RDX VILLAIN GANG | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 210,857

Ginger Media Entertainments

Ginger Media Entertainments

Күн бұрын

Пікірлер: 278
@gokulpb5403
@gokulpb5403 Жыл бұрын
ശരിക്കും നടന്മാരെ പോലെ തന്നെ തകർത്ത് അഭിനയിച്ച് ടീം ആണ് RDX വില്ലൻ.... അതുതന്നെ ആണ് ഈ സിനിമയുടെ വിജയവും ... ❤ അഭിനന്ദനങ്ങൾ
@mehrooff
@mehrooff Жыл бұрын
അപ്പോ ശരിക്കും അവർ നടന്മാരെ അല്ലേ😂
@bijeeshunni5607
@bijeeshunni5607 Жыл бұрын
കുട്ടിയുടെ മാല പൊട്ടിക്കണ സീൻ ന്റെ പൊന്നോ ഇടിക്കാൻ തോന്നി സൂപ്പർ ആക്ടിങ് 🔥🔥
@shithinabraham9133
@shithinabraham9133 Жыл бұрын
Sathyam 👍🏻
@saadiee55
@saadiee55 Жыл бұрын
That guy is nxt levl 💥
@Eagle_thepurpleone
@Eagle_thepurpleone Жыл бұрын
സത്യം. എത്ര ശ്രദ്ധിച്ചായിരിക്കും അദ്ദേഹം അത് ചെയ്തിട്ടുണ്ടാവാ.. 🙏✨
@crazzyfrog5770
@crazzyfrog5770 Жыл бұрын
സത്യം🔥
@devikasraj2201
@devikasraj2201 Жыл бұрын
Sathym
@asharafksckm834
@asharafksckm834 Жыл бұрын
വില്ലന്മാരുടെ ഇന്റർവ്യൂ ഉത്സാഹത്തോടെ കാണുന്നത് ഇത് ആദ്യം. പടം കണ്ട് കഴിഞ്ഞിട്ട് ആദ്യം കാണാൻ ആഗ്രഹിച്ചതും ഇവരെ തന്നെ. അത് തന്നെയാണ് ഇവരുടെ വിജയം. Original നെ വെല്ലും 👏👏👍 കിടിലൻ 👏👏
@sherlyg2048
@sherlyg2048 Жыл бұрын
RDX ലെ വില്ലന്മാർ എല്ലാം supper ആയിട്ട് ചെയ്തു. ബീഫ് കഴിക്കുന്ന സീൻ അടിപൊളി ആയിരുന്നു. എല്ലാവരും തകർത്തു
@nishaks1392
@nishaks1392 Жыл бұрын
എന്റ പൊന്നോ വില്ലൻ ഗ്രൂപ്പ്‌ ന് ഫാൻസ്‌ ഉള്ള ഒരേ ഒരു movie RDX❤️
@cmoonboys
@cmoonboys Жыл бұрын
Enna kuninj nilkk
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
​@@cmoonboys 😜
@abhinandabhi3859
@abhinandabhi3859 Жыл бұрын
Ithethede ee palkuppi...nee vere cinema onnum kandittille😂
@bennytintu5534
@bennytintu5534 Жыл бұрын
colony teams undavum
@nishaks1392
@nishaks1392 Жыл бұрын
@@cmoonboys പോയി നിന്റെ അമ്മപെങ്ങൻമാരോടു പറ
@divineinspiration6426
@divineinspiration6426 Жыл бұрын
ഞാൻ ഒരു വീട്ടമ്മയാണ്.. ആക്ഷൻ പടം ഒന്നും അത്ര ഇഷ്ടമല്ല..പക്ഷേ ഇത് കണ്ട് ഭയങ്കര ഇഷ്ടമായി... ഇപ്പോഴും അ രോമാഞ്ചം മാറിയില്ല ❤❤😅
@Troxin123
@Troxin123 Жыл бұрын
​@@Ipsannamalimyren🥲
@basilhaq1585
@basilhaq1585 Жыл бұрын
@@Ipsannamali id kityo bro
@gouthamkrishnan6718
@gouthamkrishnan6718 Жыл бұрын
@@Ipsannamali Enthuvade
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hlo
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
​@@Ipsannamalikochammini from kattappana 22890
@pradeepkumaro6711
@pradeepkumaro6711 Жыл бұрын
അഭിനയം കൊണ്ട് വില്ലൻമാർ നായകരായി മാറിയ അടിപൊളി പടം...എല്ലാവരും ഗംഭീരമായി...അഭിനന്ദനങ്ങൾ...സൗഹൃദവും അഭിനയവും തുടരുക...ഭാവിയിൽ വലിയ നിലയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ...❤
@browncakes9622
@browncakes9622 Жыл бұрын
സത്യത്തിൽ ആദ്യം ആയിട്ട് വില്ലന്മാരോട് വല്ലാത്ത ഇഷ്ട്ടം തോന്നിയത് 😄😄
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
നൈസായി നായികയുടെ ഭർത്താവായ രതീഷ് ആണ് ഇതിലെന്റെ ഹീറോ..🤣🤣👍👍
@niroopettanofficial
@niroopettanofficial Жыл бұрын
18:05 പറഞ്ഞ കാര്യം 100% ശെരിയാണ് എനിക്കും പണ്ട് അങ്ങനെ തോന്നിയിട്ടുണ്ട് 🤣🤣
@badushaabdulsalam5353
@badushaabdulsalam5353 Жыл бұрын
പടം ഇന്നാണ് കണ്ടത് ഇവന്മാർ തന്നെ പൊളി main polsan കഥാപാത്രം perfect❤️
@Asha-lt4xe
@Asha-lt4xe Жыл бұрын
Super interview. Villains deserve this appreciation ❤
@sajips7270
@sajips7270 Жыл бұрын
വില്ലന്മാരുടെ ഗാങ് പ്രകടനം കണ്ട് ഉഫ് പൊളി എന്ന് തോന്നിയ ഒരു പടം കാർത്തി അഭിനയിച്ച "ഞാൻ മഹാൻ അല്ല" എന്ന മൂവിയിലെ വില്ലന്മാരുടെ രൗദ്രവും വാശിയും കണ്ടപ്പോഴാണ്...അതിന് ശേഷം rdx ലാണ് നിങ്ങൾ അതുക്കും മേലെ കിടുക്കി 👍❤..
@pachusageer7420
@pachusageer7420 Жыл бұрын
വിഷ്ണും സിറാജും ശരിക്കും ചേട്ടനും അനിയനും പോലെ ❤
@Laamiyalaami2014
@Laamiyalaami2014 Жыл бұрын
ഈ സിനിമ യിൽ എനിക്ക് മനസിലാകാഞ്ഞ ഒരു കാര്യം... ഇവന്മാർ വില്ലന്മാർ എല്ലാവരും ഒറ്റകെട്ടാണ്... ആ ഡാൻസർ താൻ ഇഷ്ടപെട്ട പെൺകുട്ടിയെ ഷൈൻ നോക്കി എന്നുള്ളത് കൊണ്ടാണ്... ഷൈൻ നോട്‌ അവൻ കലിപ്... എന്നാൽ... അവസാനം അവളെ കൂട്ടത്തിൽ ഉള്ളവൻ തന്നെ കെട്ടിച്ചു കൊടുത്ത ലവന്റെ മനസ്സ് ആരും കാണാതെ പോകരുത് ഇത്രയും സുന്ദരന്മാർ ആയിരുന്നു അല്ലേ വില്ലന്മാർ.... എല്ലാവരും നന്നായി അഭിനയിച്ചു
@devu927
@devu927 Жыл бұрын
Ee filmil nayikai oru hindu aanu athukindanu shane ne kondu ketikathathu. Shane christian aanu. Dancer oru muslim aanu. Aval marry cheythathu last oru hindu ine aanu ratheesh
@Laamiyalaami2014
@Laamiyalaami2014 Жыл бұрын
@@devu927 appo dancer in avanod endha deshyam illathath
@devu927
@devu927 Жыл бұрын
Athu chilapol avar friends aayondu angu kshemichu kaanum. Allenkil dancerinu vere lyn set aayi kaanum😁
@Laamiyalaami2014
@Laamiyalaami2014 Жыл бұрын
@@devu927 😃😃😃
@ItalianHomeRealEstate
@ItalianHomeRealEstate Жыл бұрын
