Message from Br. George Joseph Director and Produced By Mr. Thomas Kurian/ Bethlehem TV Editing and Graphics - Sebin Thekkathu Visit More Videos www.bethlehemtv... Subscribe Our KZbin Channel / bethlehemtvi. .
Пікірлер: 432
@rachelthomas29916 жыл бұрын
രണ്ടറ്റവും കത്തുന്ന മെഴുകുതിരി പോലെയുള്ള ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ.... കെട്ടുതാലി വരെ വിറ്റു മദ്യപിക്കുന്ന പുരുഷന്മാർ ഉള്ള വീടുകളിൽ കുടുംബം പോറ്റാൻ പാടുപെടുന്ന വീട്ടമ്മമാർ.. ഇവരെ ഒക്കെ മറന്നു പോയോ.. കഴിവും ഉത്തരവാദിത്തവും ഇല്ലാത്ത ഭർത്താവ് ഉള്ളിടത്താണ് ഭാര്യ ഭർത്താവ് ആകുന്നത്... ആകുന്നതല്ല സാഹചര്യം ആക്കുന്നതാണ്...
@allysunny66556 жыл бұрын
ഭർത്താവ് ഭർത്താവായിരുന്നാൽ, ഒരിക്കലും ഭാര്യയ്ക്ക് ഭർത്താവാകേണ്ടി വരില്ല. അവൻ എപ്പോഴും ചേർത്ത് പിടിച്ചു നെഞ്ചോട് അശ്രാന്ത ആഗ്രഹിക്കുന്നവളാണ്. അങ്ങിനെ പുരുഷൻ കുടുംബത്തിന് വേണ്ടി ത്യാഗമാവുമ്പോൾ സ്ത്രീ automatically സഹനമാകും. കുടുംബം പൂർണമാകും. വെറുതെ സ്ത്രീയെമാത്റം പഴീക്കാതെ. എല്ലാ പ്രാസംഗികർക്കും ഇത് ഒരു രസമാണ്. ഒരേയൊരു exception ഉള്ളത് Fr.Boby Jose Kattikad ആണ്. അദ്ദേഹം എപ്പോഴും സ്ത്രീയെ ബഹുമാനിക്കുന്നു in his talks and writings
@rachelthomas29916 жыл бұрын
@@allysunny6655 You r correct...
@vj74956 жыл бұрын
@@rachelthomas2991 ചില സ്ത്രീകളുടെ വിചാരം അവർ കാര്യങ്ങൾ ചെയതാലെ ശരിയാവുകയൊള്ളു എന്നാണ് അതിന് അവർ കണ്ടു പിടിക്കുന്ന ന്യായീകരണം ആണ് ഭർത്താവിന്റെ കഴിവ് കേട് എന്നിട്ട് കൂടെ കുറെ സാഹ്യത്യവും
@donabittaj21586 жыл бұрын
Rachel Thomas s
@jessysamuel28196 жыл бұрын
@@allysunny6655 ALI Sunny you are correct.
@Abigail-bq3od3 жыл бұрын
ഭർത്താവായ പുരുഷൻ നല്ല ദൈവ വിശ്വാസിയും പ്രാത്ഥനയുള്ളവനും ഭാര്യ അവന്റെ പ്രാർത്ഥനയിൽ സഹായിക്കുകയും അവനു വിധേയപ്പെട്ടു ജീവിക്കുകയും ചെയുന്ന കുടുംബത്തിലെ ആരും നശിച്ചുപോയതായി കേട്ടിട്ടില്ല.
@maryaugustine67562 жыл бұрын
Òò pop òòooòòooòooò0
@johnmm17862 жыл бұрын
😭❤️❤️🙏 prayers 🔥🔥🔥 aaamen 🙏🔥🙏🎉
@ponnammajacob8632 жыл бұрын
Right
@shreyasenergy52462 жыл бұрын
ദൈവഭക്‌തിയില്‍ ദൃഢതയുംതീക്‌ഷ്‌ണതയും ഇല്ലാത്തവന്‍െറഭവനം അതിവേഗം നശിക്കും. പ്രഭാഷകന്‍ 27 : 3 If a man is not steadfast and zealous in the fear of the Lord,his house will be quickly overthrown. Ecclesiasticus 27 : 3
@fernovlogz51852 жыл бұрын
@@johnmm1786 hvco.
