Genghis Khan യെന്ന ക്രൂരനായ ഭരണാധികാരി - Complete Life Story | History | Bright Explainer

  Рет қаралды 225,551

Bright Explainer

Bright Explainer

Күн бұрын

🔥 Explore the epic journey of Genghis Khan, the legendary Mongol warrior who rose from obscurity to become one of the most formidable and influential leaders in history! Join us on a captivating historical adventure as we unveil the complete life story of Genghis Khan, from his humble beginnings to the heights of his conquests.
🌍 In this comprehensive video, we delve into Genghis Khan's early life on the harsh Mongolian steppes, his rise to power, and the formation of the Mongol Empire that would stretch across continents. Discover the strategic brilliance and military tactics that allowed Genghis Khan to conquer vast territories, reshaping the course of history in the process.
🏹 Uncover the personal side of Genghis Khan-the man behind the conqueror. Learn about his leadership style, diplomatic acumen, and the cultural legacy he left behind. From the Yassa legal code to the Silk Road connections, Genghis Khan's impact on the world was profound and enduring.
🎨 Through expert narration, stunning visuals, and historical accounts, this video aims to provide a comprehensive and insightful look at Genghis Khan's complete life story. Whether you're a history enthusiast or just curious about one of history's most fascinating figures, this video promises to be an engaging and educational experience.
🔔 Don't forget to like, share, and subscribe for more historical content! Hit the notification bell to stay updated on our latest videos, as we continue to explore the lives of influential figures that shaped the world we know today.

Пікірлер: 222
@BrightExplainer
@BrightExplainer 8 ай бұрын
അച്ഛനെ വിവാഹം ചെയ്യേണ്ടി വന്ന സ്ത്രീയുടെ കഥ kzbin.info/www/bejne/pGSaaGWIf9aHpJI
@ashrafnani7863
@ashrafnani7863 2 ай бұрын
തുടക്കം മുതൽ അവസാനം വരെ വളരെ ശ്രദ്ധയോടെ കേട്ടു അങ്ങനെ കേൾക്കാൻ പ്രേരിപ്പിക്കുന്നത് തരത്തിലായിരുന്നു അവതരണം.
@renijoy962
@renijoy962 9 ай бұрын
വെറും മൂന്നര കോടി ജനങ്ങളെ മാത്രം കൊന്ന സമാധാനപ്രിയനായ ഒരു മനുഷ്യൻ😅😅😅😅😅😅😅😅😅😅😅😅😅😅
@moosahyder4152
@moosahyder4152 9 ай бұрын
😭😭😭
@MAX_WORLD234
@MAX_WORLD234 8 ай бұрын
ഇന്ത്യ പാകിസ്ഥാൻ ഒഴിച്ച് ബാക്കി asia പുള്ളിയുടെ തലമുറ അന്നെന്നു തോന്നുന്നു. പേര് പോലെ വീരൻ ആണ് 😂