@@devu927 😂😂😂😂
@msd9588
@msd9588 Жыл бұрын
Ethra adi koduthittum kiteetum mathiyavatha villainmar 😂 angu veri pidichu nadakua💥one of the most celebrated villian gang❤💥😌
@harithefightlover4677
@harithefightlover4677 Жыл бұрын
ഓരോ നടന്മാരുടെയും പ്രകടനം എടുത്തു പറയേണ്ടതാണ് ..ഇനിയും നല്ല നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ😍😍😍😍😍😍😍😍
@vijeshvi4630
@vijeshvi4630 Жыл бұрын
RDX casting 🙏🏼🙏🏼 അന്യായം 😍😍🥰🥰
@JashurunJoy
@JashurunJoy Жыл бұрын
അടിപൊളി വില്ലന്മാർ ആയിരുന്നു , ജെയ്സൺ, പോൾസൺ,സുനി , അങ്ങനെ എല്ലാവരും
@aneeshsomakumar4113
@aneeshsomakumar4113 Жыл бұрын
Saban...
@rishadrishad2867
@rishadrishad2867 Жыл бұрын
ആര് പൾസർ സുനിയോ 😳
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 Жыл бұрын
Ratheesh🔥
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
​@@rishadrishad2867boatil vachulla fight athanu suni
@Paramashivam0
@Paramashivam0 Жыл бұрын
Davis💀
@nikhilaravind8871
@nikhilaravind8871 2 күн бұрын
Oh aaaa beef kazhikunnna scene 🎉🎉🎉🎉 it's awesome 🎉🎉🎉🎉🎉
@ihjazrasheed6124
@ihjazrasheed6124 Жыл бұрын
They are soo nice and innocent 😂😂😂sebaan, Anaas, polsen.. vishwasikkaan pattinilla... Great
@Spellbond792
@Spellbond792 Жыл бұрын
വില്ലൻമാർ 🙏🏻🙏🏻🙏🏻പൊളിച്ചു അടുക്കിയ പടം 🔥🔥🔥
@alarms8360
@alarms8360 Жыл бұрын
കൊറച്ചു കാലങ്ങൾക് ശേഷം കുരുത്തം കെട്ട കൊറച്ചു വില്ലൻ മാരെ കണ്ടു
@game22k72
@game22k72 Жыл бұрын
മറ്റുള്ളവരുടെ കാര്യം അറീല ആ മെയിൻ വില്ലൻ ഉണ്ടല്ലോ വിഷ്‌ണു അയാൾ വേറെ ലെവൽ വില്ലൻ ആണ് അയാൾ ക്ക് ഇനിയും ഒരുപാടു സിനിമ ഉണ്ടാകും പണി അറിയാം ആൾക്ക് പേപ്പ ന്റെ അടി കൊണ്ട് പിടിച്ചു മാറ്റി പോകുമ്പോൾ ഒരു നോട്ടം ഉണ്ട് എന്താ പവർ നോക്കി പേടിപ്പിക്കുന്ന സീൻ പൊളി ആണ് ആ സിനിൽ തന്നെ ഇയാളുടെ വില്ലത്തരത്തിന്റെ റേഞ്ച് അറിയുന്നുണ്ട്
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Sarikkum pulli ude power aa nottam kannukal
@AnishKrishnan123
@AnishKrishnan123 Жыл бұрын
നല്ല stylish ഗുണ്ടകൾ ❤
@snair8989
@snair8989 Жыл бұрын
Such a fun interview, I hope all these talented people get ample opportunities in the future. Sherikyum Nala adipoli look ulla villainmar😊
@vijeshvtra3179
@vijeshvtra3179 Жыл бұрын
ബാബു ആന്റണി ഫൈറ്റ് കുറച്ചു കൂടെ വേണം ആയിരുന്നു
@ajithkasokan2867
@ajithkasokan2867 Жыл бұрын
LEO🔥
@shan1993....
@shan1993.... Жыл бұрын
ഇനി കാണണം കിടക്കുന്നതെ ഉള്ളു
@sanithasanitha8844
@sanithasanitha8844 Жыл бұрын
എനിക്കും തോന്നി. ബാബു ആന്റണിക്കു കുറച്ചൂടെ ഫൈറ്റ് സീൻ കൊടുക്കായിരുന്നു എന്നാൽ ഒന്നുടെ കിടു ആയിരുന്നു. കാരണം ഒരു കാലത്തെ ആക്ഷൻ ഹീറോ അല്ലായിരുന്നോ അദ്ദേഹം
@shamsheernv
@shamsheernv Жыл бұрын
But he is very calm character in this movie
@saidumohammed2533
@saidumohammed2533 Жыл бұрын
ഉണ്ടായിരുന്നെങ്കിൽ ക്ലൈമാക്സിലെ സീൻ അപ്രധാനമാകുമായിരുന്നു.
@yasinmuhammed7242
@yasinmuhammed7242 Жыл бұрын
Eeh aduthKaalathonnum..ithra super villanmaare kanditilaaa…❤❤❤❤❤❤😮‍💨😮‍💨😮‍💨🙌🏻
@anna_._irwin
@anna_._irwin Жыл бұрын
തങ്കപ്പെട്ട വില്ലന്മാർ 🥹❤️
@Little_Grey_Cells
@Little_Grey_Cells Жыл бұрын
വില്ലൻമാർ എല്ലാരും അടിപൊളി ആയി അവരവരുടെ part ചെയ്തു❤❤
@eby8380
@eby8380 Жыл бұрын
സത്യം പറഞ്ഞാൽ വില്ലന്മാരുടെ ഇന്റർവ്യൂ കാണുവാൻ എനിക്ക് തോന്നിയില്ല , അത്രമാതാരം hated there characters in the movie. Superb villians, മാരകം💥💥
@adarshunnithan8800
@adarshunnithan8800 Жыл бұрын
Villainmar ellam poli🥰🔥🔥
@sreehari3385
@sreehari3385 Жыл бұрын
seban nte ponne verappich kalanju big fan
@riyaspp3349
@riyaspp3349 Жыл бұрын
മക്കളെ നിങ്ങൾക്ക് ഒക്കെ ശോഭന ഭാവിയുണ്ട്... എനിക്ക് അത്രയും ഇഷ്ടപ്പെട്ടു ഒരു കഥാപാത്രം എന്ന നിലയിൽ നിങ്ങൾ ആ സിനിമയിൽ ജീവിക്കുകയാണ്
@rincejohn2349
@rincejohn2349 Жыл бұрын
അടിപൊളി ആരുന്നു എല്ലാരും ...പോൾസൺ 🔥 🔥🔥🔥🔥
@jezlingeo
@jezlingeo Жыл бұрын
Seban💥💥
@rinurinshu6957
@rinurinshu6957 Жыл бұрын
Aaa kochinte maala pottikunna scenil kanditt avane enganam ente kayyil kittiyirunnel enn aagrahichavar arokke
@jomonjimmi4146
@jomonjimmi4146 Жыл бұрын
ഗാനമേളയുടെ ഇടക് മുണ്ട് പൊക്കി പിടിച്ചൊരു ഡാൻസ് സ്റ്റെപ് ഉണ്ട്... അടുത്ത ഉത്സവത്തിന് ഇറക്കാൻ ഉള്ള ഐറ്റം 😊
@princephilip7007
@princephilip7007 Жыл бұрын
എന്റെ പൊന്നോ ഈ വില്ലന്മാരെ ഒത്തിരി ഇഷ്ട്ടമായി 😍😍😍
@nitheeshnithi1233
@nitheeshnithi1233 Жыл бұрын
ഉഫ്ഫ്ഫ് എന്റമ്മോ തി തന്നെ ടീംവർക്ക് 😘😘😘പൊളി ഇത്രയും engaged തിയറ്റർ മൂവി
@Arun13448
@Arun13448 Жыл бұрын
Villainmar pavangal aanalo❤
@bisanthlalm
@bisanthlalm Жыл бұрын
എല്ലാവരും പൊളിച്ചു. പോൽസൺ 🔥🔥🔥
@sonymj1647
@sonymj1647 Жыл бұрын
Aa bgm👑💥
@navyashani3716
@navyashani3716 Жыл бұрын
Ee പോൾസൺ നു പ്രണവ് മോഹൻലാലിൻറെ ഫേസ് കട്ട്‌ ഇല്ലേ എവിടൊക്കെയോ... Enikku മാത്രം തോന്നിയതാണോ.....? Villanmarokke poliyanuu.🔥🔥🔥❤️❤️
@kmpsuhail7827
@kmpsuhail7827 Жыл бұрын
Sandeep (seban)..enikk neritt parijayam ulla freind ❤❤❤polichu macha
@peakyrulesss2693
@peakyrulesss2693 Жыл бұрын
Villianmar okke polichuuu vera leavalll.❤❤
@rakesh2400133
@rakesh2400133 Жыл бұрын
Next upcoming heroes of malayalam movie..
@sanoopv7459
@sanoopv7459 Жыл бұрын
Glamour villanmaar❤❤
@anjalisagar3691
@anjalisagar3691 Жыл бұрын
Uffff🔥🔥🔥 കോഴിക്കോടെന്ന് പറയുമ്പോ ഒരാവേശം 🔥🔥🔥🔥😅
@jamsheer275
@jamsheer275 Жыл бұрын
RDX All Crew ❤❤❤🔥🔥🔥👍🏻👍🏻👍🏻
@ebinbenny3123
@ebinbenny3123 Жыл бұрын
Interview കൊള്ളാം. But ക്യാഷ് കൊടുത്ത് 2 മൈക്ക് മേടിച്ച് കൂടെ ?
@akshaym5922
@akshaym5922 Жыл бұрын
Vishnu agasthya ude insomnia nights kand impressed ayatha 😅 ayaal keri varum ❤ gautham vasudev menon recognise cheida artist❤
@midhunkc5313
@midhunkc5313 Жыл бұрын
നിങ്ങള് പൊളിച്ചു 👏👏
@iruthala
@iruthala Жыл бұрын
Rdx ലെ villian gangഉം നായകന്മാരും പ്രേഷകരുടെ മനസ്സിലെ ഒരേ തട്ടിൽ.....
@MIKHILMOHANC
@MIKHILMOHANC Жыл бұрын
നായാട്ട് സിനിമയിൽ ഉള്ള അയാളെ കൂടി കൊണ്ടുവരാമായിരുന്നു. ആ ബോട്ടിന്റെ കണ്ടക്ടറെ.
@salmanfarzy9327
@salmanfarzy9327 Жыл бұрын
Athe
@thameemsthoughts4504
@thameemsthoughts4504 Жыл бұрын
Nayattu
@MIKHILMOHANC
@MIKHILMOHANC Жыл бұрын
@@thameemsthoughts4504 yes
@arun__peter
@arun__peter Жыл бұрын
എന്തിന്
@Arjun-ry2mr
@Arjun-ry2mr Жыл бұрын
​@@arun__peterചെരക്കാൻ... അതാണല്ലൊ ഇൻ്റർവ്യൂല് കാണിക്കുന്നത്
@akratheeshrathu8614
@akratheeshrathu8614 Жыл бұрын
തുടക്കത്തിൽ ആ ബീഫ് എടുത്തു കഴിച്ചു തോട്ടി ഇടുന്ന ആ നടൻ ആ സീൻ അടിപൊളി ആക്കി
@sukkisharon3901
@sukkisharon3901 Жыл бұрын
നായകന്മാരെക്കാൾ വില്ലന്മാർ പൊളിച്ചടുക്കിയ സിനിമ❤
@preethasparadise
@preethasparadise Жыл бұрын
Rdx le porson bro ye filmil kaanumbol muthal aalojikkanatha, evdeyo kanditund ennu,, bt oru piditham kitteella.. Ee interview starting lanu manasilayath,, ith nammude suryamusic anchor vishnuchettan😁😁😁.... Polichuu villian act... Real villian👍🏻👍🏻👍🏻👍🏻
@priyas51
@priyas51 5 ай бұрын
Super movie ayirunnu…Villains okke 🔥
@aneeshajohn4705
@aneeshajohn4705 Жыл бұрын
Ellareyum kandaal onnu thallan thonnum filim kaanumpol 😂😂😂😂ellarum poli machanmare thakarthu poli ❤❤❤
@jayarajcg2053
@jayarajcg2053 Жыл бұрын
Thankfully gradually we are getting out of regular prakridhi movies
@akhilskumar5348
@akhilskumar5348 Жыл бұрын
Mona main villain vannu jeepine irangiyapola visil adichu ente ponne kidilan intro arnu❤
@ratheeshkankol9564
@ratheeshkankol9564 Жыл бұрын
ജീപ്പിൽ പോകുമ്പോ ഓന്റെ ഒര് നോട്ടമുണ്ട് uufff🔥
@nishamsuni5469
@nishamsuni5469 8 ай бұрын
നിഷാദ് സാഗർ 👌👌👌👌അദ്ദേഹം സൂപ്പർ ആയിരുന്നു
@notforclapsnt8631
@notforclapsnt8631 Жыл бұрын
Siraj looks like Dinesh Karthik
@mitturockz6494
@mitturockz6494 Жыл бұрын
Evark ethra look undarunno ❤
@adarshm4112
@adarshm4112 Жыл бұрын
Mass Villanmar 🔥🔥🔥🔥💥
@sachinsuriyasscuts6880
@sachinsuriyasscuts6880 Жыл бұрын
19:03 poocha ser😍🥳
@faisufaiz6025
@faisufaiz6025 Жыл бұрын
wot a movie❤RDX🔥🔥🔥
@yasirvp9480
@yasirvp9480 Жыл бұрын
പോൾസൺ ചുമ്മാ 🔥🔥🔥
@Naazi625
@Naazi625 Жыл бұрын
അടിപൊളി ടീം 💞🔥
@advaswanimv1167
@advaswanimv1167 Жыл бұрын
Handsome Kidu villanmar❤
@laxmigowda5574
@laxmigowda5574 Жыл бұрын
Maala potticha vane kaiyil kittiyaal avante pallu nan idichu therippikkum😅😅😅suuuuuuper scene...aa film kandittu 2 days aayi..ineem aa scene kannil nnu poyillaaa...his look at that gold chain
@jeffin_95
@jeffin_95 Жыл бұрын
Ah nadine adichond poyavanitt randennam kodukkanann ondarunnu 😁🤣🤣interview kandapo ah kalipp angg poyi kitti... Ennanelum adipoli movie 😍👏👏ithupolthe nalla reviews olla movies okke vannal iniyum theaterlu pokum 👍😍
@nithyas836
@nithyas836 Жыл бұрын
super Villans.Happy to see you once again
@darsanakv8482
@darsanakv8482 Жыл бұрын
Vishnu Agasthya is looks like Director Anurag kashyap
@സാജൻ-ജ8വ
@സാജൻ-ജ8വ Жыл бұрын
Supper villanmar ❤❤❤❤❤❤❤❤
@travelsorts122
@travelsorts122 Жыл бұрын
Super villaians❤❤❤
@aparnavijayan3822
@aparnavijayan3822 Жыл бұрын
Vishnu ❤❤
@JM-hn8mf
@JM-hn8mf Жыл бұрын
Villan super strong padam hit adichu
@juby3861
@juby3861 Жыл бұрын
These villains🔥🔥🔥
@muhammedjaseelk2789
@muhammedjaseelk2789 Жыл бұрын
19:00 poocha sir camio
@fahadfahu525
@fahadfahu525 Жыл бұрын
എജ്ജാതി വില്ലൻ മാർ 🔥🔥🔥
@haripriyac.p3727
@haripriyac.p3727 Жыл бұрын
Babu Antony super ayitunduuu
@sreethukalappara73
@sreethukalappara73 Жыл бұрын
Backilude pokuna le poocha sir : vegam povam allel ivanmmar ennepidich idikkum.... 👊🏼aa maharaja colanyile poulsonte teamssaa🔥🔥
@Deadlox-h2j
@Deadlox-h2j Жыл бұрын
Rdx movie super really amazing movie nice wow❤❤
@boxer4488
@boxer4488 Жыл бұрын
Main villain ശെരിക്കും തീ സാനം
@salmanfarzy9327
@salmanfarzy9327 Жыл бұрын
Boat conductor villane include cheyyamaaayirinnu
@crazzyfrog5770
@crazzyfrog5770 Жыл бұрын
എവിടെ... കൂട്ടത്തിലെ കൊമ്പൻ എവിടെ? ബോട്ട് സീൻ വില്ലൻ🔥
@VINSPPKL
@VINSPPKL Жыл бұрын
Yes he is super .. nayattu fame...
@cmoonboys
@cmoonboys Жыл бұрын
Avan ninte achante opparam kundan kali kalikkan poyi 🥰
@ItalianHomeRealEstate
@ItalianHomeRealEstate Жыл бұрын
അവന്‍ തലയില്‍ കേറ്റാന്‍ ഉള്ള ആണി വാങ്ങാന്‍ പോയി 💥💥💥
@vdrajeevr
@vdrajeevr Жыл бұрын
ബോട്ടിന്റെ കണ്ടക്ടർ എവിടെ?
@saadiee55
@saadiee55 Жыл бұрын
Seban is 💥💥
@SreejaMohan-t4r
@SreejaMohan-t4r Жыл бұрын
എനിക്കു മിഥുൻ ഭയകര ഇഷ്ട്ടം
@ElizabethL-v1j
@ElizabethL-v1j Жыл бұрын
RDX Villan's Super❤❤❤
@ishakkaku7820
@ishakkaku7820 Жыл бұрын
Villans heros aagunna kalagattam.. nice movie nice actors
@muhammedansarsa6755
@muhammedansarsa6755 Жыл бұрын
ഡയറക്ടർ brilliance
@arunranjith5794
@arunranjith5794 Жыл бұрын
Puthiya nalla nadanmaare kitty♥️♥️🥰🥰🥰
@naveenunninavi4491
@naveenunninavi4491 Жыл бұрын
Ratheeshine poottunna aa scene kidu
@aneeshsomakumar4113
@aneeshsomakumar4113 Жыл бұрын
Ningal ellam powli aayirunnu ..hoooo no words ....
@sobinthomas6171
@sobinthomas6171 Жыл бұрын
Rdx second part erakkamo place 🙏🙏🙏🙏🙏🙏🙏🫵👊👊👊👊👊😍🥰
@sumiazeez7117
@sumiazeez7117 Жыл бұрын
Vishnu agasthya🥵🥵
@sirajgirls169
@sirajgirls169 Жыл бұрын
All together oru interview venam ...
@Salman-tr9es
@Salman-tr9es Жыл бұрын
18:04 👌
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
DHYAN SREENIVASAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:13
Ginger Media Entertainments
Рет қаралды 283 М.
VINEETH SREENIVASAN | & TEAM ORU JATHI JATHAKAM |CHOICH CHOICH POWAM |  GINGER MEDIA
35:45
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19