മഹിത കുലം ഖുറൈശി ഉദയ പ്രഭാവമേ.. മഹിമയിൽ കമനീയ കനക പ്രകാശമേ.. മഹിയിൽ ബദലില്ലാ മഹാ സത്യ നാമമേ.. മഹത്വങ്ങൾക്കതിരില്ലാ നിത്യ വസന്തമേ.. (xxxx) അലങ്കാര പതി മക്ക വാഴുന്ന രാജാ അണയാത്ത തെളിദീപം സ്നേഹ സിറാജാ അനുരാഗ മനങ്ങളില്‍ വാത്സല്യ മലരാ.. അനുപമരറിവിന്റെ വീശും കുളിരാ.. ആകോമേ സദാ നബി ദിൽപേബി ലിഖാ നബി തും പേ സലാം ഹേ മേരേ നബി (xxxxx) രാക്കിളി മൂളുമാ സ്വരലയ ഗീതം രാഗാർദ്രമായ് മീട്ടും പ്രേമ സംഗീതം അലമുൽ ഹുദാ നബി അലങ്കൃത താരം അഖിലം അഴകിന്റെ പൊരുൾ തീർത്ത തീരം ആകോമേ സദാ നബി ദിൽപേബി ലിഖാ നബി തും പേ സലാം ഹേ മേരേ നബി (xxxxx) സർവ്വതും ആരംഭം ആ തിരുനൂറാം ശഫാഅത്തിനായി നാളെ നിൽക്കും അമീറാ ഇരുളിന്റെ മറനീക്കി തെളിയുന്ന രൂപം ഇവരാണ് ഇതിഹാസം തീർത്തുള്ള താരം ആകോമേ സദാ നബി ദിൽപേബി ലിഖാ നബി തും പേ സലാം ഹേ മേരേ നബി സയ്യിദ് അസ്‌ഹർ ബുഖാരി കാരത്തൂർ ✒️ പുതിയ രചനകൾക്ക് :9188732340
@AdhilDhilu-zo2vz3 ай бұрын
Supar ayirikun
@Muhammadfaslullaak3 ай бұрын
Thank you
@hashirchemmadofficial59653 ай бұрын
Ma thangale adipoli
@muhammedvaleed25564 ай бұрын
കുണ്ടൂർ സെക്ടർ, തിരൂരങ്ങാടി ഡിവിഷൻ ❤️
@Shhhh____084 ай бұрын
Lyrics kittumo
@MuthuSinan-cc7rg4 ай бұрын
Mashaallah❤
@sahlasilu33683 ай бұрын
My song Nabidina song Madrassa 24/25 day Bayanuhuda sunni madarasa in OK para🎉🎉🎉🎉🎉❤❤❤😊😊