ഗുരുവായൂരപ്പന്റെ പിതൃസ്ഥാനീയൻ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനൊപ്പം | Geethamma | Sarathkrishnan

  Рет қаралды 139,864

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

3 жыл бұрын

/ sarathkrishnanmr
കോടിക്കണക്കിന് ഭക്തരുടെ ആരാധനാമൂർത്തി, സാക്ഷാൽ ഭൂലോക വൈകുണ്ഡനാഥൻ ശ്രീ ഗുരുവായൂരപ്പൻ്റെ പിതൃസ്ഥാനിയൻ ആചാര്യരത്ന ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി സംവദിക്കാൻ കിട്ടിയ ഈ അവസരം മുജ്ജന്മ സുകൃതമായി കരുതുന്നു. രാഷ്ട്രപതിയിൽ നിന്നും ആചാര്യരത്ന എന്ന ബഹുമതിക്ക് അർഹനായ ഏകതന്ത്രി. തിരുവിതാംകൂർ മഹാരാജാവിൽ നിന്നും താന്ത്രികാചാര്യ കുലപതി എന്ന ബഹുമതി നേടിയ ഏകവ്യക്തി. എന്നിങ്ങനെ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായ തിരുമേനി അറിവിൻ്റെ ഒരു നിലവറ തന്നെയാണ്, അദ്ദേഹത്തിൽ നിന്ന് തന്നെ നമുക്ക് ശ്രീ. ഗുരുവായൂരപ്പനെക്കുറിച്ചും, ക്ഷേത്രത്തെക്കുറിച്ചും, ക്ഷേത്ര ആചാര - അനുഷ്ഠാനങ്ങളെക്കുറിച്ചും മനസ്സിലാക്കാം.
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 723
@sreeragdileep7115
@sreeragdileep7115 3 жыл бұрын
കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുപോവണ്ടതിന്റെ ആവശ്യകത അതാണ്.. അത് ഇന്നത്തെ ആവശ്യം തന്നെ ആണ് 😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️☺️
@sreeranjinimukundan6970
@sreeranjinimukundan6970 3 жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ranilal2485
@ranilal2485 3 жыл бұрын
🙏🙏🙏 എല്ലാ ദൈവവിശ്വാസികളും അറിഞ്ഞിരിക്കേണ്ടതായ ഈ മഹാത്‌മാവിനെ പരിചയപ്പെടുത്തി തന്നതിന് ഗീതാമ്മക്കും ശരത്തിനും നന്ദി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🤟🏻🙏🏻 thanks tta
@parvathynair9236
@parvathynair9236 3 жыл бұрын
ന്തൊരു ഐശ്വര്യമാ തിരുമേനിയെ കാണാൻ 😍...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️☺️
@swamybro
@swamybro 3 жыл бұрын
ഈ ഡയലോഗ് ഞാൻ എവിടെയോ..
@parvathynair9236
@parvathynair9236 3 жыл бұрын
@@swamybro ന്താ??? Theater ഇന് അടുത്താണോ വീട് 🥴🤪
@swamybro
@swamybro 3 жыл бұрын
@@parvathynair9236 ഇത് കേട്ടപ്പോൾ ബിഗ് ബ്രദർ സിനിമയിൽ മോഹൻലാലിനോട് ചോദിക്കുന്ന ഡയലോഗ് ഓർമ്മ വന്നു..
@jyothysajeev3114
@jyothysajeev3114 3 жыл бұрын
ഇത്രയും വലിയ മഹാന്‌ഭാവന്റെ മുന്നിൽ ഇരിക്കാൻ തന്നെ ഭാഗ്യം വേണം... അനന്തകോടി നമസ്കാരം 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Saravathum Narayanan 🙏🏻🌞❤️
@ranilal2485
@ranilal2485 3 жыл бұрын
@@GeethammaSarathkrishnanStories 🙏🙏🙏
@sudeep160
@sudeep160 3 жыл бұрын
Don't soap more first you should respect ur parents that it.
@augustinemathai5676
@augustinemathai5676 3 жыл бұрын
അതെന്താ, അയാളുടെ വയറ്റിൽ തീട്ടം ഇല്ലേ?
