ഓണാഘോഷത്തിനിടെ കണ്ണൂരിൽ വിദ്യാർത്ഥികളുടെ സാഹസിക യാത്ര.

  Рет қаралды 46,695

24 News

24 News

Күн бұрын

ഓണാഘോഷത്തിനിടെ കണ്ണൂരിൽ വിദ്യാർത്ഥികളുടെ സാഹസിക യാത്ര.
Adventure trip of students in Kannur during Onam celebrations.

Пікірлер: 114
@shamsushamsu3352
@shamsushamsu3352 5 күн бұрын
വിടരുത് ഇനി ആരും ഇത് ആവർത്തിക്കരുത്. മോട്ടൊർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ.
@bijuvarkala7118
@bijuvarkala7118 5 күн бұрын
ഇപ്പോള് ആൺകുട്ടികളെക്കൾ തോന്നിവാസം കാണിക്കാൻ മുന്നിലാണ് പെൺകുട്ടികൾ
@akbarmv8375
@akbarmv8375 5 күн бұрын
പെൺകുട്ടികളെ രക്ഷിതാക്കൾക്ക് കൂടി നിയന്ത്രിക്കാൻ പറ്റുന്നില്ല. നിയമം കുഴിച്ച കുഴിയിൽ നിയമം തന്നെ വീഴുന്നു. 😄😄😄😄😄😄
@hareeshkumar3660
@hareeshkumar3660 4 күн бұрын
😂😂😂
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
😂😂😂😂😂​@@akbarmv8375
@devanandhansunil8038
@devanandhansunil8038 5 күн бұрын
എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല ..വിവരവും ,വെളിവും ഇല്ല ..😂😂😂
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 5 күн бұрын
വണ്ടി വിട്ടുകൊടുക്കരുത്... എത്ര വലിയ തമ്പ്രകന്മാരുടെ മക്കളായാലും.....
@VinodKumar-tt3ty
@VinodKumar-tt3ty 5 күн бұрын
ഓണാ ആഘോഷം ഒരു ആർഭാട പൊങ്ങച്ച പരുപാടിയാക്കി കോളേജുകളും മറ്റും നടത്തി ഓണത്തിന്റെ മഹിമ കെടുത്തുന്നു
@സ്രാങ്ക്
@സ്രാങ്ക് 5 күн бұрын
വാഹനങ്ങളുടെ രെജിസ്ട്രേഷൻ റദ്ദാക്കണം
@munavarpv2343
@munavarpv2343 5 күн бұрын
നെഹ്റു കോളേജ് അല്ല നെഹർ കോളേജ്.ഞാൻ ഇന്ന് അതിലെ പോകുമ്പോൾ ഇത് കണ്ടിരുന്നു പെൺകുട്ടികൾ അടക്കം വളരെ അപകടകരമായ രീതിയിലാണ് ഇരുന്നത്.
@akbarmv8375
@akbarmv8375 5 күн бұрын
കാഞ്ഞിരോട് " നെഹ്‌റു" കോളേജ് അല്ല. NAHAR കോളേജ് എന്നാണ് പേര്. വെറുതെ നെഹ്‌റുവിന്റെ പേര് വലിച്ചു ഇഴക്കേണ്ട എന്ന് കരുതിയാണ് തിരുത്തിയത്. എന്റെ നാട്ടിലെ സ്ഥാപനമാണ്.
@ഡിങ്കൻ-ഭ6ണ
@ഡിങ്കൻ-ഭ6ണ 5 күн бұрын
എല്ലാം കണക്ക 😂😂😂
@FootballisTheBest107
@FootballisTheBest107 4 күн бұрын
India's best college ആണെന്നെ നാട്ടുക്കാർ പറയൂ.കാഞ്ഞിരോട് കാർക്ക് നല്ലോണം അറിയാം ഈ കോളേജ്.
