പാനൽ ബോക്സുകളുടെ ഒരോന്നിന്റെയും ഇംഗ്ലീഷിലുള വാക്കുകളുടെ ഫൂൽ ഫോമിനി നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@Krishnakumar-zw7tm2 жыл бұрын
🙋♂️ thanks bro.ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@mohammedajmal67982 жыл бұрын
125kva Generator ഒരു 3kw usageന് ഉള്ള loadൽ Run ചെയ്യുമോ.അങ്ങനെ run ചെയ്യുമെങ്കിൽ എത്രയായിരിക്കും AVG fuel consumption
@unnistechvlogs2 жыл бұрын
വർക്ക് ചെയ്യുന്നതിനു കുഴപ്പമൊന്നും ഇല്ല . പക്ഷെ നിങ്ങൾക്ക് ഒരിക്കലം അത് മുതലാകില്ല. പല കമ്പനികൾക്കും റേഞ്ച് വ്യത്യസ്തം ആണ് എന്നാലും 10 ലിറ്ററിനടുത്തു മണിക്കൂരിൽ വരും പിന്നെ എങ്ങനെ ഉപകാരപ്പെടും.
Hai Bro.... എന്തോകെ ടെസ്റ്റ് അണ് Generator Batteryiku വേണ്ടി ചെയ്യാറുള്ളത്? എത്ര കൂടുമ്പോൾ ചെയും? Vendor anno അതോ ഇൻ ഹൗസ് team anno battery maintenance ചെയ്യാറുള്ളത്....?
@unnistechvlogs2 жыл бұрын
Battery voltage dg യിൽ നിന്നും നേരിട്ടും അതുപോലെ ബാറ്ററി ചാർജറിൽ നിന്നും ചാർജിങ് വോൾട് എന്നിവ ദിവസവും എടുക്കണം കൃത്യമായി ചാർജ് ആകുന്നുണ്ടോ എന്നു പരിശോധിക്കണം ബാറ്ററി വാട്ടർ ഒഴിക്കുന്ന ബാറ്ററി ആണ് എങ്കിൽ വാട്ടർ ലെവൽ കൂടെ നോക്കണം vendor നോക്കിയാലും അതിനു ചാർജ് ചെയ്യും service replacemet ഒക്കെ ഉടമയുടെ ഉത്തരവാദിത്തം ആണ്.
@vishakhh36762 жыл бұрын
@@unnistechvlogs Electrical maintenance/operation and maintenance of transformers, D.G sets repair and maintenance of all electrical accessories/equipment interview topic ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@unnistechvlogs2 жыл бұрын
ഒറ്റ ഒരു വിഡിയോയിൽ ഒന്നും അത് ഒതുക്കാൻ പറ്റില്ല bro. നമ്മുടെ ചാനലിൽ പലതായി വിഡിയോകൾ ഉണ്ട് ചാനലിൽ വീഡിയോ സെക്ഷൻ നോക്കി ബ്രോക്കു പറ്റുന്ന ടോപിക്സ് ഉണ്ടോ എന്ന് പരിശോധിക്കുക സംശയം ഉള്ളത് ചോദിച്ചാൽ എനിക്ക് അറിവുള്ളത് ആണെങ്കിൽ പറഞ്ഞു തരാം
@vishakhh36762 жыл бұрын
@@unnistechvlogs interview topic ഇതു ആണ് ഇതു എല്ലാംകൂടി ചുരുക്കി ഒരു വീഡിയോ ചെയ്യുമോ
@vishakhh36762 жыл бұрын
@@unnistechvlogs university Electrician Job ആണ് അതിൽ ചോദിക്കാവുന്ന interview questions ഒന്നും ചെയ്യുമോ plz
@nisarrahmanmohammed94022 жыл бұрын
Hi bro.. Kirloskar 25 kv generatoril Enganeyaan voltage increase cheyyal..?
Hai chetta dg setil voltage varunnilla 220 480. 59 v kanikkunu avr problem ano
@unnistechvlogs2 жыл бұрын
Haunting ellengil avr compliant aanu bro.
@vaishnavatheertham41712 жыл бұрын
Three phase ജനറേറ്റർറിൽ മുന്ന് phaseil നിന്നും ഒരേപോലെ ലോഡ് എടുത്തു ഇല്ലങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഒന്ന് പറഞ്ഞുതരാമോ
@unnistechvlogs2 жыл бұрын
ഒരു വാഹനത്തിന്റെ ഉദാഹരണം ഒരു ഓട്ടോ എടുക്കാം അതിന്റെ ഒരു വീൽ പഞ്ചറും ഒരു വീലിൽ 20% air ഉം അവസാനത്തെ വീൽ 100% air ഉം അടിച്ചു ഓടിച്ചാൽ എന്താകും അവസ്ഥ അധിക ദൂരം ഓടില്ല. ഉയർന്ന പവർ ഉള്ള dg കളിൽ 35% വരെ ലോഡ് ഡിഫറൻസ് കാര്യമായി ബാധിക്കില്ല. amf ലോഡ് ഡിഫറെൻസ് ഉയർന്നാൽ dg യെ ഓഫ് ആക്കും പ്രധാനമായും ആർമേച്ചർ ,ഫീൽഡ് , ഗിയർ , ഭയറിങ് എന്നിവയ്ക്ക് തകരാർ ഉണ്ടാകാൻ കാരണം ആകും Unbalanced lode
@unnistechvlogs2 жыл бұрын
ചെറിയ dg യിൽ 15% വരെ ലോഡ് വ്യത്യാസം കുഴപ്പമില്ല ബാലൻസ്ഡ് ലോഡ് ആക്കുന്നത് ആണ് നല്ലത്.
