Gi പൈപ്പും ഷീറ്റും നെറ്റും വലിയ വിലക്കുറവിൽ |second and used gi pipe sheet net |agri tech farming

  Рет қаралды 735,455

Agri Tech Farming

Agri Tech Farming

4 жыл бұрын

Gi പൈപ്പും ഷീറ്റും നെറ്റും വലിയ വിലക്കുറവിൽ |second and used gi pipe sheet net |agri tech farming
#lowrategipipe #secondfarmmeteriyals $agritechfarming

Пікірлер: 627
@anjilickaldevassy8652
@anjilickaldevassy8652 3 жыл бұрын
വില കുറവ് എന്ന് ഉള്ള പ്രസ്താവനയിൽ കുടുങ്ങി പലരും വളരെ ദൂരെ നിന്നു പോലും വരുന്നു. ഇവിടെ First ക്വാളിറ്റി ഉല്പന്നങ്ങൾക്ക് കൊട്ടക്കേണ്ട വിലയേക്കാൾ കൂട്ടതലാണ് സെക്കൻ്റിന്. ആ വശ്യമില്ലാതെ സമയവും പണവും നഷ്ടപ്പെട്ത്തല്ലെ !
@lijithvp2414
@lijithvp2414 3 жыл бұрын
Ethiellum kuraviel puthieyatha vagiethsran pattumo nieegal
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
@@lijithvp2414 😆😆😆
@moosack5464
@moosack5464 3 ай бұрын
കണ്ണ് പൊട്ടന്മാരും അന്തം കമ്മികളും ആണോ ഇത്തരം സാധനം എടുക്കാൻ പോവുക....? താല്പര്യം ഉള്ളവർ പോയി നോക്കി വാങ്ങട്ടെ.... കടക്കാർ പൊതുവെ ചടപ്പിക്കും....
@bijuathi1304
@bijuathi1304 4 жыл бұрын
Bro e video ennikku nalla help aanu..thanks for this information ..
@nikhilkesav5465
@nikhilkesav5465 3 жыл бұрын
Bro ningal avarde aduthu ninn purchase cheytho
@khaleel4401
@khaleel4401 4 жыл бұрын
Good video, but price explanation not correct , please mention each item price more clearly ...Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh
@jaisonkp6324
@jaisonkp6324 2 жыл бұрын
Ph?
@jayachandran.s.r7818
@jayachandran.s.r7818 4 жыл бұрын
Very good information, Thank you❤
@akhildas3616
@akhildas3616 2 жыл бұрын
Sir, aluminum profile/channels um athinte upayogangale kurichum oru video cheiyyamo?
@zubairathanikkal5505
@zubairathanikkal5505 2 жыл бұрын
Njan ividay ninnum pipe vangi nalla materials anu KZbin kandanu ividay vannath vila kuravanu super 👍👍👍
@dennismanickam9472
@dennismanickam9472 4 жыл бұрын
Scaffolding material available ano?.