@techs9994
@techs9994 4 күн бұрын
പറ്റിയ പേര് ആണ്
@akbarmv8375
@akbarmv8375 4 күн бұрын
@@FootballisTheBest107 ഞാൻ india's best college എന്ന് പറഞ്ഞില്ല. 😄 കോളേജിന് തകരാറു ഉണ്ട് എന്നാണ് പറഞ്ഞത്. Pls cool
@mydream-ty4op
@mydream-ty4op 5 күн бұрын
എല്ലിൻ്റെൽ കുത്തീട്ട് നല്ല പേരൻസ്
@kvunni3219
@kvunni3219 5 күн бұрын
ഓണത്തിൻ്റെ പേരിൽ എന്തു ആഭാസവും ആകാമെന്നാണോ? എന്തെ ഇത്തരം ആഭാസങ്ങൾ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ കാണാത്തത്?
@muhammedparamba
@muhammedparamba 4 күн бұрын
ഇത് മുസ്ലിം കോളേജ് ആണ് 😄..... വെറുതെ മറ്റേ പണി എടുക്കല്ലേ..... കുട്ടികൾക്ക് എന്ത്.... ഓണം... ന്ത്‌ പെരുനാൾ
@GOAT-v8k
@GOAT-v8k 5 күн бұрын
Mathaan teamzzz igana thanayaaa
@sijuswaminathan8256
@sijuswaminathan8256 5 күн бұрын
കൊറേ penpillerum ഉണ്ട്. Ivattkalkkokke എന്തും ആവാം എന്നൊരു തോന്നൽ ഉണ്ട്
@bumbooshmol992
@bumbooshmol992 5 күн бұрын
എത്ര.. കണ്ടാലും.. കേട്ടാലും പഠിക്കില്ല...
@rahunair5616
@rahunair5616 5 күн бұрын
വകതിരിവും.വിവരവും.ഇല്ലാതെ കുറെ പഠിക്കുന്നുണ്ട് എന്തിനാണെന്ന് അവർക്കും അറിയില്ല 😄
@nasilanihal2832
@nasilanihal2832 4 күн бұрын
Sathym
@xann520
@xann520 5 күн бұрын
Ente നാടാണ് അതിൽ എനിക്ക് അഭിമാനമുണ്ട് 😂
@kukku5555
@kukku5555 4 күн бұрын
ഉമ്മച്ചികുട്ടികൾ 😃
@SunilDevasia-m4o
@SunilDevasia-m4o 5 күн бұрын
സമ്മതിച്ചു തെറ്റാണ്.. ഇവിടെ ഇലക്ഷൻ കാലത്ത് നേതാക്കൾ വരുന്നതോ പലപ്പോഴും അതിരു വിട്ടുള്ള ചിത്രങ്ങൾ കാണാല്ലോ.. അപ്പോൾ കേസ് ഒന്നും ഇല്ലേ
@Noonuhasi
@Noonuhasi 4 күн бұрын
👍👍👍ലോകം കീഴടിക്കിയ കളിയ.... അങ്ങനെ തന്നെ വേണം.
@musthafav6274
@musthafav6274 5 күн бұрын
കണ്ണ് തളളുന്ന ഫൈൻ ഇടണം
@shehzichemmu2866
@shehzichemmu2866 5 күн бұрын
Eviduthe kuttikalkk oru ell kooduthala.aaninekkal kalinpenn kalikkum evide
@user-en8oi2fh9l
@user-en8oi2fh9l 5 күн бұрын
Vallatha kazhappu thanne
@shibinsnshibin3807
@shibinsnshibin3807 5 күн бұрын
Thatha maarillatha oru paripadi yum ella
@fouziya379
@fouziya379 4 күн бұрын
👌👍
@fouziya379
@fouziya379 4 күн бұрын
Very good
@user-di9zx7wo3q
@user-di9zx7wo3q 5 күн бұрын
ഓണം ഇങ്ങനെ ആയി ആഘോഷം
@shahinkp2276
@shahinkp2276 5 күн бұрын
Very dangerous
@harismalikanharismalikan2991
@harismalikanharismalikan2991 4 күн бұрын
ഗുഡ് 👍
@azeezmv
@azeezmv 4 күн бұрын
👍🏻👍🏻👍🏻
@muhammedmansoorka7718
@muhammedmansoorka7718 5 күн бұрын
Very good traffic police
@ajithkumarks2380
@ajithkumarks2380 4 күн бұрын
ഉമ്മച്ചിമാരൊക്കെയാണല്ലോ ഹറാമാണെങ്കിലും പേ കൂത്ത് നടത്താം
@user-vz9bj8tr9n
@user-vz9bj8tr9n 5 күн бұрын
Vedichikalum
@roslinreji6099
@roslinreji6099 5 күн бұрын
Innale farroq college ayirunnu naleyum undavum😂
@VeluVelu-v2z
@VeluVelu-v2z 5 күн бұрын
വാഹനങ്ങൾ അടിച്ചുതകർത്ത് ആക്രിക്കാർക്ക് കൊടുക്കണം
@ADARSHKUNIYILLAM
@ADARSHKUNIYILLAM 5 күн бұрын
Colleges in Kerala are becoming den of such activities. Students are being misguided. Such activities should not be permitted in colleges. Strict actions must be taken.
