി വിഷമിക്കണ്ട,, ധൈര്യമായി മുന്നോട്ടു പോവുക, നല്ല ഫ്രഷ് മീൻ വിഷമില്ലാത്ത ത് വിൽക്കുക,, തൊഴിൽ ചെയ്തു ജീവിക്കുന്നത് അഭിമാനം ആണ്,,,, ഈ കുറ്റം പറയുന്നവർ , ചേച്ചി യോട് കടം ചോദിച്ചു വരും ,,,,
@samuelisaac2468
@samuelisaac2468 Жыл бұрын
സംസ്കാരസമ്പന്നർ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളി...........!
@abhilashej3640
@abhilashej3640 Жыл бұрын
എസിയിൽ കോട്ടും ടൈം ഇട്ടു ഇരിക്കുന്ന പഠിപ്പിക്കൾക് കിട്ടും 20000 രൂപ ചേച്ചി അതിന്റെ മടങ്ങു നേടുന്നു. രണ്ടിടത്തും ഒരേ ഗാന്ധി തന്നെ കിട്ടുന്നു.
@yohannangeevarghese8180
@yohannangeevarghese8180 Жыл бұрын
God bless you Sister and this is very good Good Job
@kunjumoljames3756
@kunjumoljames3756 Жыл бұрын
Daivam ninne sahayikkum mole orikkalum karayaruthu monnottu pokuu🙏🙏🙏
@antonypaul6709
@antonypaul6709 Жыл бұрын
Best wishes. May God bless you🙏
@teenaanson1322
@teenaanson1322 Жыл бұрын
good Jobanu chechy my faevret job
@rejisd8811
@rejisd8811 Жыл бұрын
Big salute madam !!!
@veenaantony4953
@veenaantony4953 Жыл бұрын
Chechi joli cheythalle jeevikkunnathu. Kuttam parayunnavar parayatte.... Chechiye daivam anugrahikkatte... Sthalam vanganum nalloru veedu vaykkanum sadhikkatte...
@sureshnair2393
@sureshnair2393 Жыл бұрын
Bold lady. Salute
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Big salute congratulations 👍👍👍👍
@SujaKalesh-wu9gi
@SujaKalesh-wu9gi Жыл бұрын
Chechi vattupidichavalaokke ethoke parayunne pokan paraaa chechi aanuveri good🌹👌
@shjibava938
@shjibava938 Жыл бұрын
ഒരു സ്ത്രീ ഇങ്ങനെ തുടങ്ങിയാൽ ജോലിക്ക് പോകാത്ത വരുമാനം ഇല്ലാത്ത ആളുകൾക്ക് അസൂയ ഉണ്ടാവും അതാണ് അവരുടെ ചൊറിച്ചിൽ കാര്യമാക്കണ്ട തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിൽ നിങ്ങളുടെ വഴിയിൽ യാതൊരു തെറ്റും ഇല്ല
@sajiabraham1082
@sajiabraham1082 Жыл бұрын
God is with you.❤❤
@rejisd8811
@rejisd8811 Жыл бұрын
Nallathu varatte! God bless you
@nimeshkrishnankutty8987
@nimeshkrishnankutty8987 Жыл бұрын
Cechi nalla karyam enik ishtamai
@kdp1997
@kdp1997 Жыл бұрын
നല്ല ജോലി ആണ് ഒരു മോശവും ഇല്ല
@kumarsinghkumarsingh4776
@kumarsinghkumarsingh4776 Жыл бұрын
സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ കേരളം. മലയാളി പൊളി അല്ലേ 😡😡😡
@armaanannu8674
@armaanannu8674 Жыл бұрын
ചേച്ചി ജനങ്ങൾ വാക്കുകൾ നിങ്ങളാണ് മാടൻ ഒരു പണിയും ഇല്ലാതെ കാസിനും കോസിനും വരെ അത് കുറെ ജനങ്ങളുടെ നമ്മുടെ നാട്ടിൽ അവരെ വാ നമ്മുടെ ജീവിതം വഴി മുട്ടിപ്പോകും
@shihabvalancheri1503
@shihabvalancheri1503 Жыл бұрын
നാട്ടുകാരോട് പോയി പണിനോക്കാൻ പറ.. ചേച്ചി സന്തോഷമായി കച്ചവടം ചെയ്യ്
@binoylukose6250
@binoylukose6250 Жыл бұрын
Salute go ahead
@absy9912
@absy9912 Жыл бұрын
Paavam
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 Жыл бұрын
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@manjuraj9331
@manjuraj9331 Жыл бұрын
Ente daivame enganeyum manyshyarundallo enganeyengilum jeevikan anuvadikillalo
@sidheeqaliup1535
@sidheeqaliup1535 Жыл бұрын
Chechikku samaadhaanam udan varum
@teenaanson1322
@teenaanson1322 Жыл бұрын
chechy katinu cheyanam keatoo chechy 👍🙏
@sreekumarkaleekkal353
@sreekumarkaleekkal353 Жыл бұрын
കുറ്റും പറയാൻ ആളുകൾ കാണും. സഹായിക്കാൻ ആരും കാണില്ല.
@sivanpillai9638
@sivanpillai9638 Жыл бұрын
കളിയാക്കുന്ന നാട്ടുകാരോടു പോകാൻ പറ! അദ്ധ്വാനത്തിന്റെ വിലയറിയാത്ത, പണമുണ്ടാക്കാൻ ഏത് അധാർമ്മിക മാർഗ്ഗവുമാകാമെന്നു കരുതുന്ന അലസന്മാർക്കും ദുരഭിമാനികൾക്കും ചെവി കൊടുക്കുകയേ വേണ്ട. അദ്ധ്വാനിച്ചു ജീവിയ്ക്കുന്നതിൽ അഭിമാനം കൊള്ളുക. അത് മറ്റള്ളവർ കണ്ടു മനസ്സിലാക്കട്ടെ.