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 9 ай бұрын
ഈ ചെങ്കിസ് ഖാൻ ഉത്തര കൊറിയ വഴിയും പോയി കാണാൻ സാധ്യത ഉണ്ട് 🤣
@rajeshpannicode6978
@rajeshpannicode6978 8 ай бұрын
നമ്മളൊക്കെ ബാലരമയും പൂമ്പാറ്റയും വായിക്കുന്ന പ്രായത്തിൽ അങ്ങേര് ബലാത്സംഗവും കൊലപാതകവും ഒക്കെ നടത്തി ചെത്തുകയായിരുന്നു 😂😂😂😂
@lexisinternational1070
@lexisinternational1070 7 ай бұрын
മണിപ്പൂരിൽ കുക്കികളോട് ചെയ്തത് വെച്ചു നോക്കുമ്പോൾ ചെങ്കിസ്ഖാൻ ഒന്നും അല്ല
@puthurashtram8614
@puthurashtram8614 4 ай бұрын
എന്താണ് കുകികളോട് ചെയ്തതു
@winchester2481
@winchester2481 2 ай бұрын
രാഹുൽ ഗാന്ധി പറയുന്നു ഞങ്ങളും പറയുന്നു 😂😂😂
@sugheedkumarvilakumadam617
@sugheedkumarvilakumadam617 8 ай бұрын
കേൾക്കാൻ നല്ല രസമുള്ള കഥ ജനുസ് ഖാൻ പിടിക്കപ്പെട്ട തടവിലാക്കി കൊല്ലാതെ വിട്ടത് തന്നെ നല്ല കാര്യം അതാണ് ഈ കഥയുടെ ഹൈലൈറ്റ്
@_Physics_PQR
@_Physics_PQR 9 ай бұрын
Genghis Khan nne kondd inkk History ill 1 mark kitti 😅 History yille 1 mark ntte Question Aayirunnu Aarrannu mangoliyann samrachathintte thalavann enn 💥
@ninan1290
@ninan1290 9 ай бұрын
ഇതിന്റെ കമന്റ്സ് വായിക്കുകയായിരുന്നു... വളരെ രസകരം.... നെപ്പോളിയൻ കൊന്നില്ലേ, ലിയോ പോൾ കൊന്നില്ലേ..ഹിറ്റ്ലർ കൊന്നില്ലേ, ഇദി അമീൻ കൊന്നില്ലേ.... പിന്നെന്താ ചെന്കിസ്താന് കൊന്നാല് 🤣🤣🤣🤣... Interesting... വെരി വെരി intersting... 11:08
@sonarukkusonarukku1953
@sonarukkusonarukku1953 7 ай бұрын
Hei mr/mis idi ameen ne konnittilla. Heart attack vannanu marichathu.
@shihabea6607
@shihabea6607 3 ай бұрын
​@@sonarukkusonarukku1953ഈ പറഞ്ഞവരെയൊക്കെ ആരോ കൊന്നു എന്നല്ല കമന്റ്സ്.. അവരൊക്കെ മറ്റുള്ളവരെ കൊന്നില്ലേ എന്ന് ചോദിച്ചു എന്ന്..
@sureshmonp.s.6770
@sureshmonp.s.6770 9 ай бұрын
ചെങ്ങിസ്റ്റാൻ ക്രൂരനായിരുന്നു. അതിനെ ക്കാൾ ക്രൂരനെ കാണണമെങ്കിൽ കേരളത്തിൽ വരണം. ആരാണെന്നു പറയില്ല. നിങ്ങൾ കണ്ടുപിടിക്കണം.
@moosahyder4152
@moosahyder4152 9 ай бұрын
എനിക്ക് അറിയാം പറയില്ലല്ലോ
@Wazim.....
@Wazim..... 9 ай бұрын
😂😂
@firozvkd2955
@firozvkd2955 9 ай бұрын
കറുപ്പ് അലർജിയാണ് അയാൾക്.... അയാൾ പോകുന്ന സ്ഥലത്ത് കാക്കകൾക്ക് പോലും കറുപ്പ് കളർ ഉണ്ടാകാൻ പാടില്ല 😂😂
@Gamarys-e8g
@Gamarys-e8g 9 ай бұрын
കേന്ദ്രത്തിലും ഉണ്ട്
@shyam1594
@shyam1594 9 ай бұрын
Pinu aano
@vinupaul1190
@vinupaul1190 9 ай бұрын
ചെങ്കിസ്ഖാന്റെ നിരവധി vedio കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിപ്പത്തിലും കൃത്യതയോടെയും ഉള്ള vedio മുൻപ് കണ്ടിട്ടില്ല... Thank you.🙏🎉
@winchester2481
@winchester2481 2 ай бұрын