@krishnanpr1600
@krishnanpr1600 3 жыл бұрын
@@augustinemathai5676 edo, pope ne inger ingane ikazhthi parayo?
@rajbalachandran9465
@rajbalachandran9465 3 жыл бұрын
നാരായണീയ ദിനം ഈ video കാണാൻ കഴിഞ്ഞത് മഹാഭാഗ്യം. 🙏💖ഹരേ കൃഷ്ണ💖🙏
@sharmilad4419
@sharmilad4419 3 жыл бұрын
എല്ലാ ഗുരുവായൂർ ഭക്തന്മാർക്കും നേരിട്ട് കേൾക്കാൻ ഭാഗ്യം തന്നതിൽ ഗുരുവായൂർ അപ്പന് നമസ്കാരം. Divine സോൾ അമ്മയും മകനും. പൂർവ്വജന്മ സുകൃതം.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻 Jai Jai Guruvayorappn 🙏🏻❤️
@radharajan1393
@radharajan1393 3 жыл бұрын
🙏🏻🙏🏻🙏🏻
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
ഇഷ്ടായീ
@sreesree1111
@sreesree1111 3 жыл бұрын
ഭാഗവാനോടുള്ള ഭക്തി മാത്രം മതി ഇനിയുള്ള കാലം ജീവിക്കാൻ 🙏❤🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻☺️☺️❤️❤️❤️
@preethyjayan4298
@preethyjayan4298 3 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ശരത്തിനും ഗീതാമ്മയ്ക്കും എപ്പോഴും 😊😊
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Hare hare 🙏🏻🙏🏻❤️❤️
@veenaparvathy3866
@veenaparvathy3866 3 жыл бұрын
ഞാൻ ഗുരുവായൂരപ്പനെ സ്മരിച്ചു കൊണ്ടിരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത് .... വളരെ സന്തോഷം... ഓം നമോ നാരായണായ..🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️🙏🏻🙏🏻🙏🏻 saravathum Guruvayorappn
@veenaparvathy3866
@veenaparvathy3866 3 жыл бұрын
@@GeethammaSarathkrishnanStories 🙏
@adithyasanthosh682
@adithyasanthosh682 3 жыл бұрын
Me too
@veenaparvathy3866
@veenaparvathy3866 3 жыл бұрын
@@adithyasanthosh682 🙏
@devadasvcdevan9554
@devadasvcdevan9554 3 жыл бұрын
നമോ നാരായണ
@satheeshantp5238
@satheeshantp5238 3 жыл бұрын
എന്തൊരു എളിമ മഹാത്മാവ് തന്നെ !!!!!🙏
@libinkrishnan4056
@libinkrishnan4056 3 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് മുൻപിൽ എത്തിച്ച ശരത്തേട്ടനും ഗീതമക്കും കുടുംബത്തിനും ഒപ്പം വിലപെട്ട സമയത്തിൽ നിന്ന് കുറച്ച് സമയം ഈ വീഡിയോക്ക് വേണ്ടി മാറ്റിവെച്ചു വിവരണങ്ങൾ പങ്ക് വച്ച തിരുമേനിഅദ്ദേഹത്തിന്റെ വലിയ മനസിനും ശ്രീ ഗുരുവായൂരപ്പന്റെ എല്ലാ കടാക്ഷങ്ങളും അനുഗ്രഹശിരസുകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreekrishnaN36
@sreekrishnaN36 3 жыл бұрын
🤗
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Saravathum Narayanan 🙏🏻❤️💕🌞 Jai Jai Guruvayorappn
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 2 ай бұрын
Nteswami rakshikkane
@poojaprahlad7529
@poojaprahlad7529 3 жыл бұрын
ഭഗവാനെ നേരിട്ട് കണ്ട പോലെ തോന്നി എന്തൊരു തേജസ് ആ മുഖത്ത്❤️ ഒരുപാട് നന്ദി ഉണ്ട് ശരത്തേട്ടൻ ഗീത അമ്മയോടും❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@omanarajendran1098
@omanarajendran1098 3 жыл бұрын