@achuchacko33402 жыл бұрын
God bless you dear ജോർജ് mon ദൈവത്തെ ഒരിക്കലും കൈവിടരുത്
@FelixrajJohn Жыл бұрын
പരസ്പര ബഹുമാനത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത് 😊എത്ര സമ്പാദിച്ചാലും ഇല്ലെങ്കിലും പുരുഷൻ സ്ത്രീയുടെ ശിരസാണ് 🙏🏻
@ancyjoseph4164 жыл бұрын
ഭാര്യ എപ്പോൾ ആണ് വീട് ഭരിക്കേണ്ടി വരിക? ഭർത്താവ് വീട്ടിലെ ഒരു കാര്യവും കാണാതെ, ഉത്തരവാദിത്വവും ഇല്ലാതെ, കുടുംബത്തിനുവേണ്ടി ഒന്നും ചെയ്യാതെ വരുമ്പോൾ ഭാര്യ എന്ന സ്ത്രീ തനിയെ എല്ലാം ഏറ്റെടുക്കേണ്ടി വരുന്നു. അവള് ഭർത്താവിന്റെ കാര്യങ്ങൽ നോക്കണം, കുട്ടികളുടെ എല്ലാ കാര്യങ്ങൽ, അവരുടെ ഭക്ഷണം, പഠിപ്പ്, വസ്ത്രം എല്ലാം ഇൗ സ്ത്രീ തന്നെ നൂകണമെങ്കിലോ? അതിനു പുറമേ ഇൗ പാവം സ്ത്രീ ജോലി ചെയ്തു ഇൗ കാര്യങ്ങൽ എല്ലാം നോക്കണമെങ്കിലോ? പിന്നെ എങ്ങനെ സ്ത്രീ ഒരു ഭർത്താവിന്റെ സ്ഥാനം ഏറ്റെടുക്കേണ്ടി വരാതിരിക്കും? അവളെ കൊണ്ട് ആ ഭർത്താവ് ചെയ്യിപ്പിന്ന്നത് ആണ്.
@elsykuriakose79144 жыл бұрын
👍
@josephjoseph86963 жыл бұрын
ശരിയാണ്
@mathew93902 жыл бұрын
സഹോദരി ഇവിടെ ഭരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിധേയത്വം ആണ്. വിശുദ്ധ ബൈബിൾ പറയുന്നു ഭാരൃമാരെ നിങൾ ഭർത്താക്കന്മാർ ക് വിധേയരായിരികുവിൻ എന്ന്. സഹോദരി എന്ത് തന്നെ ചെയ്താലും അത് സ്നേഹത്തോടെ സഹനതോടെ ചെയ്യുന്നു എങ്കിൽ അത് ഭരണം അല്ല അത് ഭർത്താവിനോടുള്ള വിധേയത്വം ആണ് മറിച്ച് ഈ പൃവർതതനതോടെപം ഭർത്താവിനെ ബഹുമാനിക്കുന്നിലങിൽ അവിടെ അത് ഭരണം നടത്തുന്നതായി മനസിലാക്കുക. കഴിക്കാൻ വേണ്ടി ഭർത്താവിന് ഇഷ്ടപ്പെടുന്ന ഭക്ഷണം കൊടുക്കുന്നതും എന്നാൽ വേണമെങ്കിൽ കഴിക്കാൻ വേണ്ടി ഭർത്താവിന് ഇഷ്ടം ഇല്ലാത്ത ഭക്ഷണം കൊടുക്കുന്നതും ഒരു പോലെ അല്ല . രണ്ടിനും ജോലി ഒരു പോലെ എങ്കിലും ഫലം രണ്ടാണ്.
@ancyjoseph4162 жыл бұрын
@@mathew9390 ഇപ്പോഴത്തെ ഏതെങ്കിലും പെണ്ണുങ്ങൾ ഭർത്താവിന് വിധേയരായി jeevikkunnundo?
@premakumar26812 жыл бұрын
ഇതിന് വിപരീതമായി ഭർത്താവിനെ വകവെക്കാത്ത വരെയാണ് ഉദ്ദേശിച്ചത്
@thomasoommen7928 Жыл бұрын
God blesss you brother 🙏🏻🙏🏻🙏🏻🙏🏻. Our prayers and blessings 🙏🏻
@geethajoseph25896 жыл бұрын
It is an inspiring talk. In my understang, both husband and wife should be aware of their own responsibilities and try to support each other. Then it will become a blessing. Keep Jesus in the middle. Otherwise it will be a hell. May God bless you all.....
