ഓണാഘോഷം | ഓണാശംസകൾ തെറ്റും ശരിയും | Latest Speech | Aslami Usthad | Hubburasool Online

  Рет қаралды 39,106

HUBBURASOOL ONLINE

HUBBURASOOL ONLINE

Күн бұрын

Пікірлер: 245
@shamnad6686
@shamnad6686 3 жыл бұрын
അൽഹംദുലില്ലാഹ്. ഏറ്റവും നല്ല അറിവാണിത്. മത സൗഹൃദം എന്നും പറഞ് ഇതിന് വേണ്ടി നടക്കുന്നവർ കേൾക്കണം
@muhammedali8543
@muhammedali8543 3 жыл бұрын
ഉസ്താദേ ഇപ്പോൾ ഉള്ള ഒരു ജനറേഷൻ യൂട്യൂബ് ജനറേഷൻ ആണ് അവര് യൂട്യൂബിൽ അവർക്കു ഇഷ്ടം ഉള്ള വ്ലോഗർ എന്ത് ചെയുന്നു അത് പോലെ നമ്മുടെ കൗമുകൾ തന്നെ യൂട്യൂബിൽ ഫാമിലി ആയി ഓണം ആഘോഷിക്കുന്നു അവരാണ് ഇപ്പോൾ ഹറാം ആണോ ഹലാൽ ആണോ എന്ന് ഒക്കെ തീരുമാനിക്കുന്നത് പടച്ചോൻ എല്ലാവരെയും കാക്കട്ടെ
@sahlasabith1759
@sahlasabith1759 3 жыл бұрын
അൽഹംദുലില്ലാഹ് വളരെ നല്ല അറിവ് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് അതെല്ലാം തീർക്കാൻ പറ്റി ത ദുആയിൽ ഉൾപ്പെടുത്തണം എന്നെയും എന്റെ കുടുംബത്തെയും
@myummiismyworld3901
@myummiismyworld3901 3 жыл бұрын
യാ അള്ളാനമ്മുടെ ഹബീബിന്റെ ഉമ്മത്തീങ്ങളെ കാക്കണേ 🤲
@faheemfaheem7416
@faheemfaheem7416 3 жыл бұрын
Ameen
@unique.world.147
@unique.world.147 3 жыл бұрын
Aameen
@ansarahsani4460
@ansarahsani4460 3 жыл бұрын
الحمد لله പകരം എന്ത് കൊടുക്കും അത്രക്ക് നല്ല വിശയാവതരണ൦ طول الله عمره امين
@shafimkd2288
@shafimkd2288 3 жыл бұрын
ആമീൻ
@miladmilu6677
@miladmilu6677 3 жыл бұрын
മാഷാ അള്ളാ ഇതുപോലുള്ള ക്ലാസ്സ് പറഞ്ഞുതരാൻ ഇന്നത്തെ പണ്ഡിതന്മാർ ശ്രമിച്ചെങ്കിൽ വളരെ നന്നായിരുന്നു ഇന്ന് പണ്ഡിതന്മാർ അവരുടെ പ്രസംഗത്തിന് പ്രകൊഴുപ്പ് കൂട്ടാൻ വേണ്ടി ഇന്ന് ഇതു പോലൊരു ക്ലാസ്സ് തരാൻ വേണ്ടി ഇന്നൊരു പണ്ഡിതനും ഇല്ല അള്ളാഹു ഉസ്താദ് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ
@zeenath627
@zeenath627 3 жыл бұрын
Alhamdulillah
@mmnl1528
@mmnl1528 3 жыл бұрын
ആമീൻ ആമീൻ
@techvision1085
@techvision1085 3 жыл бұрын
അദ്ദേഹം പറഞ്ഞതിനെ ഉൾകൊള്ളുക അല്ലാതെ മറ്റുള്ളവരെ വിമർശക്കൽ അല്ല വേണ്ടത് വേറെ ആരും പറഞ്ഞു തരാൻ ഇല്ലാ എന്നൊന്നും പറയല്ലേ പറയുന്നത് നിങ്ങളും ഞാനും കേൾക്കാൻ തയ്യാർ ആയില്ല എന്ന് പറയുന്നത് ആണ് നല്ലത് ഇപ്പോൾ കാണുന്ന ഒരു സ്വഭാവം ആണ് ഒരാൾ നല്ലത് പറഞ്ഞാൽ അതിന്റെ പേരിൽ മറ്റുള്ളവരെ വിമർശിക്കുക പറയേണ്ട ത് വേണ്ടപ്പോലെ പറയുന്ന കസുകളും പ്രസംഗങ്ങളും ഇഷ്ടം പോലെ ഉണ്ടാവും നമ്മൾ കാണാതത്തും കേൾക്കാത്തതും മറ്റുള്ളവരുടെ കുറ്റം അല്ല
@myummiismyworld3901
@myummiismyworld3901 3 жыл бұрын
ആമീൻ
@safna8722
@safna8722 3 жыл бұрын
@@techvision1085 correct
@moosac6199
@moosac6199 3 жыл бұрын
അൽ ഹംദുലില്ലാഹ് നല്ല അറിവുകൾ തന്ന ഉസ്താദിനും ഇത് കേൾക്കുന്ന ഞങ്ങൾക്കും അള്ളാഹു ആരോഗ്യവും ആ ഫിയത്തുമുള്ള ദീർഘായുസ്സ് നൽകട്ടെ അള്ളാഹു ആഖിബത്ത് നന്നാക്കിത്തരട്ടെ ആമീൻ
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Aameen 🤲
@musthafak3047
@musthafak3047 3 жыл бұрын
Aameen
@MuhammedkapikadKapi
@MuhammedkapikadKapi 4 ай бұрын
ആമീൻ
@lovemadeena966
@lovemadeena966 3 жыл бұрын
Ee വിഷയം മുൻപ് സിംസാറുൽ ഹഖ് ഹുദവി പറഞ്ഞപ്പോൾ ഉസ്താദ് കൊറേ ട്രോൾ ഗൾക്കും പരാമർശംനങ്ങലും കേട്ടിട്ടുണ്ട് അപ്പോൾ ഒരു പണ്ഡിതമാരും ഉസ്താദിന് അനുക്കൂളിച് പറഞ്ഞില്ല ഇപ്പോൾ എല്ലാവർക്കും മനസ്സിലാവൻ തൊടങ്ങി സിംസാറുൽ ഹഖ് ഉദവി ആണ് ഗ്രേറ്റ്‌ 👍❤️❤️
