Gitam -2 സാഹിത്യം.വരവീണ മൃദുപാണി.Varaveena(Ragam-Mohanam, Thalam - Roopakam) രാഗം: മോഹനം താളം: രൂപകം

  Рет қаралды 24,649

VEDARASHMI ANIL

VEDARASHMI ANIL

Жыл бұрын

Gitam -2 സാഹിത്യം
വരവീണ മൃദുപാണി.
Varaveena Mruthupaani
(Ragam-Mohanam, Thalam - Roopakam)
രാഗം: മോഹനം
താളം: രൂപകം

Пікірлер: 70
@krishnakumaric6753
@krishnakumaric6753 3 ай бұрын
ഇമ്പമാർന്ന ക്ലാസ് 🥰🥰
@chithrangathankt5641
@chithrangathankt5641 3 ай бұрын
സരിഗ പധസാ.. സധപ ഗരിസാ.. 😍 വരവീണ... മൃദുപാണി... വനരുഹ ലോചന റാണി... സുരുചിരബം ഭരവേണി... സുരനുത കല്യാണീ... നിരുപമ ശുഭഗുണലോല... നിരതജയാ വ്രതശീല... വരദാ പ്രിയ രങ്ക നായകി... വാഞ്ഛിത ഫല ദായകി... സരസിജാസന ജനനീ... ജയ ജയ ജയ ജയ വാണി...
@Anitha_Suman
@Anitha_Suman 20 күн бұрын
ടീച്ചറിന്റെ ക്ലാസ് ഒരുപാട് ഇഷ്ടം എന്ത് നന്നായാണ് പഠിപ്പിക്കുന്നത് സൂപ്പർ സൂപ്പർ ഐ ലവ് യു സോ മച്ച് എന്നെ അനുഗ്രഹിക്കണേ ടീച്ചറെ
@mksureshmksuresh22
@mksureshmksuresh22 5 ай бұрын
ടീച്ചർ നമസ്കാരം ഞാൻ ശിഷിത്വം സ്വീകരിച്ചിരക്കുന്നു.❤❤❤❤
@sini.t.st.s5168
@sini.t.st.s5168 8 ай бұрын
ടീച്ചറെ ഒരുപാടു നന്ദി.. ഇത്രയും വ്യക്തമായി പഠിപ്പിക്കുന്ന video ഞങ്ങൾക്കും കൂടി share ചെയ്യുന്നതിന്.. അതേപോലെ തന്നെ കുട്ടികളോടുള്ള വാത്സല്യം കലർന്ന സംസാര രീതി എന്ത് രസമാണ്.. ടീച്ചറെ ഒരുപാടിഷ്ടം ♥️♥️
@praveenkumarp.s.166
@praveenkumarp.s.166 9 ай бұрын
വാഞ്ചീത ഫല ദായകീ ... മോൾ Super ആയി പാടി
@sini.t.st.s5168
@sini.t.st.s5168 8 ай бұрын
നല്ല class teacher 🙏🙏👌👌
@girija-2283
@girija-2283 Жыл бұрын
വളരെ സന്തോഷം 👍🏻🙏 നല്ലൊരു സൂപ്പർ ക്ലാസ്സ്‌ കേൾക്കാൻ സാധിക്കുന്നു... ഹരേ കൃഷ്ണ 🙏
@vedarashmianil
@vedarashmianil Жыл бұрын
Thanks for your valuable comments..please do watch and give your suggestions and comments..
@vedarashmianil
@vedarashmianil Жыл бұрын
Thank you 🥰🥰
@ks.geethakumariramadevan3511
@ks.geethakumariramadevan3511 10 ай бұрын
ടീച്ചറിന്റെ ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഈ ഗീതത്തിലുള്ള എല്ലാ സംശയങ്ങളും തീർന്നു അത്ര ക്ലിയർ ആയിട്ടുള്ള സംശയ നിവാരണമായ ക്ലാസ്സ്‌ ആണ് ടീച്ചേർന്റേത് Thank You So Much Mam 🙏🙏🙏🙏👍
@vedarashmianil
@vedarashmianil 9 ай бұрын
Thank you
@basilbaslivg4880
@basilbaslivg4880 5 ай бұрын
😂❤
@medhinimangat9332
@medhinimangat9332 9 ай бұрын
എത്ര നല്ല class... 👏👏👏
@aravindakshanpc2360
@aravindakshanpc2360 3 ай бұрын
ഞാൻ അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ചു Bless me in the name of God
@harikumarkb5032
@harikumarkb5032 9 ай бұрын
ഹരി ഓം 🙏
@nimnyamehndi
@nimnyamehndi Жыл бұрын
Hai mam.. thank u for uploading new video
@sreelathaharisankar1625
@sreelathaharisankar1625 Жыл бұрын
വളരെയധികം സന്തോഷം🙏 നല്ല ക്ലാസ്സ് .... ഇഷ്ടം❤️
@anithasathyan3924
@anithasathyan3924 8 ай бұрын
Teacher njanum padikkunnu, with your blessing. Old lessons, saralivarisakal edumo. Pls. Nannayi manassilavunnundu, njanum padikkunnundu keto, thanks a lot
@anakhas8807
@anakhas8807 3 ай бұрын
Thank you teacher 😊🙏
@rajendrantp4442
@rajendrantp4442 7 ай бұрын
Simple and easily class.👌
@shailasurendrakurup3185
@shailasurendrakurup3185 2 ай бұрын
❤️❤️❤️🙏🙏🙏
@shalinisuryaprabha
@shalinisuryaprabha 7 ай бұрын
Nalla class ❤
@vineethakumari6946
@vineethakumari6946 9 ай бұрын
Superb class.👌
@unnikrishnanthayyil
@unnikrishnanthayyil 7 ай бұрын
Thank you so much for your class with clarification
@indiramukundan7657
@indiramukundan7657 8 ай бұрын
Nalla class
@mayak523
@mayak523 6 ай бұрын
Superb 💛❤💛💚❤💚
@geethanambiar8606
@geethanambiar8606 9 ай бұрын
നല്ല ക്ലാസ്സ്‌ ❤️❤️❤️
@binis5145
@binis5145 Жыл бұрын
❤❤❤
@rajeswarin2522
@rajeswarin2522 Жыл бұрын
🙏🙏
@Abhinavkrishna201
@Abhinavkrishna201 5 ай бұрын
Thank you mam
@pschannel8621
@pschannel8621 Жыл бұрын
Thanks mam 🙏🙏
@santhisekhar8630
@santhisekhar8630 25 күн бұрын
❤❤❤❤❤❤
@shinekumar3157
@shinekumar3157 10 ай бұрын
🙏🙏🙏🙏❤️
@aswathyp.a2124
@aswathyp.a2124 Жыл бұрын
Thank you
@seethalakshmi2330
@seethalakshmi2330 6 ай бұрын
❤❤❤❤
@rajeshsbpowdikonam2101
@rajeshsbpowdikonam2101 7 ай бұрын
👍🏻🌹
@babyramesh1294
@babyramesh1294 Ай бұрын
❤❤❤🙏🙏🙏
@snehavinod4
@snehavinod4 Жыл бұрын
Thank you mam.
@girija-2283
@girija-2283 Жыл бұрын
🌹👍🏻
@mallikakumaran2387
@mallikakumaran2387 7 ай бұрын
🙏🙏❤️😍👍
@user-kp6ws8mo9q
@user-kp6ws8mo9q 9 ай бұрын
Super
@rajanmadathil4511
@rajanmadathil4511 10 ай бұрын
V good teaching teacher🙏🙏🙏
@vedarashmianil
@vedarashmianil 9 ай бұрын
Thanks and welcome
@ajayan30
@ajayan30 8 күн бұрын
ടീച്ചർ നമസ്തേ🙏🙏🙏 സ്വരങ്ങളുടെ നോട്ട്സ് താള ക്രമത്തിൽ ഇട്ടാൽ ഒന്ന് കൂടെ എളുപ്പമായിരുന്നു
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
👌👌
@davakidavu3880
@davakidavu3880 Жыл бұрын
🙏🙏🙏🥰🌹❤️
@kavachamtkm2453
@kavachamtkm2453 Жыл бұрын
l like it
@vedarashmianil
@vedarashmianil Жыл бұрын
Thank you
@anithasathyan3924
@anithasathyan3924 8 ай бұрын
Super class, let me also your student, 😊
@funkynie
@funkynie 7 ай бұрын
namaskaram
@sreehari.ujaya.r2482
@sreehari.ujaya.r2482 9 ай бұрын
Thanks for your video ☺️❤
@jayakumarpr9350
@jayakumarpr9350 Жыл бұрын
സിനിമ പാട്ട് സ്വരത്തിൽ കൂടി പാടി ഒരു ട്യൂട്ടോറിയിൽ പഠിപ്പിക്കുമോ ജയകുമാർ കോഴിക്കോട്
@archana6615
@archana6615 8 ай бұрын
13:53
@padmanabhan2472
@padmanabhan2472 Жыл бұрын
ടീച്ചർ നമ്മുടെ മുൻപിൽ വച്ച് പഠിക്കുന്നു ്് തായിതോന്നും
@vedarashmianil
@vedarashmianil Жыл бұрын
Thank you..🙏
@indirak7290
@indirak7290 Жыл бұрын
Njan Indu anikku 65 vayassayi padikkanamennundu adyam muthalkulla link ittu tharamo
@vedarashmianil
@vedarashmianil Жыл бұрын
Please serch in Playlist. Avide ellam order il und
@kavachamtkm2453
@kavachamtkm2453 Жыл бұрын
can you please teach me from bigning
@vedarashmianil
@vedarashmianil Жыл бұрын
please go through the classes in the playlist
@subithaes4054
@subithaes4054 Жыл бұрын
Namikunnu
@vedarashmianil
@vedarashmianil Жыл бұрын
Thank you..
@arunaachudhan9217
@arunaachudhan9217 Жыл бұрын
മോഹ ന രാഗത്തിന്‍റ കഴിഞ clas വീഡിയോ linkതരുമോ
@vedarashmianil
@vedarashmianil Жыл бұрын
Please check the Playlist.. all classes are available there.
@mpl12345
@mpl12345 Жыл бұрын
Teacher number ayakkumo padikkan Aagraham undu
@vedarashmianil
@vedarashmianil Жыл бұрын
Number last koduthittund
@rajeswarin2522
@rajeswarin2522 Жыл бұрын
🙏🙏
@saraswathynair510
@saraswathynair510 9 ай бұрын
Super
@santhichpd1
@santhichpd1 23 күн бұрын
🙏
@ajithkannur
@ajithkannur 9 ай бұрын
🙏🙏
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Geetham 3_RAGAM KALYANI_TALAM TRIPUTA
13:48
VEDARASHMI ANIL
Рет қаралды 8 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 653 М.
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,2 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,4 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 17 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 6 МЛН