കൃഷ്ണാ ഇതൊക്കെ അറിയാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം 🙏🙏
@Mummusvlog
@Mummusvlog 3 жыл бұрын
ഏതു മതസ്ഥരേയും തികഞ്ഞ സന്തോഷത്തോടെ അംഗീകരിക്കാനും ബഹുമാനിക്കാനും ഉള്ള ഒരു മനസ് കുടി ഉണ്ട് തിരുമേനിക്ക്. കാരണം ഒരു വേദിയിൽ എൻറ്റെ അമ്മക്ക് സദസ്സ് പങ്കിടാനുള അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ ഈ വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto!! ☺️❤️☺️
@rakeshkrishna8658
@rakeshkrishna8658 3 жыл бұрын
Iam also respect, krishna. Krishna guruvayoorappa. ഈ ഇന്റർവ്യൂ ചെയ്ത ശരത്തേട്ടനും അമ്മയ്ക്കും വളരെ നന്ദി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻❤️
@padminiedat1599
@padminiedat1599 2 жыл бұрын
ഭഗവാനെ ഇതൊക്കെ കാണാൻ സാധിച്ചു തന്നെ തിന്നു എന്റ മുൻ കല സുകൃതം ഭഗവാനെ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@cgeetha2583
@cgeetha2583 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ മഹാനുഭവ ന്റെ മുന്നിൽ ശതകോടി നമസ്ക്കാരം
@shibilinaha5055
@shibilinaha5055 3 жыл бұрын
His grace chennas thirumeni🙏see how humble and simple he is. We are indeed blessed to have such great personalities.
@AravindK
@AravindK 3 жыл бұрын
എത്രയോ യൂറ്റ്യൂബ്‌ ചാനലുകൾ! എത്രയോ റ്റി വി ചാനലുകൾ! ഇതൊക്കെ ഉണ്ടായിട്ടും ഈ അഭിമുഖം നമ്മുടെ മുന്നിലെത്തിക്കാൻ ശരത്തും അമ്മയും അവതരിക്കേണ്ടി വന്നു 🙏💐 നിങ്ങളുടേയും കാണുന്ന ഞങ്ങളുടേയും ഭാഗ്യം.🙏😍 ഗുരുവായൂരപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുളിരാണു. അദ്ദേഹത്തിന്റെ പിതൃസ്ഥാനം എന്നൊക്കെ പറയുമ്പോ..ശോ. മറ്റൊരു വില്വമംഗലം സ്വാമിയാർ!🙏 അദ്ദേഹത്തിന്റെ അനുഭവങ്ങൾ അറിയാൻ കാത്തിരിക്കുന്നു. നന്ദി ശരത്‌!🙏👍👏👏👏👏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir !! 🙏🏻❤️ nigalleapolea ullavar annu nammudea okkea prajodhannam 🙏🏻❤️❤️
@AravindK
@AravindK 3 жыл бұрын
@@GeethammaSarathkrishnanStories 🙏😍❤ ayyayyo... njaanokke enthu cheyyunnu.. god bless you and family and be happy always.
@jayalakshmip4611
@jayalakshmip4611 7 ай бұрын
Ellam കൃഷ്ണൻ
@smithakrishnan1882
@smithakrishnan1882 3 жыл бұрын
ഭഗവാന്റെ പിതൃ സ്ഥാനീയൻ........ പ്രണാമം 🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻🙏🏻🙏🏻🙏🏻🙏🏻
@simbu1592
@simbu1592 3 жыл бұрын
Wow Sarath!!!....this is something we will treasure!!!!....looking forward fr rest of the series.Salutations to Guruvayurappan 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Digital asset forevr ❤️🙏🏻🙏🏻
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
ആജ്ഞംമുത്തശ്ശനെ ഓർമ്മ വന്നു നാരായണാലയത്തിലെ 🙏🏻 Aunty & Sharathji ഹരി ഓം 🙏🏻🙏🏻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️🌞 hare hare
@sambhas999
@sambhas999 3 жыл бұрын
A real BLESS.... He reveals by opening his devoted heart....
