GOKUL SURESH | ANARKALI MARIKAR | GAGANACHARI MOVIE | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 32,520

Ginger Media Entertainments

Ginger Media Entertainments

Күн бұрын

GOKUL SURESH | ANARKALI MARIKAR | GAGANACHARI MOVIE | CHOYCH CHOYCH POWAM | GINGER MEDIA
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 62
@shameerarakkal8303
@shameerarakkal8303 3 ай бұрын
ഗോകുൽ പറഞ്ഞു വെക്കുന്നതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്.
@potboiler_
@potboiler_ 3 ай бұрын
എടാ മക്കളെ പോയി കാണ്‌.... കിടിലം പടം 👌👌👌👌👽
@muhammedhaji9799
@muhammedhaji9799 3 ай бұрын
നല്ല മൂവി, ഗോകുൽ ബ്രോ തകർത്തു
@3dmenyea578
@3dmenyea578 3 ай бұрын
Pand Vedeo casett samayath Vcp/ vcr samayath.. Daily rent nu casett edukkumpol Priority suresh gopi yude movie anu .....almost 99.9% sg yude padam kandittund aa samayath... Pinne SG vargeeya rashtreeyathil irangiyappol....ishtam poyi... Ippo mammookayanu main... But Gokul Suresh ...ee payyante elima ,,personality ...bayankara ishtam❤...Gokul/ Pranav/ Dulquer👌👌👌😘
@cloweeist
@cloweeist 3 ай бұрын
4 hate comments in a matter of 20 min each interval. Unnecessary organised hate campaign being attempted.
@peaceandtruth371
@peaceandtruth371 3 ай бұрын
Yes bro..targeted...and these comments are from mallus working in Gulf...they think they are in safe zone and can write whatever rubbish they want
@VIV3KKURUP
@VIV3KKURUP 3 ай бұрын
അതും ഒരു full പോലും തികച്ചെടുക്കാൻ ഇല്ലാത്ത വാണങ്ങളും ആയിരിക്കും
@kunjambujoppu1785
@kunjambujoppu1785 3 ай бұрын
സ്വന്തം അച്ഛനെ അനാവശ്യം പറഞ്ഞാൽ സ്നേഹമുള്ള മക്കൾക്കു നോവും 👍
@hillbell
@hillbell 3 ай бұрын
Good movie. എനിക്കിഷ്ടപ്പെട്ടു
@JithinThomas209
@JithinThomas209 3 ай бұрын
പടം പോയി കാണട കിടിലം സാനം. Ott kk വേണ്ടി wait ചെയ്യരുത്. തീയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആക്കരുത് ❤️🔥🔥
@taurusmedia6431
@taurusmedia6431 3 ай бұрын
പ്രിയപ്പെട്ട ആങ്കർ ഇതൊരു സിനിമ promotion ഇന്റർവ്യൂ ആണെന്നുള്ള കാര്യം താൻ മറന്നു പോയി. ആ പ്രൊഡ്യൂസർ ഇവർക്ക് പണം കൊടുത്തിട്ടാണ് അര മണിക്കൂർ തനിക്ക് തന്നിരിക്കുന്നത്ത് എന്ന ബോധം വേണം
@gatsby46
@gatsby46 3 ай бұрын
Gokul eppolanh vaya thurakunath ethuvera ethra active ayernila. But nallaoru vakthi ❤
@arun58070
@arun58070 3 ай бұрын
❤❤❤ love Gokul
@ajithknair5
@ajithknair5 3 ай бұрын
സിനിമ കഴിഞ്ഞല്ലോ അവസാനമെന്നോർത്ത് കൈയടിക്കുന്നവരുണ്ട്
@bindukumarbn1441
@bindukumarbn1441 3 ай бұрын
❤Hats Off to you Gokul...
@paul00740
@paul00740 3 ай бұрын
Gokul ❤️❤️❤️❤️❤️ best personality... Future mega star Arun Chand such a humble guy. Role model for bomb makers...
@Gafoorbabu-pj7nn
@Gafoorbabu-pj7nn 3 ай бұрын
❤❤❤🎉🎉🎉👍👍👍👌👌👌
@Rdx.03
@Rdx.03 3 ай бұрын
അടിപൊളി പടം
@nixonlucy4654
@nixonlucy4654 3 ай бұрын
Shows കൂടുതൽ ആക്കണം നല്ല പടമാണ് 🎉
@Daksha-b8v
@Daksha-b8v 3 ай бұрын
Poyi kando athre parayanullu
@AjithaAnirudhan-td9xw
@AjithaAnirudhan-td9xw 3 ай бұрын
Good monu chakkare
@JohnSamuel01122
@JohnSamuel01122 3 ай бұрын
DONT BE SELF CLEAN MAN.