@muhammedshijaz1955
@muhammedshijaz1955 3 жыл бұрын
Angane ningal paranhath sheriyalla pala usthadumaarum simsarul haq hudawi usthad paranhathine kurich paranhittund😊
@myummiismyworld3901
@myummiismyworld3901 3 жыл бұрын
Good👍👍👍
@alikodakkadklkdalikutty3284
@alikodakkadklkdalikutty3284 3 жыл бұрын
സിം സ ഹുദവിയുടെ പ്രസംഗം മാത്രമേ കേൾക്കാരുള്ളൂ? love ksd
@lovemadeena966
@lovemadeena966 3 жыл бұрын
@@muhammedshijaz1955 സിംസാറുൽ ഹഖ് ഉദവി പറഞ്ഞെത് പോലെ ആരും പറഞ്ഞില്ല. ഉസ്താദിനെ ശേഷമാണ് ബാക്കിയുള്ള എല്ലാവരും പറയുന്നത് ഉസ്താദ് രണ്ടുവർഷം മുമ്പേ പറഞ്ഞതാ ഈ കാര്യങ്ങളെല്ലാം
@lovemadeena966
@lovemadeena966 3 жыл бұрын
@@alikodakkadklkdalikutty3284 ആണ് സഹോദരാ ഞാൻ ഏറ്റവും കൂടുതൽ പ്രഭാഷണം കേട്ടത് സിംസാറുൽ ഹഖ് ഹുദവിയുടെ. ഉസ്താദിന്റെ അടുത്തുനിന്ന് ഒരുപാട് അറിവുകൾ കിട്ടിയിട്ടുണ്ട് അത് അനുസരിച്ച് നടക്കാൻ ശ്രമിക്കാറുണ്ട്. ഞാൻ കുറച്ചെങ്കിലും നന്നായത് സിംസാറുൽ ഹഖ് ഹുദവി ഉസ്താദിനെ പ്രഭാഷണം കേട്ട് ആയിരിക്കും. ഇൻഷാ അള്ളാ ഇനിയും ഒരുപാട് പ്രഭാഷണം നടത്താൻ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@mmnl1528
@mmnl1528 3 жыл бұрын
🥰🥰കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു ചാനെലും,കാട് വെട്ടി വഴി തെളിച്ചു തരുന്ന ഒരു പണ്ഡിതരും.., 🌹🌹🌹 അല്ലാഹു വലിയ ബറകത് ചെയ്യട്ടെ 🤲🏻🤲🏻 എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ 💥💥💥
@Faheem-Pattambi
@Faheem-Pattambi 3 жыл бұрын
ആമീൻ
@soudhasou7534
@soudhasou7534 3 жыл бұрын
ആമീൻ
@abdulrahoof1334
@abdulrahoof1334 3 жыл бұрын
Ameen
@abdussalampk9917
@abdussalampk9917 2 жыл бұрын
ആമീൻ
@abdurohman7174
@abdurohman7174 3 жыл бұрын
അൽഹംദുലില്ലാഹ് വളരെ അത്യാവശ്യം ആയ ഒരു അറിവ്‌
@sabirsabir9014
@sabirsabir9014 3 жыл бұрын
اللهUsthadineyum Nagaleyum Muth Nabiyude koode Jannathul Firdousil orumipikane
@hasanathv579
@hasanathv579 3 жыл бұрын
എത്ര നല്ല അവതരണം.മാഷാ അളളാഹ്
@muhammedhisham9731
@muhammedhisham9731 3 жыл бұрын
ما شاء الله ✨✨ ഉസ്താദ് ന്റെ ക്ലാസ്സ്‌ വന്നേ....😍 മതത്തിലെ ആരാധനകൾ ആ മതത്തിലെ വിശ്വാസികൾക്കുള്ളതാണ് 🌹മാനുഷിക പരിഗണനയും സ്നേഹവുമാണ് മതസൗഹാർദം🌹 ഇമാമിങ്ങളുടെ കിതാബ് സഹിതം സാധാരണ കാർക്കും മനസിലാകുന്ന ശൈലിയിൽ ക്ലാസ്സ്‌ എടുത്തു ما شاء الله جزاكم الله خيرا ولطفا و الصحة ولعافية ببركة صلى الله عليه وسلم يا استاذ🤲🏻
@shameeralappy5627
@shameeralappy5627 3 жыл бұрын
امين امين امين ياربّ العالمين بحق النّبيّ صلّی الله عليه وعلي آله وصحبه وسلّم وبحق اصحاب البدريين رضي الله عنهم وبحق سلطان الهند السّيّدخواجامعين الدّين الجستي الاجميري رضي الله عنه ونفعنافي الدّارين امين
@shabeebusman7384
@shabeebusman7384 3 жыл бұрын
എത്ര നല്ല അവതരണം 👍
@akmuhammedharis9242
@akmuhammedharis9242 3 жыл бұрын
വളരെ ശരി ശരിയാണ്
@arifasudheer
@arifasudheer 3 жыл бұрын
മാ ഷാ അള്ളാഹ്
@afnaramsheed2892
@afnaramsheed2892 3 жыл бұрын
അറിയാൻ വേണ്ടി ആഗ്രകിച്ച കാര്യങ്ങൾ 😊
@AbduRahman-ui6pq
@AbduRahman-ui6pq 3 жыл бұрын
ýy
@veerankuttyek657
@veerankuttyek657 3 жыл бұрын
ഈ വിഷയത്തിൽ സിംസാറുൽ ഹഖ് ഹുദവി നേരിട്ട വിമർഷനങ്ങൾ ഓർക്കുന്നു. ഒരു മതപരമായ തെളിവും അവർക്ക് നിരത്താനില്ലാതെയായിരുന്നു വിമർഷനങ്ങൾ .