@TechTripByRahul
@TechTripByRahul 3 жыл бұрын
ഗുരുത്തം,വിനയം,എളിമ,ജീവിതത്തിൽ ഒരുപാടു വിജയങ്ങൾ ഉണ്ടാവട്ടെ 🙏😍👍അനുഗ്രഹീതമായ 2 വീഡിയോ 🙏😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir ❤️🙏🏻🙏🏻☺️☺️❤️🙏🏻🙏🏻🙏🏻
@TechTripByRahul
@TechTripByRahul 3 жыл бұрын
@@GeethammaSarathkrishnanStories സാർ എന്നൊന്നും വിളിക്കരുതേ.... 🙏😍😍 😍😘 നാട്ടിൽ വരുമ്പോൾ കാണുവാൻ ശ്രെമിക്കുന്നതാണ് 🙏
@GK-fj9pw
@GK-fj9pw 3 жыл бұрын
Waiting for guruvayoorappa vismayam😇🤗🙏🏼plz upload the next part can’t wait to hear his stories about our guruvayoorappan💋
@Inul64
@Inul64 3 жыл бұрын
എന്റെ ഈ ജീവിതത്തിനിടയിൽ ഇതുപോലെയുള്ള ഒരു അമ്മയെയും മോനെയും കണ്ടിട്ടില്ല. രണ്ടു ആളുകളുടെയും മുഖത്തെ പ്രസന്നത 🙏🙏❤❤👌👌
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️❤️ eganea orupaddu kannum nammal kannathea avvum ☺️☺️☺️❤️❤️❤️
@Athul_1988
@Athul_1988 3 жыл бұрын
Excellent interview, Sarath and Amma.. The video made me feel I'm attending a satsang sitting with you'all... Ammaman often talks about these topics at home with us, and we often wondered if others could hear him talk about almost any topic, it would make such an impact on peoples lives.. His devotion and love towards Guruvayoorappan is something of a sight to watch.. Always helps me reinforce my image of Higher Power.. 😊🙏 Your editing and video team should also be thanked for their work. Eagerly awaiting the next episode.. 🙏🙏🙏
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
നാം ചെയ്യുന്ന പ്രവൃത്തി നമ്മെ മഹാനാക്കുന്നു. നമ്മുടെ വീക്ഷണമാണ്, നമ്മെകൊണ്ട് നല്ലകാര്യങ്ങൾ, ചീത്തകാര്യങ്ങൾ ചെയ്യിപ്പിയ്ക്കുന്നത്... വീക്ഷണം എപ്പോഴും ഉയർന്നതായിരിയ്ക്കട്ടെ!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻🤟🏻🌞
@resmiviswanath6581
@resmiviswanath6581 3 жыл бұрын
ഗീതമ്മ യ്കും മോനും ഹൃദയം നിറഞ്ഞ നന്ദി...🙏🙏🌹🌹ഭഗവാന്റെ ഏറ്റവും അടുത്ത ആളാണല്ലോ അദ്ദേഹം... ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചത് ഭാഗ്യം ആണ്... 🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️🌞 Jai Jai Guruvayorappn
@resmiviswanath6581
@resmiviswanath6581 3 жыл бұрын
@@GeethammaSarathkrishnanStories 🙏🙏❤️
@brijithaps3651
@brijithaps3651 3 жыл бұрын
ഒത്തിരി സന്തോഷം ഇങ്ങനെ ഒരു video കാണാൻ സാധിച്ചതിൽ ഓം നമോ നാരായണായാ നമഃ 🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻❤️
@ragapournamiye
@ragapournamiye 3 жыл бұрын
a great presentation . thirumani humbly and politely present the experience . good interview saravan maheswer indian writer
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Hi, Wowwww very Open Speech. 🙏🙏🙏🙏Enthoru beauty.,, Maasha Allhaaa.
@ananduanilkumar1594
@ananduanilkumar1594 3 жыл бұрын
😍❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Alhamdilallah 🌞🙏🏻
@tharasivasenthil8652
@tharasivasenthil8652 3 жыл бұрын
Krishna Guruvayoorappa 🙏.Thanks for this interview.Waiting for the next episode.
