ഇ കിറ്റ് വാങ്ങിയ ഞാൻ.. ഇന്നും.. പശ്ചാ താപിക്കുന്നു....!!! വോളിയം പ്രോബ്ലം, നോയിസ് പ്രോബ്ലം... ഒന്ന് മാറ്റി വേറൊന്ന് വന്നതും പ്രശ്നം തന്നെ.. 4500 രൂപ ആയിരുന്നു വില ഇമ്രാണിക്സ് ന്റെ ഒരു സെയിം പ്രോഡക്റ്റ് ഉണ്ട്..
@HandmadesystemАй бұрын
നൊയസ് പ്രോബ്ലം ground ന്റെ പ്രോബ്ലം കൊണ്ടന്നു
@vinodkumar-bm7zfАй бұрын
@Handmadesystem സോറി... ഹിസ്സിംഗ് സൗണ്ട് ആണ്.. ആദ്യ ത്തെ ബോർഡിൽ സബ്ബിൽ ആയിരുന്നു, രണ്ടാമത്തെ ബോർഡിൽ സെന്റർ ൽ ആണ്.. ഉള്ളത്.. ജി സ്റ്റാറിന്റെ ഓണരുമായി സംസാരിച്ചിരുന്നു.. ബോർഡ് അയക്കാൻ പറഞ്ഞു... ഇമ്രാനിക് ന്റെ ബോർഡ് നല്ലതാണ് എന്ന് പറയുന്നു.. വാങ്ങി നോക്കുക...
@mazhathulli9252 ай бұрын
Super ❤❤❤
@Handmadesystem2 ай бұрын
Big thanks
@sandeeps.l85712 ай бұрын
Nice ❤❤❤
@ajithrrr12332 ай бұрын
Mic ന് VoL കുറവാണ് bro sound ella
@JovialJames2 ай бұрын
❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
@hareeshpv40662 ай бұрын
❤
@MadhuPm-be3cd2 ай бұрын
🔥🔊
@mithunm.j6555Ай бұрын
അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ട് bro ഇതിനെ പൊക്കി പറയുന്നു നിങ്ങൾക്ക് ശെരിക്കും അറിയാം കിഷോർ ഈ board കൊള്ളില്ല എന്ന് നിങ്ങൾക്ക് നല്ല അറിവ് ഉള്ള വെക്തി ആണ് എന്നാലും പൈസ നല്ലപോലെ കിട്ടിയപ്പോൾ നിങ്ങൾ ഇതിനെ പൊക്കി പറയുന്നു.. ഞാൻ ഇത് ഒരാൾക്ക് വെച്ചു കൊടുത്താ പക്കാ noice ആണ് എന്ത് ചെയ്താലും ഇതിന്റെ noice പോകില്ല പിന്നെ main ic പോക്ക് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ആണ്
@sha-yj9cy2 ай бұрын
ഈ സാധനം കംപ്ലയിന്റ് വന്നാൽ സർവീസ് ഇല്ല.ഞാൻ വാങ്ങി പെട്ടത് ആണ്
@Handmadesystem2 ай бұрын
Ic maatu
@sha-yj9cy2 ай бұрын
@Handmadesystem പേര് ചുരണ്ടിയ ic നീ മാറ്റുമോ? നീ തന്നെ വിഡിയോയിൽ പറയുന്നു ic no ചുരണ്ടി എന്ന് 😢
@rahulrm42762 ай бұрын
ഈ board function slow ആണ് നല്ല ഹിസ്സിംഗ് noisum ഉണ്ട് കൊള്ളത്തില്ല