@rosegreen1854
@rosegreen1854 3 жыл бұрын
ദുഅ യിൽ ഉൾപ്പെടുത്താനം
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 3 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ ഉസ്താതിന്റെ ഈ വിശദീകരണം വളരെ വളരെ നന്നായി പലരും പലതും കാട്ടി കൂട്ടുന്നു ദുനിയാവ് മാത്രമാണ് ഇവരുടെ മനസ്സിൽ
@GreatMemoriesGreat
@GreatMemoriesGreat 2 жыл бұрын
1) 5:45 വേഷവിധാനം 2) 8:20 മൂന്നു വിധികൾ a) 9:30 അന്യ മതത്തിൽ വിശ്വാസത്തോടെ b)10:40 അന്യ മതത്തിൽ വിശ്വാസമില്ലാതെ c) 11:58 ഒന്നുമറിയാതെ അല്ലെങ്കിൽ ഒന്നും കരുതാതെ 3) 12:30 ആശംസ നേരൽ
@muhammadshameer2260
@muhammadshameer2260 3 жыл бұрын
الحمد لله 💝💝💝
@muhammedshamnad5003
@muhammedshamnad5003 3 жыл бұрын
Alhamdhulillaah
@saneshkk7674
@saneshkk7674 3 жыл бұрын
ഇത് കേൾക്കുന്നവരോട്... ഓണം ഒരു മതത്തിന്റെ മാത്രം ആഘോഷം അല്ല.. മറിച് ഒരു നാടിന്റെ, മലയാളിയുടെ ഉത്സവം ആണ്.. അതിൽ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മറ്റുമതക്കാർ എന്നിവരുടെ വേർതിരിവ് ഇല്ല. മറ്റുമതക്കാരുടെ ആഹാരം കഴിച്ചെന്നുവച്ചോ കുട്ടികൾ പൂക്കളം ഇട്ടെന്ന് വച്ചോ ദൈവം ആരെയും ശിക്ഷിക്കാനും പോകുന്നില്ല.. സ്നേഹത്തിനും മനുഷ്യത്വത്തിനും വില കൊടുക്കുക.. അമിത വിശ്വാസം കണ്ണുകളെ മൂടികെട്ടാതിരിക്കട്ടെ.. ❤️❤️
@saadudheensaquafi9553
@saadudheensaquafi9553 3 жыл бұрын
ഇസ്ലാം മതത്തിന്റെ നിയമങ്ങൾ പറയേണ്ടത് മുസ്ലിം പണ്ഡിതൻമാരാണ്. അതിന് മറ്റാരെയും ഏല്പിച്ചിട്ടില്ല.
@saneshkk7674
@saneshkk7674 3 жыл бұрын
@@saadudheensaquafi9553 പ്രവാചകന് വചനം ഒന്നേ ഉള്ളു പരസ്പരം സ്നേഹിക്കുക നന്മചെയ്യുക...തെറ്റുകൾ കൊണ്ട് കണ്ണു മൂടികെട്ടാതിരിക്കുക.കമന്റ്‌ അയക്കുന്നതിനു മുന്നേ മറ്റുള്ളവരെ കൂടി ഉൾകൊള്ളാൻ മനസിനെ പ്രാപ്തമാക്കുന്നത് നല്ലത് വരുത്തും എന്നും ❤️.
@Al-Faathiha
@Al-Faathiha 3 жыл бұрын
@@saneshkk7674 സ്നേഹം സൗഹാർദ്ദം എല്ലാം വേണം എന്നാൽ മുസ്ലിമീങ്ങളുടെ ആചാരം അമുസ്ലിം ചെയ്താലൊ അല്ലെങ്കിൽ അമുസ്ലിമീങ്ങളുടെ ആചാരം മുസ്ലിം ചെയ്താലെ സൗഹാർദ്ദം ഉണ്ടാകൂ എന്ന് പറയരുത്. മനുഷ്യ സൗഹാർദ്ദമാണ് വേണ്ടത് അല്ലാതെ മത സൗഹാർദ്ദമല്ല. (മലക്ക് പോകാൻ മാല ഇട്ടിരുക്കുന്ന ഒരു അയ്യപ്പനോട് ഒരു മുസ്ലിം എന്റെ വീട്ടിൽ വന്ന് മാംസം കഴിക്കണം എന്ന് വാശിപിടിക്കാൻ പറ്റുമൊ പിടിച്ചാലും അദ്ദേഹം വരില്ല ഇനി വന്നില്ല എന്നത് കൊണ്ട് അവർക്ക് സൗഹാർദ്ദം ഇല്ല എന്നൊന്നും ആരും ചിന്തിക്കില്ല കാരണം അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്)
@saneshkk7674
@saneshkk7674 3 жыл бұрын
@@Al-Faathiha മലക്ക് പോകുന്നതും ഓണവും തമ്മിൽ എന്താ ബന്ധം ഉള്ളതെന്ന് പറയാമോ.. ഒന്നും ഇല്ല..മലക്ക് പോകുന്നത് നിഷ്ടയായി കാണുന്നു അതുകൊണ്ട് 41 days മാംസം കഴിക്കുന്നില്ല.. ഒരു സാമ്പറോ അവിയാലോ വെക്കാത്ത ആരാ കേരളത്തിൽ ഉള്ളത്.. ഓണത്തിന് മാത്രം അതിനു പ്രേത്യേകം അരുചി ഒന്നും വരാൻ പോണില്ല പെങ്ങളെ..njan പെരുന്നാളിന് ചക്കരകഞ്ഞി മേടിക്കാൻ പള്ളിയിൽ കേറിട്ടോണ്ട് ചെറുപ്പത്തിൽ.. എന്റെ അച്ഛനും അമ്മയും ath പാടില്ല അവരെ അകറ്റി നിർത്തണം എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല.. നിങ്ങടെ നിഷ്ഠ നിങ്ങൾക്കു തുണയകട്ടെ
@noufalvmkd5873
@noufalvmkd5873 3 жыл бұрын
@@saneshkk7674 ഇവിടെ വ്യക്തമായി ഒരു സ്വാമി പ്രസംഗിക്കുന്നത് കേട്ടു ,അത് ആരാധന തന്നെ ആണെന്ന് ,അതാണു പ്രശ്നം , പിന്നെ Sanesh ബായ് പറഞ്ഞത് കേരളക്കാരുടെ ആഘോഷമാണെന്നാണ് ,അതിനെ ആരും അഡ്രസ്സ് ചെയ്തില്ല. അതിന് വല്ല തെളിവും?
@hashimswadiqueibnhamza4635
@hashimswadiqueibnhamza4635 3 жыл бұрын
ماشاء الله تبارك الله
@stmtapkundar164
@stmtapkundar164 4 ай бұрын
നല്ല മറുപടി
@NABEELNASHIDOFFICIAL
@NABEELNASHIDOFFICIAL 3 жыл бұрын
സദ്യ യെകുറിച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു 👍
@afnaramsheed2892
@afnaramsheed2892 3 жыл бұрын
Ma sha Allah
@fawas9660
@fawas9660 3 жыл бұрын
Allahu usthadin qairum barakathum cheyyatte
@kadharmkv4325
@kadharmkv4325 3 жыл бұрын
അൽഹംദുലില്ല. ശുക്റൻ
@basheeraralam5722
@basheeraralam5722 3 жыл бұрын
👍👍🌹🌹
@yassark1566
@yassark1566 3 жыл бұрын
ഓണകിറ്റ് വാങ്ങാൻ പറ്റുമോ ഉസ്താദേ, ഇതിന് ഒരു മറുപടി തന്നാൽ കൊള്ളാം
@hussainthuppakkal1695
@hussainthuppakkal1695 4 ай бұрын
പട്ടിണി ആണെങ്കിൽ വാങ്ങിക്കോ... അല്ലങ്കിൽ വാങ്ങേണ്ട 2:23 2:25 2:28
@baspulickal
@baspulickal 3 жыл бұрын
Aameen
@k.k5698
@k.k5698 3 жыл бұрын
Jazakallah
@shaheenaju385
@shaheenaju385 3 жыл бұрын
Alhmdulillah orupaad arivukal kitti...
@rahmath8583
@rahmath8583 3 жыл бұрын
Jazaka allahu khir
@rahmath8583
@rahmath8583 3 жыл бұрын
Aameen
@katheejabeevi9215
@katheejabeevi9215 3 жыл бұрын
وعليكم السلام ورحمة الله وبركاته
@ashrafqatar395
@ashrafqatar395 3 жыл бұрын
@malayalam new Media എടോ പോത്തെ ക്ലാസ് കേൾക്കാതെ വല്ലതും എഴുതല്ലെ. ഇതിൽ ഉസ്താദ് സലാം എവിടെലും പറയുന്നുണ്ടോ മൊയന്തെ?
@amiyakuhami8872
@amiyakuhami8872 3 жыл бұрын
امین الحمد الله جزاکم الله خیرا
@koyakunhi4898
@koyakunhi4898 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് കേൾക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ അതുപോലെതന്നെ ഉസ്താദേ ഓണസദ്യ കഴിക്കാൻ പറ്റുമോ അയൽവാസി കൊണ്ട് തന്നാൽ
@kadheejakadheeja4050
@kadheejakadheeja4050 3 жыл бұрын
👌❤alhmdulillaaah
@kunjimuhammedammenkp5057
@kunjimuhammedammenkp5057 3 жыл бұрын
Alhamdulillah Allhuakbar aameen god live 🙂🙂🙂💯💯💯🤲🤲🤲🤲🤲👍👍👍halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲
@rosegreen1854
@rosegreen1854 3 жыл бұрын
ആമീൻ 😭
@byjuvv
@byjuvv 3 жыл бұрын
മനുസ്‍ഷ്യരെ എല്ലാവരെയും ഒരുപോലെ കാണാൻ പറ്റാത്ത മതക്കാർ . ഈ ആധുനികലോകത്തു നിങ്ങളുടെ സ്ഥാനം ചവറ്റു കൊട്ടടയിലാണ്. ഞങ്ങൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒരുമിച്ചു നടത്തും.
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ആ ക്ലാസ് കേട്ടിട്ടുണ്ടെങ്കിൽ താങ്കൾ ഈ കമൻറ് ഇടില്ല. അതേ പറയാനൊള്ളൂ
@byjuvv
@byjuvv 3 жыл бұрын
@@HUBBURASOOLONLINE സഹോദരാ മതമല്ല വലുത് മനുഷ്യനാണ് , മതം നോക്കി ജീവിച്ചാൽ താലിബാൻ പോലെ ആയിപ്പോകും.
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ഇതിൽ ഒരു മതത്തെയും വെലകുറച്ച് പറഞ്ഞിട്ടില്ല. ഇസ്ലാം എന്ന മതതിൽ ജീവിക്കുന്ന ആളുകൾക്ക് ആ മതത്തിൻ്റെ ആചാരങ്ങളും അനാചാരങ്ങളും പഠിപ്പിച്ച് കൊടുത്തു എന്നെ ഉള്ളൂ. അല്ലാതെ ഓണത്തെ ആരും കുറ്റം പറഞ്ഞില്ല. ആഘോഷിക്കുന്നവർക്ക് ആഘോഷിക്കാം. ഒരു പേര് വെച്ചു എന്ന് കരുതി ഒരാളും മുസ്ലിമാവുന്നില്ല. അതിൻ്റെ വിതിവിലക്കുകൾ അംഗീകരിക്കാത്ത കാലത്തോളം. താലിബാനെ ഇവിടെ വിലച്ചിഴക്കണ്ട. തീവ്രവാതത്തിന് മതം ഇല്ല. അതാണ് പേര് കൊണ്ട് ഒരാളും മുസ്ലിമാവില്ല എന്ന് പറഞ്ഞതിൻ്റെ പൊരുൾ. ഒരു എഥാർത്ത മുസ്ലിമിന് തീവ്രവാതി ആകാനോ ആരുടെ എങ്കിലും ജീവൻ എടുക്കാനോ കഴിയില്ല.
@muhammedrifadmk1021
@muhammedrifadmk1021 3 жыл бұрын
Alhamdulillah ❤️
@safeerav7506
@safeerav7506 3 жыл бұрын
Alhamdulillah
@abdulnazer9359
@abdulnazer9359 3 жыл бұрын
ഒരു പത്ത് ഇരുപത് കൊല്ലമായിട്ടേ ഉള്ളു ഇത് എല്ലാ വരും ആഘോഷം തുടങ്ങിയിട്ട് ആരുക്കും കാശിന് കുറവില്ല അതാണ് കാരണം
@lailarafeeklailarafeek3593
@lailarafeeklailarafeek3593 3 жыл бұрын
വെരി കറക്റ്റ്
@jamshinajamshina7041
@jamshinajamshina7041 3 жыл бұрын
Avarude onathinte food kayikkunnathine kurich koode paranju tharuu
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ഭക്ഷണവും ആചാരവും രണ്ടും രണ്ടാണ്. അന്യമതാചാരം എടുക്കാൻ പാടില്ല. ഭക്ഷണം ഈ ഗണത്തിൽ പെടുന്നില്ല.
@sabirajabbar8201
@sabirajabbar8201 3 жыл бұрын
ഇന്ന് എല്ലാവർക്കും അറിയാം എല്ലാ കാര്യം എന്നാലും പൈസ യുടെയും അഹംഭാവവും ആണ്
@shadiquezhan2297
@shadiquezhan2297 3 жыл бұрын
Alhamdulilla
@FarhanDawah
@FarhanDawah 3 жыл бұрын
ഉസ്താദേ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം ഹലാൽ ആണോ?