@retheeshtharakan7638
@retheeshtharakan7638 3 жыл бұрын
The simple and Humble personality, who recommended to remove the board, "Non Hindus are not alloweded" infront of the temple.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
👍👍
@Krishna__2.0
@Krishna__2.0 2 жыл бұрын
അപ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുവോ????
@neethusurendran9337
@neethusurendran9337 3 жыл бұрын
ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏
@shameenahaya8144
@shameenahaya8144 3 жыл бұрын
Ethra valiya uyarangalilethiyalum credit muzhuvan daivathinu nalkan kazhiyunnathaan valiyakaaryam....Mashah Allah 🥰
@user-tu1qz1pi3t
@user-tu1qz1pi3t 3 жыл бұрын
ohhh
@indiraep6618
@indiraep6618 3 жыл бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു.ഇപ്പോൾ ഒരു വര്ഷമായില്ലേ ഗുരുവായൂരപ്പനെ ഒന്നു കണ്ടിട്ട്.ഓരോ വർഷവും രണ്ട് പ്രവസ്യമെങ്കിലും അവിടെ പോയി ഒന്ന് mind refresh ചെയ്യുന്നതായിരുന്നു.
@ratnakumarivellolipallitho9925
@ratnakumarivellolipallitho9925 3 жыл бұрын
🙏കൃഷ്ണാ ....അനേകകോടി നമസ്ക്കാരം🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️🙏🏻🙏🏻🙏🏻🙏🏻
@jissahayaz8370
@jissahayaz8370 3 жыл бұрын
Anuty and yettan....so lucky to meet a living legend...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@user-tu1qz1pi3t
@user-tu1qz1pi3t 3 жыл бұрын
uvvh
@rkrisrkris
@rkrisrkris 3 жыл бұрын
Many thanks for this inspiring and rare interview, eagerly waiting for next episodes
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Soon ☺️❤️🤟🏻
@bhaskarannarayanan5180
@bhaskarannarayanan5180 3 жыл бұрын
Shree guruvayurappanum ee Mahanubhavnum shatha kody Pranamam.we are very lucky to hear his sound & darsanam 🙏🌺
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️ thanks
@suneethamanikandan9
@suneethamanikandan9 3 жыл бұрын
Thanks a lot...Hare krishna Guruvayoorappa..🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️❤️🙏🏻 Jai Jai Guruvayorappn
@CBSEMATHSWORLD
@CBSEMATHSWORLD 3 жыл бұрын
Thanks for this interview ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️ thanks sir
@bindhuprabha5234
@bindhuprabha5234 3 жыл бұрын
Thank you Geethamma
@kikky1230
@kikky1230 29 күн бұрын
Inn 21/6/2024 njn ee vedio kandu... You have said a sentence "njn nallath ayond adhehathi kandu"..Today I watched this video and went to temple.. njnum kandu adhehathe..appo njnum nallatha ❤
@arjunidc6466
@arjunidc6466 3 жыл бұрын
No words...Ultimate bliss🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️❤️❤️
@veenaparvathy3866
@veenaparvathy3866 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ......🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Hare hare
@deepapradeep2854
@deepapradeep2854 3 жыл бұрын
ചേന്നാസ് നമ്പൂതിരിപ്പാടിന് ഒരു വലിയ പ്രണാമം...🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Saravathum Narayanan 🙏🏻🙏🏻
@deepapradeep2854
@deepapradeep2854 3 жыл бұрын
ഈ vloginte ബാക്കി ഉണ്ടാകുമോ?