@susanvarughese76692 жыл бұрын
🙏🙏👌👌
@leelammathomas75532 жыл бұрын
9
@globaltrans27912 жыл бұрын
ഭർത്താവ് ഒരു ജോലിയും ചെയ്യാതെ ഭാര്യയുടെയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാതെ കുറ്റം പറഞ്ഞു o നടക്കുന്ന ഭാര്യ മക്കളെ നോക്കാൻ വാടക കൊടുക്കാനും ഭക്ഷണത്തിനും ഭാര്യ ജോലിക്കിറങ്ങിയാലൊ ബ്രദർ 17 വർഷമായി മാറ്റമില്ലാത്ത സ്വഭാവം എന്തു ചെയ്യണമെന്നറിയില്ല അങ്ങനെയുള്ള ഭാര്യമാരും ഉണ്ട് 🙏
@smithasaji6437 Жыл бұрын
Yes
@lalythomastthomas40773 жыл бұрын
Thank ypu ബ്രദർ. Good message
@aleyammav.chacko78052 жыл бұрын
Aavunnatallallo,aakkunnatalle.veedu munnottu pokanam,makkalude kaaryangal nadakkanam.Bhartaavu oru uttaravaaditvam edukkunnillenkil !!!!!Wonderful woman she is!!!
@mathewtheruvath34832 жыл бұрын
Excellent talk dear Mr.George Joseph. Keep it up. May God continue to bless you with good health strength and grace to continue the good works you are doing now.
@elizabathpc55752 жыл бұрын
ഭാര്യ ഒരിക്കലും ഭർത്താവ് ആകില്ല. ഉത്തരവാദിത്ത മില്ലാത്ത ഭർത്താക്കന്മാരുള്ള കുടുംബം ഇന്ന് ഒരുപാടുണ്ട് അവിടെ ഭാര്യ അനങ്ങാതിരുന്നാൽ മക്കളെ ആരുനോക്കും അവരുടെ ഉത്തരവാദിത്തം അവൾ ഏറ്റെടുക്കും 🙏🙏🙏🙏അതൊരു ഭർത്താവാകലാണെന്നു തോന്നുന്നില്ല. 🙏🙏🙏🙏
@soupriyaskitchen32482 жыл бұрын
കറക്റ്റ്
@agnusarthuraaronrijo70552 жыл бұрын
Correct
@Myistake Жыл бұрын
ഈ ചിന്തയാണ് തെറ്റ്
@Foodlandschannel Жыл бұрын
Ee samarathil thanna ahangaram undu..
@smithaallet2540 Жыл бұрын
Anubavam guru. Anbavikkunnavarkke manasilaku.
@elsyabraham4966 Жыл бұрын
Good msg.God Bless you and your family.
@amaldev92766 жыл бұрын
I am sarita devi a Hindu. Your speech strike in my heart thanks God give you strength for more .
@sheejaabraham55945 жыл бұрын
അപ്പോള്‍ കര്‍ത്താവിന്‍െറ ആത്‌മാവ് ശക്‌തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും. 1 സാമുവല്‍ 10 : 6
@renyglobal12085 жыл бұрын
സഹോദര, ഒരു ഭവനത്തിൽ കുടുംബ പ്രാർത്ഥന വേണോ, വേണ്ടയോ ?? ഭാര്യയും മക്കളും മാത്രം പ്രാർത്ഥിച്ചാൽ മതി എന്നാണ് ചില ഭർത്താക്കന്മാരുടെ വാദം. പക്ഷെ കുടുംബ പ്രാർത്ഥന ഇല്ലാത്ത വീടുകളിൽ ഒക്കെ പ്രശ്നം ഉണ്ടാകും. ഭർത്താവാണ് കുടുംബ നാഥൻ എങ്കിൽ ആ position ഭംഗിയായി നിർവഹിക്കണം. അതല്ല എങ്കിൽ ചിലപ്പോൾ പെണ്ണുങ്ങൾ കാര്യം നടത്തേണ്ടി വരും.. വെറുതെ മനുഷ്യരെ തെറ്റി ധരിപ്പിക്കരുത്. സ്ത്രീ eppoluzhum അപ്പൻ അല്ല ഭർത്താവിന്റെ തണൽ ആഗ്രഹിക്കുന്നവരാണ്. പിന്നെ alah muttiyal പാമ്പും കടിക്കും. അത്രയുമേ ullooo
@anandjoseph56504 жыл бұрын
True sister..
@jollyphilip58014 жыл бұрын
RenyThomasinte reply ode Njan yojikunnu
@themastersvoice86364 жыл бұрын
Family prayer is a must, because Jesus said that IF TWO OR THREE are gathered together in my name, I am in third midst. But if the other person refuses to join, cry to God and WAIT on God in faith because God has a time for everything.