@spkneera369
@spkneera369 Жыл бұрын
Sookshikkuka. Chilappol Amoniyum chertha meen vittennu case varum.
@rasheedkarat7133
@rasheedkarat7133 Жыл бұрын
മീൻ കച്ചവടം മോശമൊന്നുമല്ല. ഒരു ഭക്ഷ്യ വസ്തുവല്ലേ വിൽക്കുന്നത്. കളിയാക്കുന്നവരോട് പോകാൻ പറ സഹോദരീ. അവർ മീൻ കഴിക്കാത്തവരാണോ? അസൂയ ഉള്ളത് കൊണ്ടാണ്. 👍🌷🌷
@pelefans6549
@pelefans6549 Жыл бұрын
Chechiku ethenkilum undu oru boy aaya njan veetil pani ellathe errikunnu
@minibinu475
@minibinu475 Жыл бұрын
@pgsujatha5529
@pgsujatha5529 Жыл бұрын
Randy phone edukkuka. Onnu bussiness aavasyathinu. Mattonnu personal aavasyathinum. Personal phone vendappettavarkku maathrame kodukkaavu. Business phone 7.30pm kazhinjaal off cheyyuka. Davide business thudangumpol on cheyyuka.
@pgsujatha5529
@pgsujatha5529 Жыл бұрын
Vishamikkenda. Ethirppukal oridathu maathram ulla kaaryamalla. Athukondu ithonnum mind cheyyenda. Dairyamaayi Jolie cheithu jeevikkuka.
@pakruddin1860
@pakruddin1860 Жыл бұрын
Talarade.Munnotu.Chechi
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
Super daughter you are doing well . God is with you . You are doing hard work. 🙏🙏😘😘 Love you sister. ❤❤💪💪
@pelefans6549
@pelefans6549 Жыл бұрын
Salute ❤️❤️❤️❤️❤️fish 🐟🐟 kachodam
@nimeshkrishnankutty8987
@nimeshkrishnankutty8987 Жыл бұрын
Aaharam tharanda oru 100 roopa kadam tharumo athla
@PrasadPrasad-ls8kp
@PrasadPrasad-ls8kp Жыл бұрын
Adipoli
@abix_z3397
@abix_z3397 Жыл бұрын
vivaramillathavar palathum parayum vishamikkanda
@antonytv3919
@antonytv3919 Жыл бұрын
👍👍👍🙏🙏
@reliesh5885
@reliesh5885 Жыл бұрын
Never mind
@venubalanvels4028
@venubalanvels4028 Жыл бұрын
தன்னம்பிக்கை சகோதரி
@jummu2806
@jummu2806 Жыл бұрын
Pokan para avattakale namuke jeevekanam
@bijithomas9877
@bijithomas9877 Жыл бұрын
🙏🙏
@treesatreesa2507
@treesatreesa2507 Жыл бұрын
🙌🙌🙌
@girishgirish8703
@girishgirish8703 Жыл бұрын
വില കുറച്ചു കൊടുക്കരുത്
@barshadasan7970
@barshadasan7970 Жыл бұрын
❤❤❤❤❤👌👍
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
🥰🥰❤❤❤❤
@chelotramachandran2256
@chelotramachandran2256 Жыл бұрын
Pegalee dhyramay Joly cheythu jeeviku
@bindu834
@bindu834 Жыл бұрын
😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@nimeshkrishnankutty8987
@nimeshkrishnankutty8987 Жыл бұрын
Aareyum pattikkunnilla naam swayam adwanikkua
@radhaweldingworks4150
@radhaweldingworks4150 Жыл бұрын
ராதா
@jobinjose9107
@jobinjose9107 Жыл бұрын
Poiee paninokan para chechi
@bijieldhose340
@bijieldhose340 Жыл бұрын
Avanodekke Poi chavanu para. Worthless creatures.
@subashkumarsankarankutty2372
@subashkumarsankarankutty2372 Жыл бұрын
ഹായ് സഹോദരി ധൈര്യമായി മുമ്പോട്ടു പോകു വെല്ലുവിളികൾ ഉണ്ടാകുമ്പോള ജീവിധത്തിൽ endhengilum നേടണം എന്നു വാശി ഉണ്ടാകു മീൻ വിൽക്കുന്നത് മോശം ആണെങ്കിൽ കഴിക്കുന്നതും മോശം ആണ് കട്ട സ്‌പോർട് ഉണ്ട്
@devanparannur1369
@devanparannur1369 Жыл бұрын
ഞമ്മൻ ആണെങ്കിൽ രക്ഷപെട്ടു, കഷ്ടം
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
പറക്കോട് എവിടെ സ്ഥലം അവിടെ വരുമ്പോൾ നല്ല ഫ്രഷ് മീൻ വാങ്ങാമല്ലോ എത്ര മണി വരെ ഉണ്ട് കച്ചവടം. കുഞ്ഞുങ്ങൾ ക്ക് കൊടുക്കാൻ നല്ല മീൻ.ഇപ്പോൾ എവിടെ വിൽക്കുന്നത് ചേച്ചി
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
എവിടെയും കുറച്ചു പൂ മക്കൾ ഉണ്ട് ഒരു ജോലിയും ചെയ്യാതെ തിന്നുന്ന കുറച്ചു ആളുകൾ മുടിഞ്ഞ കേരളം
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 668 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,7 МЛН
പരപ്പനങ്ങാടി ഹാർബറിന്
1:36
Nikhil Mohanan
Рет қаралды 1,6 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 668 М.