ഉറച്ച കാലുകൾ നോക്കി സ്ത്രീയെ തിരഞ്ഞെടുക്കാൻ പറഞ്ഞത് അന്ധവിശ്വാസത്തിന്റെ ഭാഗമല്ല. വേട്ടയാടുകയും അധ്വാനം ചെയ്യുകയും ചെയ്യുന്ന ഒരാളുടെ കാലിൽ നല്ല മസിൽ ഉണ്ടായിരിക്കും അതാണ് അയാൾ ഉദ്ദേശിച്ചത്
@nairsadasivan
@nairsadasivan 9 ай бұрын
ഈ ചെങ്കിസ് കാൻ ഗൊണോറിയ പിടിപെട്ടു ചത്തെന്നാ കേൾക്കുന്നത്
@_Erebus
@_Erebus 9 ай бұрын
നമ്മളൊക്കെ kochu tv കണ്ട് കോലുമിഠായി കഴിച്ചു നടന്നിരുന്ന കാലത്ത് Genghis Khan മറ്റുള്ളവരെ കൊല്ലാൻ തുടങ്ങിയിരുന്നു 😮
@essembeeputhayam9348
@essembeeputhayam9348 9 ай бұрын
അധിനിവേശങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും മനുഷ്യൻ ഉള്ളിടത്തോളം കാലം. 😮
@manasibonmobile
@manasibonmobile 9 ай бұрын
മംഗോളിയൻമാരുടെ ബഗ്ദാദ് ആക്രമണത്തിന്റെ ചരിത്രം വായിച്ചിട്ടുണ്ട് . വളരെ ശക്‌തമായിരുന്ന പേർഷ്യയിലെ ഖവാറസം ഷായുടെ നാട് മുഴുവൻ കൊലക്കളം ആക്കി ജെങ്കിസ്ഖാനും മകൻ ഹലാകു ഖാനും മുന്നേറി. പേര് കേൾക്കുന്ന പലരും ജെങ്കിസ്ഖാനെ മുസ്‌ലിം ആയി തെറ്റിദ്ധരിച്ചേക്കാം. പൂർവ്വ കാല മുസ്‌ലിം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളെ കൊന്നൊടുക്കിയത് ജെങ്കിസ് ഖാനായിരുന്നു. അക്കാലത്ത് വളരെ മുന്നിലായിരുന്ന പല സംസ്കൃതികളും നാഗരികതകളും ജെങ്കിസ് ഖാൻ ഇല്ലായ്മ ചെയ്തു. ജെങ്കിസ് ഖാന്റെ പൗത്രൻ കുബ്ലൈ ഖാന്റെ ഇസ്‌ലാം മതാശ്ലേശനത്തോടെ ചരിത്രം വഴി മാറി.
@arunakumartk4943
@arunakumartk4943 7 ай бұрын
ഖാൻ അല്ലല്ലോ കഹാൻ അല്ലേ? ഖാൻ എന്നത് പത്താൻകാർ ഉപയോഗിക്കുന്ന സർ നെയിം അല്ലേ?
@aurter999
@aurter999 9 ай бұрын
veruthe allaa avide ellam orupole erikkunnath ...,😅 kuraa aalogichittum kittatha answer kitty🎉
@abdulrazakk9568
@abdulrazakk9568 9 ай бұрын
ഇയാൾ മുസ്ലിമാണെന്ന് കണ്ടെത്തിയത് നമ്മടെ രവിചന്ദ്രൻ മുസ്ല്യാർ അല്ലെ.
@JA-xw9uf
@JA-xw9uf 9 ай бұрын
Alla. Njan aanu.
@frontalcerebralcortex1710
@frontalcerebralcortex1710 2 ай бұрын
This better suits you more than the science videos
@hareendranvs3852
@hareendranvs3852 9 ай бұрын
Pinuvinte poorvikanaano
@RobinRobin-b7o
@RobinRobin-b7o 8 ай бұрын
പിണാറായി
@shijusulthan4848
@shijusulthan4848 8 ай бұрын
മോഡി
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 9 ай бұрын
ചെങ്കിസ്ക്കാന്റെ പ്രത്യുൽപാത കഥ കുറച്ച് അതിശയോക്തി കുടി പോയില്ലേ എന്നൊരു 'തംസയം' 😂😁😂😂😂
@BrightExplainer
@BrightExplainer 9 ай бұрын
Read this report of the guardian www.theguardian.com/uk/2003/mar/02/science.research
@omanamm234
@omanamm234 9 ай бұрын
😂😂😂😂😅 ko​@@BrightExplainer
@anonymous-ds4ix
@anonymous-ds4ix 7 ай бұрын
50% of people 8n the world has chengiss genes
@Smallthoughts123
@Smallthoughts123 9 ай бұрын
No wonder..ബാല്യവും യൗവ്വനവുമാണ് അയാളെ അങ്ങനെയാക്കിയത്.