@viralvideos8196
@viralvideos8196 4 жыл бұрын
alapuzhil avidalum kittumo vilakurachu veedinthapanikkanu
@manojcholakundil2331
@manojcholakundil2331 4 жыл бұрын
സൂപ്പർ... അടിപൊളി
@ramojid3615
@ramojid3615 3 жыл бұрын
വളരെ ഉപകാരപ്രദം
@nithinthomas66
@nithinthomas66 4 жыл бұрын
E type video chiyathall nannayirikumm.. all type food (animal like cow, buffalo, rabbit etc) kittuna oru edam. Delivery ullathe kudi annal better Any way gud video tks bro... 👌👌👌👌🌻🌻🌻🌻🌻
@akshayamithun7987
@akshayamithun7987 4 жыл бұрын
Duck also
@shyleshtv3287
@shyleshtv3287 3 жыл бұрын
സൂപ്പർ ബ്രോ
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
എറണാകുളത് പുതിയ സാധനം ഇതിലും എത്രയോ വിലക്കുറവിൽ കിട്ടും.... എല്ലാം വില കൂടുതൽ ആണ്... പുറത്തുള്ള ഒരു സാധാരണ കടയിൽ പോയി സാധനങ്ങളുടെ വില അന്വേഷിച്ചിട്ട് മാത്രം ഇവിടെ പോയി എടുത്താൽ മതി..... ഇതിൽ ഇപ്പൊ കണ്ടിടത്തോളം വളരെ വില കൂടുതൽ ആണ്
@ayoobnt
@ayoobnt 4 жыл бұрын
Rate koodthal Anu .ente veedinte aduthanu
@gafoorbappanganakam840
@gafoorbappanganakam840 4 жыл бұрын
ചൈനയിൽ പുതിയത് ഇതിലും വില കുറച്ച് കിട്ടും , പിന്നെ എന്തിനാ എറണാകുളം പോയി പഴയത് വേടിക്കണം
@kalloosmedia5205
@kalloosmedia5205 4 жыл бұрын
എറണാകുളത്തെ വില കുറവുള്ള കട ഒന്നു പറഞ്ഞു തരാമോ പ്ലീസ്
@fidhalkhalan6683
@fidhalkhalan6683 4 жыл бұрын
Njan eranakulathanu
@ARSHADKHAN-kt5xh
@ARSHADKHAN-kt5xh 4 жыл бұрын
sudhi prameswaran polcat tv channel nokkiyal mathi
@sunilkumarmanasa7691
@sunilkumarmanasa7691 4 жыл бұрын
Ahvaruday shoppintay area kannikkunna videos No dettails of the size, and prices
@Kannanmachad85
@Kannanmachad85 4 жыл бұрын
ചേട്ടാ ഇങ്ങനെ നുണ പറയരുത് ഞാനവിടെ പോയിട്ടുണ്ടായിരുന്നു അവിടെ ചെന്നപ്പോൾ ഇരുമ്പിന്റെ റൈറ്റ് 55/-രൂപയാണ് പറയുന്നത്പിന്നെ കുറച്ചു വിലകുറവുള്ള ഇരുമ്പുകൾ ഒക്കെ ഡാമേജ് ആണ് ഉപയോഗിക്കാൻ പെറ്റില്ല മെഷീൻ റൈറ്റ് പുറത്തുള്ളതിനേക്കാൾ കൂടുതലാണ് റൈറ്റ് ചേട്ടൻറെ വീഡിയോ കണ്ടിട്ടുള്ള വിശ്വാസം കൊണ്ടാണ് ഞാൻ ഇത്ര ദൂരം പോയത് വെറുതെ നിങ്ങളുടെ വിശ്വാസം കളയാതെ നോക്കുക
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Video post ചെയ്ത date നോക്കുക മാർക്കറ്റ് റേറ്റ് ദിവസും മാറ്റം വരും പോവുന്നതിനു മുൻപ് വിളിച്ച് വില ഉറപ്പാക്കുക
@sajeed7448727
@sajeed7448727 4 жыл бұрын
Yes 1KG-55 nnajn vilichappol athaanu paranjathu !!! Ithu verum nunna
@shameelachemmisia7783
@shameelachemmisia7783 3 жыл бұрын
Ivan verum udayippanu chumma naatukare patikan
@karthika2904
@karthika2904 3 жыл бұрын
Vilichappol Bad prathikaranangal
@kps1248
@kps1248 2 жыл бұрын
@@agritechfarmingmalayalam hello
@farhanshah5457
@farhanshah5457 3 жыл бұрын
നാട്ടിൽ വീടു പണി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവാസി കളും ഈ കട നിങ്ങളുടെ നല്ലവനായ കോൺട്രാക്ടർ കാണാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നത് നന്നായിരിക്കും ..!!😂😂
@taibalison1983
@taibalison1983 3 жыл бұрын
Lol
@shameerotp2767
@shameerotp2767 4 жыл бұрын
തുടക്കത്തിൽ ഇത്തരം low rate items കൊണ്ട് shed വെച്ചാൽ, initial investment നല്ല ഒരളവ് കുറക്കാം.
