ഇത്രയും നല്ല ക്ലാസ് തന്ന സാറിനും കുടുംബത്തിനും നന്മ മാത്രം വരട്ടെ എന്ന് ഈശ്വരാ
@sreelekshmisurendran62322 жыл бұрын
സത്യം ഞാൻ ഒരുനാൾ വരും സാർ നെ കാണാൻ oru govt ജോലിയുമായി
@mrpaili__gaming59023 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ എങ്ങനെ ടീച്ചർമാർ ക്ലാസ്സ് എടുക്കാറില്ല. എപ്പോഴാണ് ഇതൊക്കെ എന്താണെന്ന് മനസിലാവുന്നത് ഒരുപാട് നന്ദി ഉണ്ട് sir......!
@sushnas51104 жыл бұрын
class ൽ ഒരു tuition കുട്ടിയോടെന്ന പോലെ, നേരിട്ട് മുന്നിലിരുന്നു കേൾക്കുന്ന ഒരനുഭവം. 💐 💐 💐 💐 💐 💐 💐 geography, history എന്നിവ പത്താം ക്ലാസോടുകൂടി bye പറഞ്ഞതാ.... എന്നാൽ ഇന്ന് ഈ class ലാണ് ഭൂപ്രകൃതിയിലെ വിഭാഗങ്ങൾ എന്തെല്ലാമാണെന്ന് പിടികിട്ടിയത്. താങ്ക്യൂ.... അരുൺ സർ 🙏
@nisha-gx6nb4 жыл бұрын
ഒരിക്കലും മനസ്സിലാകാത്ത ഭാഗമായിരുന്നു ഇപ്പോഴാണ് ഇത് എന്താണ് എന്ന് മനസ്സിലായത് Thank you very much sir🙏🙏🙏🙏🙏
@arjunkarthi27862 жыл бұрын
ആത്മാർത്ഥമായി പറയുവാണേൽ "BEST teaching"
@sreelekhaaneesh66583 жыл бұрын
Prilims നു പഠിച്ചു, ഇപ്പോൾ mains നു വേണ്ടി വീണ്ടും revise ചെയ്യാൻ കാണുന്നു, super class sir
@AaravPonnus3 жыл бұрын
Njanum,👍👍
@Raina2233 Жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് സോഷ്യൽ സയൻസ് ടീച്ചർ കഥാപ്രസംഗം പോലെ ടെക്സ്റ്റ് വായിച് വിടും... ഒരു അന്തവും കുന്തവും ഇല്ല... ആ സബ്ജെക്ട് എല്ലാരും വെറുക്കാനും കാരണം അത് തന്നെ... ഇത് ഏത് രീതിയിൽ പഠിപ്പിക്കണം എന്ന് പഠിപ്പിച്ച് തന്ന സാറിന് 🥰❤🙏🏻.......
@sujitharajeesh92344 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് History ഇഷ്ടമില്ലാത്ത Subject ആയിരുന്നു. ഇപ്പോഴാണ് എല്ലാം മനസിലായത് very very Tanks
@amalsl14103 жыл бұрын
History🙄
@vinayanpr44933 жыл бұрын
Geo
@johncysherrylal41993 жыл бұрын
It's geography 😉
@muneerashameer99867 ай бұрын
😂
@sabeeshpk38024 жыл бұрын
ഇത്ര നല്ല ക്ലാസ്സ് ഞാൻ ഇതുവരെ psc യിൽ കണ്ടില്ല സർ ✌️✌️✌️❤
@aanliyasworld12373 жыл бұрын
ആദ്യമായിട്ടാണ് sir ഒരു class മുഴുവനും ഇരുന്ന് കണ്ടത്.. ഇതുവരെ book മാത്രമായിരുന്നു geography ക്ലാസിനു വേണ്ടി അന്വേഷിച്ചപ്പോ കുറച്ച് കണ്ടുനോക്കിയതാ.... ഇത്രയും നന്നായി മനസ്സിലാക്കി തരാൻ മാഷ് കാണിക്കുന്ന നല്ല മനസ്സിന് ഒരായിരം നന്ദി
ഒരിക്കലും ഇതൊന്നും പഠിച്ചിട്ടില്ല..ആകെ ഒരു ഐഡിയ ഇന്ത്യ യുടെ മാപ് മാത്രം..അതിലുള്ളിലുള്ള ഒരു കാര്യവും അറിയില്ല..ഇപ്പൊൾ ആണ് സർ ഇതൊക്കെ മനസ്സിലാകുന്നത്..വൈകി പോയി സർ....എങ്കിലും ഒരു പാട് സ്നേഹവും നന്ദിയും🙏🙏🙏🙏
@kidsstar65853 жыл бұрын
സ്കൂൾ ടൈം ഇങ്ങനെ ഒരു സാർ നെ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ തല കുത്തി മാറിയില്ലായിരുന്നു 😔
@artcraftworld61783 жыл бұрын
ശരിയാണ്
@shanishanid50833 жыл бұрын
Sathyam 😅😅😅😅
@deepamadhavan97383 жыл бұрын
Yes... 👍
@AanjanayaDas3 жыл бұрын
Namkm indarn oru sir vayich nokya matyenn ipa ayal evdayano endho☹️
@renju.rchandran86383 жыл бұрын
കറക്റ്റ്. ഓരോ ക്ലാസ്സ് കാണുമ്പോഴും തോന്നും 😭
@nughtymeenuty34263 жыл бұрын