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Urappayittum undu
@girirajgovindaraj6975
@girirajgovindaraj6975 3 жыл бұрын
Thank you very much Sarath and amma for a superb video on s great soul. This video is the pick among the videos you have shot so far.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️☺️🙏🏻💝💝 thanksgiving
@u0128
@u0128 3 жыл бұрын
Absolutely enjoyed. Krishna Guruvayoorappa🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
💝☺️❤️🙏🏻🙏🏻🙏🏻
@u0128
@u0128 3 жыл бұрын
@@GeethammaSarathkrishnanStories 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
ശരത്തിനും ഗീതാമ്മക്കും സ്നേഹത്തോടെ നമസ്ക്കാരം. ❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🌞❤️🌞🙏🏻 Namaste
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
@@GeethammaSarathkrishnanStories ഒരുപാട് സ്നേഹത്തോടെ അമ്മയ്ക്കും മകനും നമസ്തേ ❤️❤️
@anniejoy3201
@anniejoy3201 3 жыл бұрын
Mother always with a happy smile & pleasant face. Good good
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️☺️ thanks
@vijilvijil5385
@vijilvijil5385 3 жыл бұрын
Tatanagar video super
@nainavivalsu3215
@nainavivalsu3215 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@jencyjose1145
@jencyjose1145 2 жыл бұрын
അദ്ദേഹത്തിന്റെ മറ്റൊരു ഇൻ്റർവ്യൂ തൊട്ടു മുൻപ് കണ്ടു. തുടർന്ന് ഇതും. രണ്ട് ഇന്റർവ്യൂവിലായി അദ്ദേഹം പറഞ്ഞുവച്ച ഒരു കാര്യം, എന്നെ സംബന്ധിച്ച് 'എന്റെ ജീവിതത്തിൽ ഭഗവാൻ' എന്ന വിഷയത്തിൽ എന്നെ നീറ്റുന്ന ഒരു ചോദ്യത്തിന് ഉത്തരമാണ്. കേട്ടപ്പോൾ കണ്ണുനിറഞ്ഞു. അതിവിടെ പറയാൻ കഴിയില്ല. ഇനി വിഷമിക്കുകയില്ല അതോർത്ത്. ഇനി അത് ഒരു ചോദ്യം അല്ല. നന്ദി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻🙏🏻🙏🏻🌞🌞🌞🌞 saravathum Narayanan
@jencyjose1145
@jencyjose1145 2 жыл бұрын
❤️🙏
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
🌹ഹന്ത ഭാഗ്യം ജനാനാം 🙏❤️ 🌹ഓം നമോ ഭഗവതേ വാസുദേവായ 🙏❤️
@MaliniC-gd1nz
@MaliniC-gd1nz 9 ай бұрын
Thirumene namaste. After u took charge many improvement are doing for devotees. Thank u very much for it .
@divyanair5560
@divyanair5560 3 жыл бұрын
Om narayanaya nama thanku so much great 🙏🏾🙏🏾🙏🏾🙏🏾
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️🌞🤟🏻 Jai Jai Guruvayorappn
@ALEXANJANAVLOGS
@ALEXANJANAVLOGS 3 жыл бұрын
A divine person with Lord krishnas naughtiness 🌹
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻❤️😁
@sureshkumarramachandra1968
@sureshkumarramachandra1968 3 жыл бұрын
🕉️ ഹരേ രാമ ഹരേ കൃഷ്ണ 🙏 നമസ്തേ.. പ്രണാമം 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🌞🤟🏻
@sarasusreekumar9967
@sarasusreekumar9967 3 жыл бұрын
You are such a lucky mother... to have such a blessed son
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️❤️❤️
@manojs2624
@manojs2624 3 жыл бұрын
You are also a great mother too
@rathikg918
@rathikg918 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@sreedevikurungoor2180
@sreedevikurungoor2180 3 жыл бұрын
യാതൊന്നു കാണ്മതതു നാരായണപ്രതിമ യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ യാതൊന്നതൊക്കെ ഹരി നാരായണായ നമഃ” 🦚
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Saravathum Narayanan ❤️❤️🙏🏻
@mridulam568
@mridulam568 3 жыл бұрын
🙏🙏🙏
@lalithamenon5742
@lalithamenon5742 3 жыл бұрын
Hiiii....Sharath n Geethamma....just happened to view ur channel n instantly became your fan!!! Mother n son combo attracted me alot...loving mother n loving son....m soo happy for u guys...stay blessed alwz...well...let me watch rest of ur videos....tc...stay safe... Malaysia
@rahulkaalidhas