@vaishnavatheertham41712 жыл бұрын
Thanks 🙏
@srjnjfmjqa88602 жыл бұрын
Hallo. Generator repair course പഠിക്കുന്ന സ്ഥലം കേരളത്തിൽ എവിടെയേലും ഉണ്ടോ
ഓയിൽ ഫിൽറ്ററിന്റെ അടുത്തുള്ളത് coolant ഫിൽറ്റർ ആണ് ബ്രോ
@ksaln17513 жыл бұрын
ഒരു വലിയ ജനറേറ്റർ വർക്കിംഗ് ചൂടായി ഓഫ് ആവുന്നു. ഒരു മെക്കാനിക്കിനെ കൊടുന്നു അവർ നോക്കിയിട്ട് എ വി ആർ കംപ്ലൈന്റ് ആണ് എന്ന് പറഞ്ഞ് മാറ്റി. വീണ്ടും അതേ പ്രശ്നം എന്തായിരിക്കും സാർ കംപ്ലൈന്റ്
@unnistechvlogs3 жыл бұрын
bro ചൂടായി ഓഫ് ആയി പോകുന്നു എന്നു പറഞ്ഞാൽ ഹൈ ടെമ്പുരേച്ചർ സെൻസ് ആയി പാനൽ ബോർഡിൽ അലാറം വന്നു പ്രൊട്ടക്ഷൻ മോഡ് ഓൺ ആയി അലാറം വന്നു ഓഫ് ആയതാണോ.
@unnistechvlogs3 жыл бұрын
ചുടായി ഓഫ് ആകുന്നത് ആണ് എങ്കിൽ അതു റേഡിയേറ്റർ വാട്ടർ സർക്കുലേഷൻ പ്രോപ്പർ ആയി നടക്കാത്തത് ആണ്. സാധാരണ വലിയ ജെൻ സെറ്റുകളിൽ അതു സംഭവിക്കാറില്ല 1. കൂളെന്റ് നോക്കുക 2. കൂളെന്റ് ലെവൽ നോക്കുക 3 വാട്ടർ സർക്കുലേഷൻ ആകുന്നുണ്ടോ എന്നു പരിശോധിക്കുക 4. ബെൽറ്റുകൾ എല്ലാം ഒന്ന് പരിശോദിക്കുക 5 tempurature സെൻസർ പരിശോധിക്കുക 6 engine ഓൺ ആക്കി temp gauge. പരിശോധിക്കുക 7. ഓയിൽ ലെവൽ നോക്കുക ഒപ്പം ഓയിൽ കട്ടിയായിട്ടുണ്ടോ എന്നു നോക്കുക 8 dg ലോഡിൽ ആണ് ഓഫ് ആകുന്നത് എങ്കിൽ 3 phase ലോഡ് ബാലൻസ് ആണോ എന്നു പരിശോധിക്കുക .
@unnistechvlogs3 жыл бұрын
air ഫിൽറ്റർ കൂടെ ഒന്നു പരിശോദിക്കുക.
@unnistechvlogs3 жыл бұрын
Valiya generator ennu paranjal ethra kva aanu ennu arinjaal nannayirunnu Njan mukalil paranjathu ellam valiya gen seetukalude karyam aanu AVR എന്നു പറഞ്ഞത് കൊണ്ടാണ് ഒരു സംശയം Automatic voltage regulator Compliant kondu choodaayi off aakunna prashnam varilla Bcs It an voltage protection system
@unnistechvlogs3 жыл бұрын
Call me bro Njan oru number tharaam vilichaal mathi my number 9747536436 Whatsapp
@madhu.haikottayil21782 жыл бұрын
സർ ATS പാനൽ DG with MDB വിഡിയോ ചെയ്യാമോ
@unnistechvlogs2 жыл бұрын
ഒരു വിഡിയോ ചാനലിൽ ഉണ്ട് ബ്രോ .
@exclusivesafar Жыл бұрын
Good job 👍
@newgen66212 жыл бұрын
Hi sir, to run a 3 phase induction motor of 5.5kw/7.5HP . What is the kva diesel generator required . People saying starting current required will be high. Please advise how much kva diesel generator required.
@unnistechvlogs2 жыл бұрын
What is the powerfactor mentioned in name plate.
@newgen66212 жыл бұрын
Sir it is 0.86
@newgen66212 жыл бұрын
@@unnistechvlogs it is 0.86
@unnistechvlogs2 жыл бұрын
15 kva ok aanu pakse 20 kva vangunnath aakum nallath kaaryamaya price differance varilla Bhaviyilum prayojanappedum.. Price difference nokki vanguka bro.
@newgen66212 жыл бұрын
@@unnistechvlogs ok thank you. Dg shop was suggesting 25 or 30kva telling initial current required is 3 times etc
@wilsonsebastian3784 Жыл бұрын
Thank you sir 👍👍
@sajithcr9590 Жыл бұрын
Unbalnced load problem kanikkunnu... Enthukondavum
Runningil allatheyum unbalanced load alam kanikkunnund..
@unnistechvlogs Жыл бұрын
Call me bro.
@sajithcr9590 Жыл бұрын
@@unnistechvlogs number tharumo
@mafrookmafrook6533 Жыл бұрын
I need a generator technician with minimum 7years experience......
@Thethirdeye020 Жыл бұрын
Thank u so much sir
@vipinvipinv26702 жыл бұрын
Company maintenance job padikanamenund
@unnistechvlogs2 жыл бұрын
Engineering department ulla sthaapanangalil joli cheythaale manasilaku. Sherikkum enthaanu Nammude sadhyatha ennu Allengil. Chilappol oru wireman ennathinu appurathekku oru electricianum chindikkan sadhikkilla
@unnistechvlogs2 жыл бұрын
Theerchayaayum adutha oru video athine patti thanne cheyyam
@vipinvipinv26702 жыл бұрын
Njan sremikunnathum angane oru jolik vendi ahn bro I am compleated Iti electrician trade ....factory maintenance fully padikanM oru company il Joli cheyanam eann ah dream so ith vare athinu oru chance kitiyilla nalla oru company um kitiyilla
@vipinvipinv26702 жыл бұрын
Bro paranjath seriya company Thane ninu padichale nammal real ayi oru Electrician akullu
@unnistechvlogs2 жыл бұрын
Good luck
@madhu.haikottayil21782 жыл бұрын
സർ 220/380 DG ആണ് ഇതിൽ ന്യൂട്രലിൽ രണ്ടിലും 220 ഫേസ് വരുന്നു ഇങ്ങനെ കാണിക്കോ
@unnistechvlogs2 жыл бұрын
റെക്ട്ടിഫയർ കംപ്ലൈന്റ് ആയി കാണും അതാണ്
@madhu.haikottayil21782 жыл бұрын
അത് എന്താണ് റെക്ട്ടിഫയർ '
@madhu.haikottayil21782 жыл бұрын
സാധാരണ അങ്ങനെ വരുമോ സാർ
@unnistechvlogs2 жыл бұрын
ഇതിനെ ശെരിക്കും avr എന്നു പറയും automatic voltage regulating system Gen setill undaakunna voltagine കൃത്യമായി നിലനിർത്തുക N p ഇവ യുടെ പൊലാരിറ്റി കൃത്യമായി നൽകുക ഇവയാണ് അതിന്റെ ഉപയോഗം വിശദമായി പറയാൻ ഒരുപാട് ഉണ്ട് bro. പറ്റിയാൽ കാണിക്കാം.
@firozlatheafzeanath24653 жыл бұрын
Thanks...😍
@aravinthan9922 Жыл бұрын
Hi bro I got job offer as a generator service engineer at cummins authorised dealer shall I join bro is this worthy job bro please reply
@unnistechvlogs Жыл бұрын
👌👍
@pranavcpcp13642 жыл бұрын
Poli
@eldhojames23732 жыл бұрын
Nobr തരുമോ
@unnistechvlogs2 жыл бұрын
Description box ill und bro Channel about athilum und.
@sujithchikku70122 жыл бұрын
Number onnu parayane
@Anu-gy4yj8 ай бұрын
മച്ചാനെ പൊളി വീഡിയോ നിങ്ങളെ number comments ചെയ്യുമോ
@musthafapv10673 жыл бұрын
👌
@madhu.haikottayil21782 жыл бұрын
brother ജനറേറ്റർ ന്യൂട്രൽ ഫെസ് കാണിക്കോ
@unnistechvlogs2 жыл бұрын
NUTREL earth ചെയ്തിട്ടുള്ള dg യിൽ കാണിക്കില്ല പക്ഷെ ചെറിയ ജനറേറ്റർ ill ലോഡ് ഓവർ ആയി കൂടിയാലും അതുപോലെ റെക്ട്ടിഫിക്കേഷൻ കംപ്ലൈന്റ് കൊണ്ടും കാണിക്കാം
@Jerry.m8372 жыл бұрын
Charging alternator looks disaster
@unnistechvlogs2 жыл бұрын
good observation, 👍
@amalkrishnan10382 жыл бұрын
പ്ലീസ് നമ്പർ ഒന്ന് തരുമോ
@unnistechvlogs2 жыл бұрын
9747536436 രാത്രി പരമാവധി കാൾ ഒഴിവാക്കണേ പകൽ ഇപ്പോൾ വേണമെങ്കിലും വിളിക്കാം ജോലി തിരക്കുകളിൽ ആണെങ്കിൽ ചിലപ്പോൾ എടുക്കില്ല തിരികെ വിളിക്കും സംശയങ്ങൾ വാട്ട്സാപ്പ് ചെയ്യാം