@bincypeter2585 Жыл бұрын
എൻ്റെ അപ്പൻ ഞങ്ങളെ ഇട്ടിട് പോയപ്പോൾ അമ്മ കൂലിപ്പണി എടുത്ത് ഞങ്ങളെ വളർത്തി വലുതാക്കി ജീവിത അന്ത്സ്സിൽ എത്തിച്ചു 40 വർഷം അപ്പൻ കൾക്കുടിയും പെണ്ണ് പിടിയുംആയി നടന്നു. അമ്മ അപ്പോള് ഭർത്താവിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ? അമ്മ ഇപ്പോഴും കൂലി പണിക്ക് പോകുന്നു
@rovichankv49033 жыл бұрын
Br. Good massage Thank you God bless you abundantly
@jancyjacob73842 жыл бұрын
Thank you Brother God bless you
@elsykuriakose79144 жыл бұрын
എന്റെ മോനെ മാനസാന്തരത്തിന് ഉള്ള വചനം പറ ബൈബിൾ എഴുതിയത് മൊത്തം പറഞ്ഞിട്ട് കാര്യമില്ല ഓരോ വീട്ടിലെ ചുറ്റുപാട് പോയി അന്വേഷിക്കുക അപ്പോൾ അറിയാം വീട്ടിലെ ദുരിതങ്ങൾ എന്തൊക്കെയാണെന്ന് എന്റെ അപ്പൻ ഫുൾ മദ്യപാനി ആയിരുന്നു എന്റെ അമ്മയ്ക്കും വലിയ കഴിവ് ഒന്നുമില്ല പക്ഷേ മക്കളാരും പിഴച്ചു പോയില്ല
@josephjoseph86963 жыл бұрын
ബു ദ്ധിമുട്ട് അതു അറിഞ്ഞു വളരുന്ന കട്ടി കൾ നല്ല വരായി വളരും
വളരെ നല്ല മെസ്സേജ്.ബ്രദർ പറഞ്ഞതുപോലെ ആകാനാണ് ഇപ്പോൾ നമ്മൾ ശ്രമിക്കണ്ടത്.ഈ ലോകത്ത് ഈ സമയത്ത് നമ്മൾ എല്ലാവരും ഇതുപോലെ ആകാൻ ശ്രമിക്കണം.മറ്റുള്ളവർക്കുവേണ്ടി നമ്മളെ തന്നെ നമുക്ക് വിശുദ്ധീകരിക്കാം.
@ancypaulose22003 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ മോനെ
@lissythomas84793 жыл бұрын
In the name of Jesus 👼 Nannie mone 👁🗨 opener message.. may God bless you
@sunnycheriyan53852 жыл бұрын
Good Message Bro God bless you and family
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .
@elsykuriakose79144 жыл бұрын
ആലോചന ഇല്ലാത്ത ഭർത്താവ് എന്തു ചെയ്യും കുളിക്കാൻ ഒന്നിനെക്കുറിച്ച് ആലോചനയില്ല നേരമ്പോക്കിന് ഒരു പെണ്ണ് പെണ്ണ് കെട്ടിയത് പുരുഷനു കുടുംബത്തെക്കുറിച്ച് ഉത്തരവാദിത്വം ഇല്ലെങ്കിൽ അവിടെ സ്ത്രീയെ കുറ്റം പറയ പറയരുത് അവൾക്ക് അറിയാവുന്നതുപോലെ കുടുംബം ഭരിക്കും
@jessyantony81662 жыл бұрын
Good informations thanks
@sabuvarghese50402 жыл бұрын
Thagalku ellavareyem farikkan aagraham undalle
@valsammathomas78754 жыл бұрын
Excellent preach.
