ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിയിൽ ആളുകളെ പങ്കെടുപ്പിച്ചത് പണം വാങ്ങിയിട്ടാണെന്ന് നർത്തകി | Kaloor

  Рет қаралды 146,329

asianetnews

asianetnews

Күн бұрын

Пікірлер: 231
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 18 күн бұрын
മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ രാജ്യം ദുഃഖാചരണം നടത്തുമ്പോൾ ഇങ്ങനെ ഒരു പ്രോഗ്രാം നടത്താൻ അനുമതി നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണം.
@anupriyaanu6428
@anupriyaanu6428 18 күн бұрын
ഇത് ഗിന്നെസ് റെക്കോർഡ് പ്രോഗ്രാം ആണ്. Date ഒക്കെ മുന്നേ ഫിക്സ് ആണ്.
@PKSDev
@PKSDev 18 күн бұрын
പ്രബുദ്ധരായതുകൊണ്ട് ഔചിത്യബോധമില്ലാത്തതിനാൽ ഈ വാദം വിലപ്പോകില്ല.. 😮😋
@Askaralikasergod
@Askaralikasergod 18 күн бұрын
​@@anupriyaanu6428ഇന്ത്യാ രാജ്യത്ത് ദുഃഖാചരണം നടത്തുമ്പോൾ ഈ പരിപാടി മാറ്റിവെക്കേണ്ടതാണ്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്😢
@jayanthikumari7358
@jayanthikumari7358 18 күн бұрын
എത്ര നേരത്തേ കമ്മിറ്റ് ചെയ്തതാണെന്ന് പറഞ്ഞാലും രാജ്യം മുഴുവൻ ദുഃഖം ആചരിക്കുന്ന അവസരത്തിൽ തീർച്ച ആയും പരിപാടി മാറ്റി വെക്കണം മായിരുന്നു
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 18 күн бұрын
@@anupriyaanu6428 മുൻപ്രധാനമന്ത്രിയോടുള്ള ആദരവിനേക്കാൾ മുകളിലാണോ താങ്കൾ പറയുന്ന കാരണങ്ങൾ?
@ambilik5111
@ambilik5111 18 күн бұрын
സത്യമാണ്... എന്റെ സഹോദരന്റെ മോൾ ഉണ്ടായിരുന്നു... 5000 രൂപയോളം വാങ്ങിയിട്ടുണ്ട്... എന്നിട്ടും അവരെയൊന്നും അടുത്ത് കാണാൻപോലും പറ്റിയില്ല... കുട്ടികളെ ദൂരേ മാറ്റിനിർത്തിക്കൊണ്ട് ദിവ്യഉണ്ണിയെ പ്രദർശിപ്പിക്കാൻ വേണ്ടിയൊരു പരിപാടി... മഹാനുഭാവനായ ശ്രീ കൈതപ്രം സാറിനെ വേദിയിലിരുത്തികൊണ്ടാണ് ഈ ദിവ്യഉണ്ണിയെ പ്രകീർത്തിച്ചുകൊണ്ടുള്ള അവതരികയുടെ പ്രഹസനം...വളരെ മോശം പരിപാടി ആയിതോന്നി..
@SajeethaSajeetha-v6d
@SajeethaSajeetha-v6d 18 күн бұрын
Athe
@ratheeshachus6466
@ratheeshachus6466 18 күн бұрын
😂
@joypu6684
@joypu6684 18 күн бұрын
എന്തിന് ഇമ്മാതിരി പരിപാടിക്ക് കോലം കെട്ടാൻ പോകുന്നു.
@ammu_jyothi
@ammu_jyothi 18 күн бұрын
ഇത്രേം പേർ ഒരുമിച്ച് ഡാൻസ് ചെയ്യുമ്പോ ഒരാളെ മാത്രം എടുത്ത് കാണാൻ പറ്റില്ല എന്നുള്ളത് ആർക്കും മനസിലാക്കുവന്ന കാര്യം ആണ്. ഗ്രൂപ്പ് പെർഫോമൻസ് ആകുമ്പോ അത് ലീഡ് ചെയ്യുന്ന ആളെ മാത്രം എടുത്ത് കാണിക്കും. അത് നോർമൽ ആണ്. അത് currently isl നടക്കുന്ന stadium ആണ്. അവിടെ കുട്ടികളെ അങ്ങനെ നിർത്താൻ മാത്രേ പറ്റൂ. ഇത്രേം പൈസ ചിലവ് ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെ ആണ് എല്ലാവരും പങ്കെടുത്തത്. ആരും നിർബന്ധിച്ചിട്ടല്ലോ. എന്റെ friend ഉം ആളുടെ students ഉം ഉണ്ടാരുന്നു. എന്നോട് അവരുടെ കൂടെ ജോയിൻ ചെയ്യുന്നോ എന്ന്‌ ചോദിച്ചതാണ്. എനിക്ക്‌ അത്ര പൈസ മുടക്കി ഇത് ചെയ്യണം എന്ന് തോന്നിയില്ല.
@varghesedanial1080
@varghesedanial1080 18 күн бұрын
കൊട്ട് കേൾക്കുന്നിടത്ത് തുള്ളാൻ പോയതല്ലേ. അനുഭവിക്കുക.
@thetruth9377
@thetruth9377 18 күн бұрын
ശപിക്കപ്പെട്ട നൃത്ത പരിപാടിയായിരുന്നു പാവം ഉമാ തോമസ് അതിൽ പെട്ടുപോയ് എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു
@Askaralikasergod
@Askaralikasergod 18 күн бұрын
കോടിക്കണക്കിന് രൂപയുടെ ഏറ്റവും വലിയ അഴിമതി ഇതിൽ നടന്നിട്ടുണ്ട്. അപകടം നടന്നിട്ടും ഈ പ്രോഗ്രാം മുന്നോട്ടു പോയി എന്നാണ് അറിയുന്നത്. സംഘാടകരുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കണം വലിയ ദുരൂഹതകൾ ബാക്കി🥺🥺🥺🥺
@prasannap.t.6543
@prasannap.t.6543 18 күн бұрын
Evark gunnies kittan eval expense evarude kayil ninnum aduth kuttikale kalikan vilikanamayirunnu. Anth kettalum oodi chennu thalayidan kure per undallo
@sujay6826
@sujay6826 18 күн бұрын
Number one കേരളത്തിലെ ഒരു VVIP ക്ക് കിട്ടിയ first level trauma കെയർ പരിതാപകരം, കയ്യിലും കാലിലും തൂക്കിപ്പിടിച്ചു വാരിവലിച്ചു മാടുകളെ കൊണ്ട് പോകുന്നത് പോലെ കൊണ്ട് പോകുന്നത് കണ്ടപ്പോൾ ആ ഹതഭാഗ്യ അവിടെത്തന്നെ തീരും എന്ന് കരുതി.....ആ മാന്യ വ്യക്തിക്ക് ദീഘായുസും ആരോഗ്യവും ദൈവം കനിഞ്ഞു നൽകട്ടെ.
@ddsouza3382
@ddsouza3382 18 күн бұрын
സത്യം.....ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഉള്ള ജീവൻകൂടിയാണ് നഷ്ടപ്പെടുന്നത്.
@anoopmenon7651
@anoopmenon7651 18 күн бұрын
വളരെ ശരിയാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നവർ ശ്രദ്ധിയ്കേണ്ട കാര്യമാണ് ഇത്. അവരുടെ ഉദ്ദേശം 100% ആത്മാർത്ഥമാണെങ്കിൽക്കൂടി, ഇതുപോലെ അശാസ്ത്രീയമായി എടുക്കുകയും മറ്റും ചെയ്യുന്നത്, പരിക്ക് കൂടുതൽ ഗുരുതരമാകാൻ കാരണമാകും.
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 18 күн бұрын
😢😢സത്യം ... കൊട്ടി ഘോഷിചിട്ടെന്തു കാര്യം ഇത്രയേ ഉള്ളു നിലവാരം
@gdeepak7
@gdeepak7 18 күн бұрын
സത്യം. ഇങ്ങനെ ഒരു പരിപാടി നടക്കുമ്പോൾ ഒരു ആംബുലൻസ് പോലും standby ഇല്ല. പിണറായി യാത്ര ചെയ്യുമ്പോൾ എത്ര എണ്ണം കൂടെ നാട് കറങ്ങുന്നു.
@rekhasasikumar2007
@rekhasasikumar2007 18 күн бұрын
സത്യം 😢
@dilshadkalathingal5536
@dilshadkalathingal5536 18 күн бұрын
അപ്പോൾ ദിവ്യ ഉണ്ണിക്ക് എതിരെയും കേസെടുക്കണം ഈ പാവം കുട്ടികളെ പിഴിഞ്ഞ് പരിപാടി കൊണ്ടുവന്നതിന് ഇത്രയും പൈസ ഈ കുട്ടികളെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ എന്നിട്ട് ഇവർക്ക് യാതൊരു തിരിച്ചു കൊടുത്തിട്ടില്ല വെറും ഗിന്നസ് റെക്കോർഡ് എന്നും പറഞ്ഞുകൊണ്ട് കുട്ടികൾക്ക് പൈസ വാങ്ങി പരിപാടി നടത്തിക്കുക ഇവർക്കെതിരെ കേസെടുക്കണം അവർ ഇതുപോലെ ഈ വിദ്യാർത്ഥികളിൽ നിന്നും ആരെയെങ്കിലും താഴെ വീണു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിർത്തുക അധ്യാപകൻ അവതരിപ്പിക്കുന്ന സംഘാടകർ സമാധാനം പറയുമോ
@kalarani1841
@kalarani1841 18 күн бұрын
എന്ത് എവിടെ കേട്ടാലും ഉടനെ തന്നെ അതിന്റെ പിന്നാലെ ഓടുന്ന നിങ്ങൾക്ക് ഇതും ഇതിൽ അപ്പുറവും വരണം.... ചോദിക്കുന്ന cash വാരി കൊടുത്തിട്ട് ഇപ്പോൾ പരാതി പറയുന്നത് ആരെ ബോധിപ്പിക്കാൻ?????
@babujohn8512
@babujohn8512 18 күн бұрын
ജാഡ കാണിക്കാനും ഫെയ്മസ് ആകാനും വേണ്ടി യുള്ള പരിപാടിയായിരുന്നു.. അത് ചീറ്റിപ്പോയി..
@user-mre40n
@user-mre40n 18 күн бұрын
ഇങ്ങനെയുള്ള പല പരിപാടികൾക്കും രജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് കോടികൾ ഉണ്ടാക്കുന്ന സംഘാടകർ ഉണ്ട്.
@ashokanmr6126
@ashokanmr6126 18 күн бұрын
Black money വൈറ്റ് ആകണ പരിപാടി, ആരായിരുന്നു ഇങ്ങനെ പൈസ ഉണ്ടാകാൻ ഇത്ര തിടുക്കാമായിരുന്നത്, 100% saksharada ഉള്ള കേരളത്തിൽ ഇതല്ല ഇതിനപ്പുറം nadakkum
@srijildas6520
@srijildas6520 18 күн бұрын
ദിവ്യാ ഉണ്ണിയേ 1ആം പ്രതിയാക്കി കേസ് എടുക്കണം.
@vineethvavachi7460
@vineethvavachi7460 18 күн бұрын
അടപടലം കഞ്ചിക്കലാണ് ദിവ്യ ഉണ്ണി വന്നപ്പഴേ തോന്നി😂
@aniljanardhanannairennackk9679
@aniljanardhanannairennackk9679 18 күн бұрын
കഷ്ട്ടം 😢 ഇതു പോലെ ഉള്ള ഇടിച്ചു കയറി ജാഡയും ഒക്ക് പതക്കവും പണവും വാങ്ങി പോകുന്ന ചില അദൃശ്യ ശക്തികൾ😢 പാവം പിടിച്ച എത്രയോ കുട്ടികൾ അവസരത്തിനായി കാത്തിരിക്കുന്നു
@joonuparvanammedia7461
@joonuparvanammedia7461 18 күн бұрын
ഏറ്റവും പരിതാപകരം ഉയരത്തിൽ നിന്നും വീണ ഒരാളെ ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന രംഗം ആണ്.... നട്ടെല്ലിനും വാരിയെല്ലിനും ഉണ്ടായേക്കാവുന്ന fracture ഗുരുതരമായത് ആ കൊണ്ടു പോക്കിലാണ്....സ്‌ട്രെക്ചർ ഇല്ലാതെ തൂകിപിടിച്ചു കൊണ്ട് പോകുന്നു. പൊട്ടിയ ribs അന്തരിക അവയവങ്ങളിൽ കുത്തികയറാൻ വേറെന്ത് വേണം.....ഒരു വിവരവും ഇല്ലാത്ത ആളുകൾ ആണ് സംഘടകർ.. ഒരു എമർജൻസി ഉണ്ടായാൽ manage ചെയ്യേണ്ടതിന്റെ ബാലപാഠം പോലും അറിയാത്തവർ...
@SunilKumar-ih9fj
@SunilKumar-ih9fj 18 күн бұрын
പതിനെട്ടായിരം പേരിൽ നിന്ന് അയ്യായിരം വച്ച് വാങ്ങിയപ്പോൾ തുക എത്രയായി... എന്നിട്ടും ഒരു കൈവരി കെട്ടാൻ അവർക്ക് കഴിഞ്ഞില്ല. .
@nizara-xm1ff
@nizara-xm1ff 18 күн бұрын
പറ്റിക്കപെടാൻ മാത്രം വിധിക്ക പ്പെട്ട ഒരു സമൂഹം മലയാളി സമൂഹം😩
@fintv575
@fintv575 18 күн бұрын
ദിവ്യ ഉണ്ണിക്ക് എതിരെയും കേസെടുക്കണം...
@shobanakamath6280
@shobanakamath6280 18 күн бұрын
പണ൦ കൊണ്ടുള്ള ഒരു വിളയാട൦, അല്ലാതെ മറ്റൊന്നും പറയാനില്ല,പാവം കുട്ടികൾ,പിന്നിലെ കളികൾ അവർക്ക് അറിയില്ലലോ, ഉമ തോമസ് വേഗം സുഖം പ്രാപിച്ചു വരട്ടെ
@shynibhaskar6139
@shynibhaskar6139 18 күн бұрын
എന്തുകൊണ്ട് ഈ കാര്യം മുന്നേ പറഞ്ഞില്ല. Program കഴിഞ്ഞപ്പോഴാണോ comaplaint പറയാൻ തോന്നിയത്.
@pkindia2018
@pkindia2018 18 күн бұрын
"ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പറ്റിക്കപെടുന്ന ജനങ്ങളുള്ള സംസ്ഥാനം" ഗിന്നസിൽ വരട്ടെ സംഘാടകരെ മാത്രം കുറ്റം പറയുന്നതിനൊപ്പം ഇവിടെ അധികാരികൾ ഇല്ലേ?
@White_moon_xz7
@White_moon_xz7 18 күн бұрын
ദിവ്യ. ഉണ്ണിയെ. പ്രധരിപ്പിക്കൻ. വേണ്ടി. മാത്രം
@josejoseph2976
@josejoseph2976 18 күн бұрын
This is totally corrupt. Where is collector? Where is SP? Are they not getting salary? Government is responsible?
@Hardik004-n5j
@Hardik004-n5j 18 күн бұрын
Arrest divya unni😡
@soumya7542
@soumya7542 18 күн бұрын
ഉടായിപ്പ് ഉണ്ണിക്കു നല്ല തുക കിട്ടിക്കാണും.😂
@radhikasunil9280
@radhikasunil9280 17 күн бұрын
Guiness Record ഒരു മലയാളി ക്ക് കിട്ടു മ്പോൾ അഭിമാനിക്കുന്നു
@kerala2023
@kerala2023 18 күн бұрын
മുൻ പ്രാധന മന്ത്രി അന്തരിച്ചു ...7 നാൾ ദുഃഖാചരണം ....എന്നിട്ട് നമ്മുടെ മന്ത്രി , എംഎൽഎ അവിടെ പോയി ആഘോഷിക്കാൻ 😂😂😂
@Mr-Nobody-K9
@Mr-Nobody-K9 18 күн бұрын
ആവറേജ് ഒരു 3000 രൂപ വെച്ച് നോക്കുകയാണെങ്കിൽ 12000 പേരിൽ നിന്ന് 3.6 കോടി രൂപ കിട്ടി കാണും. സംഘടകരും ഉണ്ണിയും കോളടിച്ചു. ഉണ്ണിയേച്ചിക് കാശും കിട്ടി, ഗിന്നസ് റെക്കോർഡും കിട്ടി, വാർത്തയും വന്നു. ചുമ്മാ ജാഡ കാണിക്കാൻ ഇറങ്ങിയ ബാക്കിയുള്ളവർ എല്ലാം 3G.
@RenjKavilayil
@RenjKavilayil 18 күн бұрын
സുരക്ഷഅനുവാദം കൊടുത്ത സർക്കാർ സംവിധാനങ്ങൾക്കും ഈ വീഴ്ചയിൽ നിന്ന് ഒഴിവാകാൻ പറ്റുമോ?
@DineshBabu-h6w
@DineshBabu-h6w 18 күн бұрын
കോഴിക്കോട് എല്ലാം പൊതുപരിപാടികളും ക്യാൻസൽ ചെയ്തിട്ടുണ്ട് ഇവിടെ ആരാണ് പ്രണം വാങ്ങി) അനുമതി നൽകിയത്
@Indian-qy7ez
@Indian-qy7ez 18 күн бұрын
"ജോഷി.. ആകെ മൊത്തം ടോട്ടൽ പ്രശ്നങ്ങൾ ആണല്ലോ "... 😂
@shynianil5321
@shynianil5321 18 күн бұрын
കുട്ടികളുടെ കൈയിൽ നിന്നും വാങ്ങിയ പണം തിരിച്ചു വാങ്ങിക്കണം
@harisarattukadavu8866
@harisarattukadavu8866 18 күн бұрын
ചിലവില്ലേ അപ്പോൾ പിന്നെ ക്യാഷ് ഉണ്ടാക്കിയേ മതിയാവൂ, പറ്റാവുന്നവർ പങ്കെടുത്താൽ മതി അല്ലാത്തവർ ഭക്ഷണം കഴിക്കേണ്ട കാഷ് എടുക്കേണ്ടതില്ലല്ലോ..
@isjauhar
@isjauhar 18 күн бұрын
ആരാണ് സംഘാടകർ പേരെന്താ ?
@saralakrishnan5202
@saralakrishnan5202 18 күн бұрын
ഇമ്മാതിരി പണിക്കു പോയവരെ 😡
@world-of-susan.
@world-of-susan. 18 күн бұрын
Who organised the program?
@rajijayan3209
@rajijayan3209 18 күн бұрын
എനിക്കും ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടായിരുന്നു ഞാൻ അന്വേഷിച്ചപ്പോൾ 3500 രെജിസ്ട്രേഷൻ ഫീസ് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ പിന്മാറി... ഗിന്നസ് റെക്കോർഡ് തിരുവാതിരയിൽ ഞാൻ ഉണ്ടായിരുന്നു.. അത് പോലെ ഇതിലും പങ്കെടുക്കാൻ ഒരു ആഗ്രഹം തോന്നി പക്ഷേ നടന്നില്ല 😢
@prakkulmapillai
@prakkulmapillai 18 күн бұрын
Why can’t you use your money for use full things . Help someone education , give lunch to orphans , those who suffer for treatment expense like that . Never throw heard earned money for these mega idiotic dangerous wastes .
@sajithavs1550
@sajithavs1550 18 күн бұрын
What is the usage of this Guinness Record
@Vibgior10
@Vibgior10 18 күн бұрын
സംഘടകർക്കെയും സുരക്ഷ നോക്കാതിരുന്ന പോലീസിനെതിരെയും കോർപറേഷനെതിരെയും കേസെടുക്കണം.
@BindhuAsokan-e5s
@BindhuAsokan-e5s 18 күн бұрын
ഞാൻ എൻ്റെ മോൾക്ക് ഡാൻസ് ടീച്ചർ വഴി ക്ഷണം കിട്ടിയതാണ് . പൈസ ഇല്ലാത്ത കാരണം വേണ്ടാ എന്ന് പറഞ്ഞു. അതിപ്പോ നന്നായി എന്ന് മനസ്സിലായി
@geethareeth9359
@geethareeth9359 18 күн бұрын
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 😂😂😂
@shabeerreebhas6
@shabeerreebhas6 18 күн бұрын
Arrest divya unni
@melina9479
@melina9479 18 күн бұрын
ഒരു സ്ഥലം കണ്ടാൽ അത് സുരക്ഷിതം ആണോ എന്ന് minimum മനസിലാക്കാൻ സാധിക്കാത്ത ആൾക്കാർ ആയി പോയല്ലോ നമ്മുടെ മന്ത്രിമാരും, MP മാരും MLA മാരും ഉദ്യോഗസ്ഥരും... കഷ്ടം തന്നെ 😥😥😥
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 18 күн бұрын
അവിടെ ഒരു ബാരിക്കേട് പോലെ ഒരു നീല കട്ടിയുള്ള റിബൻ stand ഇൽ ഫിക്സ് ചെയ്ത വിധത്തിൽ ഉണ്ടായിരുന്നു mla അതിൽ പിടിച്ചു പക്ഷെ അത്രയും സൈഡ് ഇൽ അത് വെക്കുമ്പോൾ അത് അവിടെ fixed ആണെന്ന് തോന്നും എന്നാൽ അത് നിലത്തു വെറുതെ വെച്ചതെ ഉണ്ടായിരുന്നുള്ളൂ fixed അല്ലായിരുന്നു പിന്നേ ചെയർ ആ റിബൺ ന്റെ അടുത്ത് ആണ് ഇട്ടത് ഒന്ന് നടക്കാൻ പോലും സ്ഥലം ഇല്ലാത്ത അതുകൊണ്ട് ആണ് mla ആ റിബൻ ഇൽ പിടിച്ചതും അതിന്റെ stand അടക്കം തായെ വീണതും പകരം അത് ശരിക്കും അവിടെ ഫിക്സ് ചെയ്യുക അല്ലെങ്കിൽ ചെയർ ദൂരെ വെക്കുഒക്കെ ചെയ്യണമായിരുന്നു സംഘടകർക് നല്ല തെറ്റു പറ്റിയിട്ടുണ്ട്
@Smkmklk
@Smkmklk 18 күн бұрын
ഇന്നുള്ള മിക്ക കലാപരിപാടികളും, അവാർഡ് ദാന പരിപാടികളും paid ആണ്. ഇതൊക്കെ ചിലരുടെ പ്രശസ്തിക്കും, സാമ്പത്തിക നേട്ടത്തിനും വേണ്ടി മാത്രം. പണ്ടത്തെ പോലെ കലയോട് സമർപ്പണം ഉള്ള യഥാർത്ഥ കലാകാരന്മാർ കുറവാണ്
@karthikmj1236
@karthikmj1236 18 күн бұрын
Kala yano evde thet Kazhivullavar oravasarm kitiyal paid akum Business anenkilum allenkilum suraksha venamayirunnu atra thanne
@jayasreepr1106
@jayasreepr1106 18 күн бұрын
Where is news anchor Jimmy
@raghunathraghunath7913
@raghunathraghunath7913 18 күн бұрын
ഇത് അവിടെ ഒരു സാധാരണ വ്യക്തിക്കി സംഭവിച്ചാൽ ആ കഥ പുറത്ത് വരില്ലെന്ന് കാര്യം ഉറപ്പാണ്.
@vikkymikky1
@vikkymikky1 18 күн бұрын
ചമ്പൂർണ ചാച്ചര നാവോദാന ഖേരളം .. പ്രാഞ്ചിയേട്ടൻസ് 😎
@sonyvishnu7465
@sonyvishnu7465 18 күн бұрын
Record angu pinvalikkanam.arhathayillaatha angeekaaram.
@sreejithravindran3233
@sreejithravindran3233 18 күн бұрын
പിരിവെടുത്തും സ്പോൺസർഷിപ്ലൂടെയും 5- 6 കോടി വരുമാനം കിട്ടിയെങ്കിൽ ക്യാപ്റ്റനും ടീമ്സിനും എത്ര കിട്ടിയിട്ടുണ്ടാകും
@Junaid-n1k
@Junaid-n1k 18 күн бұрын
പണം ഉണ്ടാക്കാൻ പുതിയ ഉടായിപ്പ്
@SrKp-v1j
@SrKp-v1j 18 күн бұрын
ബിസിനസ്‌ ആണ് അതിൽ എന്താണ് തെറ്റ് ബിസിനസ് ചെയ്യാൻ സമ്മതിക്കില്ല എന്നാണോ മലയാളികൾ ഒരിക്കലും നന്നാകില്ല
@sudhakaran3284
@sudhakaran3284 18 күн бұрын
കാശ് ചോദിച്ചു. കാശ് കൊടുത്തു അതിന് എന്താണ് ' തെറ്റ് .
@jcubeentertainers
@jcubeentertainers 18 күн бұрын
So sad organisers should answer
@RankerPSC
@RankerPSC 18 күн бұрын
3500 plus dress nte stitching charge , makeup fee vere , bus fee, food pinne oru divasathe menakkedum. Ee kuttikale ellam stadium ground nte 4 side lum nirthi ennit Divya unni matram centre l . Ith Divya unni k fame kittanulla oru programme maatram aayirunnu. 😊
@dr.health470
@dr.health470 18 күн бұрын
സംഘടകരെ പറ്റി ഒന്നും പറയുന്നില്ല. അവർക്ക് പേരില്ലെ? അതോ അവരും പ്രമുഖരണോ?
@Aryakchandran1998
@Aryakchandran1998 18 күн бұрын
ഞാൻ പങ്കെടുത്തു. എന്നോടും 3500+makeup തുക വാങ്ങിച്ചിട്ടുണ്ട്..
@travancore_royal_family
@travancore_royal_family 18 күн бұрын
പിന്നെ എന്തിനാ എല്ലാം കൂടെ തള്ളി കേറി പോയത്. വീട്ടിൽ ഇരുന്നാ പോരെ
@josevf3860
@josevf3860 18 күн бұрын
പൈസ കൊടുത്തവരെ പറഞ്ഞാൽ മതി. പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുന്നത് കൊണ്ടാണല്ലോ പറ്റിക്കാൻ ആള് ഉണ്ടാകുന്നത്
@Josemathew123-l9p
@Josemathew123-l9p 18 күн бұрын
സർക്കാർ നടത്തുന്ന ഡിവൈഎഫ്ഐ നടത്തുന്ന സിപിഎം നടത്തുന്ന എല്ലാ പരിപാടികൾക്കും പാര പണിയുന്ന ഏഷ്യാനെറ്റ് എവിടെയായിരുന്നു എന്നിട്ട് തട്ടിക്കൂട്ട് കാര്യമൊന്നും പറയല്ലേ മാപ്പിറചി
@shimasatheesh8590
@shimasatheesh8590 17 күн бұрын
Correct
@ashokancp2282
@ashokancp2282 18 күн бұрын
ദൈവത്തിന്റെ സ്വന്തം നാട്😁😁😆😆 നമ്പർ വൺ കേരളം:😁😁 ഇത് കേരളമാണ്😆😆. ഒന്നും സംഭവിക്കില്ല കേസ് ആവിയും , ആ വിയാകും😆😆😆.!!!
@jayasreepr1106
@jayasreepr1106 18 күн бұрын
Point blank ... last program kazhijjj kaaannnanilaaaa
@radhikasunil9280
@radhikasunil9280 17 күн бұрын
പിന്നെ ചിലവില്ലേ .... എല്ലാവർക്കും Certificate കിട്ടു മെല്ലോ ...
@raveendrank74
@raveendrank74 18 күн бұрын
World Record sooper
@abdulnazer4659
@abdulnazer4659 18 күн бұрын
Guinness 3G ayille ?
@fathimariyana926
@fathimariyana926 18 күн бұрын
കുട്ടികൾക്ക് സർട്ടിഫിക്കറ്റ് കൊടുക്കണം ഏതുപരിപാടി ആരാലും പണം പോക്കറ്റിലിട്ടു
@sanalkumar.s8993
@sanalkumar.s8993 18 күн бұрын
അത് ഇപ്പൊ എല്ലാ തുകയും ഇവർക്ക് മുടക്കാൻ പറ്റില്ലല്ലോ
@Heywakeupwithtrends
@Heywakeupwithtrends 18 күн бұрын
ഇതൊക്കെ എന്തിനാ ഈ. കോലാഹലങ്ങൾ കഷ്ടം 😢
@abdulgafoorpm8695
@abdulgafoorpm8695 18 күн бұрын
ഇവിടെ എന്തും നടക്കും
@balakrishnansankaresan6368
@balakrishnansankaresan6368 18 күн бұрын
പല മരത്തോൺ ഓട്ടവും അങ്ങിനെ അല്ലേ.. പൈസ നിർബന്ധിച്ചു വാങ്ങിയോ? ഫ്രീ ആണെങ്കിൽ ഞാനും പോകുമായിരുന്നു.. ചേച്ചിക്ക് അസൂയ ആയിരിക്കും.. ചേച്ചിയും ഇതുപോലെ ഓർഗനൈസ് ചെയ്യാമല്ലോ?
@anz5459
@anz5459 18 күн бұрын
This is an Indian system. No wonder!! Shame
@dasanb.k2010
@dasanb.k2010 18 күн бұрын
മൻമോഹൻ സിംഗിന്റെ മരണത്തിൽ ദുഃഖാചരണം നടക്കുന്ന സമയത്ത് ആഘോഷം
@Dallalabc
@Dallalabc 18 күн бұрын
വാസ്തവം... കേരള തിന് ഇതൊന്നും ബാധകം അല്ലേ.... കഷ്ടം....
@Kammunistthendi
@Kammunistthendi 18 күн бұрын
എത്രയും വിവരം കേട്ട ഒരു സമൂഹം. എന്നിട്ട് ലോകത്തിൽ എല്ലാരേം കുറ്റം പറഞ്ഞു നടക്കും.
@sadisadn6363
@sadisadn6363 18 күн бұрын
ദിവ്യ പ്രശസ്ത തന്നെ മണി ചേട്ടനെ പറ്റി പറഞ്ഞതിൽ
@ashokancp2282
@ashokancp2282 18 күн бұрын
പ്രശസ്തിക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാകുന്ന മലയാളികൾ...!!!കഷ്ടം എന്നല്ലാതെ എന്താ പറയാ?😁
@gk4l2e0x8
@gk4l2e0x8 18 күн бұрын
3500 x 12000 = 4.2 kodi
@raviravindran3905
@raviravindran3905 18 күн бұрын
Politicians all looters.
@PraveenKumar-fy8dj
@PraveenKumar-fy8dj 18 күн бұрын
ഇനി പലതും ഉണ്ടാകും. 😂😂 ആദ്യം പണം കൊടുത്തു.
@ഗജകേസരി
@ഗജകേസരി 18 күн бұрын
*വെറുതെ പങ്കെടുപ്പിക്കാൻ അവർക്ക് എന്താ പ്രാന്തുണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣*
@aamislike2
@aamislike2 18 күн бұрын
ഇവർ പറഞ്ഞത് സത്യമാണ് . എന്നോടും പറഞ്ഞു ഇത്ര ക്യാഷ് വേണം എന്ന്. അത് കേട്ടപ്പോൾ ഞാൻ പോയില്ല😂😂😂😂 ഭാഗ്യം
@anjuroopeshvlogs9522
@anjuroopeshvlogs9522 17 күн бұрын
ഞാനും
@sunithamohan6009
@sunithamohan6009 17 күн бұрын
സിപി എം ന് ഒരു മുതൽ കൂട്ട് ദിവ്യ ഉണ്ണി.. ആര്യ രാജേന്ദ്രനെ പോലെ 😄😄
@ishaqishaq6403
@ishaqishaq6403 18 күн бұрын
നിങ്ങളോട് ആരു പറഞ്ഞു പണം കൊടുത്ത് നിർത്തത്തിന് പോകാൻ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ പോരെ
@sethupillai9122
@sethupillai9122 18 күн бұрын
സൗജന്യമായി ഇതൊക്കെ ചെയ്യാൻ സർക്കാർ പരിപാടി അല്ലല്ലോ?
@msworld468
@msworld468 18 күн бұрын
അവർ ചോദിച്ചു നിങ്ങൾ കൊടുത്ത്, ok കലാസ് 😂
@bhaskaranmulayathil6094
@bhaskaranmulayathil6094 18 күн бұрын
ദുഖാചരണ സമയത്ത് ഒരു MLA എങ്ങനെ അതും കോൺഗ്രസ് MLA😢😢😢
@Focus-peaking
@Focus-peaking 17 күн бұрын
Guiness authority nu paraathi kodukanam..record thirike vaanganam
@ashokancp2282
@ashokancp2282 18 күн бұрын
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി - എന്ന് പറഞ്ഞാൽ പോരെ?😁 മാറിപ്പറയണ്ടല്ലോ.😁
@athulsreelatha
@athulsreelatha 18 күн бұрын
Ithokke paripadikku sheshamano parayendath..,
@jayasreegopakumar7329
@jayasreegopakumar7329 18 күн бұрын
Keralam no1
@jithu433431
@jithu433431 18 күн бұрын
The GST department and Income tax department should have a look into it too if such amount of money is involved😮😮
@OLYM12
@OLYM12 18 күн бұрын
🙏
@gdeepak7
@gdeepak7 18 күн бұрын
കിട്ടിയത് എല്ലാം വിഴുങ്ങി!
@pratheekshaprasad7368
@pratheekshaprasad7368 18 күн бұрын
Costume Kalyan Silks sponsored aanenn aanallo paranjath.. Pnenthina 1600 rs..??
@krishnapriya1296
@krishnapriya1296 18 күн бұрын
Kashayam greeshamayude sound pole undllow 😮😮
@bobbyka8
@bobbyka8 18 күн бұрын
Valichu vari eduthappol ayirikkum pottiya ribs lungs il kayarityathu Ambulane, stretchers illatha kalum kayyum pidichu thookkiedutha kodupokunney
@BinuPhilip-ni4rg
@BinuPhilip-ni4rg 18 күн бұрын
Per head 5000 . So total collection 6 crore.
@sureshbabusekharan7093
@sureshbabusekharan7093 18 күн бұрын
Its more' than 100 crores. Rs 5000 into 18000
@vijayalakshmi32020
@vijayalakshmi32020 18 күн бұрын
12000?​@@sureshbabusekharan7093
@jayasreepr1106
@jayasreepr1106 18 күн бұрын
We want Jimmy bro
@arundhati4284
@arundhati4284 18 күн бұрын
Arrest Divya Unni.
@sunijohn9929
@sunijohn9929 18 күн бұрын
എന്റെ മോൾ കുറെ വാശി പിടിച്ചതാ പോകാൻ.. പൈസ ഇല്ലാത്തത് കൊണ്ട് വിട്ടില്ല
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 18 күн бұрын
Ithippo avarkk apakadam pattiyappozhalle ingane okke oro presnangal pongi vannathu, allayieunnelo, allengil oru sadharanakkaranayirunnu ingane apakadam pattiyithengilo
@AnnikaAnil
@AnnikaAnil 18 күн бұрын
Enthina parayunne roopa chodichapole aa vazhikkilla ennu patanjal porarunno
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.