Adhante fvrt real aaanu sankadam varumbo njn adhym kaanunna real adhaaanu 😂
@abhishekshaji3682 Жыл бұрын
@@fazeelakmuhammed935link undo bro🙂
@muhammadshereef8834 Жыл бұрын
എല്ലാ റീൽസും Repeat അടിച്ചു കാണും ❤❤
@Achuz Жыл бұрын
Vijayude voice Eduthath kidu😲🔥
@tomhaverford7999 Жыл бұрын
Vijay voice itta pullikku lolante cheriya oru mannerism ond 😄
@aruncb1369 Жыл бұрын
ഇവരെ ഭയങ്കര ഇഷ്ടമാണ്.... Neat content..... തെറി വിളികളില്ല.... എല്ലാവരെയും ഒരുപോലെ entertain ചെയ്യുന്ന വീഡിയോസ് 🥰🥰🥰
@user-ru4rd7dm4n Жыл бұрын
Nihal fans 🎉❤
@RinchuPavithran10 ай бұрын
ചുരുങ്ങിയ സമയം കൊണ്ട് മനസ്സിൽ ഇടം പിടിച്ച ടീം 🥰😍❤️🫰🏻
@NoelBinoy-rj3lf Жыл бұрын
Thalapathy polichu❤ Crct..... Thalapathy 🔥🔥🔥
@mikkus8663 Жыл бұрын
ഇവരുടെ ആ കാറിനു മുകളിൽ ഇരുന്നുള്ള തമിഴ് പറയുന്ന വീഡിയോ ഇജ്ജാതി 👌👌👌👌
@anooppattat79112 ай бұрын
Aa video aanu njaan adhyam kaanunnathu
@rubeenarubi705111 ай бұрын
ഓറഞ്ച് ഷേർട്ടിന്റെ ദേഷ്യമാണ് എപ്പോഴും കോമഡി 😂😂😂😂
@bangtanrose60948 ай бұрын
Nihal
@MeghnaShyni7 ай бұрын
Orange shirt anu ameen Black shirt Nihal Grey Ittathu nibraz
@_spino._6 ай бұрын
@@bangtanrose6094 black shirt aanu bruh Nihal
@salinitc85854 ай бұрын
Nihal❤😂
@zannusworld313 Жыл бұрын
ഇവരുടെ full vedio കാണുന്നതിന് മുമ്പേ first like ഇട്ടതിനു ശേഷം മാത്രമേ ഞാന്‍ vedio കാണാറുള്ള കാരണം ഇവരുടെ vedio എല്ലാം ഒന്നിനൊന്ന് പൊളിയാണ്❤❤❤❤
@meme83314 ай бұрын
video - it is a simple word
@AshathankanParuvava-n8u9 ай бұрын
ഇവരുടെ റീൽസ് റിപീറ്റ് അടിച്ചു കാണും 😂😂😂ചിരിച്ചു ഒരു വഴി ആയി 😂😂😂
@BeLushWithAugust Жыл бұрын
Vijay voice😍💜
@mydreams629410 ай бұрын
ഇവരുടെ ഒരു റീൽസ് കാണാനിടയായി അതോടെ ചാനൽ പേര് അടിച്ചു കൊടുത്ത് മുഴുവൻ കണ്ടു. എല്ലാം തീർന്നത് അറിഞ്ഞില്ല പിന്നീടങ്ങോട്ട് വീഡിയോ വന്നിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കും.അടിപൊളി 👍
@minnusana1555 ай бұрын
Channel name entha ivarde
@tahdib9994 ай бұрын
Kudos@@minnusana155
@NAJAABDULRASHEED3 ай бұрын
@@minnusana155kudos vines
@shilla__the__mist Жыл бұрын
ഇവരെയൊക്കെ ആണ് നാട് അറിയേണ്ടത് ❤️❤️❤️ ഇനിയും മുന്നോട്ട് വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajinjoi Жыл бұрын
❤️
@kaushiqpradeep77742 ай бұрын
ഡേ ഈ comment onnum ആരു ശ്രദ്ധിച്ചിലേ Anyway thalaivar you are great, favorite in your gang
@RageshjasnaJasna4 күн бұрын
ഇവന്മാരുടെ വീഡിയോ ഫുൾ കാണുന്നതിന് മുൻപ് തന്നെ ലൈക് അടിക്കും നല്ല സംസാരവും double meaning ഇല്ലാത്ത കോമഡിയും ഇവർ പൊളിയാ 🥰
@sheelanandini50469 ай бұрын
മൂന്നുപേരും നല്ല കലാകാരൻമാർ തന്നെ. ഒത്തിരി ഇഷ്ടമാണ്. ഞാൻ ഷെയർ ചെയ്ത് കൊടുത്ത വർ എല്ലാം നല്ല അഭിപ്രായം പറഞ്ഞു സിനിമയിൽ വന്നു കാണാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.
@fasnafathima50811 ай бұрын
Karikkil ഇവന്മാരും കൂടി ഉണ്ടേൽ പൊളിച്ചേനെ 😍
@Achu-jh8dn3 ай бұрын
👍
@mcm2660 Жыл бұрын
പിള്ളേര് പൊളിയാണ്... ❤❤❤❤❤❤❤
@fousiyamol6320 Жыл бұрын
Evaruda oru inteview waiting aarunnuu🥰🥰
@dayas9509 Жыл бұрын
Satyam
@ambikapmenon65482 ай бұрын
വളരെ നല്ല കോമഡിയാണ്. പുതിയ ആശയങ്ങളുമായി ഇവർ തകർക്കുകയാണ്.. എല്ലാ ആശംസകളും നേരുന്നു.. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@faneeshafani3534 Жыл бұрын
Ameen nihal nibras polichu makkale keepit up👌👍🏼🥰
@achu541 Жыл бұрын
ഇവരെയൊക്കെയാ interview ചെയ്യേണ്ടത് . അത്രയും ഇവരെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു . പിള്ളേർ കരിക്ക് level❤❤❤
@rubeenarubi705111 ай бұрын
ഏത് വിഡിയോസും എത്ര കണ്ടാലും ഇവരെ മടുക്കില്ല... അത്രക് സൂപ്പർ 😍😍😍😍😍
@mallu-rider._03029 ай бұрын
VJ voice 😮❤️🔥❤️🔥
@ar.anandsomarajanjayashree3749 Жыл бұрын
This guys are superbly talented. They know how to do classy comedy with perfect timing without being flawed! Huge talent of of coming times and sure filmy heroes of tomorrow 🥰👌💯! Huge fan of your works🥳
@lidiyathomas2861 Жыл бұрын
Evarude oru interviewinayitt kaathirikkuvarunnu❤ Love u so much ameen ikka nihal ikka and nibraz ikka💞 Orikkalenkilum onn neritt kananam ennind🙂💝
@aleeshaalexander9307 Жыл бұрын
Noushad alla Nibraz ahne name
@lidiyathomas2861 Жыл бұрын
@@aleeshaalexander9307 nibraz noushad ennanallo full name so ath vech noushad ennezhuthiyatha😊
@aleeshaalexander9307 Жыл бұрын
@@lidiyathomas2861 avane ente friend ahne athekonde ahne njan correct cheythathe☺️
@lidiyathomas2861 Жыл бұрын
@@aleeshaalexander9307 sherikkum😍 aha okay njn enki matti ezhithiyekkam🤗
മറ്റവനെ കണ്ടില്ലല്ലോ ക്രിക്കറ്റിലെ ബാറ്റ് കൊണ്ട് കാറ്റ് കിട്ടി ഉറങ്ങി പോയ കീപ്പർ ❤❤❤
@Bigmac-w5g7 ай бұрын
😂😂
@rufaidas65257 ай бұрын
അവൻ നീചിട്ടുണ്ടാവില്ല 😄
@Vva2484 ай бұрын
അങ്ങുന്നേ....😅😅😅
@sabithasdevan7694 Жыл бұрын
Ivaru bhynkara simple aan oru jaadayum illaa❤❤...
