അച്ചു ഫ്രോക്കിട്ടത് നന്നായിട്ടുണ്ട്. സൂപ്പർ. ഇങ്ങനെ ഉള്ള ഉടുപ്പകൾ ആണ് മോൾക്ക് ചേരുന്നത്.
@MiniThakachan-l1h8 күн бұрын
പ്രസീത എല്ലാരും നല്ല സന്തോഷത്തിൽ ആണല്ലോ നിങ്ങളെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു സുകന്യയുടെ നൈറ്റി നല്ല കളർ നന്നായിട്ട് ചേരുന്നുണ്ട് ആ കുട്ടി അധികം സംസാരിക്കില്ല അല്ലേ എന്നാലും രണ്ടുപേരും നല്ല സ്നേഹം ആണല്ലോ അതാണ് വേണ്ടത്♥️♥️♥️♥️
@satheedeviuk12 күн бұрын
എല്ലാ മക്കൾക്കും അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും ടേസ്റ്റ് അതാണ് കിച്ചു മോൻ അങ്ങനെ പറഞ്ഞത്
കുട്ടികൾ ഈ പ്രായത്തിലെ അത്യവശം കുക്കിംഗ് പഠിക്കുന്നത് നല്ലതാ 👍അച്ചൂട്ടി അമ്മു 💞
@sajilathid.s143912 күн бұрын
ഇത് നെഗറ്റീവ് ആയിഎടുക്കരുത് തലക്കെട്ടുക അല്ല മുടി കെട്ടുകയാണ്.അതാണ് ശരി. മുടി കെട്ടുക എന്നു തന്നെ പറയണം. തലകെട്ടുക തെറ്റാണ് ' അങ്ങനെ പറയുന്നവർ ഉണ്ടാകാം.ശരി ശീലിക്കുക..
@sajinb664512 күн бұрын
കുട്ടിയോട് അടുപ്പിന്റെ അടുത്തേക്ക് ഇങ്ങനെ നീങ്ങിയിരിക്കരുത് എന്നുപറയണം. നമുക്ക് എപ്പോഴും ഒരുപോലെ ആയിരിക്കില്ല. 🙏
@remyakp151912 күн бұрын
ആരോട് പറയാൻ 😄😄
@diyasreejith170212 күн бұрын
വേറെ പണി ഒന്നും ഇല്ലേ ആരോട് പറയാൻ.. അവർക്ക് പ്രശ്നം ഇല്ലെങ്കിൽ നമുക്ക് എന്താ. അനുഭവം വരുമ്പോ പഠിക്കും
@susheela812512 күн бұрын
Achu super
@krishnadaskrishnadas828712 күн бұрын
അടിപൊളി 👌👌👌
@devielectricals191612 күн бұрын
ആ കുട്ടിയോട് തീ യുടെ അടുത്ത് ഇരിക്കുമ്പോൾ dress ഒതുക്കി വെക്കാൻ പറയു കുട്ടിയല്ലേ അതിന് അതൊന്നും അറിയില്ല
@AyishaAyisha-f3e12 күн бұрын
മലക്ക് പോകുന്നതും വന്നതും അതു യെന്താ 2 വീഡിയോ ഒരു ദിവസം ഇട്ടതു മനസിലായില്ല
@susheela812512 күн бұрын
Prase swayam pugazghunnnu
@SruthySooraj-d7b12 күн бұрын
Achunte dress❤
@aaamizzu12 күн бұрын
Yes. Beautiful
@devivibindevivibin988812 күн бұрын
Super ❤❤❤❤❤
@Arjun-v4e12 күн бұрын
ആ മല്ലി ഇല ഒക്കെ വെറുതെ ഒന്ന് വെള്ളത്തിൽ മുക്കി മാത്രം എടുത്തു ഉപയോഗിക്കല്ലേട്ടാ. വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെച്ച് നന്നായി കഴുകി എടുത്തതിനു ശേഷം മാത്രം ഉപോയോഗിക്കു. ഒരുപാട് മരുന്ന് തളിക്കുന്നതാണ് ഇലയിൽ
Super video.. 👍 എല്ലാം അടിപൊളി.. ദർശനം കഴിഞ്ഞ് പാമ്പയിൽ വന്ന് കുളി കഴിഞ്ഞ് കഞ്ഞി, കപ്പ കഴിച്ചാൽ എല്ലാ ക്ഷീണവും മാറി കിട്ടും..
@ShijuShijin10 күн бұрын
Aveda.sthalathinu.antha.villa
@Bindhujobmon12312 күн бұрын
കൊച്ചുമോൻ ഇറച്ചി കഴിക്കാത്തത് എന്താണ് അടിപൊളി വീഡിയോ
@mallikatastykitchen775812 күн бұрын
എന്താണ് അമ്മ വന്നു നിൽക്കാത്ത ത് റസ്റ്റ് മാറിയില്ലേ കാണാതെ എന്തോ പോലെ
@Manoj-rn8ml10 күн бұрын
🎉🎉🎉🎉❤😅
@AbbaUmmu12 күн бұрын
സോഫ ബെഡ് ഓക്കേ വൃത്തിയിൽ സൂക്ഷികു ... നല്ല പോലെ അഴുക്ക് കാണാം.. പുറത്ത് നിന്ന് വരുന്നവരും ഇരിക്കുന്നതല്ലേ. കിച്ചൻ ഡോർ ക്ലീൻ ചെയ്യാൻ കൂടി ശ്രെദ്ധിക്കു
@Rajamma6212 күн бұрын
ആരോട് പറയാൻ അവർക്ക് ആകെ ജോലി ഭക്ഷണം ഉണ്ടാക്കുക തിന്നുക അതു മാത്രം ശബരിമല നോമ്പിന് മുൻപ് എല്ലാം വൃത്തിയാക്കി പുണ്യാഹം തളിക്കണം ഇവരുടെ നോമ്പും നോമ്പു മുറിയും
@sherryjohn807212 күн бұрын
👍👍👍
@bismiks574212 күн бұрын
Exam aduthille Ammu... You shouldn't waste time...
@RemyaSumesh-jw4be12 күн бұрын
❤❤❤
@manjumk841112 күн бұрын
❤❤❤❤❤❤❤❤
@sreejac842411 күн бұрын
പോയി വരാൻ കാത്ത് നിക്കായിരുന്നു ലെ നോമ്പ് മുറിക്കാൻ
enthuvaaa... makkalkk ammamar vekkunna food thanna adipoli... ente kettiyonokke. ippazhum avarude amma vekkunna meen curry nte taste parayunnund.
@jazzkabee12 күн бұрын
ചേച്ചി ഞാൻ ജസീന മണ്ണൂർ കയമാകുന്നത് കവിന്റെ അടുത് ആണ് വീട് ഞാൻ ഇപ്പോൾ സൗദിഅറേബ്യൽ ആണ്... ചേച്ചി എന്റെ പേരും എന്നെയും ഓർക്കാൻ വേണ്ടിട്ടാ ഇടിച്ചക്ക കൊടുത്തയച്ചു തരുമോ എന്ന് ഇടക്ക് ഇടക്ക് ലൈവിലും ഒക്കെ ചോദിക്കുന്നത്..
@rahibamol176112 күн бұрын
മലക്കു പോകുന്നതും വന്നതും യെന്താ ഒരു ദിവസം തന്നെ വീഡിയോ
കാറ്റ് സമയം അടുപ്പിന്റെ അടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കൂ
@prasannak226112 күн бұрын
സുകന്യയുടെ മൂത്ത കുട്ടി ഉറങ്ങിയോ കണ്ടില്ല
@yesodamurukan987312 күн бұрын
അമ്മയെ കാണുന്നില്ലല്ലോ?
@susheela812512 күн бұрын
Aniyude Amma evde evdenilkathe
@PawPrint-lg1ey12 күн бұрын
വീഡിയോക്ക് വേണ്ടി അല്ല മുടി കെട്ടേണ്ടത്. രാവിലെ എഴുന്നേറ്റാൽ മുടിയൊക്കെ ഒതുക്കി കെട്ടി മുഖം കഴുകി ഒരു പൊട്ടു ഒക്കെ വച്ചു ജോലി ചെയ്തു നോക്കൂ. ഒരു self കോൺഫിഡൻസ് തോന്നും.
@LizacChacko12 күн бұрын
ചേച്ചി സുകന്യ കുട്ടി യെ അടുത്ത് നിർത്തി cooking പറഞ്ഞു കൊടുക്കണം
@marylawrence578311 күн бұрын
👌👌
@jayashreesekharan988012 күн бұрын
മലക്ക് പോയി തിരിച്ചെത്തിയ ഉടനെ കോഴി കഴിക്കലോ..... ഇത്രക്ക് ഇറച്ചിയോട് ആർത്തിയോ....
@എന്റെലോകം-ദ8ണ12 күн бұрын
അതിനു എന്താണ്
@nishila337312 күн бұрын
പിന്നെ എപ്പോഴാണ് നോമ്പ് മുറിക്കുക കുട്ടികളൊക്കെ ഉള്ളതല്ലേ
@AneeshaneeshAneeshaneesh-v3e12 күн бұрын
അർത്തി ഉണ്ട് എനിക്ക് അത് ഉണ്ടാക്കുന്നത് കാണുബോൾ കൊതിയാകുന്നു അത് അവർ ഒത്തൊരുമ്മയോട് കഴിക്കുന്നത് കാണുബോൾ അതിലേറെ ആർത്തിയുണ്ട് അവരോട് ഒപ്പം ഒന്നിരുന് ഒരുപിടി ആഹാരം കഴിക്കാൻ 🙏 വിശപ്പിന്റെ വില അറിയുമ്പോൾ അത് ആർത്തിയായും എല്ലാ മായും നമ്മുടെ മുന്നിൽ എത്തും അത് ആർക്കും ഉണ്ടാവാതിരിക്കാൻ ഈശ്വരൻ നമ്മളെ കാക്കെട്ടെ 🙏🙏🙏
@usafchermba836712 күн бұрын
ഒരു ആർത്തിയും ഇല്ല പാവം മക്കൾഅവർഒത്തൊരുമയോടുകൂടി സന്തോഷം പങ്കിട്ടുകഴിക്കുകയാണ് അവർക്കൊരാർഥിയുമില്ല പറയുന്ന nigalkkane kutham പറയാനുള്ള ആർത്തി
@Rajamma6212 күн бұрын
മലക്ക് പോയത് തന്നെ നോമ്പു മുറിക്കാനും Non കഴിക്കാനും ആണ്. ദാരിദ്രം കൂടിയത് കൊണ്ട് മിക്കവാറും ചിക്കനും നെയ്ച്ചോറും ബിരിയാണിയും ബീഫും ആണ്. മുഷ്ടനഭോജനം എപ്പോഴും
@AkkuAshif12 күн бұрын
മലക്ക് പോയ വിശേഷം ഒന്ന് പറ
@geethasasikumar694912 күн бұрын
നന്നായി തൊഴാൻ പറ്റിയോ പ്രസി 🙏
@AbdulSalam-sp2cs12 күн бұрын
വെള്ളം കൂടിയോ. അടിഞ്ഞ പോലെ ആയി ചോറ്
@faseenafas640612 күн бұрын
Mala ettath alle chiken kayikuoo
@sandhyaplakkal193712 күн бұрын
എനിക്ക് പ്രസീ ചേച്ചിയു ടെ മന്തി റൈസ് മതി
@MrudulaPp12 күн бұрын
അച്ചു അമ്മു ശെരിക്കുള്ള പേര് പറയണം പ്രസ
@rajithadipu221112 күн бұрын
Hiiii
@Klm5317 күн бұрын
ഇത് എന്ത് ബിരിയാണി 😏😏വെന്ത് കുഴഞ്ഞു . എന്നിട്ട് പാകം ആണെന്ന് 😂😂😂
@SMITHAPUTHIYOTTIL12 күн бұрын
അടുപ്പിൽ വീഴണ്ട
@sajiniskichen456612 күн бұрын
Prasi.seri.thane.Addupinte.adduthu.mattu
@usafchermba836712 күн бұрын
Ponnane ചിക്കൻ പീസ്കൊടുത്തില്ലല്ലോ 😢😢
@sathiraghavankuty682412 күн бұрын
ഉള്ളി എന്തിനാ ഉത്തരം പറഞ്ഞത് ഞങ്ങൾ കേട്ടില്ലാട്ടോ 😊