@rahulkaalidhas 3 жыл бұрын
അമ്മയുടേയും ശരത്തേട്ടന്റെയും ഭാഗ്യം എന്നു പറയുന്നത് രാമചന്ദ്രൻ സാറിന്റെ ഭാര്യയും, മകനും ആയി എന്നതാണ്❤️❤️❤️❤️
@ushanair1904
@ushanair1904 3 жыл бұрын
ഗുരുവായൂരപ്പാ ഭഗവാനേ തിരുമേനി യേ കാത്തുരക്ഷിക്കണേ അവിടുത്തെ പാദ സേവ ചെയ്യാൻ ഭാഗ്യം സിദ്ധിച അവിടുത്തേക്ക് കോടി കോടി പ്രണാമം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️❤️❤️❤️❤️❤️❤️
@jayaraj5116
@jayaraj5116 3 жыл бұрын
Thirumeni expecting ur blessings all our troubled times. Om namo narayana
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️
@akhils9044
@akhils9044 3 жыл бұрын
Second part ഉടൻ പ്രതീക്ഷിക്കുന്നു. Please അപ്‌ലോഡ്.. ഹരേ നാരായണ ❤👍🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻❤️
@jyothirajan2343
@jyothirajan2343 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻...blessed mom n son..Thirumeniku koopukai...🙏🏻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️
@prabhurajvs5889
@prabhurajvs5889 2 жыл бұрын
ജയ്ശ്രീരാധേശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുകണ്ണൻ💛💛
@remavelu9601
@remavelu9601 3 жыл бұрын
🕉️Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌻🌻🌻🌻🌻🌻🌻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️💝💝🌞🌞🙏🏻🙏🏻💝💝☺️☺️
@Sajithkumar007
@Sajithkumar007 7 ай бұрын
Proud to be a chennas family 🙏🏻😊
@DeviPavilion
@DeviPavilion 3 жыл бұрын
Krishna guruvayurappa🙏❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻
@jyothisathyansathyan3451
@jyothisathyansathyan3451 3 жыл бұрын
Omm namo vasudevaya
@rajagopalann9128
@rajagopalann9128 3 жыл бұрын
Krishna guruvayurappa. 🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 3 жыл бұрын
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏
@sreekrishnaN36
@sreekrishnaN36 3 жыл бұрын
🙌
@RRK3700
@RRK3700 3 жыл бұрын
Camera kk help nu enkilum Njan vannene tto ,, jjjj lucky man aanutta gedyey Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻☺️ godsontea panni povvuoo??😄😄 godson annu nummdea stiram gedi 😁❤️
@RRK3700
@RRK3700 3 жыл бұрын
@@GeethammaSarathkrishnanStories light 💡 man aayalum no problem ttaa gedyey ,,,
@minisreepathy715
@minisreepathy715 3 жыл бұрын
Jaya jaya Rama Krishna Hare...🙏🙏🙏
@kaleshkumarradhakrishnan1852
@kaleshkumarradhakrishnan1852 3 жыл бұрын
സൂര്യ തേജസ് ഉള്ള മുഖം waiting for next episodes 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Soon ❤️❤️🙏🏻☺️🌞
@JIJOKO100
@JIJOKO100 3 жыл бұрын
നല്ല തേജസ് തിരുമേനിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️
@saraswathymg1305
@saraswathymg1305 3 жыл бұрын
Hare Krishna.guruvayurappane kanda pole. Undu🙏🙏🙏🙏🙏🙏
@sarithasaritha5299
@sarithasaritha5299 3 жыл бұрын
Idhehathe kurichu 2dys aayi ormavarunnu angane orthirikumbol annu interview kandathu orupadu sandosham.. 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️🌞 thanks a lot
@rajasreepraveen7055
@rajasreepraveen7055 3 жыл бұрын
Pls upload the second part.. can't wait
@soumeshk.s2095
@soumeshk.s2095 3 жыл бұрын
മഹാതന്ത്രി വര്യൻ.ബ്രഹ്മശ്രീ ചേന്നാസ് ഭട്ടതിരിപ്പാടിന് കോടിപ്രണാമം
@vishnujayan8818
@vishnujayan8818 3 жыл бұрын
Hare Krishna🙏thanku sarathetta
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🌞 hare hare
@lekshmihari2096
@lekshmihari2096 3 жыл бұрын
Om namo narayanaya.tq Sharath for this video
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
Simple and humble
@sarithaen3391
@sarithaen3391 2 жыл бұрын
