കാർത്തിക്ക് വിഷ്ണുവിനോട് പറഞ്ഞൂടെ........ മധുശ്രീയുടെ കാര്യം
@RamyaSwaraj-o1p13 күн бұрын
😢😢
@Sojitha.S13 күн бұрын
ഈ കാർത്തികയും ഇപ്പൊ വിഷ്ണുവിനെ ചതിക്കയല്ലേ. അവൾക്ക് താമസിക്കാൻ സ്ഥാലം ഒരുക്കികൊടുത്ത ആ വിഷ്ണുവിനെ അവൾ ചതിക്കുന്നു. ഇവളും ശ്യാമയുടെ സ്വപ്പാവം അല്ലേ കാണിക്കുന്നത്. ശ്യാമയെ പോലെ സ്വന്തം ജീവിതം മാത്രം അല്ലേ ഇവളും നോക്കുന്നത്. ഈ സീരിയലിൽ നന്ദിയില്ലാത്ത ആളുകൾ മാത്രമേ ഉള്ളു. ഓരോന്ന് ഇറങ്ങിക്കോളും ബാക്കിയുള്ളവരെ പ്രാന്ത് പിടിപ്പിക്കാൻ. Shalini ഇവൾക്ക് എന്ത് തെറ്റ് ചെയ്തിട്ട അവളെ വാക്ക് കെട്ടിട്ട് വിഷം കൊടുക്കുന്നത്. അവൾക്ക് ചിന്തിച്ചൂടെ വിഷ്ണു ശാലിനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കില്ലെന്നു . ഇത് shalini കഴിക്കില്ല വേറെ ആരെങ്കിലും കഴിക്കും. എന്നിട്ട് ath ചെയ്തത് shalini ആണെന്ന് പറയും. ആ കുറ്റവും ശാലിനിയുടെ തലയിൽ ആവും. കഥയൊക്കെ ഞങ്ങൾക്ക് അറിയാം ഈ സീരിയൽ ഇത്തിരി നിർത്തി താ plz. ഇതിൽ എന്ത് സന്ദേശം ആണ് നിങ്ങൾ ആളുകൾക്ക് കൊടുക്കുന്നത് . 1.അഹങ്കാരി ഭാമ, പണകൊഴുപ്പ് 2.സ്വന്തം ജീവിതം മാത്രം നോക്കുന്ന ശ്യാമയും കാർത്തികയും. അതിനു ആരെയും കൊല്ലാൻ മടിക്കാത്തവർ 3.കള്ളി കലക്ടർ, സ്വന്തം ജീവിതം നശിപ്പിക്കുന്നവൾ 4. നന്ദിയില്ലാത്ത ഒരാളെ മാത്രം സ്നേഹിച്ചു സ്വന്തം ജീവിതം നശിപ്പിക്കുന്ന വിഷ്ണു 5.ഒരു വിലയും ഇല്ലാത്ത രാഘവൻ നായർ 6.മക്കളുടെ ആട്ടത്തിന് തുള്ളുന്ന ശരാധമ്മ 7.അച്ഛൻ ആരാണെന്നും അറിയാത്ത സത്യാ 8.അച്ഛനെന്നും അമ്മയെന്നും വിശ്വസിച്ചു വേറെ ഒരാളെ സ്നേഹിക്കുന്ന പപ്പി 9.writer ന്റെ ബുന്ധി വികസനത്തിന്റെ തെളിവായി ആർക്കും വേണ്ടാത്ത മധുശ്രീ 10.ഒരു എക്സ്പ്രഷൻ നും ഇല്ലാതെ നിൽക്കുന്ന രോഹിത് നല്ലതായിട്ട് ആരാണ് ഇതിൽ ഉള്ളത്. അറിഞ്ഞുടത്തത് കൊണ്ട് ചോദിക്കുവാ 😂😂😡😡😡
@shadow-ut5yy13 күн бұрын
അത് തന്നെ എനിക്കും പറയാനുള്ളത് കാർത്തികക്ക് വിഷ്ണുവിനോട് പറഞ്ഞൂടെ മധുശ്രീടെ കാര്യം
@sinus220812 күн бұрын
ആ പിള്ളേരുടെ വയസ്സും ബർത്ഡേ ഡേറ്റും ഒരു പോലെ ആകുമ്പോൾ തന്നെ അവർക്ക് ചിന്തിച്ചൂടെ ശാലിനി നാട് വിട്ടതിനു ശേഷമല്ല കുഞ്ഞുണ്ടായതെന്ന് എന്ത് പൊട്ട കഥയാണ് വിവരമില്ലാത്ത ഡയറക്ടർ