@musaibatkr9872
@musaibatkr9872 3 жыл бұрын
ഉസ്താദ് ഈ ചാനൽ പരസ്യം ഇല്ല
@dubaiservices
@dubaiservices 3 жыл бұрын
@@musaibatkr9872 പരസ്യമില്ലെന്നോ? എന്തിനാണ് കളവ് പറയുന്നത്? പരസ്യമുണ്ട്
@unknownakhi901
@unknownakhi901 3 жыл бұрын
Ee channelin varumanamilla enn mumb പറഞ്ഞിരുന്നു.
@FarhanDawah
@FarhanDawah 3 жыл бұрын
@@unknownakhi901 ഈ ചാനലിനെ കുറിച്ചല്ല, പൊതുവായി mas ala അറിയാൻ വേണ്ടിയാണ്
@sudheeshs621
@sudheeshs621 3 жыл бұрын
KZbin halal aano🤔
@kadheejakadheeja4050
@kadheejakadheeja4050 3 жыл бұрын
Aammeen
@AboobaerK.M
@AboobaerK.M 4 ай бұрын
Nabidi a.agosham Padundo
@shaheenaju385
@shaheenaju385 3 жыл бұрын
Avaru namude vetleku konde tharunna bakshanam kayikkan patumo?
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ഭക്ഷണവും ആചാരവും തമ്മിൽ യാതൊരു ദന്തവും ഇല്ല.
@shaheenaju385
@shaheenaju385 3 жыл бұрын
Alhmdulillah...
@AsifAli-nn1qp
@AsifAli-nn1qp 3 жыл бұрын
Bakshanam kayikamo???
@fasilpv6470
@fasilpv6470 3 жыл бұрын
Eth edaan vaiki Poe usthade
@multitechartelectronicsand5450
@multitechartelectronicsand5450 3 жыл бұрын
മഹാബലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം
@nashwamol9692
@nashwamol9692 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ
@AboobaerK.M
@AboobaerK.M 4 ай бұрын
goshayathrayilrle.veshangalo..entha a
@noufiya2558
@noufiya2558 3 жыл бұрын
👍🏻
@adhilcvr5115
@adhilcvr5115 3 жыл бұрын
👍👍
@gafoorriyadhgafoorriyadh6215
@gafoorriyadhgafoorriyadh6215 3 жыл бұрын
മറ്റുമതസ്ഥരുടെ ആഘോഷങ്ങൾ, മുസ്ലിംകൾക്കു,, പാടുള്ളതെല്ല,,, ഹറാമാണ്,,,,,
@basheerkareem2263
@basheerkareem2263 3 жыл бұрын
👌
@fazalfams9776
@fazalfams9776 3 жыл бұрын
സലഫി ഫെസ്റ്റ് വേഷം നടത്തിയ മുജാഹിദ് മതക്കാരുടെ അവസ്ഥ ആലോചിച്ചു പോയി 😁
@kunhimuhammedaizin9643
@kunhimuhammedaizin9643 3 жыл бұрын
അത് സലഫി ഫെസ്റ്റ് ആയിരുന്നോ? അതോ അവരുടെ അണ്ടറിൽ നടത്തപ്പെടുന്ന ഒരു സ്കൂ ളിൽ നടന്ന കലോത്സവ മോ? നിഷ്പക്ഷമായി അന്വേഷിച്ചാൽ ആ വീഡിയോയിൽ ചില എഡിറ്റിംഗ് കളികൾ നടന്നതായി ബോധ്യപ്പെടില്ലേ?
@earth5966
@earth5966 3 жыл бұрын
@@kunhimuhammedaizin9643 പുലികളി, ഒപ്പന എല്ലാം ജോറ്... ഇതൊക്കെ ഞങ്ങൾ നടത്തിയാലൊ ഡാ ബ്ല , കഥകളി😀😀
@kunhimuhammedaizin9643
@kunhimuhammedaizin9643 3 жыл бұрын
@@earth5966 ഇത് നടത്തിയത് ശരിയോ തെറ്റോ എന്നൊന്നുമല്ല ഞാൻ പറഞ്ഞത്. ഇത് ഒരു മത സംഘടന നേരിട്ട് നടത്തിയതല്ല. അവരുടെ ഒരു സ്കൂൾ കലോത്സവ ത്തിൽ നടത്തിയതാണ് എന്നാണ്. അവരെ എതിർക്കുന്നവർ എഡിറ്റ് ചെയ്തതല്ലെ സലഫി ഫെസ്റ്റ് എന്ന്.
@earth5966
@earth5966 3 жыл бұрын
@@kunhimuhammedaizin9643 ഏതായാലും എല്ലാ ചലവികളും അതിൽ ഉണ്ടായിര്ന്ന് ... ആ ഹറാം മിന്
@kunhimuhammedaizin9643
@kunhimuhammedaizin9643 3 жыл бұрын
@@earth5966 കൊണ്ടോട്ടി, പട്ടാമ്പി നേർച്ചകളിലെ ചന്ദനക്കുടം, ആറാട്ടുകളിൽ സുന്നി പണ്ഡിതർ ഉണ്ടാകാറുണ്ടോ? തെളിവില്ലാതെ ആരെ പറ്റിയും ആരോപിക്കാൻ പാടില്ല.
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 3 жыл бұрын
അല്ലഉസ്താതെ മ്മളെ അയല്വാസികലും കോട്ടുകരുമൊക്കെ ഭക്ഷണംത്തിനു ക്ഷണിച്ചാലോ
@Life_is_liveon
@Life_is_liveon 3 жыл бұрын
👍👍👍✌🏻️✌🏻️✌🏻️
@al-barakath5382
@al-barakath5382 2 жыл бұрын
നന്മകൾ പറഞ്ഞ് കൊടുക്കുന്നതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന് എവിടെയുമില്ല. ഏത് സംവിധാനവും നന്മയിലും തിന്മയിലും ഉപയോഗിക്കാം , ഉപയോഗിക്കുന്ന ആളിന്റെ മനസ്സ് പോലെയാണ്.
@muthuppakallada120
@muthuppakallada120 3 жыл бұрын
എൻ്റെ വിട്ടിൻ്റെ അടുത്തുള്ളവർ എന്നെ ക്ഷണിക്കാറുണ്ട് ഞാൻ പോയി ഭക്ഷണം കഴിക്കാറും ഉണ്ട് ഞാൻ പെരുന്നാളിന് ക്ഷണിക്കറുണ്ട് അവരും വരാറുണ്ട് എനിക്കറിയാം അവരുടെ ആചാരം ആണെന്ന് പക്ഷോ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം എന്ന നിയ്യാത്ത് മാത്രം ഞാൻ മുൻ നിർത്തലെള്ളു.. അവരുടെ വേഷം ഇതെന്നും ഞൻ അനുകരിക്കലില്ലാ
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ആ ചാരങ്ങളും ഭക്ഷണവും കൂട്ടി കഴക്കരുത്.
@cgggrrgfgeryg5666
@cgggrrgfgeryg5666 3 жыл бұрын
Good
@mohamednisam5940
@mohamednisam5940 3 жыл бұрын
പൂച്ചയെ വളര്‍ത്താന വേണ്ടി വാങ്ങാന്‍ വിലക്ക് ഉണ്ടോ
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
Ella
@shaheenaju385
@shaheenaju385 3 жыл бұрын
Ariyan agrhicha krymaanu.....
@MHD-p9x
@MHD-p9x 3 жыл бұрын
മൾട്ടിലെവൽ മാർക്കറ്റിംഗിനെ പറ്റി ഒന്ന് വിശദീകരിക്കുമോ phygicard .MLM .അത് ഹലാലോ ഹറാമോ എന്ന് വിശദീകരിക്കുമോ
@muhammedkunnath7059
@muhammedkunnath7059 3 жыл бұрын
👍👍👍👍👍💯💯💯💯💯💯💯🤝
@AboobaerK.M
@AboobaerK.M 4 ай бұрын
Nabidi a.paripadyil mahila.ganamela..ith.padundo.
@thouheedsunnath4858
@thouheedsunnath4858 3 жыл бұрын
ന്നമ്മൾ ഓണാഘോശത്തിനെക്കാളും വലിയ തെറ്റ് ചെയ്യുന്നു, അന്യപുരുഷൻ സ്ത്രിയേ കാണൽ അതാണ് ഏറ്റവും വലിയ തെറ്റ്
@zayansakeer5204
@zayansakeer5204 3 жыл бұрын
👌👌👍👍
@raficpmrmedia7497
@raficpmrmedia7497 3 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് യൂട്യൂബിൽ വീഡിയോ ചെയ്ത് കാശ് ഉണ്ടാക്കുന്നത് ഹലാലും, ഓണത്തിന് ഒരാൾ ഒരു ഗ്ലാസ് പായസം തന്നത് കുടിക്കൽ ഹറാമും ആണോ,
@af.eef_xn
@af.eef_xn 3 жыл бұрын
janankalkk ariv nedan vendiya allathe cash uddhashich thudankiya channel allla ith........
@sharafudheenahsani3061
@sharafudheenahsani3061 3 жыл бұрын
ഇയാൾ ഒരു തൊപ്പിക്കാരൻ ആണല്ലോ
@thansiyathanzil3819
@thansiyathanzil3819 3 жыл бұрын
Ustha njan eante Frds galk wish cheythu.eanik peadiyavunnu.njan ariyathe cheythatha.😪😪
@shameeralappy5627
@shameeralappy5627 3 жыл бұрын
امين امين امين ياربّ العالمين بحق النّبيّ صلّی الله عليه وعلي آله وصحبه وسلّم وبحق اصحاب البدريين رضي الله عنهم وبحق سلطان الهند السّيّدخواجامعين الدّين الجستي الاجميري رضي الله عنه ونفعنافي الدّارين امين
@nifafathima1418
@nifafathima1418 3 жыл бұрын
👍👍👍👍👍👍👍💯💯💯💯💯💯💯👌👌👌👌💯👌
@kunhalikutty201
@kunhalikutty201 3 жыл бұрын
ഉസ്താദെ നിങ്ങളെ വീട് എവിടെയാണ് എന്റെ വീട് ഒതുക്കുങ്ങൽ
@fidhafathimacp6770
@fidhafathimacp6770 3 жыл бұрын
ഞാനും അറിയാതെ അവർ തന്ന ഭക്ഷണം കഴിച്ചു സ്റ്റാറ്റസും ഇട്ട്. വേടിചില്ലങ്കിൽ എന്ത് വിചാരിക്കും അതിൽ തെറ്റുണ്ടങ്കിൽ റബ്ബ് പൊറുത്തു തരട്ടെ ഒരു മത സൗഹാർദത്തിനു വേണ്ടി ചെയ്തതാണ്
@abdulnazer9359
@abdulnazer9359 3 жыл бұрын
ആമീൻ
@muhammedishakh9594
@muhammedishakh9594 3 жыл бұрын
ingott ashamsa paranjavark thirich ashamsa parayal thettundo
@Abdulraheem-ft5kd
@Abdulraheem-ft5kd 3 жыл бұрын
ഉസ്താദിന്റെ നമ്പര്‍ കിട്ടുമോ
@AboobaerK.M
@AboobaerK.M 4 ай бұрын
Nabidinam.moulood..sapad..kaimadak
@Itsmesalamvlogs
@Itsmesalamvlogs 3 жыл бұрын
അല്ല തങ്ങളെ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ പറയുന്നു സദ്യ ഉണ്ണാൻ പാടില്ല ഇന്ദുവിനെ വസ്ത്രം ധരിക്കാൻ പാടില്ല പറയുന്നു ഈ ആചാരങ്ങൾ വർഷത്തിലൊരിക്കൽ വരുന്നതാണ് ഇതിനെ ഇത്രമാത്രം പറയാനുണ്ടോ എങ്കിൽ ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി തരൂ ഒരു ഇന്ദു നിങ്ങളുടെ മതം സ്വീകരിക്കാൻ വന്നാൽ എന്തിനാ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത് അങ്ങനെയെങ്കിൽ ഇതിനു നിങ്ങൾക്ക് വല്ല വിലക്കോ തടി ഒന്നുമില്ല
@kmali1258
@kmali1258 3 жыл бұрын
بارك الله فيك ഇങ്ങിനെ സത്യം പറയുന്ന മുസ്ലിയാക്കന്മർ സുന്നി വിഭാഗത്തിലും undo
@hakkimm2565
@hakkimm2565 3 жыл бұрын
ഓണം ഇസ്ലാമികചാരമായി തോന്നിപ്പോകുന്നു എന്നുമാത്രമല്ല ഇസ്ലാമിക ആചാരവും തന്നെയാണത്. ഇസ്ലാം ആഗമനശേഷം കേരളം മേലാള (മലയാള) )നാടായി മാറി. ചിങ്ങമാസംഉൾപ്പെട്ട മലയാളം കലണ്ടർ നടപ്പിലായി. അവരുടെ ആഗമനവും, പാടത്തെ വിളവെടുപ്പുത്സവവും ഓണമായി ആഘോഷിച്ചു തുടങ്ങി. ഹിന്ദുക്കൾ മഹാബലി ഐതിഹ്യത്തിലൂടെ ഓണം കൊണ്ടാടുന്നു എന്നു മാത്രം. സ്ഥല പരിമിതിമൂലം നിർത്തട്ടെ. ഇത്രയും അറിവ് കിട്ടണമെങ്കിൽ തന്നെ ഒരു ബുക്ക്സ്റ്റാൾ മുഴുവൻ അരിച്ചു പിറക്കണം.
@goodthoughts9292
@goodthoughts9292 3 жыл бұрын
പഴയ അമ്പലം പള്ളികൾ ആയി രൂപമാറ്റം വരുത്തി കേരളത്തിൽ മുസ്ലിം ആരാധനാലയമായി ഉപയോഗിക്കുന്നുണ്ട് അതിൽ വല്ല തെറ്റും ഉണ്ടോ?
@afsalam4204
@afsalam4204 3 жыл бұрын
ഓന്ന ദിവസം അവരുടെ വീട്ടിൽ പോയി ഭാഷണം കഴിക്കാൻ പറ്റുമോ
@umarulfarooqj8393
@umarulfarooqj8393 3 жыл бұрын
ഓണ സദ്യ ഉണ്ണാൻ അയൽക്കാർ വിളിച്ചാൽ പോണോ ?
@dadgirl2047
@dadgirl2047 3 жыл бұрын
പോവുന്നതിൽ തെറ്റില്ലല്ലോ
@mohammedthameemperiyadukka895
@mohammedthameemperiyadukka895 3 жыл бұрын
മറ്റു മതത്തിന്റെ വിശ്വാസവുമായി ബന്ദപ്പെട്ട ഭക്ഷണം കഴിക്കൽ ശരിയല്ല ,നമ്മുടെ മതത്തിന്റെ ആചാരമായ ഉളുഹിയ്യത്തിന്റെ മാംസം മറ്റു മതക്കാരെ തീറ്റിപ്പിക്കരുത് കാരണം അതവർക്ക് ഇഷ്ടമുണ്ടാവില്ല 'അവർ നമ്മുടെ വീട്ടിലെ ഭക്ഷണം കഴിക്കുന്നുവെങ്കിൽ കൊടുക്കാം ,ശബരിമലക്ക് പോകുന്ന സ്വാമിമാർ നമ്മുടെ ഭക്ഷണം കഴിക്കൂ ല അതവർക്ക് തെറ്റാണ് ,അതവരുടെ വിശ്വാസമാണ് വർഗീയതല്ല
@afzupl
@afzupl 3 жыл бұрын
ഓണം സംസ്ഥാനത്തിന്‍റെ ഉത്സവമാണ് , അതില്‍ മതം ഉണ്ടോ ?
@safna8722
@safna8722 3 жыл бұрын
@@afzupl ennu muthAl
@nazeebnasi8568
@nazeebnasi8568 3 жыл бұрын
പോവാം അത് പൂജിച്ചത് ആവരുത്
@abdullapkpk7002
@abdullapkpk7002 3 жыл бұрын
അവരുണ്ടകുന്നത് പോലെ ഭക്ഷണം ഉണ്ടാക്കി ക യിച്ചൽ കൊയപ്പം ഉണ്ടോ
@moideenkuttyc765
@moideenkuttyc765 3 жыл бұрын
Ningal aa video full kandittillann thoonnunnu Vyakthamaayi parayunnund avare vishwasich kond cheyyukayaanel ningal islamil ninn purath pookum ennum Ini vishwasamillathe veruthe avare pole bakshanm undaakkiyalo enth cheythaalm ath kuttakaram aan
@dadgirl2047
@dadgirl2047 3 жыл бұрын
ഉസ്താദേ ഒരു doubt, മുജാഹിദ് വിഭാഗക്കാരുടെ ഉളുഹിയത് ഇറച്ചി സുന്നികൾക്ക് കഴിക്കാൻ പറ്റുമോ
@dadgirl2047
@dadgirl2047 3 жыл бұрын
@@THRUTHFINDER-gs1zc അറവ് ശെരിയാവില്ല എന്ന് കേട്ടത് കൊണ്ട് ചോദിച്ചതാ.. ഹിന്ദു മതത്തിലെ ഒരു വ്യക്തി അറുത്താൽ കഴിക്കാൻ പറ്റില്ലല്ലോ ഏത് ജീവി ആയാലും
@bicchi4292
@bicchi4292 3 жыл бұрын
@@dadgirl2047 മുജാഹിദ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ ,സമസ്ത ക്കാർ അല്ലാഹുവിൽ പങ്കു ചേർത്തവർ .സിഎം ,മമ്പുറം മൊയ്ദീൻ ഷെയ്‌ഹിനെ യൊക്കെ വിളിച്ചു പ്രാര്ഥിക്കുന്നവർ .കേരളത്തിൽ ഉം ഷിയാക്കളിലും മാത്രം കണ്ടു വരുന്ന ആചാരങ്ങൾ ആണ് സമസ്തക്കാര്ക് .
@raminzayan3441
@raminzayan3441 3 жыл бұрын
ഔലിയകളെ പതവിയിൽ എത്തിച്ച പടച്ച റബ്ബിന് പ്രശ്നമില്ല അവരെ വിളിക്കുന്നത് ഇവനൊക്കെയാ ചൊറിച്ചിൽ.
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
@@raminzayan3441 aouliya pattam kotuthathayittu allahu ariyichu... alla naattukaaru kotutha pattamano Kuppu swami ochira aouliya cm nattukarute aouliya ...
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
@@dadgirl2047 mujahidinotu salam parayan paatilla mujahidinu salam matakkarilla...
@nissamh4924
@nissamh4924 3 жыл бұрын
ലക്കും ദീനു ക്കും വലിയ ദീന്‍, അവര്‍ ക്ക് അവരുടെ മതം നമുക്ക് നമ്മുടെ ദീന്‍, എന്ന് ഖുര്‍ ആന്‍, ഉസ്താദിന്റെ അവതരണം ന നനായി, കഴിവതും ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് അവനവന്‍ അവരുടെ യഥാര്‍ത്ഥ സ്ഥാനത്ത് നില്‍ക്കുക
@thouheedsunnath4858
@thouheedsunnath4858 3 жыл бұрын
പടിച്ച പണ്ഡിതമ്മാർ മിക്കവരും ഏറ്റവും വലിയ തെറ്റ് ചെയ്യുന്നു. ഇന്നും മിക്ക പള്ളിദർസ്സിലും അത് തുടർന്ന് പോരുന്നു, ഇത്തരം സമുതായക്കാരേ അള്ളാഹു നശിപ്പിച്ച കാര്യം ഖുർആനിൽ ഉണർത്തുന്നു
@akmuhammedharis9242
@akmuhammedharis9242 3 жыл бұрын
ക്ഷണിച്ചാൽ പോവാൻ പറ്റോ
@akmuhammedharis9242
@akmuhammedharis9242 3 жыл бұрын
ഉസ്താദേ
@dstardstar9755
@dstardstar9755 3 жыл бұрын
ഓണപ്പാട്ട് പാടുന്നത് തങ്ങളമാർക്ക് ദീനിൽ വല്ല ഇളവും ഉണ്ടോ. ഓണ കിറ്റ് വാങ്ങൽ അനുവദനീയമാണോ. അടുത്ത പ്രാവശ്യം ഗവർമെൻ്റിന് ലാഭം കിട്ടുമല്ലോ
@abdullahkunhikizhur9819
@abdullahkunhikizhur9819 3 жыл бұрын
Munafikukalum nireeswaravadikalum kelkaruth ithu vishavasikakod matram parayunna karyangalanau...
@sudheeshs621
@sudheeshs621 3 жыл бұрын
Mathetharam gone....🤣🤣
@nazeebnasi8568
@nazeebnasi8568 3 жыл бұрын
ഇതൊന്നും അറിയാതെ പൂവിട്ടു എന്തെകിലും പറ്റുമോ?
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
പുൾ കേട്ടില്ലെ?
@babuvr4375
@babuvr4375 3 жыл бұрын
അയ്യായിരം വർഷം മുമ്പത്തെ ആചാരത്തെ വെറും 1400 വർഷം മുമ്പു വന്നതുമായി തട്ടി ച്ചു നോക്കുന്ന വിഡ്ഢിത്തം
@unknownakhi901
@unknownakhi901 3 жыл бұрын
Ith muslimkalode aan parayunnath. Islamil ingane agoshamilla. Mattu mathakkar cheyunnathin ivide aarum ethir paranjittilla
@Cartier2255
@Cartier2255 3 жыл бұрын
നിങ്ങൾക്ക് ക്യാഷ് കിട്ടുന്ന കാര്യങ്ങൾക്ക് നിങൾ ഇല്ലാത്ത തെളിവ് കണ്ടു പിടിക്കുന്ന പിഴച്ച പരിപാടി കൂടി പണ്ഡിതന്മാർ നിർത്തണം.. ഖബർ പൂജ..ഇടനില പ്രാർത്ഥന. ബർത് ഡെ ആഘോഷം. തൊട്ടിൽ താലോലം മൗലിദ്. കുത്ത് രതീബ്.. ഇതൊക്കെ നിങൾ ക്യാഷ് ന് വേണ്ടി ഉണ്ടാക്കിയ ആചാരങ്ങൾ ആണ്.. അതിനൊക്കെ തെളിവ് ഉണ്ടാക്കാൻ വിയർക്കുകയും ചെയ്യുന്നു.. അതൊക്കെ നിർത്താൻ പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യൂ
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
തെളിവ് തരാം നേരിൽ വന്ന് കാണൂ. പിന്നെ അവിടെ ഇരുന്ന് വിയർക്കരുത്, എത്ര തെളിവ് കിട്ടിയാലും ആ സാതനത്തിൻ്റെ വാൽ വളഞ്ഞെ ഇരിക്കൂ... അതാണ് വഹാബി- അവർ കാലങ്ങളായി വായിച്ചിരുന്ന അമാനി മൗലവിയുടെ തഫ്സീർ പഠിച്ച മുഫ്തികളാണല്ലോ ഈ വഹാബികൾ അവർ തന്നെ പറയുന്നു അത് കത്തിച്ച് കളയാൻ അടിത്തറ ഇല്ലാത്ത വർഗ്ഗം എന്നും പൊളിഞ്ഞ് വീണുകൊണ്ടെയിരിക്കും.
@Cartier2255
@Cartier2255 3 жыл бұрын
@@HUBBURASOOLONLINE പ്രവാചകൻ സ ഖബർ കെട്ടി പ്പൊക്കി തുണി ഇട്ടു മൂടി ഉറൂസ് ഉത്സവം നടത്തി ബർകത്ത് വിതരണം ചെയ്ത ഒരു സംഭവം എങ്കിലും ഇവിടെ പ്രമാണം വെച്ച് പറയൂ. ബബബ അടിക്കരുത്.. തെളിവ് വ്യക്തമായത് ആവണം..
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
നേരിട്ട് വരൂ വയറ് നിറച്ച് തെളിവ് തരാം
@Cartier2255
@Cartier2255 3 жыл бұрын
@@HUBBURASOOLONLINE 😂😂😂 മുസ്ല്യാർ ക്ക് ഉത്തരം മുട്ടി.. ഒരു തെളിവും ഇല്ലാത്ത ഇത്തരം ആചാരങ്ങൾ ഉമ്മത്തിനെ കൊണ്ട് ചെയ്യിപ്പിച്ചു അവരുടെ ഈമാൻ നഷ്ട്ട പെടുത്തുന്ന ഏർപ്പാട് നിർത്തി മാന്യമായി ജോലി ചെയ്തു ജീവിക്കു..
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
ഉത്തരം മുട്ടില്ല കുട്ടീ നീ എൻ്റെ അടുത്ത് വാ ഏത് രീതിയിലാണ് തെളിവ് വേണ്ടത് തരാം, ഇവിടെ എഴുതിയാൽ തീരുന്നതല്ല നിൻ്റെ പ്രശ്നം.
@umarmukthar7904
@umarmukthar7904 3 жыл бұрын
😠😠
@richurishu631
@richurishu631 3 жыл бұрын
Enthada💥
@shakeenasakee7919
@shakeenasakee7919 3 жыл бұрын
Good
@sulaimanahsani6824
@sulaimanahsani6824 3 жыл бұрын
👍👍👍👍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН