അന്നൊക്കെ സ്റ്റേജ് ഷോ കാണുമ്പം ബോറടിയും മുഷിച്ചിലും വരില്ല മനസ്സറിഞ്ഞു ചിരിക്കും പക്ഷെ ഇപ്പോഴത്തെ കോമഡി ടീമുകളെ സ്റ്റേജിൽ വന്നാൽ ബോറടി കാരണം തെറി പറഞ്ഞു ഓടിക്കുവാണ് 😊
@shadowfreakz82815 ай бұрын
അല്പം വോളിയം 😁😁
@linsonpd87911 ай бұрын
College arts days യിൽ ഈ സ്കിറ്റ് അവതരിപ്പിച്ചത് ഓർക്കുന്നു...
@sanjnasajid Жыл бұрын
അടിപൊളി സ്കിറ്റാണു...പല തവണ കണ്ടാലും മടുക്കില്ല...😁😁