ഹേറ്റേഴ്‌സ് ഇല്ലാത്ത, അഹങ്കാരം ഇല്ലാത്ത, ഒരു മനുഷ്യൻ ❤❤❤
@wazeem991610 ай бұрын
Urvashi jayaram best combo🔥❤
@anupnair746512 күн бұрын
True
@mollymartin821610 ай бұрын
എപ്പോഴും കുടുംബത്തെ ചേർത്തുപിടിച്ച മറ്റുള്ളതിനേക്കാളും കുടുബത്തെ സ്നേഹിച്ച നടൻ അഭിമാനം തോന്നി❤
@shamnascookingpoint10 ай бұрын
*ഉച്ചക്ക് ചോറ് തിന്നാനിരിക്കുമ്പോ tv യിൽ ജയറാമേട്ടന്റെ മൂവി കൂടി ഉണ്ടങ്കിൽ uff അതൊരു വല്ലാത്ത ഒരു ഫീലാണ് 😍❤അന്നും ഇന്നും എന്നും എൻറെ fav ജയറാമേട്ടൻ 😍❤ശോഭനയുടെ കൂടെ ആവുമ്പോ ഒത്തിരി ഇഷ്ട്ടം 🥰❤മിഥുൻ വെറുതെ കിടന്ന് ചിരിക്കുന്ന പോലെ ഇടക്ക് ബോറായി തോനുന്നു*
@haneeshkvpmnamohammed880710 ай бұрын
സത്യം 🙌🏻😍
@Zoom-ev8jz10 ай бұрын
ജയറാം ഉർവശി ഈ ജോഡി ഭയങ്കര ഇഷ്ടം ❤️❤️
@cmcfaseeh927210 ай бұрын
ഉച്ചകഴിഞ്ഞ് ടിവിയിൽ ഒരു ജയറാം മൂവി ..ആഹാ
@anchuprathapan960110 ай бұрын
ന്റെ മോനെ 🥰🥰❤
@shrutimohan890810 ай бұрын
Satyam❤
@rinushandworkandstichingma852010 ай бұрын
👍👍👍സത്യം
@aaradhika828510 ай бұрын
സത്യം ❤
@Muzica26610 ай бұрын
സത്യം 🥰🥰🥰
@SnehaSneha-f1p10 ай бұрын
ഉർവശി,, ജയറാം,,, മനസ്സ് കിഴടക്കി 🥰🥰🥰
@rishikeshvasanth989110 ай бұрын
Jayaram - Dileesh Pothen combo യില്‍ ഒരു പടം വരാൻ കാത്തിരിക്കുന്നു.. 😍❤️🔥
@haneeshkvpmnamohammed880710 ай бұрын
Yes 😍🙌🏻
@SunuChunu10 ай бұрын
Jayaram's and Midhun's laughs are so similar, super cute 😀
@anilkurian872010 ай бұрын
I was watching Jayaram's interview he gave for some Tamil channel for PS1 a year ago.. he laughed very normal.. dunno why his laughter sounds a lot different this year...
@sreenathsvijay10 ай бұрын
Very correct....both are similar
@linithaathish261310 ай бұрын
Yes
@arunpoyyeri10 ай бұрын
Jayaramettan Urvashi chechi Evergreen Combo❤❤❤❤
@anjalijithin518310 ай бұрын
ജയറാം ഉർവശി അത് ഒരു powerful romantic compination
@sureshbabusekharan709310 ай бұрын
Recently I saw Apathai and it's Urvashy's best performance. She should not be delayed for awarding a Padmasri . Jayaram is the most handsome actor of his time. Sobhana and Urvashy were his heroines mostly but his heart was stolen by Parvathy and they became one of the best and successful film couples of Malayalam cinema.
@haneeshkvpmnamohammed880710 ай бұрын
Truth 🙌🏻✨
@pradeeppk508110 ай бұрын
അവതാരകന്റെ അസ്ഥാനത്തുള്ള ചിരി അസഹനീയം. ജയറാം പറയുന്നത് കേൾക്കാനും വയ്യ 🤔
@vinodininair583510 ай бұрын
ശെരിക്കും അരോചകം
@Gayathriimdas10 ай бұрын
സത്യം! അസഹനീയം.
@twinkle310610 ай бұрын
Absolutely
@naveenchandrasekhar10 ай бұрын
exactly😮
@vidhyarahul10 ай бұрын
Exactly! It's time Midhun control his laughter during interviews.
@padminikovilakom1110 ай бұрын
ഈ നല്ല നടനെ ഇനിയും അവസരങ്ങൾ തേടി വരെ ട്ടെ
@haneeshkvpmnamohammed880710 ай бұрын
👍🏻👍🏻
@mammoottymavara175010 ай бұрын
"ദേ മോളെ സ്നേഹലതേ പവിത്രൻ വന്നു"ഇന്നസെൻ്റ് ചേട്ടൻ പറയുന്ന ഈ ഡയലോഗ് ഇന്നും കാണാപാഠം കാരണം എൻ്റെ വീടിൻ്റെ അടുത്ത് ആയിരുന്നു ഷൂട്ടിംഗ്,തൃത്താലയിലെ പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് പ്രദേശം ഞങ്ങളെ നാട്ടിലെ ഒരുപാട് പേർക്ക് സത്യൻ ചേട്ടൻ അവസരവും കൊടുത്തിരുന്നു ഉത്തമേട്ടൻ വാച്മേക്കർ നാരണെട്ടൻ അങ്ങനെ നിരവധി പേരെ ഇന്നും ഞങ്ങൾക്ക് കാണാൻ കഴിയുന്നു
@chithraprakash839210 ай бұрын
Amazing Jayaram sir! Best wishes for more success! Looking forward to see you in more pictures!
@aswathyachu169710 ай бұрын
Jayarametta❤❤ namaskaram❤❤❤❤.. Midhun chettan nannayi jayaramettante bio padichu vannittundu... Good interview... Nalloru interview... Kandu Kure nalukalkku sesham. ❤❤❤❤❤Love you jayarametta....
@rinushandworkandstichingma852010 ай бұрын
മധുചന്ദ്രലേഖ ജയറാം ഉർവശി ❤❤❤
@ajitharadhakrishnan11729 ай бұрын
ജയറാം.സുരേഷ് ഗോപി.ഉർവശി.ജഗതി ശ്രീകുമാർ.സിനിമ ലോകത്തിലെ എന്റെ ഇഷ്ട പെട്ട വർ.❤❤❤❤❤
@VinuAnilkumar10 ай бұрын
Jayaram & Urvasi... 👌🏻👌🏻👌🏻 Super Jodi...
@arbusinessgroup-hy8kl9 ай бұрын
ചില വീഡിയോകൾ കാണുമ്പോൾ ❤❤❤മനസ് നിറയും
@jyothi716910 ай бұрын
Jayaram sir nu arhikkapetta sthanam ...filmil koduthottilla enn thonniyittund....orupad eshtamulla oru actor aanu..❤ edhehathinte films ...veendum veendum kanan thonnum..
@ljvlogs295410 ай бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള pairs മോഹൻലാൽ - ശോഭന മമ്മൂട്ടി - സീമ ജയറാം - ഉർവശി സുരേഷ് ഗോപി - ഗീത ദിലീപ് - കാവ്യ മാധവൻ കുഞ്ചാക്കോ ബോബൻ - ശാലിനി പ്രിത്വിരാജ് - മിരാ ജാസ്മിൻ
No one better than Uravasi. Even mohanlal does not come near this ladies performance. Malayalam cinema is not using talents just trying to make money, which won’t work without a good story and characters.