@perfecttech590
@perfecttech590 4 жыл бұрын
Veedinte frent baagath ubayogikkarud pape
@abdulazeezkuniyil9445
@abdulazeezkuniyil9445 4 жыл бұрын
ഫ്ലോർ പല്ലറ്റ് (ഫൈബർ ) ആട്ടിൻ കൂടിന് ഉപയോഗിക്കുന്നത് ഉണ്ടോ sq ft ന് എന്താണ് വില പറയാമൊ,,?
@geotgedaniel6196
@geotgedaniel6196 3 жыл бұрын
9
@mohmedmansooor488
@mohmedmansooor488 4 жыл бұрын
Very very thankful
@gourinandavs537
@gourinandavs537 4 жыл бұрын
Ernakulam the , inganatte shops Indo bro
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
അടിപൊളി .
@sajinlal6869
@sajinlal6869 4 жыл бұрын
ടർപോളിൻ ഹോസ് കിട്ടാൻ,താങ്കളുടെ നംബർ ഇടാമോ?
@NewLinkMediaofficial
@NewLinkMediaofficial 4 жыл бұрын
Get the GST bill ?
@mohammedsagar7585
@mohammedsagar7585 3 жыл бұрын
Appolo, Kalinga pipes and tubes undo
@Balakrishnan240876
@Balakrishnan240876 4 жыл бұрын
Bro this was great initiative very much apperciated
@babubm2509
@babubm2509 4 жыл бұрын
Shooting super
@prabhuadvertisingagencies7723
@prabhuadvertisingagencies7723 2 жыл бұрын
tube rate athra peaces ? or weight ?
@faslurahmannaduthodika7147
@faslurahmannaduthodika7147 3 жыл бұрын
കോട്ടക്കൽ ചങ്കുവെട്ടി കെ.പി.കെ സ്റ്റീൽ സിൽ വരൂ ഇതിലും വില കുറച്ച് വാങ്ങാം
@mdali569
@mdali569 3 жыл бұрын
ഒലക്കേണ്. കെ. പി. കെ സ്റ്റീൽസിൽ വലിയ വിലയാണ്. ആരും പോയി പെടണ്ട അവിടെ
@mdali569
@mdali569 3 жыл бұрын
പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം എന്നിവടത്തെക്കാൾ കൂടുതലാണ് കെ. പി. കെ സ്റ്റീൽസിൽ വില. അനുഭവമാണ്
@sudheeshsudheeshpm3342
@sudheeshsudheeshpm3342 3 жыл бұрын
Karalathil evide kum dalivary undo
@8765Vinod1
@8765Vinod1 3 жыл бұрын
Is it available. What was rate for old sheets
@arshadbabu786
@arshadbabu786 3 жыл бұрын
Hellow...brother..MS plate avde etraya kg rate enn onnu parayamo..pls
@galarya2124
@galarya2124 4 жыл бұрын
നഷ്ടമാണ് ബ്രോ ഷീറ്റ് പുതിയത് സ്ക്വാർഫീറ് 18.50രൂപക്ക് കിട്ടും ബ്രോ. മുടിഞ്ഞ നഷ്ടമാണ് ബ്രോ. എറണാകുളത്തു ഇഷ്ടംപോലെ ഉണ്ട് ബ്രോ.
@ajeeshputhussery334
@ajeeshputhussery334 4 жыл бұрын
എറണാകുളത്തു ഷീറ്റ് വിലകുറച്ചു വിൽക്കുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ, ബ്രോ
@tknazarhif
@tknazarhif 4 жыл бұрын
Eranakulathea. No tharumo
@manojjohnvarghese6602
@manojjohnvarghese6602 4 жыл бұрын
Ekm evideyaaa... Number vallom undo
@khaleel4401
@khaleel4401 4 жыл бұрын
@@tknazarhif Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh
@ranjithkr4872
@ranjithkr4872 3 жыл бұрын
@@khaleel4401 Number pls
@yoosufkandathil
@yoosufkandathil 4 жыл бұрын
സ്‌കറാപ്പിന്റ വേറെ ലെവൽ ....
@poovankozhi800
@poovankozhi800 4 жыл бұрын
സംഭവംപൊളിച്ചുസംഭവം ഒരു 10 കിലോമീറ്ററിനുള്ളിൽ ഉള്ളവർക്ക് നല്ല ഉപകാരം അല്ലാത്തവർക്ക് കോണകം മേടിക്കാൻ കൊല്ലത്ത് പോയ അവസ്ഥയാകും
@rajappankottayam6058
@rajappankottayam6058 4 жыл бұрын
ആ കട കൊല്ലത്തു നിർത്തി . ഇപ്പോൾ ജട്ടി മാത്രം
@poovankozhi800
@poovankozhi800 4 жыл бұрын
@@rajappankottayam6058 കോണകം നിർത്തിയോ എപ്പോ
@alukkal4369
@alukkal4369 4 жыл бұрын
ഞാൻ ഒരു 15 കിലോമീറ്റർ അകലെയാണ് നമുക്ക് വല്ല മെച്ചവും
@poovankozhi800
@poovankozhi800 4 жыл бұрын
@@alukkal4369 ഒരു വിട്ടുവീഴ്ചയില്ല
@gafoorbappanganakam840
@gafoorbappanganakam840 4 жыл бұрын
കൂടുതൽ ആവശ്യമുള്ളവർക് ഒരു പാട് കോണകം വാങ്ങിയാൽ പോരെ വണ്ടി കൂലി കണക്ക് കൂട്ടിപോയാൽ മതി
@vishnum908
@vishnum908 4 жыл бұрын
Super
@pkmsharifbabu352
@pkmsharifbabu352 4 жыл бұрын
മെഷ് 50ഫീറ്റ് ഫുൾ റോൾ പുതിയത് ഞാൻ വാങ്ങിയത് 2700to 3000 അത് ഇവിടെ നിന്ന് വാങ്ങിയാൽ ഇതിലും കൂടും ഇതിൽ ലാഭമില്ല മറ്റുള്ളത് എനിക്ക് അറിയില്ല
@khaleel4401
@khaleel4401 4 жыл бұрын
Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh
@vinuvijayan7203
@vinuvijayan7203 3 жыл бұрын
Eviduna vangiyathu??
@yasaryasar3691
@yasaryasar3691 4 жыл бұрын
200 GSM silpolin tarpaulin undo 9 meter neelavum 6 meter veethiyum ulla undengil vila koodi onnu parayumo bro
@Mangalasserymansoor
@Mangalasserymansoor 4 жыл бұрын
2750
@aamssudarsan
@aamssudarsan 4 жыл бұрын
Kollam evidelum idupole kada undo Oru farm tudangan aan
@manojp2638
@manojp2638 4 жыл бұрын
വളരെ ഉപകാരമായി ചങ്ങായി
@rahulraju7142
@rahulraju7142 4 жыл бұрын
Bro ernakulam thu vellom undoo ithupoleee
@shafeekpsshafeek616
@shafeekpsshafeek616 4 жыл бұрын
Adippolli
@sreenikeshgroup6340
@sreenikeshgroup6340 3 жыл бұрын
Floodil mugya satanam ano?
@AbdulRahman-kn3ub
@AbdulRahman-kn3ub 3 жыл бұрын
Aalkare pattikkunna parivadi vila kuravonnum illa Pagidi vilakkengilum kittanam 10/: percent kuravundagum athraye ullu
@najmudheen4290
@najmudheen4290 4 жыл бұрын
ഉപകാരപ്പെടും എന്ന് വിചാ രിക്കുന്നു. അവർ മിക്ക സാധനങ്ങൾക്കും 20% ഡിസ്‌കൗണ്ട് ഓക്ക് പറയുന്നുള്ളൂ. നിങ്ങൾ പുതിയ സാദനം ബാൾക്കായിട്ട് എടുക്കുക യാണെങ്കിൽ whole sale ഡീലർ ആണെങ്കിൽ 15% ഡിസ്‌കൗണ്ട് വരെ കിട്ടുന്നതാണ്. അങ്ങനെ നോക്കുമ്പോൾ അവിടെ നിന്നും ദൂരെ സ്ഥലത്തേക്ക് കൊണ്ടുപോവുമ്പോൾ ട്രാൻസ്‌പോർട്ടിങ് അടക്കം ആ റേറ്റ് തന്നെ ഏകദേശം ആവും. വലിയ വെത്യാസം ഉണ്ടാകില്ല.
@najmudheen4290
@najmudheen4290 4 жыл бұрын
@Abu Abu അതെ, അവർ നിലവിൽ ഒരു സെക്കന്റ് ഹാൻഡ് സാധനത്തിന്റെ വിലക്ക് അല്ല വിൽക്കുന്നത്, അതുകൊണ്ട് തന്ന അത് ലാഭകരവുമല്ല.
@rahaboth
@rahaboth 3 жыл бұрын
Number one thattippanu
@vishalp6549
@vishalp6549 4 жыл бұрын
Adipolli
@taibalison1983
@taibalison1983 3 жыл бұрын
Nammal thannney welding padikkandi warum ithuh set aakkaan.... Panikkaruh piraakum enikkuh anubavam Aanuh😭😨😓
@kannanvtd9816
@kannanvtd9816 4 жыл бұрын
Hi bhai best milking machine?
@sreekumars74
@sreekumars74 3 жыл бұрын
Is it available in Ernakulam???
@umeshvp2350
@umeshvp2350 4 жыл бұрын
👍👍
@hmc5447
@hmc5447 4 жыл бұрын
Malappurath undo sir
@avangercartoon433
@avangercartoon433 3 жыл бұрын
What is price of gi square pipe
@sabunv804
@sabunv804 3 жыл бұрын
Mechil sheettinte price etrayanu...?
@krishnakumarkopattil1102
@krishnakumarkopattil1102 3 жыл бұрын
MS angle 1 1/2 *5 mm , 6mm available aano..rate etrayanu. 1 1/2 GI pipe available aanoo..rate
@ummarnc6707
@ummarnc6707 3 жыл бұрын
ഞാൻ പട്ടാമ്പിയിൽ പോയിട്ടുണ്ട് സാധനവും വാങ്ങിയിട്ടുണ്ട് പക്ഷെ ഈ കടയിൽ നിന്നല്ല ഇതിലും വില കുറച്ച് കിട്ടുന്ന കട അവിടെ ഒാങ്ങല്ലൂര് പാറപ്പുറം തന്നെയുണ്ട് അനുഭവം പറയാം മൂന്ന് വില നടക്കുന്നുണ്ട് ഒന്ന് അത്യാവശ്യം കോളിറ്റിയുള്ളത് അതിന് കടയിലെ നല്ല കോളിറ്റിയുള്ളതിലും 1.50/2 ₹വിലകുറവ് രണ്ടാമത്തേത് 2/4 ₹കുറവ് മൂന്നാമത്തേത് ടേമേജ് മാത്രമുള്ളത് അതിന് 10 രൂപയുടെ കുറവുണ്ട് ഇങ്ങിനെ നോക്കിയാൽ ഈ കടയിൽ നിന്നെടുക്കുന്നത് എല്ലാം കൊണ്ടും നഷ്ടമാണ് പിന്നെ ഷീറ്റ് 50 പൈസ ഒരു രൂപ എന്ന മാറ്റമേ ഒള്ളൂ കടയുടമ സ്വഭാവം വളരേ മോശമാണ് മുഖത്ത് നോക്കി സംസാരില്ല പുള്ളി ഞാൻ അവിടെയുള്ള നല്ല കോളിറ്റി ഒരു രൂപയെങ്കിലും കുറച്ച് തരുമോ എന്ന് ചോദിച്ചിട്ട് പുള്ളി കുറക്കാൻ തയ്യാറായില്ല എനി നല്ല കോളിറ്റിയാണെന്ന് അവർ പറഞ്ഞ് തരുന്നതിൽ തന്നെ വളരേ മോശം സാധനവുമുണ്ടാകും അത് ഒഴിവാക്കണമെന്ന് പറഞ്ഞാലും അവർ ഒഴിവാക്കില്ല അതേസമയം വേറൊരു കടയുണ്ടവിടെ അവിടെ പോയി ഫസ്റ്റ് കോളിറ്റിക്ക് തന്നെ 10രൂപയുടെ കുറവുണ്ട് അവിടന്ന് സാധനം എടുത്ത് പോന്നു വില കുറവുണ്ടെണ്ടെന്ന് കേട്ട് കടയുടെ നമ്പർ കണ്ട് പോയി പെട്ട് പോവണ്ട അന്യേഷിച്ച് വില കുറവുള്ള കടയിൽ നിന്ന് വാങ്ങുക ഒരു 30 കിലോ മീറ്റർ അതികം ദൂരമുള്ളവർക്ക് ചുരുങ്ങിയത് ആയിരം കിലോ എങ്കിലും എടുക്കണം എന്നാലേ വണ്ടികൂലി ഒക്കൂ
@muzris4638
@muzris4638 3 жыл бұрын
താങ്കൾ വാങ്ങിയ കട ഏതാണ്
@muhamedali3260
@muhamedali3260 3 жыл бұрын
ഈ പറഞ്ഞ കടയുടെ നമ്പർ ഒന്ന് തരുമോ 8304921987
@subeeshps
@subeeshps 3 жыл бұрын
Number tharu
@kumbalanghipuzhayoram4910
@kumbalanghipuzhayoram4910 2 жыл бұрын
Ee item kochiyillek supply cheyyummo
@sharathgowda5792
@sharathgowda5792 3 жыл бұрын
Present how much rate per kg
@pradeepkumar203
@pradeepkumar203 4 жыл бұрын
Will you despatch to kollam.
@janajahanavlog1319
@janajahanavlog1319 3 жыл бұрын
ഇവന്മാർ പറയുന്നത് പോലെ അല്ല അവിടെ ചെന്നാൽ അവരുടെ ഹെഡ് വെയ്റ്റ് കണ്ടാൽ ഓടിപോരാൻ തോന്നും അനുഭവം ഗുരു
@27Amar
@27Amar 2 жыл бұрын
ആക്രികടക്കാരനും വെണ്ടേ ഹെഡ് വൈറ്റ്..🤔
@hentrykh6007
@hentrykh6007 4 жыл бұрын
Ernakulathu Evideyanu ithupole ulla shop ennu paranju tharumo
@sajeerbavunni1042
@sajeerbavunni1042 3 жыл бұрын
Ashokapuram
@hentrykh6007
@hentrykh6007 3 жыл бұрын
@@sajeerbavunni1042 ashokapuram shop nte name parayamo
@prakashanprakashantp9645
@prakashanprakashantp9645 4 жыл бұрын
Thanks cheatta nalla oru video mamber onnu tharamo please
@renjithshaji6
@renjithshaji6 4 жыл бұрын
Tvm il egane oru shop undo
@deepunnair1270
@deepunnair1270 2 жыл бұрын
Ith Pole Trivandrum evidelm ariyo??
@kk.comedy6502
@kk.comedy6502 4 жыл бұрын
Where location in hindi or english tell me
@ashrafkudallur3229
@ashrafkudallur3229 3 жыл бұрын
ഇവിടെ നടക്കുന്നത് ചതിയാണ് ഇവർ സാധനങ്ങൾ തിരഞ്ഞു വാങ്ങാൻ സമ്മതിക്കില്ല പഴയ സാധനങ്ങൾ എടുക്കുമ്പോൾ അവർ തരുന്ന സാധനങ്ങൾ നമ്മൾ വാങ്ങണം എന്നാണ് എന്നോട് പറഞ്ഞത് തിരയാൻ സമ്മതിക്കുന്നില്ല.
@abdullapattambi3702
@abdullapattambi3702 2 жыл бұрын
Nammal poyathann thiraykayum cheythu
@AK-ic6ly
@AK-ic6ly 4 жыл бұрын
വിളിച്ചു പക്ഷെ മോശം പെരുമാറ്റം
@adithyan.m8478
@adithyan.m8478 3 жыл бұрын
Yes bro me to
@fahismapachu5856
@fahismapachu5856 3 жыл бұрын
Number tharavoooo
@najmahsaidharakath3090
@najmahsaidharakath3090 3 жыл бұрын
Enikum undaayi
@chackopeter8658
@chackopeter8658 3 жыл бұрын
Number
@jashithakk9719
@jashithakk9719 3 жыл бұрын
@@fahismapachu5856 theri parayanano
@babumondasputhenveettil1672
@babumondasputhenveettil1672 3 жыл бұрын
3000 സ്ക്വയർ ഫീറ്റ് റൂഫിംഗ് ഷീറ്റ് ഇപ്പോൾ ഉണ്ടാകുമോ
@jkj1459
@jkj1459 4 жыл бұрын
THOSE ARE GOOD ONLY NEED PAINTING TO LOOK GOOD ,
@rageeshs1239
@rageeshs1239 4 жыл бұрын
Introduction is main ... who where ... how ...shop name.. [this is something like not interested in self introduction]
@sareeshmadhu
@sareeshmadhu 4 жыл бұрын
Alappuzha district Available ano
@manafv8243
@manafv8243 4 жыл бұрын
ഞാൻ ഫാം തുടങ്ങുന്ന സമയത്ത് ഇവിടെ പോയിരുന്നു. ഇവിടുന്ന് ലാഭം പ്രതീക്ഷിച്ചു എടുത്താൽ നഷ്ടമേ വരൂ. പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരി പോകുന്ന വഴി കൂമ്പൻ കല്ല് സ്റ്റോപ്പ്‌ ഉണ്ട് അവിടെ ഒരു ഷോപ്പ് ഉണ്ട്. ഷീറ്റ്, പൈപ്പ് എല്ലാം അവിടുന്ന് എടുക്കുന്നതാണ് ലാഭം. കുറേ ഷോപ്പിൽ അന്വേഷിച്ചു നോക്കിയപ്പോൾ വില കുറച്ചു കുറവ് അവിടെയാണ്. പുതിയ സാദനം ആണ്. കാരക്കാട് നിന്നും പൈപ്പ് വാങ്ങിയപ്പോൾ പലതും വെയ്റ്റ് കൂടുതലാണ്. 2: 3/4 സ്‌കൊയർ പൈപ്പ് വാങ്ങിയപ്പോ 1 മുതൽ 2 kg വരെ തൂക്കം കൂടുതലാണ് കാരക്കാട് ഉള്ള പൈപ്പ്.
@manafv8243
@manafv8243 4 жыл бұрын
@Sijas Sulthan നമ്പർ ഇല്ല ബോസ്. ലൊക്കേഷൻ ഞാൻ കമന്റിൽ പറഞ്ഞ അവിടെ തന്നെയാ
@faizalkolkattil4593
@faizalkolkattil4593 4 жыл бұрын
attapadi kottatara chenda yudea vidiyo ayakku
@abdulnazer114
@abdulnazer114 4 жыл бұрын
Galvanized .r u shiver
@mujeebrahmanpattambi67
@mujeebrahmanpattambi67 4 жыл бұрын
Good
@sreenathsree4769
@sreenathsree4769 4 жыл бұрын
Bro de native place evde aan...
@mohanantv1557
@mohanantv1557 3 жыл бұрын
Use ful
@abdulsabadh5963
@abdulsabadh5963 4 жыл бұрын
Lantin atraya vila
@evgsajikasim4152
@evgsajikasim4152 3 жыл бұрын
കോട്ടയം ഏരിയയിൽ dealers vellom ഉണ്ടോ???
@shajinirappil3017
@shajinirappil3017 4 жыл бұрын
ഇതെന്താ കമ്പനി റിജെക്ടഡ് മെറ്റീരിയലാണോ
@afzilt4842
@afzilt4842 4 жыл бұрын
ഒരു വിലക്കുറവും ഇപ്പോൾ ഇവിടെ ഇല്ല... സാധാരണ മറ്റു ഷോപ്പുകളിൽ നിന്നും മേടിക്കുന്നതിനേക്കാളും കുറച്ച് കുറവുണ്ട്.. അല്ലാതെ ഒരു കുറവും ഇല്ല.. അടുത്തുള്ള ആളുകൾക്കു മേടിച്ചാൽ അഞ്ഞൂറോ ആയിരമോ കുറവ് വന്നേക്കാം അല്ലാതെ ഈ വിഡിയോയിൽ പറയുന്നപോലെ ഒരു വിലക്കുറവും ഇല്ല.. പിന്നെ നെറ്റ് വിലക്കുറവാണ് അത് പറയാതിരിക്കാൻ വയ്യ..
@adkshiyas6074
@adkshiyas6074 2 жыл бұрын
House tress work cheyyamo
@prabhuadvertisingagencies7723
@prabhuadvertisingagencies7723 2 жыл бұрын
angle rate ?
@mohammedmohammed8325
@mohammedmohammed8325 4 жыл бұрын
Kollam
@gopangopaln5226
@gopangopaln5226 3 жыл бұрын
കൊല്ലത്ത് എവിടാ
@shameelachemmisia7783
@shameelachemmisia7783 3 жыл бұрын
Agri tech farming loga udaayipp
@jeniles7394
@jeniles7394 4 жыл бұрын
Ernkulam area undo
@krishnadevv1901
@krishnadevv1901 4 жыл бұрын
Cooking gas vachanu da kyu pakaram cuting cheyunnathu be care full
@SRVsuji
@SRVsuji 4 жыл бұрын
വളരെഉബകാരപെടുന്ന വീഡിയോ
@hamsabrosis5487
@hamsabrosis5487 4 жыл бұрын
Valuable content 👍
@suhailkiltan402
@suhailkiltan402 4 жыл бұрын
Kozhikode nnu yethra kmr nau...???
@karthika2904
@karthika2904 3 жыл бұрын
100
@VasanthKumar-in2ed
@VasanthKumar-in2ed 3 жыл бұрын
@@karthika2904 hello
@ajayanmaloor9937
@ajayanmaloor9937 3 жыл бұрын
Kannur ജില്ലയി ൽ ഇതുപോലുള്ള കടകൾ ഉണ്ടോ
@anonymoussoul7409
@anonymoussoul7409 2 жыл бұрын
Top brand parayamo
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
ഞാൻ പല പ്രാവശ്യം, അവിടെ പോയിട്ടുണ്ട്, പക്ഷെ, ഓങ്ങല്ലൂരിൽ നിന്നും എന്റെ നാട്ടിലേക്ക്, ദൂരം കൂടുതലയത് കൊണ്ട്, ലാഭകരമല്ല, അടൂ. ത്തായിരുന്നെങ്കിൽ, ഞാൻ തകർത്തേനെ"
@thevarietyvideos5349
@thevarietyvideos5349 4 жыл бұрын
District
@naturalblogs144
@naturalblogs144 4 жыл бұрын
പാലക്കാട്
@dhanyalethin8371
@dhanyalethin8371 4 жыл бұрын
Ithevida sthalam
@aslamnahas9922
@aslamnahas9922 3 жыл бұрын
Super anoo
@petsfarumedia8461
@petsfarumedia8461 2 жыл бұрын
Ith evideyaa sthalam courier undoo
@saifunaseef5469
@saifunaseef5469 2 жыл бұрын
Gi paip oru lanth vila ethrya
@shibuposeboy1644
@shibuposeboy1644 3 жыл бұрын
Ippo kilo entha price onnu parayamo
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 9 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 161 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 7 МЛН
Scaffolding Making With Die (Malayalam) video .......
6:59
m4welding
Рет қаралды 2,5 М.
GI Weldmeshes and Nets. Hardware Information Tips
12:51
NILACKAL Vlogs
Рет қаралды 9 М.
телега - hahalivars
0:35
HAHALIVARS
Рет қаралды 2,5 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 14 МЛН
Bird family saved #shorts #animals #birds
0:17
Funny Club TV
Рет қаралды 10 МЛН
Собачка защищает кошку ❤️
0:30
BitesFrome
Рет қаралды 549 М.
MATRIX-KEELED RATSNAKE STYLE  #shorts  #snake
0:19
DMExotics
Рет қаралды 13 МЛН