@theprovocateur24
@theprovocateur24 3 ай бұрын
Onnu podappa. Mind your own business!
@sruthysathish3602
@sruthysathish3602 3 ай бұрын
എല്ലാരും അങ്ങനെ ഒക്കെ തന്നെ അല്ലെ... ഒരു പരിധി വരെ നമ്മുടെ side പറയാൻ നമ്മൾ മാത്രല്ലേ ollu
@sd_gaming2255
@sd_gaming2255 3 ай бұрын
​@@theprovocateur24😂appo niyoo
@shajahanpunnilath3137
@shajahanpunnilath3137 3 ай бұрын
On screen and of creen third right acting Same father copy
@Unnikuttansss
@Unnikuttansss 3 ай бұрын
Film hit aayi, ne ingane oombiko
@theprovocateur24
@theprovocateur24 3 ай бұрын
Peru kandapole expect cheythu ee thantha illayima niranja comment.
@theprovocateur24
@theprovocateur24 3 ай бұрын
Father super star aanu, MP aanu. Makante padam super hit. Nee etha thayoli?
@absoluteadvice3027
@absoluteadvice3027 3 ай бұрын
Sudu vaazhw
@harikrishnanps5031
@harikrishnanps5031 3 ай бұрын
Shajahane inn kuninj kodukan poyille 😂
@sT-qi4du
@sT-qi4du 3 ай бұрын
അച്ഛനെ അല്ല പറയുന്നത്അച്ഛൻ ഉൾക്കൊള്ളുന്ന വർഗീയ ഭീകര രാഷ്ട്രീയത്തെയാണ്ജനങ്ങൾചോദ്യം ചെയ്യുന്നത്എന്നസാമാന്യബോധം പോലുമില്ലാത്തഅച്ഛനും മകനും അച്ഛനും മോനും തരം കിട്ടുമ്പോഴെല്ലാം നല്ലോണം രാഷ്ട്രീയം പറയും അത് എല്ലാവരും കേട്ട് മിണ്ടാതെ ഇരുന്നോണം എന്നിട്ട് അതിന് ആരേലും മറുപടി പറഞ്ഞാൽഅയ്യോഎന്നെയും അച്ഛനെയും ഇല്ലാതാക്കാനുംഅപകീർത്തിപ്പെടുത്താനുംഅവഹേളിക്കാനുംശ്രമിക്കുന്നേ എന്ന് എന്ന് പറഞ്ഞു കിടന്ന് മോങ്ങും😂😂😂😂 അഛനോട് സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രമേ ചോദിക്കാവൂ എതിർ ചോദ്യങ്ങളോട് എല്ലാം അസഹിഷ്ണുത യോടു കൂടിയേപ്രതികരിക്കൂ പോരാത്തതിന്ചോദ്യം ചോദിക്കുന്നചാനൽഏതേലുംന്യൂനപക്ഷ വിഭാഗങ്ങളുടെ ആണെങ്കിൽഅവരെ തീവ്രവാദ ചാനൽ ആക്കിയുംദേശദ്രോഹികൾ ആക്കിയുംപറഞ്ഞു ഒറ്റപ്പെടുത്താൻ ശ്രമിക്കും.. എന്നിട്ട് ഞങ്ങൾക്ക് വർഗീയത ഇല്ലേ എന്ന് പറയുകയും ചെയ്യും
@sruthysathish3602
@sruthysathish3602 3 ай бұрын
Modi govt എന്തൊക്കെ വർഗീയത ആണ് ചെയ്തിട്ടുള്ളത്... ഒരു base ഇല്ലാതെ വെറുതെ അങ്ങോട്ട്‌ പറയുണ്
@VIV3KKURUP
@VIV3KKURUP 3 ай бұрын
വർഗീയ കൊണ വിട്ടു പിടി... ആൾക്കാർക്ക് മടുത്തു തുടങ്ങി... ഇന്നലെ റഷ്യയിൽ നല്ല സമാധാനവും വർഗീയത ഇല്ലായ്മയും കണ്ടിരുന്നു... RSS ന് കുറച്ചൊക്കെ വർഗീയത ഉണ്ട്... പക്ഷെ ലോകം ഭയക്കുന്നത് എന്ത് വർഗീയത ആണെന്ന് എല്ലാർക്കും അറിയാം...rss പൊട്ടിത്തെറിക്കുന്നതും തോക്ക് വച്ചു നേരത്തി പൊട്ടിക്കുന്നതൊന്നും നമ്മൾ കണ്ടിട്ടില്ല... ഗുജറാത്ത്‌ പൊക്കിക്കൊണ്ട് വരണ്ട... ട്രെയിനിൽ ഇരുന്നവർക്ക് തീയിട്ടപ്പോൾ അങ്ങനെ ഒരു പണി തിരിച്ചു വരുമെന്ന് ഓർക്കണമായിരുന്നു... നിന്റെ വൻ കൊണ കണ്ടു reply ഇട്ടതാ... ഇനി എതിനു ന്യായീകരണം എന്നെ തെറിയുമായി വരണ്ട... എനിക്ക് വേറെ പണിയുണ്ട്...