@ravisharavi61538 ай бұрын
Rightly said
@entesabdham10 ай бұрын
ജയരാമേട്ടന്റെ വിജയത്തോട് കൂടി എല്ലാം സീനിയർ നടൻമാർ ഈസ് ബാക്ക്....
@naveenchandrasekhar10 ай бұрын
kovalji evde?😂
@7thman-nw6pz10 ай бұрын
Supb program ayirunnu❤ online Chanelsil kaanatha item
@GingerMediaEntertainments110 ай бұрын
Thank you
@Curious36410 ай бұрын
മിഥുൻ്റെ ചിരി❤
@shameer564810 ай бұрын
enik othiri ishtamulla oru nadana jayaramettan ❤
@Emily-c8x10 ай бұрын
എന്റെ ഉർവശി ചേച്ചി
@Ambikapaingalil10 ай бұрын
മിഥുൻ എന്തിനാ ഇങ്ങനെ വെറുതെ ചിരിക്കുന്നത് 😮
@Gayathriimdas10 ай бұрын
സത്യം! വീണയ്ക്ക് പഠിക്കുന്ന പോലെയുണ്ട്!! Interviews ന് ഇടയില്‍ അസ്ഥാനത്തുള്ള വീണയുടെ ചിരി ഓര്‍മ്മയില്ലേ..?
@sanaaaaaaaas10 ай бұрын
@@Gayathriimdas veenaye midhun vech parayalle..
@renjithkumar113610 ай бұрын
@@Gayathriimdasഏത് വീണ
@nileenak72529 ай бұрын
വീണയുടെ പ്രേതം കയറിയതാവും😂
@shamlacs383310 ай бұрын
എനിക്ക് മമൂട്ടി യെയും മോഹൻലാലിനെ കാളും ഇഷ്ട്ടം ജയറാമിനെ ആണ്
Anchor Neengal voice valara Nanayittu unndu dubbing artist Aakam chance kittiyaal Neengal Lucky person, Deovam Anugrahikatum Ende Ashamsakal 🌹
@mylovelypets97695 ай бұрын
ധ്വനി .ഇന്നലെ സൂപ്പർ മൂവീസ്
@jenatjohnson448910 ай бұрын
Enik bhayankara ishtamairunnu jayaramettene nalla acting njanum njagsde veedinte aduthulla oru chechiyum bhayankara fan. Aairunnu i like your cinima
@mallikasebatian854310 ай бұрын
മിഥുൻ... അയ്യേ എത്ര മനോഹരമാക്കാവുന്ന ഇന്റർവ്യൂ ആയിരുന്നു. കുറച്ചു ബഹളം കുറക്കാമായിരുന്നു
@ravisharavi61538 ай бұрын
Exactly
@soulseeker526210 ай бұрын
If jayaram would have married urvasi ..they would have had the cutest baby
@abyselastian936610 ай бұрын
Dileesh pothannum jayaram combo oru cinema il und ozler innu mump jayaram ettan cheythitt und aa Cinemayude peru njan parayam lolapannate mamodeesa ee cinemayil dileesh ettannum jayaram ettannum abhinayichitt und
@savithasreekanth384610 ай бұрын
Jayaram nte chiri super👌👌👌
@nikhilmohan755110 ай бұрын
Supb combo❤
@lakshmikb110 ай бұрын
Midhun veruthe irunnu chirikkenu
@vibe177610 ай бұрын
Jayaram.... dileesh pothan movie 🔥🔥🔥
@pmpmp57010 ай бұрын
ഞാൻ ഇടക്ക് ഇടക്ക് കാണുന്ന ഒരു സിനിമയുണ്ട് തലയാണ മന്ത്രം
@sajithasanthosh49956 ай бұрын
ഞാൻ കാണുന്നത് മേലേപറമ്പിൽ ആൺവീടും, ധ്വനിയും, പൊന്മുട്ടയിടുന്ന താറാവും ആണ് 🥰👍🏻
ചുമ്മാതെ ഭ്രാന്ത് പിടിച്ച പോലെ ചിരിക്കുന്നത് എന്തിനാണ്
@Emily-c8x10 ай бұрын
Jayarametta shobana chechi koodi oru padam abinayiku innaleyum meleveetile a padavum valare ishta petta padam
@ajit57010 ай бұрын
the younger gen are no match for Mohanlal, Mammukka, Jayaram, Suresh Gopi, Manju Warrier, Shobhana...... miles apart....