@shanifmohd5858 Жыл бұрын
Veruppikkatha churukkam peril oru team🔥
@naamsancharikal1392 Жыл бұрын
Quality Content kings 👑
@whoami-lf6ms Жыл бұрын
Ivarde chanel name or insta name ndhaa parayamo ?
@ijaskabeer1385 Жыл бұрын
@@whoami-lf6msAl ameen
@aleenathomas86707 ай бұрын
Kudos media
@tasteofmalayalam7840 Жыл бұрын
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ വീഡിയോ കാണുന്ന ഇവരെയാണ് സൂപ്പർ വീഡിയോസ് ഇടുന്നതെല്ലാം അടിപൊളി സത്യം പറഞ്ഞാൽ ഞാൻ നെറ്റ് ചാർജ് ചെയ്യുന്നത് ഇവരെ റെയിൽസ് കാണാൻ വേണ്ടി മാത്രമാണ്
@akshay7887 Жыл бұрын
Down to earth ❤
@rahanafasil4927 Жыл бұрын
Sound polichu...broo thalapathy❤
@arprod1439 Жыл бұрын
Waiting to see you all in cinemas ❤️🤩 Best Wishes
@binuajay2762 Жыл бұрын
They are not willing to do movies
@arprod1439 Жыл бұрын
@@binuajay2762 നല്ല കാര്യം ഇനിയും കഴിവുള്ള സിനിമ ആഗ്രഹിക്കുന്ന ആളുകൾക്ക് ആ അവസരങ്ങൾ ഉണ്ടാവുമല്ലോ..
@sreeragsreekuttan5103 Жыл бұрын
Thalapathy voice chumma💥💥💥
@noufiaibrahim4845 Жыл бұрын
Vijay sound super aayi cheythu
@cuty81875 ай бұрын
Aa black shirt itta chettan bynkra paavam anello❤
@abhirami9739 Жыл бұрын
Nammde kollamkarrrrr ❤
@asifaboobakar5398Ай бұрын
മലയാള സിനിമയിൽ കേറട്ടെ ... കിടിലൻ വീഡിയോ ആൺ ഇവരുടെ
@rbvlogs248 Жыл бұрын
Enikk ivare nalla ishtta❤️🔥 Fvrt content creators
@praseedadixon1731 Жыл бұрын
From Kollam that's too much happy guys ❤❤❤natural acting and good themes .midukkanmaaranu 🎉🎉🎉
Puli murukan kaanikkanulla excitement and randu perdeyum sync 😂⚡👌🏻
@craftingmedia9752 Жыл бұрын
Vijay sri song so beautiful beautiful ❤❤🥰🥰🥰
@soumianas268211 ай бұрын
Laline kaattilum kollaam vijayude sound
@4me859 Жыл бұрын
Vijay sound song sooper
@deepakpk8610 ай бұрын
Ningale videos vere level aanu. Ningal parasparam malsarikkunne pole und abhinayam. God bless you. Orupaad kaalam ee friendship nila nikkatte. Thank you for entertaining us❤❤❤
@chithrakp8764 Жыл бұрын
Njan kazhinja divasam aanu ivarde video aadhyamay kandath othiri ishttappeet
@muhsinm956110 ай бұрын
Ningalude agraham pole sinumayil abhinayikan padachon anugahikkatte
@abdusamadpksamad621 Жыл бұрын
Ningal muthanu oru video kandu pinne fan ayi
@___B_ Жыл бұрын
machanmaar poli🎉❤
@suryaprabhath18686 ай бұрын
Reels kand vannavar indo...
@zeraalmira4147 Жыл бұрын
Superrr team aanu. 😍 no verupikalss
@nuranoora4762 Жыл бұрын
They are my favourite ❤❤❤ ad polum intresting aayittaanu cheyunne.