Krishna guruvayurappa🙏🙏🙏, addehathe neril kananum samsarikanumulla bhagyam undayi. Pakshe, ethra valya aalanennu arinjillayirunnu. Because addehathinte samsara reethi, normal aale pole thanne. 🙏🙏🙏
@sumamole2459
@sumamole2459 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ നന്ദി ഗീതാമ്മ & ശരത് ❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Saravathum Narayanan 🙏🏻❤️🤟🏻
@sarithasaritha5299
@sarithasaritha5299 3 жыл бұрын
Ammakkum sarathinum bagavante anugraham undavatte🙏🙏🙏😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️❤️🌞🌞🤟🏻🤟🏻
@soumyaanoop8075
@soumyaanoop8075 3 жыл бұрын
Hare Krishnaa....🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️☺️☺️
@sowminiravindran5875
@sowminiravindran5875 3 жыл бұрын
Guruvayurappa.....🙏🙏
@rajeswarysuresh1133
@rajeswarysuresh1133 3 жыл бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻☺️
@ushaasokan2355
@ushaasokan2355 3 жыл бұрын
Hare krishna.. Sarvvam krishnarppanamasthu.. Geethamme thrippukak pokarillee
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️☺️☺️☺️
@jayasreebabu9990
@jayasreebabu9990 3 жыл бұрын
🙏🙏🙏,എന്തൊരു തേജസ്, പാദനമസ്കാരം🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️🌞🙏🏻❤️❤️🌞🙏🏻🙏🏻 saravathum Narayanan
@unnnit6492
@unnnit6492 3 жыл бұрын
ഹരേ കൃഷ്ണാ മനസ്സുനിറഞ്ഞു
@heavensmedia4547
@heavensmedia4547 3 жыл бұрын
Thanks saratheta
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️
@vvdharanritarita2505
@vvdharanritarita2505 3 жыл бұрын
Namaste thirumeni..your really a blessed person by birth. For the last several years I used to visit guruvayur temple at least once in a year mainly due to my health problems at present in an not in a position to visit the holy place. Kindly pray for me to visit the holy place
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️
@raviravindran3532
@raviravindran3532 3 жыл бұрын
"Om Namo Bhagavathae Vasudevaya".
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Om namo Narayanaaaaaa
@sumisunil3556
@sumisunil3556 3 жыл бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ......
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Jai Jai Guruvayorappn
@jayasreerajan9598
@jayasreerajan9598 3 жыл бұрын
Thirumenikku kodi namaskkaram🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🌞
@lekshmisnair405
@lekshmisnair405 3 жыл бұрын
എന്തൊരു തേജസ്സ്....🙏🙏🙏 കതകു തുറന്ന് വരുന്നത് കണ്ടപ്പോ അറിയാണ്ട് എഴുന്നേറ്റു തൊഴുതു പോയി... 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️❤️☺️🌞🌞🌞
@user-qv5uk1ks4z
@user-qv5uk1ks4z 3 жыл бұрын
Can't thank this channel enough for this video.. Please do similar videos..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot 🙏🏻☺️❤️❤️
@shyamrahulan9144
@shyamrahulan9144 3 жыл бұрын
Please upload second part, very interesting.....🙏
@statuscreater5441
@statuscreater5441 3 жыл бұрын
ഗുരുവായൂർ ഒന്നു പോവാൻ ഒത്തിരി മോഹമുണ്ട് സാധിച്ചു തരണേ 🙏കൃഷ്ണ
Guruvayur thanthri episode 02
29:56
Geethamma & Sarathkrishnan Stories
Рет қаралды 50 М.
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 4,4 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 35 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 95 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
KM SHAJAHAN |ഇയാൾ ലോക പൗരനല്ല
12:28
PRATHIPAKSHAM
Рет қаралды 11 М.
INTERVIEW WITH GREAT GURUVAYUR THANTHRI  BY THRISSUR KRISHNAKUMAR (EDAKKA ARTIST)
54:10
THRISSUR KRISHNA KUMAR- EDAKKA & MUSIC
Рет қаралды 68 М.
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 4,4 МЛН