@wyy_yy10 ай бұрын
മിഥുൻ എന്തിനാ വെറുതെ chirikkuva
@sreelekha99265 ай бұрын
Urvashi jayaram comb❤
@sadeekhaek10 ай бұрын
Ozler.....pwoli
@dream_catcher25910 ай бұрын
എന്റെ കൈയിൽ undu ജയറാം ഏട്ടന് വേണ്ടിയുള്ള അടുത്ത പടം ആനപ്പോര് ബട്ട് ഞാൻ എങ്ങനെ ഇത് ജയറാം ഏട്ടനോട് പറയും എനിക് നോ സിനിമ ബന്ധം
@BibinpsTheNewBeginning10 ай бұрын
Try it man
@gracevarghese771710 ай бұрын
Urvashi super always
@abhisworld76136 ай бұрын
ജയറാം രാജസേനൻ സർ ചിത്രം 👏👏👏👏👏👏
@rajanirajesh301710 ай бұрын
മിഥുന്റെ ചിരി കാരണം ഒന്നും കേൾക്കാൻ വയ്യ.
@anmegh696910 ай бұрын
Jayaram urvasi shobhana mohanlal mammooty indrans chettan slaeemettan maniyanpillai raju Suresh gopi ...itrayum aalkkare ulkkolichu oru nadan touch ulla oru village village movie cheyyamo....please...ini oru combo ithu pole kittiyillenghilo( most actors are getting aged)
@anandhuka969710 ай бұрын
I love jayram chetta ❤❤❤❤❤
@BroTalkFact10 ай бұрын
Jayarams 😂 is different
@Sona-vm6zn10 ай бұрын
ജയറാം ❤
@sreeramrenganathan4586Ай бұрын
@4:56 papama😂
@renjinisasi516310 ай бұрын
Jayaramettan❤❤❤
@simbu159210 ай бұрын
Midhun is sooooo loud….can lower his voice
@remyabalan421410 ай бұрын
മിഥുൻ എന്തോന്ന് കഥാപ്രസംഗം പറയുന്നോ? ചിരി അസഹനീയം
@telugumalayalamtamilchanne248610 ай бұрын
സത്യം , മുന്നിലിരിക്കുന്ന ആൾക്ക് എണീറ്റ് പോകാൻ തോന്നും . അസഹനീയം
@itsib-vlogs10 ай бұрын
Midhunte chiri chilappo oru disturbance aayi feel cheyyunnu. Pls keep in mind nxt time
@akashp0031310 ай бұрын
Midhun chettan❤️
@khadeejakhaija319110 ай бұрын
🌹♥️✌🏼
@Hbineeshk10 ай бұрын
ഉര്‍വ്വശി ❤
@Adarshps-k7q4 ай бұрын
Ee JayaraamSirinteThingalMuthal Vellivare Enna CinemA ShoottingEnikkuJksaanuvaanullsaOruBh😢Ahgyam Kitty❤❤CinemaPoliyaanuttoyHelloSuhrithukkaleyKoioi😅
@sivangurukkal433410 ай бұрын
❤🙏
@sheebashamsu457910 ай бұрын
ജയറാം വയസ്സനായി നടക്കേണ്ട ട്ടോ.... വയസ്സനായി act ചെയ്യുകയും വേണ്ട അതിനുള്ള time ആയിട്ടില്ല... U r still young.
@neetumukundan302010 ай бұрын
God mithun is so loud 😢 unable to listen properly!!