@donpaul65923 жыл бұрын
നല്ല പ്രബോധനങ്ങൾ..... Thank u brother
@elizabeththomas49562 жыл бұрын
പുരുഷനാണ് ഭരിക്കേണ്ടത് എന്ന ഉത്തരവാദിത്തം സമൂഹം അവർക്കു മേൽ കൊടുത്തിരിക്കുന്നത് .... ഭർത്താവിന്റെ ഒരു ശാപമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാൻ ഉള്ള കഴിവില്ല തിരിക്കെ ഭാര്യയെക്കാൾ മുന്നിട്ടു നിന്നില്ലെങ്കിൽ ഞാൻ ആണല്ലാതാവും എന്ന ഒരു ചിന്ത ആണിന്റെ ശാപം ആണ്. ഇതാണ് പലവിടുകളിലെ പ്രശ്നം. ഭർത്താവിനു responsibility ഇല്ല .ങ്കിൽ ഭാര്യ leader. ship ഏറ്റെടുക്കുന്നതിൽ ഒരു തെറ്റുമില്ല.. അതു അംഗീകരിക്കാൻ ഉള്ള ഒരു സംസ്കാരം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിൽ ... കുടുംബ ജീവിതം ഒരു കൂട്ടുത്തരവാദിത്തം ആണ് .... leader ന്റെ കാര്യം ഇല്ല.
@mariyapushpaml6927 Жыл бұрын
സഹോദരീ,ഭർത്താവ് കുടുംബം നോക്കട്ടെ,അങ്ങനെ ഒരു നല്ല ഭർത്താവ് ഉണ്ടെങ്കിൽ അത് ഭാര്യയുടെ ഭാഗ്യം. എന്നാൽ കുടുംബം നോക്കത്തുമില്ല,ഭാര്യയോടേയും,മക്കളുടേയും കുറ്റങ്ങളും,കുറവുകളും കാണുന്നവരോടൊക്കെ പറഞ്ഞുനടക്കുന്നവരെ ഭർത്താവ് എന്നുപറയാൻ കഴിയുമോ.എത്ര സഹിക്കേണ്ടിവന്നാലും ഇത്തരക്കാരെപ്പറ്റി നല്ല ഒരു ഭാര്യ ആരോടും കുറ്റം പറയത്തില്ല.ഒരു സ്ത്രീയാണ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിൽ അത് കാണുന്നവരാ അവരെ കുറ്റപ്പെടുത്തുന്നത്. കുടുബം നശിച്ചാലും വേണ്ടില്ല,ഭാര്യ സ്ത്രീ ആയതുകൊണ്ട് മിണ്ടാതിരിക്കണം.ഏതായാലും ഇങ്ങനൊരു നിയമം കൃസ്ത്യാനിക്കില്ല.അതുകൊണ്ടാണ് ആ കുടുംബം ഒരുമിച്ചുപോകുന്നതും.ദൈവം അനുഗ്രഹിക്കട്ടെ.എന്തിലും,ഏതിലും കുറ്റം കണ്ടുപിടിക്കാൻ നടക്കു ന്നവരെ ശ്രദ്ധിക്കേണ്ട.
@rinoshjohn95772 жыл бұрын
Bless you brother please remember in your prayers Ammen
@sajinisunil84953 жыл бұрын
Excellent! Dear brother, Great Witnessing..Wish to see you in person..Br. Sunil Joseph, Ernakulam.
@mariyadesignerstudio35382 жыл бұрын
Eshoye ennodu shemikaname.njanoru paavi aane. Porukaname. Cheyyithu poya Ella thettinum
@geenadominic26162 жыл бұрын
Good message. thanks God. Hallelujah
@jineshjinesh68102 жыл бұрын
Feeling. Santhesam.Amen
@thressiammatomy24282 жыл бұрын
Ethe enthru barthav
@kuriyancj36722 жыл бұрын
Good Message Brother 🙏🙏🙏
@pova88444 жыл бұрын
യാതൊരു ദയയും കരുണയും ഇല്ലാതെ ഭാര്യയെ അടിമയായി കരുതുന്നവർ ഉണ്ട്
@renimathew64683 жыл бұрын
🙏🙏
@PNpatrick3 жыл бұрын
ഭർത്താവിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരേണ്ടത് ഭാര്യയാണ്. അത് ഉപദേശത്താലല്ല. വിശുദ്ധ ബൈബിളിൽ പറയുന്നപോലെ ഭാര്യയുടെ നല്ല പ്രവർത്തികൾ മൂലമാണ് ഇതു സാധ്യമാകുക.
@wowser21533 жыл бұрын
@@PNpatrick onnu podo .
@ostrichzachariah36392 жыл бұрын
@@PNpatrick Athentha sthreekku mathramano Vachanam labhichathu? Responsibility is that of the man...woman is to cooperate...prarthichu nannakki varumbol jeevitham ennu?...it is just choice...
