ആഘോഷം കൊണ്ടാടാൻ ബൈബിൾ ഉപേക്ഷിച്ചവർ അവരുടെ ഈസായും നമ്മുടെ യേശുവും ഒന്നാണെന്ന പഠനം കേട്ട പെൺകുട്ടിയും

  Рет қаралды 1,669

Yehoshua Deliverance Ministry

Yehoshua Deliverance Ministry

Күн бұрын

Пікірлер: 28
@ResmiAnil2024
@ResmiAnil2024 3 ай бұрын
കർത്താവേ ലോകത്തിൽ നിന്ന് വേർപാട് എടുത്തു അങ്ങയിൽ മാത്രം ആശ്രയിച്ചു നില്കുവാൻ കരുണയകണമേ..വിശ്വാസം വർധിപ്പിക്കണമേ. ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ സ്തോത്രം
@sarahjacob-v1d
@sarahjacob-v1d 2 ай бұрын
പൂർണമായി വേർപാട് എടുത് ക്രിസ്തുവിൽ കൂടുതൽ ചേർന്ന് ഇരിക്കാൻ കൃപയാൽ നിറക്കന്നെ Thankyou JESUS for the class
@shefalithomas369
@shefalithomas369 2 ай бұрын
Thank you Jesus for your steadfast love. Thank you so much Jesus
@JinuLijosh1390
@JinuLijosh1390 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം... Hallelujaah Hallelujaah.. വേർപാടിൽ ജീവിക്കാൻ, സത്യമാകുന്ന വചനത്തിന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ഇടയാക്കണമേ
@siluvincent4700
@siluvincent4700 3 ай бұрын
Amen🙏Amen🙏🙏
@stynefrancis
@stynefrancis 3 ай бұрын
Praise the Lord.. Our faith must be deeply rooted in Christ alone. If our faith is based on a person or a leader, we might loose faith if they fall. But if Christ is the foundation of our faith, we will never fall because Christ never fails ..
@NishalTirkey
@NishalTirkey 3 ай бұрын
സത്യസന്തമായ്യി വചനം ഈ കാലഘട്ടത്തിലും പറഞ്ഞു തരുന്നതിന് ദൈവമേ അങ്ങേക്ക് നന്ദി. ദൈവ ദാസനേ അനുഗ്രഹിക്കണമേ. പറയുന്ന വചനങ്ങൾ ആഴമായി മനസ്സിലാകുവാൻ എല്ലാവർക്കും കൃപ നൽകണമേ.
@Vedha-o2j
@Vedha-o2j 3 ай бұрын
ഈ മനുഷ്യൻ പറയുന്നത് 100% ശരിയാണ്
@tissyjames8968
@tissyjames8968 3 ай бұрын
യേശുവേ നന്ദി ഹാല്ലേല്ലുയ്യ ഹാല്ലേല്ലുയ്യ സത്യവചനം അറിയാൻ കിട്ടിയ അവസരത്തെയോർത്ത് നന്ദി പറയുന്നു. യേശുവേ നന്ദി
@jincyshijo6100
@jincyshijo6100 3 ай бұрын
🙏🙏🙏🙏🙏
@TintuAlex-x1f
@TintuAlex-x1f 3 ай бұрын
Amen🙏
@reethabaiju6967
@reethabaiju6967 3 ай бұрын
Amen.,... Hallelujah 🙏🙏🙏
@gegivarghese8661
@gegivarghese8661 3 ай бұрын
Amen praise the lord 🙏🙏
@melvinyesudas3188
@melvinyesudas3188 3 ай бұрын
Yeshuve sthothram yeshuve nanni
@GEJOVARGHESE
@GEJOVARGHESE 3 ай бұрын
Hallelujah 🙌
@jijisibi8548
@jijisibi8548 3 ай бұрын
Amen hallelujah 🙏🙏
@komalashaji7438
@komalashaji7438 3 ай бұрын
Amen Amen
@shibinshibu2980
@shibinshibu2980 3 ай бұрын
Amen 🙏🏽
@shibyvijesh4851
@shibyvijesh4851 3 ай бұрын
Amen
@salyjohnson8162
@salyjohnson8162 3 ай бұрын
🙏
@think_free-
@think_free- 3 ай бұрын
ശരീരം മുവൻ കല്ലേറുകൊണ്ട് മരണം മുന്നിൽ കണ്ടവൻ്റെ ശരീരത്തിലെ കഷ്ടത മനസ്സിലാവാൻ ആക്സിഡന്റിൽ പെട്ട ഒരാൾ രക്ഷപെട്ടശേഷം കുറച്ച് വർഷങ്ങൾക്ക് ശേഷമൊന്ന് ചോദിച്ചാൽ മതി .
@sheel32
@sheel32 3 ай бұрын
മത്തായി 16 ൽ യേശു ദൈവ പുത്രൻ എന്ന് പറയുന്നത് അന്നത്തെ യഹൂദ പാരമ്പര്യം അനുസരിച്ചു പറയുന്നതാണ് എന്ന രീതിയിൽ വിഷം കുത്തിനുണ്ട് . ഒരു കാര്യം മാത്രം ദൈവ മക്കൾ ചിന്ദിച്ചാൽ മതിയല്ലൊ "എന്റെ അപ്പനെ പറ്റി സംസാരിക്കേണ്ടത് ഞാൻ ആണ് ; വഴിയിൽ നിന്ന് എത്തി നോക്കിയവൻ എന്റെ അപ്പനെ പറ്റി എനിക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ല " ഈ പറഞ്ഞത് ബൗത്തീക തലത്തിൽ അംഗീകരിക്കാത്തവരാണ് 99%ഉം .പിന്നെ സകലത്തിന്റെയും ഉടയവനായ യേശുക്രിസ്തുവിനെ കുറിച്ച് ,വഴിയിൽ എത്തിനോക്കുന്നവൻ പഠിപ്പിക്കണം ???edhinu അതിനു ചെവി കൊടുക്കണം ??
@greeshmagreeshma7545
@greeshmagreeshma7545 3 ай бұрын
Amen
@lissymichael127
@lissymichael127 3 ай бұрын
Amen 🙏
@riya.j.r777
@riya.j.r777 3 ай бұрын
Amen!
@sijugeorge182
@sijugeorge182 3 ай бұрын
Amen
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
این کار، همه‌ی مشکلاتتو حل می‌کنه!
19:23
استاد محمد شجاعی (کانال رسمی)
Рет қаралды 2,1 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН