പണ്ട് എപ്പഴോ ഇങ്ങനെയൊരു കഥ കേട്ട ഓർമ്മയുണ്ട്. ഫാസിൽ ബ്രോ പറഞ്ഞ പോലെ ബാലരമയിൽ തന്നെ ആണെന്ന് തോന്നുന്നു. എന്നിരുന്നാലും സുജിത് ഈ കഥ പറഞ്ഞത് ഭയങ്കര interesting ആയിരുന്നു.
@roopikaaravind3 жыл бұрын
Yeah, even I have heard.
@akhilantonym3 жыл бұрын
സത്യം
@458373 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു, സുജിത് ഏട്ടാ, അടിപൊളി കാഴ്ചകൾ . എന്നും വീഡിയോ കാണുന്ന പ്രേക്ഷകൻ .❤️💖💫💯👍
@christallight84253 жыл бұрын
കഥക്കും കഥാകാരനും ആശംസകൾ. കഥയിൽ ഭാവി ഉണ്ട്. കാഴ്ചകൾ ഇത്ര മനോഹരമായി കാണിച്ചു, പറഞ്ഞു തരുന്ന നിങ്ങക്ക് കഥ പറയാൻ വളരെ എളുപ്പമാണ്. 😍😍
@anithabennet19453 жыл бұрын
Hi sujith, I live in Belfast..I have to be honest ..I have seen other youtubers video about gaint cause way before but ur narration about the place was outstanding.....Superb story telling indeed... Titanic was built in Belfast by H&W shipyard ...If u are visiting Dublin pls check out Guinness store house, cliff of mohar, ring of kerry etc..
@ratheeshkumar75783 жыл бұрын
താങ്കൾ പോയ ഈ UK, Scotaland, Ireland വഴികളിലും ടൂറിസ്റ്റ് destinations എല്ലാം ഞങ്ങൾ 2018 ഇൽ ഫാമിലി ആയി പോയിരുന്നു. ഓരോ വീഡിയോസ് കാണുമ്പോളും എല്ലാ ഓർമകളും തിരികെ വരുന്നു. ഇന്നത്തെ വിഡിയോയിൽ ഉള്ള സ്ഥലങ്ങൾ എല്ലാം ഒരോ ദിവസം വീതം മുഴുവൻ ചിലവഴിച്ചതാണ്. വളരെ സന്തോഷം. ഇനിയും ഉണ്ട് belfast ഇലും ireland ഇലും ഒരുപാട് കാണാൻ.
@TechTravelEat3 жыл бұрын
❤️🙂🙂
@akhil27503 жыл бұрын
25:59 The Titanic first voyage began in Southampton, but was built in Belfast. Maybe that's why the Titanic Museum is in Belfast.
You are a good presenter.. you can be a good teacher.. u have good anchoring skills.. ur way of telling story super.. what makes you different from others is ur way of presentation... Research u do...narration skills. Never visited any wonders in world. But wish to see through ur you tube channel... One small request.... Please next time make a good plan early which all place to visit and show detailed video even if ur visiting less places. Like Russian trip.
@priyarojy45253 жыл бұрын
ഓരോ ദിവസം കഴിയുംതോറും വീഡിയോ സൂപ്പർ ആയി വരുണ്ട് ❤💞🥰കൊച്ചു കുട്ടികൾക്കു കഥ പറഞ്ഞു കൊടുക്കുനെ പോലെ തോന്നി ❤💞അടിപൊളി ആയിട്ടുണ്ട് 💞🥰... വീഡിയോ പെട്ടന് കഴിഞ്ഞു പോയത് പോലെ 🥰💞🥰കണ്ടു ഇരിക്കാൻ തോന്നും... 💞🥰anyway enjoy guys 💞🥰💞🥰waiting for more videos 💞🥰💞🥰have a nice day ❤💞🥰
@krshenoy54883 жыл бұрын
Hi dear sujith. Your story telling in this episode was superb. Really appreciate. You should think of partnering with some companies who are creating story telling to children. Your sound is superb and the presentation, I am sure every child will sit quite and listen to you. All my best to the glamorous fasal bro and daring sujith. May God bless you both.
@TechTravelEat3 жыл бұрын
❤️🙂🙂
@sabithasaji79533 жыл бұрын
Story telling is superb 😍 . Visited ireland & northern island . Awesome place & awesome people
@sheeba50143 жыл бұрын
😀😀story telling തകർത്തു. Very interesting 👌👌 ഫാസിൽ ബ്രോയെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുന്നത് ഓർക്കുമ്പോൾ sad ആകുന്നുണ്ട്. ഇത് പക്ഷെ സൂപ്പർ വീഡിയോ... അടിപൊളി സ്ഥലം 👏👏👏thank you both of you ❤❤❤❤
@TechTravelEat3 жыл бұрын
🙏🙏🙏
@anandb23 жыл бұрын
Similar ‘Columnar Basaltic Lava Rock’ are in St Marys Island, Malpe Beach near Udupi. Usually they are 5/6/7 sided pillars at varying heights. Its a National Geological Monument.
@sarathsr11843 жыл бұрын
Yes👍
@josemathew82712 жыл бұрын
True. I visited St Mary's lsland near malpe beach
@onion26743 жыл бұрын
ഓരോ യാത്രയും തികച്ചും വ്യത്യസ്തം 😍
@ushadevips91183 жыл бұрын
സുന്ദരമായി കഥ പറഞ്ഞു Sujith 👍അല്ലെങ്കിലും ഭംഗിയായി സംസാരിക്കാനും..കാര്യങ്ങൾ അവതരിപ്പിക്കാനും Sujith nu നന്നായി അറിയാല്ലോ...ആ കഴിവ് കളയാതെ ഇരിക്കൂ...ഈ അല്‍ഭുതം....🤩ശരിക്കും ഒരത്ഭുതം തന്നെ 👌🙏🙏എത്ര മനോഹരം 💖ഒരു volcano 🌋 കൊണ്ട് സംഭവിച്ചു എന്ന് തോന്നുക ഇല്ലാ ...നല്ല video 👍
@prasanthraop22693 жыл бұрын
Super . Aa drone shot.. രോമാഞ്ചം തന്നു..😍😍😍 0:10👌👌👌👌
@chandrikamukundan68043 жыл бұрын
Giant cause way ദ്രിശ്യങ്ങൾ പൊളിച്ചു. കല്ലിലൂടെ മുകളിലോട്ടു ള്ള യാത്ര അപാരമായിരുന്നു. പിന്നെ അതിന്റെ പിന്നിലുള്ള ചരിത്രം കഥാരൂപത്തിൽ പറഞ്ഞുതന്നത് ഒന്നാം class ലെ ശ്വേത 👩🏫 നേ പ്പോലെയായിരുന്നു. Model ആയി കുട്ടികളുടെ T-Shirt. കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയിൽ. നാളത്തെ വീടിയോവിലെ കാഴ്ചകൾക്കായി. God bless🙌
@nithishhcm23423 жыл бұрын
Your story telling is the highlight Keep rocking bro Rishikuttan is lucky to have u as a father to narrate him a story as live story
@beenakumari44973 жыл бұрын
വായിച്ചറിഞ്ഞ കഥ' മറ്റൊരാളിൽ നിന്ന് കേൾക്കുമ്പോൾ ഉള്ള സന്തോഷം വളരെയാണ്. മനോഹരമായ കാഴ്ച ഒപ്പം നല്ല കഥാവതരണവും. ദൈവം അനുഗ്രഹിക്കട്ടെ.
@TechTravelEat3 жыл бұрын
Thank you so much ❤️
@sarithasaritha45023 жыл бұрын
അടിപൊളി കഥ സുജിത്തേട്ടാ rameshoram പോയിട്ടുണ്ട് പാമ്പൻ പാലം അടിപൊളി ലോകമഹാത്ഭുതങ്ങളിൽ ഒന്ന്
@prashobhsharma3 жыл бұрын
കഥ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു.good presentation bro
@sindhuguddy23403 жыл бұрын
Hi bhaktan bro.... We were watching today's episode and can't stop to give a comment after enjoying .... Bro Gaint Causeway was amazing 👍 wat a beauty mannnn. Day by day TTE is exploring more informative and interesting videos...... Kidilan sthalam guys......Great Great Great job bro......Thanks for showing such great places with kidilan explanations....... 👍
@TechTravelEat3 жыл бұрын
Thanks
@krkrnear3 жыл бұрын
ഞാൻ വീഡിയോ ടീവിയിലാണ് കാണാറുള്ളത്. അതുകൊണ്ട് തന്നെ കാഴ്ചകളും അതിമനോഹരം. കഥ സൂപ്പർ. ഓരോ കഥയിലും ചില അർദ്ധ സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും
@sukeshbhaskaran90383 жыл бұрын
Great beautiful story congratulations hj Best wishes thanks
@TechTravelEat3 жыл бұрын
🙏🙏🙏
@chithrapai35033 жыл бұрын
Hi sujith...story presentation is awesome.I see the video in laptop..thank s for ur effort.God bless you
@sandhyas42933 жыл бұрын
Nice presentation and visual treat. All the best for your irland trip
@TechTravelEat3 жыл бұрын
❤️
@vinodcherian77743 жыл бұрын
The story about two giants & the way of presentation was so nice. It gave a feeling of reading Balarama during childhood.... Thank you so much & appreciate the effort behind that.
@sadiquevs36663 жыл бұрын
Sooper story. എല്ലാ വീഡിയോസ് TV യിൽ ആണ് കാണുന്നത്. Its a sooper experience.
@adarshpillai76523 жыл бұрын
Sujith ningaludei Fenmakol nte story Adipoli
@mashumazz1133 жыл бұрын
Ath pwolichu bro 😎
@LondonNTheWorld3 жыл бұрын
ഭക്ത്തോ .. കഥ തകർത്തൂ ട്ടോ.. കഥയുടെ അവതരണം കണ്ടു ആ ഭാഷ അറിയാത്ത വെള്ളക്കാരി കൂടി നന്നായി ആസ്വദിച്ചു.. സൂപ്പർ....😀😀😀😀😀😀✔✔✔✔✔✔✔✔✔✔
@kanakavarghese3 жыл бұрын
Super narration. Rishikuttan will enjoy most.
@TechTravelEat3 жыл бұрын
❤️
@jayarajanvv50853 жыл бұрын
It's an interesting story. You explain beautifully. Best of luck.
@sallyzacharias75523 жыл бұрын
Mother Nature has so many such awe inspiring wonders and surprises for us spread all over this beautiful planet of ours... mystical ,magical and breath taking indeed....should say that you have an excellent and captivating story telling talent too... loved the way you narrated that almost real sounding story...Titanic museum looks an architectural delight from outside and it must have been an experience of sorts in there too....loved todays video , the presentation and the effort taken to highlight the attractions in so short a time...sad to see Fasil cant accompany you onto Ireland .
@TechTravelEat3 жыл бұрын
Thank You So Much
@georgemathews90513 жыл бұрын
26 pound is2600 INR
@rajnishcmohan3 жыл бұрын
Sujith,the story telling part was wonderful. A hi !! to Fazil also.
@sabar18953 жыл бұрын
താങ്കളുടെ കഥ പറച്ചിൽ എന്റെ മുത്തശ്ശി എന്റെ കുട്ടിക്കാലത്ത് പറഞ്ഞ് തന്ന കഥ പറച്ചിലിനെ ഓർമ്മിപ്പിച്ചു നന്ദി. കഥ പറയുന്നതിലും താങ്കൾക്ക് മികച്ച ഭാവിയുണ്ട്.
@TechTravelEat3 жыл бұрын
❤️
@AJINAish3 жыл бұрын
ഓരോ place സും കാണിക്കുമ്പോഴും അവിടെയാണ് എന്നൊരു ഫീലാണ് താങ്ക് യു somuch👍🏻👍🏻👍🏻🌹🌹
@fabfabi14873 жыл бұрын
Story kollam isstta pettu . Sujith ettanttannte story telling superb 🥰🥰
@KumarSangeeth193 жыл бұрын
Excellent! Enjoyed the way you told the wonderful story. I could really visualise the scenes you narrated. Great!
@niramayaragesh31253 жыл бұрын
Thank you so much മോൾക്ക് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു കഥ പറഞ്ഞു തന്നതിന്.... കഥ പറയുമ്പോൾ താങ്കളും ഒരു കൊച്ചു കുട്ടി ആയതു പോലെ,,,, Arabian nights പോലെ താങ്കളുടെ ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും,,, മകൾക്ക് ആയി രൊത്തൊന്നു കഥകൾ പറഞ്ഞു കൊടുക്കാം
@jesmyjoseph33163 жыл бұрын
Parayan vakukal ila chettan adipwolii .. chettante ee videos oke kanumbozhanu world tour povan oru aghrahem thonanee❤️
എന്റെ മോൾക്ക് കഥ വളരെ ഇഷ്ട്ടം ആയി. വളരെ മനോഹരമായി കഥ പറഞ്ഞ സുജിത് ബായ് ക്ക് ഒരു ❤
@TechTravelEat3 жыл бұрын
❤️🙂🙂
@ushafredrick56303 жыл бұрын
Very good narration. Very interesting. Want to see you exploring Netherlands.
@sobhamohan53563 жыл бұрын
Adipoli....story telling sooooper.
@dreams96043 жыл бұрын
Powli place👍🏼👍🏼👍🏼... എല്ലാ പ്രായത്തിൽ ഉള്ള പ്രേഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ sujith ബ്രോ കഥ പറഞ്ഞു ❣️❣️superb explanationഎവിടെയോ കേട്ടു മറന്ന കഥ pole തോന്നി... Quality videos superb places and your explanation...👍🏼👍🏼👍🏼 Sujith bro and fasil bro keep going.. Waiting for more visual treats❣️❣️
@archanaarchana12092 жыл бұрын
The story is really really fantastic. And your presentation is superb. Thank you.
@CameraManSajeev3 жыл бұрын
Superbly explained...great location.
@TheSurleen3 жыл бұрын
Hi Sujith, as many others said your story telling was the highlight of the video! excellent 👍 loved it! Ths place is a real wonder with those stones arranged like a heap of coins at some places. It was definitely a treat to the eyes! Beat wishes to you and Fasal!
@TechTravelEat3 жыл бұрын
❤️❤️🙂🙂
@jijianju113 жыл бұрын
You are a good story teller👏🏼
@TechTravelEat3 жыл бұрын
❤️
@AshikAshik-cq6jp3 жыл бұрын
Nnigale poliyane. Vere eth channeline kallume anikki ishttam nnigale chanala❤️
@honeykanakkary3 жыл бұрын
Like you said Sujith, Giant`s causeway is an amazing place to visit..and I can`t disagree with you at all... I always wonder how those wonderfully shaped rocks are formed and dispersed in that way.. it`s a mystery.. I paid a visit to Giant`s Causeway in 2008.. and took the Causeway Coaster- the little coach from the visitor centre to the edge and back.. To be honest; you narrated the legendry story very well..great... Imparting information and that too in a very feasible way is always commendable..... Thank you again for refreshing the great memories..
@TechTravelEat3 жыл бұрын
Thank you so much ❤️
@mollypaulson76753 жыл бұрын
Thanks so much
@Hazelnut9293 жыл бұрын
Rasam aayi story paranju🥰🥰👍🏽
@sanoopcholakkal86813 жыл бұрын
സുജിത്തേട്ടൻ പറഞ്ഞ പോലെ മൊബൈലിൽ കാണുന്ന ഞാൻ കമന്റ് ചെയ്തിരിക്കുന്നു... അടിപൊളി സ്ഥലം.. അടിപൊളി കഥ അവതരണം 😍😍😍.. പിന്നെ benadonar തിരിച്ചു പോയപ്പോൾ തുമ്മിയത് ആകും തൊട്ടപ്പുറത്തെ അടുക്കി വെച്ചിരിക്കുന്ന കല്ലുകൾ 😄😄😄 നാളത്തെ വീഡിയോ തൊട്ടിട്ടു ഫാസിൽ bro യെ miss ചെയ്യും 😔😔😔.. എന്തായാലും അയർലണ്ടിലെ അടിപൊളി കാഴ്ചകൾക്കായി wait ചെയ്യുന്നു😊😊😊
@TechTravelEat3 жыл бұрын
❤️
@elf_243 жыл бұрын
കഥ അടിപോളി ആയിരുന്നു😂 . സുജിത്ത് ഏട്ടൻ അവതരണ ശൈലി കുടുക്കി
@anvarsabu15463 жыл бұрын
പറഞ്ഞ കഥ വളരെ ഇഷ്ടമായി,അവതരണം suuuupprrrr....keep it up...👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️
@LalithaVijayan19573 жыл бұрын
Very interesting story. You explain it beautifully
@donsmadathil28463 жыл бұрын
നല്ല അവതരണം... കഥപറച്ചിൽ സൂപ്പർ 👍
@manuprasad3933 жыл бұрын
Kollalloo adipoli 👏♥
@soniyabiju21103 жыл бұрын
Story telling very good ...soniya
@ahmdjund19133 жыл бұрын
അവതരണം ഒരു രക്ഷയുമില്ല God bless you
@rajesh.cschandrashekarapur12093 жыл бұрын
Adi poli story sujith etta i like it d way u said superb
@mayasaraswathy88993 жыл бұрын
Amazing vlog. Your way of presenting the story was awesome. You are a good presenter to make people entertain. You have got a good buddy with you. Your pair is fantastic. Best of luck for your future..👍
@LawMalayalam3 жыл бұрын
Great
@aflutalks00013 жыл бұрын
Kadha prasangathil nalla bhaavi und
@mercyrajan59083 жыл бұрын
Katha Kollam.
@daivakaruna3 жыл бұрын
Wow! Awesome job on the story tell. Keep telling us more stories in your video’s.
@deepalakshmanan7393 жыл бұрын
Take care and all the best for Ireland trip. Story kidu👍.Very beautiful place
@anoopanand16653 жыл бұрын
Nice story telling Sujith ...I liked it very much😊
@josmyjojo46933 жыл бұрын
Story super,I will tell all these to my Irish friends.
@senthilmuruganbaskaran22033 жыл бұрын
Superbly said bro..story telling capability is amazing..
@sunithasivasankaran20973 жыл бұрын
Story kollam 👍
@sk-pv3xn3 жыл бұрын
Wow ഇത്രയും വശ്യമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന sujith bro and fazil bro ഒരായിരം നന്ദി .
@LawMalayalam3 жыл бұрын
Kollam
@vijeshveetil19033 жыл бұрын
ഇതുവരെയും മഹാത്ഭുതങ്ങൾ കാണാൻ പറ്റിയിട്ടില്ല.. സുജിത് പറഞ്ഞതുപോലെ ചിലപ്പോൾ ഒരു ദിവസം ദൈവം നമ്മൾക്കും ഒരുക്കിവെച്ചിട്ടഉണ്ടാക്കം... നല്ല പ്രതീക്ഷയോടെ ജീവിതo മുന്നോട്ടു കൊണ്ടുപോകുക എല്ലാരും.... Vedios is going nicely and informative... Amazone Forest, wildlife vedios expecting in future.. All the best...
@aparnas70343 жыл бұрын
Chettaaa story adipoli anu kto explanation kollam👌
@lijojoy82643 жыл бұрын
Your story telling is amazing👍👍👍
@sensor44853 жыл бұрын
സ്റ്റോറി ഇഷ്ടായി... good present.. love uu sujith bro 😍😍😍😍💯💯
@mohdanas56173 жыл бұрын
കഥ പൊളിച്ചു really interesting
@TechTravelEat3 жыл бұрын
Thank you so much ❤️
@amruthagopinath28233 жыл бұрын
Faasil bro ne koodi kondupondathaarnu 😊..... Kadha adipoliii.... We are super excited to watch your upcoming videos ❤️
@rajalekshmiradakrishnan27393 жыл бұрын
Adipoli story sujith
@harishknair1233 жыл бұрын
വളരെ മനോഹരരാമായ കാഴ്ചകൾ സുജിത് &ഫാസിൽ ബ്രോസ്
@TechTravelEat3 жыл бұрын
❤️🙂🙂
@vampire88883 жыл бұрын
Sujith bro..that story telling was mind_blowing.
@TechTravelEat3 жыл бұрын
❤️
@Kennyg624643 жыл бұрын
Kollam ketto… beautiful view… well done 👍
@stijovarghese95973 жыл бұрын
I was there few months ago! Amazing place!!!
@vijeshvenuprabhu3 жыл бұрын
Hai bro.. Valare nannayi present cheythu... Super. Keep it up.. 👌👏
@k.s.subramanian65883 жыл бұрын
Amazing view nice edit and discription 👍
@abhinav._3503 жыл бұрын
17:15 aaiwah pwoli story.... 😂💖😻 #TTE_uyir.. 💖💖
@nishashaji20103 жыл бұрын
Very intersting story 😍😍Rishikuttanu kelpichukodukkanam 🤣🤣😍
@Rajesh-vq8vg3 жыл бұрын
Thank for going to Titanic museum .. which I mentioned in comments
@josejerry93643 жыл бұрын
ഇത് സ്ഥലത്തെ പറ്റി ഇതുവരെ കേട്ടിട്ടില്ല ആദ്യമായി കാണുന്നതു വേറിട്ട കാഴ്ച്ച 👌
@TechTravelEat3 жыл бұрын
❤️🙂🙂
@Al-yo2zn3 жыл бұрын
Hi , the story telling was the icing on the cake, apart from two historical sightseeing places visited in today’s video, as always wished Fazli Bhai also could make it tomorrow with you……bad scene
@suneeshsagar21033 жыл бұрын
Story polichu...... video amazing 😍
@sreeharischandrahari50323 жыл бұрын
Quality aanu tech travel eatinte main...💯💥👍
@harisebrahim42323 жыл бұрын
adipolli avunnund sujith bro....
@shuaibayoob7043 жыл бұрын
എന്തൊക്കെ ആയാലും ഋഷി കുട്ടൻ ഭാഗ്യം ചെയ്ത കുട്ടിയാണ് ഇത്രയും അടിപൊളിയായി കഥ പറഞ്ഞു കൊടുക്കുന്ന ഒരു അച്ഛനെ കിട്ടിലെ . പൊളിച്ചു സുജിത്തേട്ടാ ♥️💯