ഇത്തരം ആളുകൾ പകരുന്ന സന്തോഷം വളരെ കൂടുതലാണ്. എന്നും ഉണ്ടാവാന്‍ പ്രാര്‍ത്ഥന.
@bindhuliju393713 күн бұрын
Very good family..our most favourite actor
@nishsnd785213 күн бұрын
Your self awareness and honesty is very touching.
@shaheedm45659 күн бұрын
നിയാസ് ബക്കറ് പറഞ്ഞത് ശരിയാണ് ഇനി എന്ടെ വരുമാനം എനിക്കും എന്ടെ ഭാര്യക്കുമുള്ളതാണ് അധികം മക്കളും വടക്കുനോക്കികളാണ് അച്ചന്റെ പണത്തിൽ ജീവിക്കാൻ ശ്റമിക്കുന്നവര് ഈ മൊണ്ണകള്. അച്ഛനുമമ്മക്കും ഭാവി ജീവിതം കഴിച്ചുകൂട്ടാന് എടുത്തു വെക്കുന്നതിലാണ് നോട്ടം അവരെ വളറ്ത്തി വലുതാക്കിയതില് ഒരു നന്ദിയും കാണിക്കാത്തവര്
@Rashidashihab-ro1sf8 күн бұрын
ഹസീന ഇത്തയുടെ ചിരി 👍
@najmanisar14839 күн бұрын
സന്തോഷത്തിന്റെ ചിരിയാണ് താത്തയുടെ
@ummoosrejuvlog572613 күн бұрын
ഇയാൾടെ ഇന്റർവ്യൂ ഭയങ്കര മൊഞ്ചാ 🥰
@babutp54198 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട നടൻ
@beenaanand826713 күн бұрын
My favourite actor 👏👏👏👏👍
@sprakashkumar197313 күн бұрын
Very Good actor 🌺💐👍
@Shahina-n5o12 күн бұрын
🎉 നല്ല സംസാരം
@shibikc481812 күн бұрын
എന്തിനാ സിനിമ മറിമായം മാത്രം മതിയല്ലോ?❤
@salilkumark22238 күн бұрын
My favourite actor😊
@yousufpm-p1s7 күн бұрын
എനിക്ക് കോയക്കയെ ഏറെ ഇഷ്ടമാണ് താങ്കളുടെ മറിമായം കണ്ട് ചിരിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്ന ഒര് സ്ഥിരം പ്രേക്ഷകനാണ് ഞാൻ
@ShobhanaBalan-n1e12 күн бұрын
Nayagra Sooper njanum kandu.correct anu paranjathu.Very nice interview
@kuriakosecherian61977 күн бұрын
Good father
@shareefshareefkhan319612 күн бұрын
എനിക്ക് നിയാസ് ഇക്കയുടെ ഏറ്റവും ഇഷ്ടപെട്ട പ്രൊഗ്രാം 'പ്രസംങ്ങിക്കാൻ അറിയാത്ത 'അൾ പ്രസംങ്ങിച്ചാലുള്ള അവസ്ഥ. കരഞ്ഞ് പ്രസംങ്ങിക്കുന്ന പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എപ്പൊ കണ്ടാലും ചിരിക്കും'
മക്കൾക്കു അതു കരസ്തമാക്കാനുള്ള അർഹതയും യോഗ്യതയും വേണം,,, അച്ഛനോ അമ്മക്കോ ഉള്ളതിൽ നിന്നും എനിക്കും കിട്ടും, ഞാൻ ഒന്നും ചെയ്യേണ്ടതില്ല എന്ന് ചിന്തിക്കുന്ന മക്കൾക്കു മടിയന്മാർക് കൊടുക്കണോ?
@sundernational12 күн бұрын
ഉളുപ്പ് ഉള്ള മക്കൾ സ്വയം പ്ര്യാപ്തരാകാൻ ശ്രമിക്കും. ഉടായിപ്പ് മക്കൾ അപ്പൻ്റെ സ്വത്തിൻ്റെ പിറകേ കൂടും.😊