@babyjose7839 Жыл бұрын
God bless you
@sajithabeevi64802 жыл бұрын
Husbandinu kudumbathod oru utharavathithwvum illatha aalayal wife enthanu cheyendathu,????Husbandinte sthanathu jolichithu veedu nokyillengil athogathi yavum athinekurichonnum aarum nallathu parayanillaledisine kuttapeduthane aallkkarullu ,njanum islamilninnu Jesus ne arinju vannavalanu,
@vargheseksanthosh2002 жыл бұрын
Thank God, God bless you
@sheebaputhanapra8333 жыл бұрын
Very bold brother to say out the truths One of the best speach about family life I have ever heard God bless
@tresyapjhinitigood99583 жыл бұрын
Thanku bro george Joseph
@ratheeshnj73522 жыл бұрын
സഹോദരാ നിങ്ങൾ മാനസാന്തരപ്പെടണം മാമോദീസയല്ല സ്നാനം മുഴുകൽ സ്നാനം ആണ് വചനത്തിൻ്റെ ശരി
@josegeorgekochupurackal42522 жыл бұрын
പെന്തോ കുളി ആണോ ഉദ്ദേശിച്ചത്
@geethakumari7702 жыл бұрын
Good message paster
@joshyphilip37865 жыл бұрын
BRO.GEORGEKUTTEY!VERY BIG SPECIAL SALUTE &PRAYERS. VERY GOOD &SUPPER TOCK. SPECIAL CONGRATULATIONS BY JOSHYCHAN KATTAMPALLY EDATHUA [KINGJESUS MINISTRY OLD COUNSELLOR ]....EPOL 2014U JULY 12MUTAL VEGALAGAN. ......
@1santaclauseHoHoHo6 жыл бұрын
Thank you Brother!, May God Bless abundantly!
@annammavarma44444 жыл бұрын
Well said brother. God revealed the truth to you, please continue. Blessings.
@sijojose59823 жыл бұрын
Good message 🙏🙏👍
@thankamani5443 Жыл бұрын
നന്ദി ദൈവമേ 🙏🙏🙏🙏
@linnettony6 жыл бұрын
Good message.God bless.
@jisminjoseph45926 жыл бұрын
Praise the Lord🙏
@vargheseunniadan5187 Жыл бұрын
❤🙏🙏🙏❤
@learnbibleversethroughpict60273 жыл бұрын
Then, what will the helpless mothers do? There is no choice for them. What is your advice for men who stand in queue of wineshops?
@josejoseph2976 Жыл бұрын
Excellent
@vj74956 жыл бұрын
ചില സ്ത്രീകളുടെ വിചാരം അവർ കാര്യങ്ങൾ ചെയതാലെ ശരിയാവുകയൊള്ളു എന്നാണ് അതിന് അവർ കണ്ടു പിടിക്കുന്ന ന്യായീകരണം ആണ് ഭർത്താവിന്റെ കഴിവ് കേട് എന്നിട്ട് കൂടെ കുറെ സാഹ്യത്യവും
@ratheeshnj73522 жыл бұрын
വചനം മാത്രമെ ശരിയുള്ളു
@ajourneywithanilashelly3 жыл бұрын
Self analysis is good. Don't do the sexiest comment that behind all the problems in someone's life is his wife. Ethrayo Ammachimar jeevithathinte randu attavum kootimuttikkuvan odikondirikkunnu. Mother Marye vanagunnavar veetil Ulla sthrikale tharam thaztharuthu. Both husband and wife are equally important the journey of life.
@annasvarghese66275 жыл бұрын
നല്ല പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ
@lalithamfoods10903 жыл бұрын
Thank you Lord
@laisammajoseph84296 жыл бұрын
God bless us . praise the Lord
@annammap13715 жыл бұрын
Please brother, do you know about Orthodox Syrian Church? Same thing happening what happening in your holy alter, your priest celebrating the "Holy Qurbana".
@tresyapjhinitigood99583 жыл бұрын
Thanks lord
@ligypv2136 жыл бұрын
Brother; cain's offering was not impure he had brought fruits but in olden days fruits are not offerings only living things are given as sacrifice TO GOD.And what eve said is"with the help of the LORD I have brought forth a man.'' In the NEW INTERNATIONAL VERSION 1984 BY INTERNATIONAL BIBLE SOCIETY
Correct. Thettukal vreendum repeat cheyyananel..social Media repeat cheytyhe publish cheyyaruthe
@sheelajacob84205 жыл бұрын
Praise be to God.Brother you are so presious.God is love.
@vinodjohn29856 жыл бұрын
God bless you and i than you for your message,
@jessythomas2376 Жыл бұрын
Praise the Lord
@saliip876 Жыл бұрын
ഭാര്യയും ഭർത്താവും കൂടി തീരുമാനം എടുക്കേണ്ടത്. ഭർത്താവ് കുടുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റാതെ വരുമ്പോൾ ഭാര്യയും ഉത്തരവാദിത്തം ഏറ്റെടുത്തില്ലേൽ പിന്നെ ആരു നടത്തണം കുടുംബ കാര്യങ്ങൾ.
@jijicv16655 жыл бұрын
God bless all. Good brother
@ashwin24842 жыл бұрын
wearehousearrestpleaseprayformeandmyfamily
@jollykurian27292 жыл бұрын
Awesome
@ostrichzachariah36392 жыл бұрын
Who is a husband? Has Bibles ever addressed this question? It has given volumes of interpretation about wifehood...It speaks about the qualities of a good man or good father...but not about that of a good husband..Bible too, like other religious texts of the time, is patriarchal.....
@jancygeorge9043 Жыл бұрын
You r correct
@amazing-truths38582 жыл бұрын
Sir, Please watch the video, Amazing Truths", you will get a better idea.!
@abrahame.m.23922 жыл бұрын
ഭർത്താവിനെക്കാൾ ആത്മീയരാന്നുകരുതുന്ന ഭരിയമാർക്ക് ആത്മീയ ഗാർവുണ്ടാകുക സാധാരണം. അവർക്കു കീഴടങ്ങിയിരിക്കാൻ പറ്റുകയില്ല.
@shinerose55453 жыл бұрын
Love you 😍
@marykuttyabraham3383 Жыл бұрын
Jesus strre sakthikuvendi parisramicha personslityyane
@raisontdamen87382 жыл бұрын
Amen 🙏🙏🙏🧚
@aezraaira23486 жыл бұрын
Good message God bless you and your family
@stephenvjoseph6 жыл бұрын
Is this brother an old student from Amal jyothi college of engineering?
Br. Every husbend are not working hard they are sitting idle at home so wife going to do some work is it wrong.
@babuvarghese379 Жыл бұрын
ആമീൻ🙏🙏🙏🙏🙏🙏
@abcjoy85922 жыл бұрын
Man is the head of woman, Christ is the head of man, God is the head of Christ
@cmntkxp6 жыл бұрын
Classic examples western families
@binnyjacob30736 жыл бұрын
there are so many good families in the western culture. I live in that community and I know many good families here. Several families are lead by strong , born again, believer ladies. Please dont judge the whole world with ur life and limited experience
@beenapulikkal57093 жыл бұрын
@@binnyjacob3073 i
@MrKarimannoor Жыл бұрын
In what??
@sunisimon7056 жыл бұрын
Thank you Jesus...Hallelluah..
@jacobthomas31802 жыл бұрын
Sir.please compare doctrines of the different congregations.and come to a conclusion.
@rosepaul7749 Жыл бұрын
ഭാര്യ ഭരിക്കപ്പെടേണ്ടവൾ എന്ന് ആര് പഠിപ്പിക്കുന്നു. യേശു പറഞ്ഞോ ? അത് മുസ്ലീമിന്റെ പഠിപ്പിക്കലാണ്. ഭാര്യ ഭർത്താക്കന്മാർ യഥാർത്ഥ സ്നേഹം ഉണ്ട്. എങ്കിൽ അവിടെ ഭരണവും ഭരിക്കപ്പടലും ഉണ്ടാവില്ല. പരസ്പരം ആലോചിച്ച് കാര്യങ്ങൾ ചെയ്യും. സുപ്പീരിയർ. ഇ ഫീരിയർ എന്നൊന്നും കുടുംബത്തിൽ ആവശ്യമില്ല. വേദ പുസ്തകത്തിൽ യേശു സ്ത്രീയെ താഴ്ത്തിയില്ല. ക്രിസ്തീയ ജീവിതം ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം. എസ്ഥേർ, ഫേബ, ദ ബോറ, യേശുക്രിസ്തു ഉയിർത്ത സുവിശേഷം ആദ്യം അറിയിച്ച മറിയ, യേശുവിന്റെ മുഖം തുടച്ച വെറോനിക്ക ഇവർ ഒക്കെ സ്‌ത്രീകൾ ആയിരുന്നില്ലെ😁😎
@shinsimariam80473 жыл бұрын
First think why a wife has to become husband in a family and treat the root cause ie, the husband take proper responsibility and stand up to his hierarchical position, then the problem is solved. Also pls don't purposefully say wife is someone to be ruled over. It creates a very bad repercussion. Both are equal before God.
@tiapius95673 жыл бұрын
Well said
@hngogo97186 жыл бұрын
ഭർത്താവ് ഭരിക്കുന്ന കുടുംബങ്ങളിലെ മക്കൾ ആരും വഴി തെറ്റിയിട്ടില്ലേ ?
@manojtk57945 жыл бұрын
Hng0 G0 if the wife rule the family the family will be destroyed. 100% correct
@Lilly-ph6dv4 жыл бұрын
@@manojtk5794 You are wrong. Look at the poor house wives whose husbands are drunkards and irresponsible. Their families are run just by the will power of the wives. Also, those women whose husbands died at an young age. They too run their families very well and raise their children in a respectable manner.
@joseuesi4 жыл бұрын
His one sided interpretation. God is not partial
@minijoseph89894 жыл бұрын
Verygood
@mariyan5674 жыл бұрын
ഭർത്താവ് ഭരിക്കുന്ന കുടുംബത്തിലെ മക്കൾ വഴിതെറ്റുന്നതിനുമുമ്പ് ഈ ഭർത്താവ് വഴിതെറ്റിയിട്ടൂണ്ടോ? ഈ ഭർത്താവ് പ്രമാണങ്ങൾ ലംഘിച്ചിട്ടുണ്ടോ
@santhammageorge60123 жыл бұрын
bharthaavu bhariyayaal enthu sambavikkunnu?
@shinyabraham41756 жыл бұрын
ആമേൻ
@johnsonolickal14256 жыл бұрын
thanks brother
@rosepaul7749 Жыл бұрын
കുമ്പസാരക്കൂട് അല്ല വിശുദ്ധീകരിക്കുന്നത്. ദൈവ വചനം ആണ് വിശുദ്ധീകരിക്കുന്നത്. ദൈവവുമായുള്ള വ്യക്തിബന്ധം നമ്മെ ശുദ്ധീകരിക്കും
@minisajanvallanattu31284 жыл бұрын
Good talk 👍🙏🏻
@Lifelinetruth2 жыл бұрын
അവകാശങ്ങൾ നിയമം പറഞ്ഞ് പിടിച്ചു പറിച്ചെടുക്കുകയും ഉത്തരവാദിത്തം അവശത പറഞ്ഞ് ഏറ്റെടുക്കാതെയിരിക്കുകയും തുല്യ ജോലിക്ക് തുല്യ ശമ്പളം അവകാശം പറഞ്ഞ് വാങ്ങുകയും ബുദ്ധി മുട്ടുള്ള ജോലികൾ അവശത പറഞ്ഞ് വഴുതിമാറുകയും ചെയ്യുന്ന പ്രത്യേക വർഗത്തിന്റെ പേര് പറയുക
@JG-ub2tf3 жыл бұрын
പഴയ നിയമം ഇനിയെങ്കിലും മതിയാക്ക്. പുതിയ നിയമം ഉള്ളപ്പോൾ ഇതെന്തിനാ എല്ലാരും അതും പിടിച്ചുകൊണ്ടിരിക്കുന്നത്?ഈ പഴയ നിയമം എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് കീറി മുറിക്കുന്നത്🤔🤔?നമ്മുടെ ഈശോയെ കണ്ടു പഠിക്ക്. അങ്ങനെ ചെയ്താൽ ആരും മറ്റൊരാളെ കുറ്റപ്പെടുത്തില്ല.അനാവശ്യങ്ങൾ സംസാരിക്കുകയുമില്ല..ഭാര്യയുടെ അർത്ഥം അറിഞ്ഞിട്ടല്ലേ നമ്മുടെയൊക്കെ അമ്മമാർ ഇത്രയും കാലം ജീവിച്ചത്. കഷ്ടം.. ദയവു ചെയ്തു ദൈവവചനം മാത്രം പ്രസംഗിക്കു.🙏
@aishakumari71312 жыл бұрын
👍
@rosemary30142 жыл бұрын
Amen
@elizabeththomas49562 жыл бұрын
കുടുംബങ്ങളുടെ പ്രശ്നത്തിന്റെ കാരണം ഭാര്യയും ഭർത്താവും മാത്രമല്ല ... ദൈവത്തിന്റെ ഹിതം ജീവിതത്തിൽ വരുന്നതായിരിക്കും ....എല്ലാ കുറ്റവും സ്വയം ഏൽക്കുക മാത്രമല്ല ദൈവത്തിന്റെ ഹിതത്തിനു കീഴപ്പെടുക