Padichirunna kalathu teachersnod njn chodhicha chodhyangalk ellam ipozhanu enik utharam kityath. Ee 30th age ill. Ithupole ulla teachers aanu school teachers aayi varendath. Thank u sir for clearing my doubts
@Trulypeeli4 жыл бұрын
Ethoke engne thane schoolugalil padipicha piler jenmam cheytha marakoola❤️ v need teachers like u sir..❤️thank you sir for this wonderful class ❤️
@nithyakv19714 жыл бұрын
Veendum veendum parayuvaa sir ..joli kittiyal varum sir ne kaanan.aa kaalu thottu anugraham vaanganum.kazhiyavunna oru valiya gift vaangi varum..sweekarikanam..thank u soo much
@sukanyaas54444 жыл бұрын
Thank you സർ ഇന്ത്യൻ മാപ് ലിങ്ക് ചെയ്ത് ക്ലാസ്സ് കണ്ടപ്പോൾ കുറെ കാര്യം അറിയാൻ kazhiju
@soumyaraveendran5656 Жыл бұрын
Ithrayum crystal clear aayi class eduthu Tanna sirnu orupadu Nanni...🥰
@shanta78723 жыл бұрын
എന്റെ പൊന്നു സാറേ ഒരു രക്ഷയില്ലാട്ടോ ക്ലാസ്സ്. ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ഫീൽ 🙏🌹🌹🌹
@seenachenthatta98224 жыл бұрын
ക്ലാസ് നന്നായിട്ടുണ്ട്.വളരെ clear ആയിട്ട് മനസ്സിലായി . Thank you so much sir..
@brainrich19892 жыл бұрын
വരച്ചു പഠിച്ചാൽ നന്നായി മനസിലാക്കാം എന്ന് സാറിന്റെ class കണ്ടതിനു ശേഷം ആണ് set ആയതു 🤗🤗🤗🤗thank u arun sir.... such a brilliant teacher 👍
@suryaus81052 жыл бұрын
ഇന്ത്യൻ ഭൂമിശാസ്ത്രത്തോട് ഇഷ്ടം തോന്നിയതും മനസിലായി തുടങ്ങിയതും സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയപ്പോൾ ആണു 🥰 thank you sir
@sintopa2306 Жыл бұрын
Yess
@yuvakarthik41983 жыл бұрын
സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും വാക്കുകൾ കൊണ്ട് പറയാനാവാത്ത വിധം ബഹുമാനം തോന്നുന്നു.. സാർ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ജോലി കിട്ടും.. ഉറപ്പാണ്
@mrmalayali13223 жыл бұрын
എനിക്ക് വയസ്സ് 42, ഇതൊക്കെ പഠിച്ചു സർക്കാർ ജോലി വാങ്ങിയിട്ടും ഇപ്പോഴാണ് ശരിക്കും ഇതൊക്കെ എന്താണെന്ന് മനസിലായത് 🙏
@akhilanithin6313 жыл бұрын
Ano 😃
@ambilykrupasanam74063 жыл бұрын
😄😄😄
@sumaanil10382 жыл бұрын
😂
@shamjam48962 жыл бұрын
😀
@MVkkkkk Жыл бұрын
Eth vayasil job kity thaankalk?
@oruvadakkanfamily90554 жыл бұрын
Good class
@RajiKRajan4 жыл бұрын
Super... Onnum parayan illa.... Varachu padikkan thudanggiyappol thottu ente fav topic aayi Indian geography
@aswathivmohandas36372 жыл бұрын
Sir ethra simple ayanu oro topicum edukkunnath.thank you sir👏👏
@sreekkuttysanthosh9571 Жыл бұрын
Nte ponnu sir eeh..... Cpode exam kazhyumpol.... Enik Sirne nerit kananam..... Ettavum valiya dream ahn kerala Police akuka nnath..athil 100%um kayyoppu patipichirikunth sir aahn.... Sirnem kudambathinem ayyapn anugrahikkum... Anugrahm und...
@rishusworld82982 жыл бұрын
Sirnte class manassil ayathil padiyunnu.....thanks god....god bless you.....
Thank you sir. part 4 ന്റെ ലിങ്ക് ഒന്ന് ഇതിന്റെ താഴെ ഇടണേ. ഒരുപാട് നോക്കി പിന്നെയാ കണ്ടു പിടിച്ചത് part 1ൽ പോയി. എന്നെ പോലെ ഇതു കിട്ടാതെ ബുദ്ധിമുട്ടുന്നവർ കാണും. 🙏🙏🙏
@kaverirdas70124 жыл бұрын
Ithinte continuation evda kanunillalo
@fathisharaf92793 жыл бұрын
Enikum kitunilla plz sir link
@vanajakumari66973 жыл бұрын
സർ, ഓരോ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു. എല്ലാം ക്ലാസ്സ് സൂപ്പർ. ഒരു ജോബി ന് വേണ്ടി മാക്സിമം try ചെയ്തു കൊണ്ടിരിക്കുന്നു.
@Vavaaa123 Жыл бұрын
Tq sirrrrrr geography padikkanda ennu vicharich matti vachathayirunnu. Appozha sir inte class kanan thudangiye. Ellam nannayi manasilavunn und iniyum geography class cheyyane sirrr❤❤
Utharaparvatha meghala explanation class cheythtundo sir
@pscsucessmanthra32404 жыл бұрын
Class kanathe thanne coment cheyuvanu. Fantastic class ayirikkum ennu urappund. Thanks alot
@MrandMrs_PSC4 жыл бұрын
Thank you
@vidyavishnu37814 жыл бұрын
സാറിന്റെ ക്ലാസ്സിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു തവണ ശ്രദ്ധയോടെ ക്ലാസ്സ് കണ്ടാൽ, പിന്നീട് ഈ ടോപ്പിക്ക് നെ കുറിച്ച് doubt ഉണ്ടാവില്ല എന്നതാണ്.
@aswathyas7654 жыл бұрын
💯💯💯💯
@rahulk81783 жыл бұрын
Corect bro⚡️
@letitbe23312 жыл бұрын
true
@p.v.ajithkumar4732 жыл бұрын
Sure
@sarithakr145611 ай бұрын
Super class Sir
@ushanm54032 жыл бұрын
Thank you sir നല്ല class സ്കൂളിൽ പഠിക്കുന്ന കാലത്ത് പോലും ഇങ്ങനെ sredhichittill a
@bijilalkuruthemcode64344 жыл бұрын
Sir ethrayum nal padichitum epozhum confusion ayirunna portions Sir otta class kondu manasilaki thannu..... Thank u so muchhh....... 🙏🙏🙏🙏🙏🙏🙏🙏
@MrandMrs_PSC4 жыл бұрын
സന്തോഷം
@dhanyapd74764 ай бұрын
Sir ഒരുപാടു thanks...... നന്നായി മനസ്സിൽ ആകുന്നുണ്ട് ❤❤❤❤
@firufiru14193 жыл бұрын
ഇതായിരുന്നോ പീoഭൂമി...ഇപ്പോഴാ മനസ്സിൽ ആയത്....Thanks Sir 🌹
@sreelekshmisurendran62322 жыл бұрын
Last sir nte thummal kandappol...,. 🥺🥺🥺🥺നമുക്ക് വേണ്ടി കഷ്ട്ടപെടുന്നു 🙏🙏ഒരുപാട് നന്ദി സാർ
@Navyanavy1234 жыл бұрын
വളരെ നല്ല ക്ലാസ്സ്... ഇതൊന്നും ഇനി ഒരിക്കലും മറക്കില്ല... physical science ലെ ശബ്ദം, പ്രകാശം, ചലനം പോലുള്ള portions simple ആയി ഒന്ന് പറഞ്ഞു തരുമോ... എത്ര പഠിച്ചാലും മറന്നു പോകുന്നതാണ് ഇവ.. pls...
@MrandMrs_PSC4 жыл бұрын
ക്ലാസ്സ് ചെയ്യാം
@akhisivaakhisiva8557 Жыл бұрын
Valare nalla classayirunnu sir,varachu padippichath kond nannayi manasilayi,so thankyou so much sir👏
@shanusanooj94864 жыл бұрын
Arun sir very very Tnqs Sir inte class njn ഇന്നാണ് കാണുന്നതു വളരെ use full ആണ് sir God bless you ഒരു തവണ കേട്ടാല്‍ തന്നെ നന്നായ് മനസ്സിലാകുന്നുണ്ട് Keep going sir 💪
Good and can understand easly... Presentation style extramly good,....🎉🎉🎉🎉🎉Thank you sir
@jaseelahabeeb3877 Жыл бұрын
Super class ...njn ippoya channel കണ്ടത്
@athiralijesh52254 жыл бұрын
എന്റെ സംശയങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി.ആരോടെങ്കിലും ചോദിച്ചാൽ കളിയാക്കുകയല്ലാതെ പറഞ്ഞു തരില്ല.
@VidyaSunil-tn8pbАй бұрын
Utharaparvathamekala class kanunnillallo
@happykids85994 жыл бұрын
Innanu peedabumi kodumudiyoke enthanenu manasilayath... Superb class sir... thank u
@muhsinaanas81083 ай бұрын
Super🎉classes
@gopikabhaskaran6564 жыл бұрын
Padichittum padichittum marannupokunna topic.Ini marakkilla.Great work
@akhilanithin6313 жыл бұрын
Nte ponnu sireee ethoke eganevayirunno ethuvare padichittum kiteeellarnnu. Epo👍. Thnk uuuu njn psc polum padikkan pattillannu vachatha ethuvkandit. I am a new comer😊
@aswathyas7654 жыл бұрын
Oh my God brilliant brilliant ❤️👏👏👏👏👏👏👏
@aiswaryas6434 жыл бұрын
How beautifully u explained 🤩🤩🤩🤩🥳🥳🥳🥳🥳
@avyukthsworld340710 ай бұрын
Ini ee bagathinu questions vannal sure aaytum answer cheyan pattum . thankyou sir 👍🥰
@nissargk4396 Жыл бұрын
Good presentation
@najiyairfan1669 Жыл бұрын
Sirnte ക്ലാസ്സ് അടിപൊളി ann ഞാൻ യൂട്യൂബിൽ cements poolum ഇടാറില്ല, but ith paryanam എന്ന് തോന്നി ❤
@akarshpramod77504 жыл бұрын
Parayan words illa..... suuuper class.... othri thanks sir.....
@MrandMrs_PSC4 жыл бұрын
സന്തോഷം
@nishadvhv4 жыл бұрын
നാള് കുറെ ആയി psc പരീക്ഷ എഴുതുന്നു ഇപ്പോളാണ് പീഠഭൂമി എന്താണെന്നു മനസ്സിലായത്
@dileepsr95514 жыл бұрын
valare sariyanu
@PSCDreamland4 жыл бұрын
👍
@SScreations-mimpiworld2 жыл бұрын
Ith manasilakiyilenkil ithonepatiyulla questions onnum manasilavlla.....thank you sir....☺️
@bbq69604 жыл бұрын
👍👍👍👍nice class sir
@anjanarajan97182 жыл бұрын
Ethrayum naal sir evidey ayirunu.. Epozhane e classoke njan kanunathe.. Kure classukal kayari eragi. Sir supar.. Sir vere levala..nanayi manasilavunu. Enikurapund njan eni varuna examil listil varum.
@unnimayau65453 жыл бұрын
❤️ Thnku fr ths clas
@chithraek33693 жыл бұрын
HSA social exam nu prepare cheyyukayanu.. വളരെ വൈകിയാണ് sirnte class കണ്ടത്.. Good class
@vaisakhrakhi67489 ай бұрын
Super sir. Manasilaye🙏
@sarithakutty64982 жыл бұрын
Thankyou sir.. Ithokke ipozha manasilavunne
@sooryanithin52944 жыл бұрын
Super class anu ennanu kanunnath.picture vachu explain cheythathu nannayi.ella class um cheyyane sir
@PradeepPradeep-yw8lm4 жыл бұрын
Sirnte ethu classum concentrate cheithu oruvattam padichal pinne janmathu athu marakkilla, oro classum athrakku ishttamanu, thank you so much sir.
ഈ ക്ലാസ്സ് കഴിഞ്ഞപ്പോൾ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും പോയ ഒരു ഫീൽ 🥰
@anjanadamodaran Жыл бұрын
Super class....thank you soo much sir🥰🥰🥰
@simiyaks66884 жыл бұрын
Thank you sir Ethra nalla class geography enna subject nodu thanne vallatha oru eshtam thonipoyi Schoolil Padikkunna kaalathu aarum ethra nannayi explain cheydirunilla....thank you so much sir....
@amrithamohan50714 жыл бұрын
Super class... 👌
@ammuks45824 жыл бұрын
സിമ്പിൾ ക്ലാസ്സ് മനസ്സിലാകുന്നുണ്ട്.... 😍 thanku sir
@sruthivyshnavam21194 жыл бұрын
Ithinte continuation kanunnillallo.. part 4? Please share the link..
@barathbharath283 жыл бұрын
Wonderful
@mablemathew10134 жыл бұрын
Sir. Nalla class Anu. God bless u
@sreekuttysreekutty46672 жыл бұрын
Thank you Sir. Valare nalla class aan. Nannayi manasilavunund🥰🥰