@sT-qi4du
@sT-qi4du 3 ай бұрын
@@sruthysathish3602 അയ്യോ എന്ത് വർഗീയതയാണ് കാണിക്കാത്തത് ഏറ്റോം ലാസ്റ്റ് പറയുവാണേ അവസാന ഘട്ട ഇലക്ഷൻ പ്രചാരണങ്ങളിലെ അയാളുടെ പ്രസംഗങ്ങൾഒന്ന് കേൾക്ക് സുഹൃത്തേ പിന്നെ ജനം ടിവിയും ജന്മഭൂമിയും വിട്ട്ബാക്കിയുള്ള പത്രങ്ങളുംചാനലുകളുംഒന്ന് കാണാൻ ശ്രമിക്കുക നാട്ടിൽ നടക്കുന്ന തല്ലികൊലകളും ബുൾഡോസർ രാജു കളുംഒന്നും ചേച്ചിക്ക്കണ്ണിൽ കാണുന്നില്ല അല്ലേ ശരി എന്നാൽ😏😏😏😏
@itsmeaksh
@itsmeaksh 3 ай бұрын
What's so special about him? He's nothing but an opportunist. I've seen him flaunt his so-called charity work-lame. According to him and his father, SG is the only pure politician or human on this planet. Absurd!!!
@ajasbaijukumar8853
@ajasbaijukumar8853 3 ай бұрын
pathetic comment
@theprovocateur24
@theprovocateur24 3 ай бұрын
Sheri sakhave!
@inquilab8458
@inquilab8458 3 ай бұрын
Ethra kitti😂
@harikrishnanps5031
@harikrishnanps5031 3 ай бұрын
Adima.kammi😂
@riswanashafeeque9635
@riswanashafeeque9635 3 ай бұрын
അച്ഛൻ ഒന്നും പറയാൻ പാടില്ല എന്നാ പിന്നെ വീട്ടിൽ ഇരുന്നാൽ പോരെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടല്ലോ
@user-rq4zj7hu4u
@user-rq4zj7hu4u 3 ай бұрын
നിനക്കും ഇല്ലേ മോനെ ഒരു പിതാവ് : തിലകൻ സ്ഫടികം
@DrRahul4044
@DrRahul4044 3 ай бұрын
Avante achane paranjaal Avan nokki nilkkunoooo???? Politician aayalum Avante achan alleeee???? Thandaykkkk pirannal ingane irikkum
@riswanashafeeque9635
@riswanashafeeque9635 3 ай бұрын
@@DrRahul4044 താങ്കൾ ആരെയും ഒന്നും പറയാറില്ലേ മാറ്റു രാഷ്ട്രീയ പാർട്ടിക്കാരെ അവരൊന്നും തന്തക് പിറന്നൊരല്ലേ
@DrRahul4044
@DrRahul4044 3 ай бұрын
@@riswanashafeeque9635 Njan anagen aareyum parayaar illaaaa. Njan paranjath Avante achane theiri parayumbol Avan nokki nilkkumoooo???? Politician ookkke naattukaarkkkk. Avan ath Avante achan alleee???? Ningalude father ine veruthe theri parnjaalum trolliyaalum ningal nokki nilkkumoooo????
@nandhkishork6171
@nandhkishork6171 3 ай бұрын
Rashtriya kaaranayal enthum parayaqvo
Pearle Maaney Show Ft. Antony Varghese Pepe & Dancing Rose Shabeer
49:14
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Masters of Light | Cinematographers’ Roundtable PART 01 | Good Ads Matter
1:04:10
Off Script with The Hollywood Reporter India | Filmmakers Roundtable
1:21:35
The Hollywood Reporter India
Рет қаралды 389 М.