Gitasaram.Bhagavad Gita talks 1 Vidyasagar Gurumoorthi

  Рет қаралды 5,809

Hridayavidya Foundation

Hridayavidya Foundation

Күн бұрын

Пікірлер: 50
@trajeshv
@trajeshv 23 сағат бұрын
🙏 ഹരേ कृष्ण🙏🇮🇳 ഗീതാ മാതാവാണ് ഉഡുപ്പി കൃഷ്ണൻ 🙏 🙏ॐ श्री मात्रे नमः🇮🇳
@ideasworld8047
@ideasworld8047 4 жыл бұрын
ഈ ഭഗവത്ഗീത ക്ലാസ് നല്ലൊരു തുടക്കം ആകട്ടെ. നന്ദി. നമസ്കാരം. സീതാരാമകൃഷ്ണ കീ ജയ്
@kunjattasums7963
@kunjattasums7963 Ай бұрын
Happy birthday guru G thank you ❤❤❤
@miniravindran2861
@miniravindran2861 3 жыл бұрын
jai guru dev🙏🙏🙏sir anikku thanna knowledgenu namaskaram
@girijamenon6454
@girijamenon6454 4 жыл бұрын
Endu rasaa paattu kelkan. Pls sing everyday
@harikumarharikeralam4716
@harikumarharikeralam4716 4 жыл бұрын
പ്രണാമം ഗുരുജി ജന്മദിനാശംസകൾ
@vijayachandran4707
@vijayachandran4707 Жыл бұрын
God bless you .long live you
@wimbledongarden
@wimbledongarden 2 жыл бұрын
Hare Krishna.. Happy b'day
@jyothilakshmis6345
@jyothilakshmis6345 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹
@praveennair2731
@praveennair2731 4 жыл бұрын
വിദ്യാജി, നന്ദി..
@chandrasekharamararvk5074
@chandrasekharamararvk5074 Жыл бұрын
Have Happy Birthday...💚🙏💚
@remyat3243
@remyat3243 4 жыл бұрын
Subscribed.Om Nama Shivaaya
@swapnasanthosh9226
@swapnasanthosh9226 4 жыл бұрын
Happy birthday sir...adyadivasam guruvabdanam gambeeramayi... waiting for next episode
@bharatbharat5123
@bharatbharat5123 3 жыл бұрын
Wishing you a very great birthday 🙏🙏
@vijayakumarikr4593
@vijayakumarikr4593 Жыл бұрын
പ്രണാമം ........
@smithahari8136
@smithahari8136 4 жыл бұрын
Happy birthday
@JanammaRajan-z7y
@JanammaRajan-z7y Ай бұрын
❤❤❤
@User_68-2a
@User_68-2a Жыл бұрын
ജ്ഞാന പ്രകാശം പ്രദാനം ചെയ്യുന്ന ആചാര്യന് നമസ്കാരം🙏
@latha.tbalakrishnan1876
@latha.tbalakrishnan1876 Жыл бұрын
Belated happy birthday സുഹൃത്തേ
@harikumar-wz7qz
@harikumar-wz7qz Жыл бұрын
🙏🙏🙏🙏⚘️
@pnairtdy6234
@pnairtdy6234 4 жыл бұрын
പിറന്നാൾ ആശംസകൾ
@sreelekhajyothish4273
@sreelekhajyothish4273 2 жыл бұрын
🌸🌸🌸
@geethak2198
@geethak2198 4 жыл бұрын
🙏
@vinaykumarkotikal1370
@vinaykumarkotikal1370 3 жыл бұрын
പ്രണാമം ജീ
@lolithaa6408
@lolithaa6408 Жыл бұрын
🙏🏽🙏🏽🙏🏽
@jayakumar200
@jayakumar200 4 жыл бұрын
പ്രണാമം
@latha.tbalakrishnan1876
@latha.tbalakrishnan1876 Жыл бұрын
Ur song also good as hindustani
@arjunsreedharan7230
@arjunsreedharan7230 4 жыл бұрын
ജന്മദിനാശംസകൾ 😍
@ArjunHareendran1
@ArjunHareendran1 4 жыл бұрын
പ്രണാമം.....ജന്മദിനാശംസകൾ...🙏
@sreepavithram2988
@sreepavithram2988 4 жыл бұрын
പ്പ്രണാമം
@athirarajan2736
@athirarajan2736 4 жыл бұрын
Kettu fbyil thanne...thudarnnum kelkkan kathirikunnu
@TrinetraMedia
@TrinetraMedia 4 жыл бұрын
🙏🙏🙏❤️
@jayachandrancv4629
@jayachandrancv4629 4 жыл бұрын
👍👍👍🙏🙏🙏🧡🧡🧡
@ഓമനകാക്കനാട്-ഴ4ച
@ഓമനകാക്കനാട്-ഴ4ച 19 күн бұрын
❤️🌹💞💞💞🙌🏻🙌🏻🙌🏻💞💞💞🌹❤️
@harikrishnan4480
@harikrishnan4480 4 жыл бұрын
Could I meet you once, I think I am really in need of a help
@jaminisathyan3295
@jaminisathyan3295 4 жыл бұрын
Nannai padi ennum padu
@jayakumar200
@jayakumar200 4 жыл бұрын
വളരെ നന്നായിരുന്നു സർ, ആദ്യമായി ട്ടാണ് ഇതു കേള്കുന്നത്ത്. Hindi അല്ല. Bengala. ഒരു ഗുജറാത്തി. ആണോ... നന്നായിരുന്നു.... deatals ഒന്നു തരുമോ 🙏🙏🙏🙏🙏
@trajeshv
@trajeshv 22 сағат бұрын
ഇങ്ങനെ എഴുതിയാൽ മതിയോ यदഃ कृष्णഃ तथഃ जयഃ
@smithahari8136
@smithahari8136 4 жыл бұрын
ഒരു സംശയം ഉണ്ട് സർ,എന്റെ മോൾ ചോദിച്ചതാണ് ദശവതരം net lil search ചെയ്യുമ്പോൾ കൃഷ്ണൻ നു പകരം ബുദ്ധനെ കാണുന്നു... ഇത് ഒന്ന് clear ആയി പറഞ്ഞു തരുമോ sir....
@sobhanad6942
@sobhanad6942 Жыл бұрын
ഇതെനിയ്ക്ക് 1, 2, 3 Order ൽ കിട്ടുന്നില്ല. 1, 2 കണ്ടു. 3...... ഇല്ല. എന്തു ചെയ്യണം.? പറഞ്ഞു തരാമോ?
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
നമ്മൾ. പുണ്യം. ചെയ്തവർ. പഴയകാല ത്ത്. ഇത്തരം കാര്യങ്ങൾ. കേൾക്കാൻ. കഴിഞ്ഞില്ല
@AswiniKumarV-kl3xy
@AswiniKumarV-kl3xy 10 ай бұрын
ജന്മദിനാശ൦സനേരുന്നു
@kumarsudar1
@kumarsudar1 4 жыл бұрын
പിറന്നാൾ ആശംസകൾ വൈകി പോയി ക്ഷമിക്കുക
@craftskerala7653
@craftskerala7653 4 жыл бұрын
ഹിന്ദു കുട്ടികൾക്കു മതപഠനം ആയി കിട്ടേണ്ടത് വളരെ ആത്മാർത്ഥമായി 10വർഷകാലം ഭക്തിയോടെ സേവിച്ചു പഠിക്കേണ്ടത്‌. പക്ഷെ ഹിന്ദു എന്ന മണ്ടന്മാർ ഇതൊക്കെ you tubil ഇട്ട് കേൾക്കണേ ഹിന്ദുക്കൾക് വിധിയുള്ളു, ഈ പ്രോഗ്രാം ആരെങ്കിലും കാണുനുണ്ടോ എന്നു ചോദിച്ചാൽ 5000പേര് കാണും maximum. ഇത് നിർബന്ധം ആയി അധപധിച്ചവർ തൊട്ടു ഉയർന്നവർ വരെ ഒരു പോലെ എല്ലാവർക്കും കിട്ടേണ്ട അറിവ് ആണ്, പക്ഷെ ബോധമില്ലാത്ത ഹിന്ദുസമൂഹം അതിന്റെ നാശത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു, ഹിന്ദുക്കൾക് ആകെ പറയാൻ അറിയുന്നത് ഞങ്ങള്ക് കുറെ ഗ്രൻഥം ഉണ്ട്, (2)ഞങ്ങളുടെ മതം ആണ് ഏറ്റവും പഴക്കം കൂടിയത് (3)ഞങ്ങള്ക് വിമാനം, ബ്രഹ്മസ്ത്രം ഇതൊക്കെ ഞങ്ങളുടെ ആണ്,,, പക്ഷെ ധര്മാധര്മ ഗ്രന്ഥാങ്ളു പഠിപ്പിക്കാൻ ഒരു സ്ഥാപനം ഉണ്ടോ?ഇല്ല.... നിങ്ങൾക് ദൈവത്തെ സ്നേഹിക്കാൻ അറിയുമോ? ഇല്ല ഹിന്ദുവിന്റെ വിശ്വസിക്കാൻ സാധിക്കുമോ? ഇല്ല...എല്ലാത്തിന്റെയും കാരണം പ്രമാണം (ഗീത )പഠനം ഇല്ലാത്തത് ആണ്
@navyasreec775
@navyasreec775 4 жыл бұрын
Athe geetha azhathil padikendad
@SSK369-S6U
@SSK369-S6U 4 жыл бұрын
മറാത്തി ഭാഷയിലൂടെ ഭഗവത്ഗീതയിലൂടെ, അമ്മ പാകിയ വിത്തിന്റെ മഹിമ സ്വയം എടുത്തിട്ട് അലക്കുകയാണല്ലോ ..ഗുരു ജീ പുകഴ്ത്തി പുകഴ്ത്തി .മറാത്തിയിലെ Mogaraa phulalaa mogaraa phulalaa.. Phule vechitaa baharuu kaliyassil aalan... എവിടെ വരെ പോയി ,, എത്ര സുഗന്ധമുള്ള പൂവ് വിരിയിയ്ക്കുന്ന ചെടിആയാലും പുരയ്ക്ക് മീതെ വളർന്ന് ടെറസിലൂടെ കയറി വീടിന് ഭീഷണി ഉയർത്തിയാൽ വെട്ടികളയുകതന്നെ രക്ഷയുള്ളു ... അതിപ്പോൾ കൊതിയോടെ വീടിന്റെ മുറ്റത്ത് നട്ടുവളർത്തിയ മല്ലിപൂവ്വാണെങ്കിൽ കൂടി ഇവിടെ മുല്ലപൂവ്വാണ് ...വാസന കൂടുതൽ പരത്തും .. ചില വിത്തുകൾ പാകി ക്രിതൃമായി വളവും വെള്ളവും കൊടുത്താൽ വളർത്തി വലുതായി കഴിഞ്ഞാൽ ഉപകാരപ്രദവും ആണ് . എത്രയെത്ര മനുഷൃർക്ക് തണലാകും നിരവധി പക്ഷിമൃഗാദികൾക്ക് പാർപ്പിടമാകും .ഫലം നല്കും തണൽ നല്കും .. Ivalese ropa laaviyale dwaari Tayaachaa vela gelaa gaganaaverii Manaachi gu naphil gunphilyalaa Shelaa Baap rakhumaa Devi vare viththale arpilaa .. ഇതിൽ ഏതാണ് ഗുരുവിന്റെ ബർത്ത്ഡേ വിഷ് ... Saint Dyaneshwar Mauli എഴുതിയ ഭഗവത് ഗീതയുമായ് ബന്ധപ്പെട്ട ചില വരികൾ .. അവിടെയും അമൃതാനന്ദ മയിയെ ഗോഡ് രുക്മയായി അവതരിപ്പിച്ച് ...വിത്ത് സ്വയം മൂർത്തിയും ആയി മാറി .... വെള്ളവും വളവും ഇട്ട് വളർത്തിയ അമ്മയ്ക്കുള്ള സമ്മാനം കവചമായ കുപ്പായം,,ആ കാല്പാദത്തിൽ വെച്ചു വണങ്ങി അതൂം മൂർത്തി യുടെ സമർപ്പണമാകാം ഈ മറാട്ടി സോങ്ങ് .പാടി പാടി പുകൾകൊള്ളുക ... തായെ ,കടവളെ ,,😀 പിറന്നാൾ ആശംസകൾ ..😊😊😊
@ഓമനകാക്കനാട്-ഴ4ച
@ഓമനകാക്കനാട്-ഴ4ച 19 күн бұрын
❤❤❤
@ushakumar3536
@ushakumar3536 3 жыл бұрын
🙏🙏🙏
@sreepavithram2988
@sreepavithram2988 4 жыл бұрын
പ്രണാമം
@manojmk890
@manojmk890 3 жыл бұрын
🙏🙏🙏
Gitasaram #Bhagavad Gita talks 2 Vidyasagar Gurumoorthi
36:02
Hridayavidya Foundation
Рет қаралды 4,1 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Devotion meet - ഭക്തജന സംഗമം | vidyasagar gurumurthy | hinduism
47:39
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.