@LION10000
@LION10000 9 ай бұрын
ഖാൻ എന്നാ പേരിൽ ഞെളിഞ്ഞു nadakunnavar🤕🤣🤣.. പീഡന പരമ്പര യിൽ ഉണ്ടയ അടിമകൾ
@eightbeatss
@eightbeatss 6 күн бұрын
ഈ കഥയിൽ സിനിമ ഇറങ്ങിയിട്ടുണ്ടോ
@shajahanm7288
@shajahanm7288 9 ай бұрын
ഞാൻ വിശ്വസികുന്നില്ല,ഈ മനുസൻ ഞമ്മടെ ആളാണ് അതാണ് വിത്തുകാളയുടെ പരിവേഷം നൽകി കേമനാകുന്നത് രവിമാമാ കീ ജയ്,മാമ്മ പറയുന്നതെ ഞങ ബിശ്വസികൂ
@sahyankerala971
@sahyankerala971 8 ай бұрын
ഹമ്പട മദ്രസ്സ പൊട്ടാ. 😂😂😂
@shajahanm7288
@shajahanm7288 8 ай бұрын
@@sahyankerala971 ചാണകത്തിന് കഥ മനചീലായീല,നായ്കാഷ്ടമേ നമിക്കുന്നു നന്ദിപൂർവ്വം!!!!!!
@sajinusaju7598
@sajinusaju7598 8 ай бұрын
​@@sahyankerala971correct. ഒരിക്കലും നേരം വെളുക്കാത്തവർ. ഒരു സത്യവും അംഗീകരിക്കാത്തവർ 🤣🤣🤣🤣🤣🤣🤣🤣
@ZubairK.Z-o8j
@ZubairK.Z-o8j 6 ай бұрын
ഖാൻ എന്ന് കണ്ട് ജെങ്കിസ്‌ഖാൻ മുസ്ലിമാണ് എന്ന് കരുതുന്ന മണ്ടൻ കമ്മന്റ് കാണുമ്പോൾ ചിരിവരുന്നു.ഖാൻ എന്നത് ആ കാലത്ത് മംഗോളിയയിലെ മിലിറ്ററിയിലെ ഒരു സ്ഥാനപ്പേരാണ് ജാൻഗിസ്‌ഖാൻ മംഗോളിയൻ മതമായ ശ്മാനിസും മതക്കാരനാണ് ബാഗ്ദാദിലെ അബ്ബാസിയ ഖിലാഫത്ത് നശിപ്പിച്ചതും ഏറ്റവും കൂടുതൽ മുസ്ലിങ്ങളെ കൊന്നതും ജെങ്കിസ്‌ഖാനും സൈന്യവുമാണ് ഇതൊന്നുമറിയാതെ ജെങ്കിസ്ഖ്ഹന്റെ പ്രവർത്തിയെല്ലാം ഇസ്‌ലാമിന്റെ തലയിൽ കെട്ടിവെക്കേണ്ട
@shihabea6607
@shihabea6607 3 ай бұрын
​@@sahyankerala971ചെങ്കിസ് ഖാൻ മുസ്ലിം ആയിരുന്നു എന്നാണോ ഇപ്പോളും തന്റെ വിചാരം?
@vastolorde6421
@vastolorde6421 3 ай бұрын
അദ്ദേഹത്തിൻ്റ രാജ്യത്തിൻ്റെ വലിപ്പം അനുസരിച്ച് 3.5 കോടി ചെറുത് അയ്രികാം. എന്നാലും 3.5 കോടി ഭായ്
@mohansubusubu2116
@mohansubusubu2116 9 ай бұрын
എന്താ ഒരു സിനിമ കണ്ട പ്രതീതി
@prophetspath.319
@prophetspath.319 9 ай бұрын
Please continue.....Cruel kings series....
@imdeepu7855
@imdeepu7855 3 күн бұрын
Well said. Thanks sir ❤
@josephchummar7361
@josephchummar7361 9 ай бұрын
Chengistan was not attracted by those in Afghanistan and other people instead he straight away proceeded to Persia.
@raas7777
@raas7777 9 ай бұрын
രവി ഡൈബത്തെ ഓർമ വരുന്നു😂
@Somu-ev3wy
@Somu-ev3wy 9 ай бұрын
ഓർക്കണം ജയ് ഡിങ്കൻ
@remasancherayithkkiyl5754
@remasancherayithkkiyl5754 9 ай бұрын
ഓർക്കണ൦ അറിവിൻെറ സാഗരം🎉
@DLS98Classic-mx1bv
@DLS98Classic-mx1bv 9 ай бұрын
ഈ ചെങ്കിസ് ഖാൻ സൽമാൻ ഖാന്റെ ആരായിട്ടു വരും
@sahyankerala971
@sahyankerala971 8 ай бұрын
​@@DLS98Classic-mx1bvകുറേ മുന്നേ പോയാൽ അപ്പൂപ്പൻ ആയി വരുമായിരിക്കും.
@shemivkd100artist4
@shemivkd100artist4 7 ай бұрын
😂
@m2techrktm91
@m2techrktm91 Ай бұрын
Bhagyam angeru daiwam paranjitta ithokke cheythennu parayanje , ille angane oru mathathe koodi sahikkendi vannene 😢
@jayakumar.m26
@jayakumar.m26 9 ай бұрын
Screen play reading is not history
@BrightExplainer
@BrightExplainer 9 ай бұрын
Yes screenplay maynot be a history but why you are mentioning it here
@ansariebrahim
@ansariebrahim 2 ай бұрын
ഇയാളുടെ യഥാർത പേര് ചെങ്കിസ് രവിചന്ദ്ര ഖാൻ എന്നാണെന്ന് എത്ര പേർക്കറിയാം😂
@aadithyan100
@aadithyan100 Ай бұрын
നോൺസെൻസ് 😜
@thenditharam
@thenditharam 7 ай бұрын
Your background music is distracting get rid of it
@ratheeshinsurance7550
@ratheeshinsurance7550 4 ай бұрын
ചെങ്കിസ് ഖാൻ എന്ന ചെകുത്താന്റെ കഥ
@jaimonthomaspulickal7147
@jaimonthomaspulickal7147 9 ай бұрын
7/1/2024.131ph
@standfortruth66
@standfortruth66 7 ай бұрын
Chilarke khan ennu last name undallo athu evidaninnarikum?
@rasheedpambalath3659
@rasheedpambalath3659 9 ай бұрын
താങ്കൾ 22 മില്യൻ Africans സിനെ കൊന്ന ലിയോ പോളിനെ പറ്റി പരാമമിക്കുന്നില്ല
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 9 ай бұрын
Mehmad al fateh the big eagle ne pati oru video cheyamo
@FadhiFadhi-dh6jx
@FadhiFadhi-dh6jx 4 ай бұрын
Great story Ore gettam ayal nalla manushiyan ayirunne enne thonipoyi
@asiahgas5812
@asiahgas5812 8 ай бұрын
Ithupole oru sadanam vendiyirunath bharatathil aayirunnu.
@BROCODE-
@BROCODE- 7 ай бұрын
Maurya empire cheyyamo.. Kalinga war, chola empire?
@Panache11
@Panache11 9 ай бұрын
Great congrats
@prabhakaranm.r.5439
@prabhakaranm.r.5439 9 ай бұрын
Your presentation is very poor. Very difficult to believe your story.
@BlackLover666
@BlackLover666 8 ай бұрын
കേരളത്തിൽ ഇപ്പൊ 4 ആരാ കോടിയിലധികം ജനങ്ങൾ ഉണ്ട്,10 വർഷങ്ങൾക്ക് മുൻപ് വരേ 3.15 കോടി ജനങ്ങൾ.. Story nice..
@BrightExplainer
@BrightExplainer 8 ай бұрын
പറഞ്ഞത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, 2023 ൽ 3.5 Cr Read more at: www.manoramaonline.com/news/kerala/2023/05/26/population-in-kerala.html
@aljazeemjasi8334
@aljazeemjasi8334 2 ай бұрын
Movie name.,..???