@pkirfan772
@pkirfan772 4 күн бұрын
❤️‍🔥❤️‍🔥
@bikersvault6106
@bikersvault6106 5 күн бұрын
കിട്ടികളൊക്കെ വലുതായി 😢
@Whooo499
@Whooo499 4 күн бұрын
😮😮😮ഇതോനാണ് പറയുന്നത് തോന്നിവാസം
@hamza1302
@hamza1302 5 күн бұрын
Alanayikallayumpidichuakkathidukasir
@SaujathBeevi-y9t
@SaujathBeevi-y9t 5 күн бұрын
ഒരെണ്ണത്തിനേ പോലും പുറത്ത് വിടരുത്
@ashkarjk9337
@ashkarjk9337 5 күн бұрын
ഇനി ഇവര്കു ലയ്സന്സു കിട്ടരുതു
@anandarvin7988
@anandarvin7988 5 күн бұрын
🙏🙏
@the-mocca-stag395
@the-mocca-stag395 4 күн бұрын
ഇത് തടയാൻ ഒരൊറ്റമൂലിയുണ്ട് ഈ വിദ്യാർത്ഥികളുടെ അധ്യാപകർക്ക് എതിരെയും നടപടിയെടുക്കുക എങ്കിൽ അവിടെ തീരും കാര്യങ്ങൾ😅
@jsadithyapadmanabhan4147
@jsadithyapadmanabhan4147 5 күн бұрын
K- Onam.......
@titetite3780
@titetite3780 5 күн бұрын
വിവരമില്ലായ്മ അല്ല ഇവിടുത്തെ പ്രശനം നിയമത്തെ പേടിയില്ല. അതാണ് കാരണം
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 5 күн бұрын
എല്ലാത്തിനെയും കാപ്പ ചുമത്തി അകത്തിടണം
@ibnutk5175
@ibnutk5175 5 күн бұрын
Waaw aayitund ntayalum 😆😆😆
@rahanasudheer1664
@rahanasudheer1664 4 күн бұрын
Ara ee povunne talyil tattm ittavrokk engne cheyyan padundo 😂
@sudarsananks3222
@sudarsananks3222 5 күн бұрын
6മാസം തടവ് കൊടുക്കണം
@Jus994
@Jus994 5 күн бұрын
To the culprits of those students parents should be in jail for 1month min
@alamal1233
@alamal1233 5 күн бұрын
50000 ruppa fine license 5year ban akuka
@dimishdk8649
@dimishdk8649 4 күн бұрын
Evar ithuvare padichille
@rahanasudheer1664
@rahanasudheer1664 4 күн бұрын
Idupole thnne vere oru college koodi indu kannuril 😅
@navasparat1790
@navasparat1790 4 күн бұрын
Pillerk ithrakkum vivaramille
@musthafa3991
@musthafa3991 4 күн бұрын
ജാമ്യം കൊടുക്കരുതു ലൈസൻസ് കട്ടു ചെയ്യുക എത്രകേട്ടാലും പഠിക്കാത്തവർ അനു പവിച്ച😒 പഠിക്കണം
@AbdulVahid-jx1de
@AbdulVahid-jx1de 2 күн бұрын
എന്ത് കൊണ്ട് ഈ പേക്കൂത്തുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു?
@hyderalitp9946
@hyderalitp9946 5 күн бұрын
..... ണ്ടം ഉണ്ടായത് കൊണ്ട് കുടുബം രക്ഷപട്ടു 1:17
@sulaimansulaiman5936
@sulaimansulaiman5936 5 күн бұрын
Evarokke ippol mdmne alle padikkunnade potte saaramilla.😊
@yasarvpo3336
@yasarvpo3336 4 күн бұрын
Vidyarthinikal koodi ind
@Youtubeweb00
@Youtubeweb00 5 күн бұрын
Ever marru thettam anno thennunae ?? Etherukku budhillaae ? Athoo methan marrukku rules nd regulation illae avidee???? 🤦🏾‍♂️😡😡😡😡😡💩
@ThamiRafi
@ThamiRafi 4 күн бұрын
Ee nehar collagine Patti first muthalkke bad markkanullath....ennittum ivide padippikkan vidunna parentsineyanu athyam parayendath.....ethokkeyanu kalluchu vekkunne ellennam....ith entho valiya duranthan aavendathayirinnu....but ..entho bhagyam kond ellam rakshapettathanu....
@9446rashid
@9446rashid 5 күн бұрын
Kayap
@bestfriend396
@bestfriend396 5 күн бұрын
ഇതൊക്ക കണ്ട് മാവേലി ലജ്ജിക്കുന്നുണ്ടാവും
@iamishaarah
@iamishaarah 5 күн бұрын
ആ വീട്ടുകാർക്കു പോയി
@basheeribrahim9839
@basheeribrahim9839 4 күн бұрын
ശിക്ഷ കൂട്ടണം അല്ലാതെ കുറ്റങ്ങൾ കുറയില്ല
@googleuser7718
@googleuser7718 4 күн бұрын
ഈ വിഡിയോ കണ്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു.😂 എല്ലാവർക്കും തുല്ല്യവകാശം😂
@farsanap1941
@farsanap1941 3 күн бұрын
Pen kuttikalkoke endinte keda. Ellarem oru padam padipikkanam. Akoshamavam arbhadavum ahankaravumavarud.
@Umesh.KLeø
@Umesh.KLeø 5 күн бұрын
MDMA.... Muriyandikall
@kevinovungal.7789
@kevinovungal.7789 5 күн бұрын
Arelum oru flying thathaye kandarno😂😂😂
@MashoodMachu-vf6pt
@MashoodMachu-vf6pt 5 күн бұрын
വിടരുത് എതു പൊന്നു മോന്റെ മോനായാലും Rc ഓണരുടെ ലൈസൻസ് കട്ട് ചെയ്യുക
@കുറുപ്പ്
@കുറുപ്പ് 5 күн бұрын
1:27 1:27
@MalikMammu
@MalikMammu 5 күн бұрын
Ivarkonnum ummmaym uppaym illle pan malkalellle
@NaushadKk-wm2uh
@NaushadKk-wm2uh 5 күн бұрын
Culture and shameless new generation
@RenjuChandran-w1t
@RenjuChandran-w1t 5 күн бұрын
പിള്ളേർ പൊളി ♥️
@thasleemanajeebthasleemanajeeb
@thasleemanajeebthasleemanajeeb 4 күн бұрын
First muslim pennkuttikal best nalla masam ayid
@gvrsunilps
@gvrsunilps 4 күн бұрын
അപ്പൊതന്നെ വാഹനം വിട്ടുകൊടുത്തില്ലേ....
@manndiyar2023
@manndiyar2023 5 күн бұрын
😂😂😂.case,court
@PraveenKumar-fy8dj
@PraveenKumar-fy8dj 4 күн бұрын
Al sudappees 😂😂
@CK-mq5yv
@CK-mq5yv 4 күн бұрын
nehru alla nehar😂
@nvvv3313
@nvvv3313 4 күн бұрын
വണ്ടി വിട്ടുകൊടുക്കരുത്
@AjeeshKp-k7l
@AjeeshKp-k7l 5 күн бұрын
ആ സമയത്ത് അവിടെ ഞാൻ ഉണ്ടായിരുന്നു
@ماثيو-ف6و
@ماثيو-ف6و 5 күн бұрын
Po. Kri. Tharam
@Narayanankutty-b9e
@Narayanankutty-b9e 5 күн бұрын
ഈ വാഹനങ്ങൾ തിരികെ കൊടുക്കരുത്.. ലൈസൻസ് കട്ട് ചെയ്താൽ ഇവർ വാഹനമോദിക്കില്ലെന്നാണോ.. പറയുന്നത്.. MVD പിടിച്ചാലല്ലേ അറിയൂ 😂😂😂
@mohanraj4430
@mohanraj4430 5 күн бұрын
🫡
@jishnup3891
@jishnup3891 5 күн бұрын
☪️ancer
@zainulabidabid1988
@zainulabidabid1988 5 күн бұрын
😂
@abidfasi6431
@abidfasi6431 5 күн бұрын
ഇവിടെ നിയമം പോരാ. അതാണ് ഇങ്ങനെ കേരളത്തിൽ നടക്കുന്നത്
@RosePaiva-h9u
@RosePaiva-h9u 5 күн бұрын
😂😂
@HyderPk-xv1og
@HyderPk-xv1og 5 күн бұрын
ഇത്രയും വൃത്തി കട്ട കോളേജ്
@ShinasChachu-ot6uo
@ShinasChachu-ot6uo 5 күн бұрын
Nth myrallee😢
@marykutty-bh2dj
@marykutty-bh2dj 5 күн бұрын
Enth pari
@arunsasidaran3477
@arunsasidaran3477 5 күн бұрын
Endada pidichille ​@@marykutty-bh2dj
@SaurabhGupta-sn4yv
@SaurabhGupta-sn4yv 2 күн бұрын
Chapri ppl..
@abbas9809
@abbas9809 5 күн бұрын
ഇതൊരു മാതൃകയാക്കണം
@rezwanrajan9181
@rezwanrajan9181 2 күн бұрын
Onninum oru pediyum illa.ivane oke undaki vidunnavre venam parayan
@laneeshk5928
@laneeshk5928 5 күн бұрын
ഇതിൽ ഏർപെട്ട വിദ്യാർത്ഥി കളുടെ പേരും സ്ഥലവും..മറ്റു വിവരങ്ങളും....പ്രസിദ്ധ പെടുത്തുക...ജനങ്ങൾ അറിയട്ടെ ഭാവിയിൽ.....ഇവർക്ക്.... അരും ജോലി നൽകാൻ പാടില്ല.....ജോലി നൽകിയാൽ.... ജോലി നൽകിയ സ്ഥാപനം....ഇവർത്തന്നെ....പൂട്ടിക്കും.... ഇവർക്ക് ജോലി നൽകാതെ...കമ്പനിയും.സ്ഥാപനവും...മാതൃക കാട്ടുക...
@mariymkhalidkhalid8084
@mariymkhalidkhalid8084 5 күн бұрын
Anthonado parenath Amman vibe
@Noname-fe4ro
@Noname-fe4ro 5 күн бұрын
Thanokke paalkuppi ayi valarnonda cheruprayathil piller korch kuruthakedokke kanikkanam ennale baviyil nalale munnil samsarikkanulla chankuttam undavu ithokke thanikk atra valiya crime ayt thon indo ithilu valiya thett cheytha alkar sugamayi jeevikunnu
@masterworld975
@masterworld975 5 күн бұрын
മുഴുവൻ പറയാൻ വിടടോ 😡
@haseebmohiudheen5825
@haseebmohiudheen5825 5 күн бұрын
Waste kal
@Manu8j
@Manu8j 4 күн бұрын
സ്റ്റേഷൻ ജ്യാമൃത്തിൽ വിട്ടുന്ന് പറയാൻ പറഞ്ഞു
@user-io7jl9my2z
@user-io7jl9my2z 3 күн бұрын
അവർ ഡിഫി കാരാണെങ്കിൽ അവാർഡും സ്ഥാന കയറ്റവും , കൊടുക്കണം, പിന്നെ അവരെ പിടിച്ച ഉധോഗസ്ഥരെ താകീത് ചെയ്തു വിടണം,
@sudheermanamkulath9890
@sudheermanamkulath9890 5 күн бұрын
അഹങ്കാരികൾ, education nowadays only quantity But Not quality.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 193 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1,2 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 193 МЛН