@renjuv2746
@renjuv2746 9 ай бұрын
Sanyasi andhaviswasi alla, bhavi ariyaan pattiyirunnu
@nasflix_2.0
@nasflix_2.0 7 ай бұрын
Which movie
@sarinteeba3171
@sarinteeba3171 9 ай бұрын
@AnitaThomaskutty-gb4zg
@AnitaThomaskutty-gb4zg 9 ай бұрын
Manju moodiya marubhoomi😢
@NasarpaniyathNasar
@NasarpaniyathNasar 7 ай бұрын
@mahelectronics
@mahelectronics 9 ай бұрын
ചെങ്കിസ് ഹാൻ ആണ് , (പേര് തെ മുജീൻ .)
@thoufeequemuhammed4107
@thoufeequemuhammed4107 9 ай бұрын
Appo Hitler?
@vinupaul1190
@vinupaul1190 9 ай бұрын
Hitler 60-85 lks ന് താഴെ മാത്രമേ കൊന്നിട്ടുള്ളു എന്നാണ് അറിവ്
@angrymanwithsillymoustasche
@angrymanwithsillymoustasche 9 ай бұрын
ജങ്കിസ്ഖാൻ, മാവോ സേതുങ്ങ്, ജോസഫ് സ്റ്റാലിൻ ഇവരെ വെച്ച് നോക്കുമ്പോൾ ഹിറ്റ്ലർ ഒന്നുമല്ല
@najeebclt7033
@najeebclt7033 9 ай бұрын
)​@@vinupaul1190
@Suhail_c.k
@Suhail_c.k 9 ай бұрын
Hitler 1 core Including 60 lakh jews Stalin 1.5 core Mao 3 core to 5 core
@ramkumarr5303
@ramkumarr5303 2 ай бұрын
ചെങ്കിസ്ഖാൻ ഇന്നത്തെ മംഗോളിയ എന്ന് പറയുന്ന കിഴക്കനേഷ്യൻ രാജ്യത്തിലെ ചക്രവർത്തിയായിരുന്നു അദ്ദേഹം ഒരു ഗോത്ര മത വിശ്വാസിയായിരുന്നു പിന്നീട് ഇദ്ദേഹത്തിൻറെ മകൻ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് മംഗോൾ വംശം കസാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ തുർക്കിസ്ഥാൻ തുർക്കി എന്നീ രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കും ഇന്നത്തെ ഇന്ത്യയിലെ മുഗളന്മാർ ഒരു വിഭാഗം ചെങ്കിസ്ഖാൻ പരമ്പര പെടുന്നവരാണ് പിന്നീട് ഒരു ഒരു വിഭാഗംമുഗൾ വംശത്തിൽ തിമൂർ ബന്ധമുണ്ട് ഇദ്ദേഹത്തിൻറെ ദൂതനെ തുർക്കിയിലെ രാജാവ് കൊല്ലുന്നതിനെ പ്രതികാരം പരമായി തുർക്കിയിലെ ഒരു നഗരം നശിപ്പിക്കുകയും അത് മരുഭൂമിയാക്കി മാറ്റുകയും ചെയ്തു ടൈഗ്രീസ് നദി കടന്ന ഇറാഖിനെ ആക്രമിക്കുകയും ചെയ്തു ഇദ്ദേഹത്തിൻറെ കാലഘട്ടത്തിൽ അശോകൻ ജീവിച്ചിരുന്ന ആയിരുന്നെങ്കിൽ അശോകൻറെ തല എന്നേ മണ്ണിനടിയിൽ പോയേനെ
@ania8452
@ania8452 8 ай бұрын
Kingdom Saudi Arabia. Enna oru ragyam bhoopadathil illayirunnu ennu evidayo vayichittund.ithu Sathya aano.
@faizalmuhammed.m6049
@faizalmuhammed.m6049 6 ай бұрын
Rajyangaloke vannath ipol alle , pand india polum illa, pala pala names , names ayt roopapett korachalle ayuloo
@hussainpa162
@hussainpa162 3 ай бұрын
1926ൽ മാത്രം രൂപീകൃതമായ രാജ്യം.
@BahrainBh-o4e
@BahrainBh-o4e 2 ай бұрын
😮
@muhammedsihabthangal2823
@muhammedsihabthangal2823 7 ай бұрын
രവിചന്ദ്രൻ സാർ പറഞ്ഞ ചെങ്കീസ്ഖാൻ
@VineeshNarayanan-xm5cv
@VineeshNarayanan-xm5cv 9 ай бұрын
அண்ணா நெரிப் டா
@anilanil2420
@anilanil2420 9 ай бұрын
നോട്ട് നിരോധനത്തെ പറ്റി ഒരു വീഡിയോ യുടെ നോട്ടിഫിക്കേഷൻ കണ്ടു . ഇപ്പോൾ വീഡിയോ കാണാനില്ല. മുക്കിയോ ????😂
@BrightExplainer
@BrightExplainer 9 ай бұрын
video enthina mukkunnath, ippozhum und kzbin.info/www/bejne/m3TZnq1petaZr5Y
@anilanil2420
@anilanil2420 9 ай бұрын
@@BrightExplainer ഇത് നേരത്തെ കണ്ടിരുന്നു... പുതിയ ത് ഇട്ടിരുന്നോ ? എനിക്ക് തെറ്റിയതാണോ.. നോട്ടിഫിക്കേഷൻ കണ്ടിരുന്നു..
@BrightExplainer
@BrightExplainer 9 ай бұрын
@@anilanil2420, vere ittattilla
@adarshchandranarms5045
@adarshchandranarms5045 5 ай бұрын
​@@anilanil2420ഒരു സോറി പറഞ്ഞേക്ക് അതാണ് മാന്യത
@belkoof791
@belkoof791 9 күн бұрын
Visual from???
@thanmayakishor6611
@thanmayakishor6611 6 күн бұрын
From Cinema
@Shajid-dx7ul
@Shajid-dx7ul 9 ай бұрын
❤👍👍👍👌🏼👌🏼👌🏼🔥❣️🌹🌹🌹🇮🇳
@Whose-l9l
@Whose-l9l Ай бұрын
ചെങ്കിസ് ഖാൻ മുസ്ലിം ആണ് എന്ന് പറഞ്ഞു ജന്മന ഉള്ള മുസ്ലിം വിരോധം ന്യായീകരിച്ചിരുന്ന ഹിന്ദുയായ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു 😂😂😂
@sarathkumar7689
@sarathkumar7689 9 ай бұрын
Ghenghiskhano alexandro bold
@BhaskaradasChennamkulath
@BhaskaradasChennamkulath 9 ай бұрын
ചർവിത ചാർവണം 🤣🤣
@sabunishad
@sabunishad 9 ай бұрын
രവി 😂😂😂😂
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
Good speech👍👍
@susanninan8006
@susanninan8006 8 ай бұрын
അക്ബർ ഈ രീതിയല്ലേ പിന്തുടർന്നത് ?
@muhammedrafips4580
@muhammedrafips4580 7 ай бұрын
👍🌹
@dhyansmohan6384
@dhyansmohan6384 8 ай бұрын
👍👍
@jacobjoseph968
@jacobjoseph968 9 ай бұрын
1167 vedimarunne?😮
@BrightExplainer
@BrightExplainer 9 ай бұрын
2000 varsham munp china aanu vedimarunnu aadhyam upayogichath.
@johnythacheth2899
@johnythacheth2899 9 ай бұрын
Was Genghis Khan a product of Muhammad's Islam or he was another Muhammad-like character?
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
He was pretty much like Muhammad.Lust for women and wealth always liked wars and mass murderers.But he was not influenced by islam he was just a tribal mongol guy
@ravinambisan1025
@ravinambisan1025 8 ай бұрын
Gengis khan ന് ഇസ്ലാംമായി ഒരു ബന്ധവുമില്ല..
@k.antonyjosekottackal2626
@k.antonyjosekottackal2626 9 ай бұрын
👍
@sajeeshvv1991
@sajeeshvv1991 9 ай бұрын
🔥
@rashidhassanhassan
@rashidhassanhassan 9 ай бұрын
Super film and super speech 👍🏻🌹❤️
@JA-xw9uf
@JA-xw9uf 9 ай бұрын
'0:00 - 0:29...' appol Alexander the Great?
@BrightExplainer
@BrightExplainer 9 ай бұрын
Ghenghis khan ന്റെ അത്രയും വരില്ല
@anand_2003
@anand_2003 9 ай бұрын
എന്തുകൊണ്ട് അങ്ങേര് ഇന്ത്യയിലോട്ട് വന്നില്ല ഹിമാലയം കാരണമാണോ 🤔
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 9 ай бұрын
ഹിമാലയവും സിന്ധു നദിയും തടസമായിരുന്നു
@safwancp1225
@safwancp1225 9 ай бұрын
പല അഭിപ്രായം കാണുന്നു..
@razikt6860
@razikt6860 9 ай бұрын
ഇവന്റെ ബാക്കി യാണ് മുഖല്മന്മാർ
@sindhuSumesh-ju2rg
@sindhuSumesh-ju2rg 9 ай бұрын
​@@razikt6860chenkis Khan Not a muslim
@vipinvidhyadharan7536
@vipinvidhyadharan7536 9 ай бұрын
???​@@razikt6860
@BabuCalicut-gn3qk
@BabuCalicut-gn3qk 7 ай бұрын
😅
@AkberKassimkunju-nw9pu
@AkberKassimkunju-nw9pu 9 ай бұрын
Alexander aram konnilla, Romans aram konnatilla, 1 loka mahayuddam arum marichilla. 2 am loka mahayuddam arum marichilla.. Pinna corona...arum marichilla. 3 loka mahayuddam varan pokunnu
@subashdominic3402
@subashdominic3402 8 ай бұрын
അതുകൊണ്ട് ...?
@harik8424
@harik8424 8 ай бұрын
നേരത്തെ ഒരുത്തൻ പറഞ്ഞത് 600പേരിൽ ഒരാൾ എന്നാണ് ഇപ്പോൾ 200ആയി അപ്പോൾ പിണറായി ഇങ്ങേരുടെ കൊച്ചു മകൻ ആയിട്ടു വരുമോ?
@BrightExplainer
@BrightExplainer 8 ай бұрын
www.discovermagazine.com/planet-earth/1-in-200-men-direct-descendants-of-genghis-khan
@baburajk.k.8936
@baburajk.k.8936 7 ай бұрын
നരേന്ദ്ര മോദിയോ?😊
@harik8424
@harik8424 7 ай бұрын
@@baburajk.k.8936 അതും ഒരു സാധ്യത ആണ്
@JamesManakatt
@JamesManakatt 9 ай бұрын
സാർ, ജ്യോതിശാസ്ത്രം വിട്ടോ?
@BrightExplainer
@BrightExplainer 9 ай бұрын
No , അത് എന്റെ Profession അല്ലെ
@hameedvethila629
@hameedvethila629 9 ай бұрын
കാക്ക സാത്തറം
@MuhammedaliMelethil
@MuhammedaliMelethil 9 ай бұрын
ഇയാൾ മുസ്ലിം അല്ല അല്ല
@BrightExplainer
@BrightExplainer 9 ай бұрын
Muslim ആണെന്ന് വീഡിയോയിലും പറഞ്ഞിട്ടില്ല.
@nasarbm5311
@nasarbm5311 9 ай бұрын
.
@Vpr2255
@Vpr2255 9 ай бұрын
കേരള ജൻകിസ് കാൻ : മാർത്താണ്ട വർമ 😈
@vinodnarayanan4547
@vinodnarayanan4547 9 ай бұрын
മാർത്താണ്ഡവർമ്മ എത്ര സ്ത്രീകളെ ബാലത്സംഗം ചെയ്തിട്ടുണ്ട്? എട്ടുവീട്ടിൽ പിള്ളമാരുടെ സ്ത്രീകളെ മുക്കുവർക്ക് നൽകിയിട്ടുണ്ട്. അവരുടെ വീട് ഇടിച്ചു നിരത്തി കുളം കുഴിച്ചിട്ടുണ്ട്. അല്ലാതെ 5000 ഭാര്യമാർ ഒന്നുമില്ല.
@Whose-l9l
@Whose-l9l Ай бұрын
ബുദ്ധ മതക്കാർ നല്ലവർ ആണ് ഗയ്‌സ്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН