പഴയതിനേക്കാൾ 100 ഇരട്ടി ഉത്സാഹത്തോടെ തുടങ്ങുവ ഞാൻ.ഒരു ജോലി കൂടിയേ തീരൂ.
@rahulrajendran2763 жыл бұрын
Atheee🥰
@ajikumarv68463 жыл бұрын
Athee
@aryalakshmia.r95302 жыл бұрын
Thanku sir. Kure point kitty sir 💕💕💕🙏🏼🙏🏼🙏🏼
@rekhacheriyath74983 жыл бұрын
Super... class ...
@digitalassetscriptocurrenc44593 жыл бұрын
33:16 ഞാൻ ആലപ്പുഴ ക്കാരനാണ് എറണാകുളം ആലപ്പുഴ ജില്ലയുടെ അതിർത്തിയിൽ താമസിക്കുന്നു. എറണാകുളവും ആലപ്പുഴയും തമ്മിൽ കര അതിർത്തി എൻ്റെ നാട്ടിൽ പങ്കിടുന്നുണ്ട്.
@anjanaks16193 жыл бұрын
ans.idukki alle
@digitalassetscriptocurrenc44593 жыл бұрын
ഇടുക്കി ജില്ല എറണാകുളം, ഇടുക്കി കോട്ടയം എന്നി മൂന് ജില്ലകളുമായി അതിർത്തി പങ്കിടുന്നു.
@VishnuPriya-nl6lg3 жыл бұрын
Psc yude അതേ രീതിയിൽ ഫോളോ ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ക്ലാസ്സ് സാറിന്റെ ആണ് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ജോലി നേടുന്നതുവരെ സാറിന്റെ ക്ലാസ് തന്നെ kekkum🙏🙏🙏🙏🙏
@ashashibu61103 жыл бұрын
Thank you🙏🙏🙏
@anshadachu40373 жыл бұрын
അന്നുഠ ഇന്നുഠ എന്നുഠ കൂടെയുള്ളവർ ഇവിടെ ഉണ്ടോ🔥
@aadhisankaran4193 жыл бұрын
ഇന്ത്യയുടെ ആദ്യ ഒമിക്രോൺ പരിശോധന കിറ്റ് ഒമിഷുവർ
@lijuliju27002 жыл бұрын
Thanks ......sir
@jyothijohn40923 жыл бұрын
2022 Harivarasanam Puraskaram- Alappy Renganadh
@user-jwalakuttan2 жыл бұрын
Sir poli ക്ലാസ്സ്
@sreejas73523 жыл бұрын
ഐഎസ്ആർഒ ചെയർമാൻ ആകുന്ന അഞ്ചാമത്തെ മലയാളി ആണ് എസ് സോമനാഥ് 😍
@AnjuJM3 жыл бұрын
ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് sir ഇപ്പോഴും അനുഭവിക്കുന്നു... ഇതിനൊരു മാറ്റം ഉണ്ടാക്കിയിട്ടേ വിശ്രമമുള്ളു... എന്റെ പിൻഗാമികൾക്ക് വേണ്ടി എന്നിൽ നിന്നെങ്കിലും മാറ്റം ഉണ്ടായി തുടങ്ങിയില്ലെങ്കിൽ ഞാൻ ചെയുന്ന ഏറ്റവും വലിയ പാപം ആയിപ്പോകും അത്.....
@ജീവികjeeva3 жыл бұрын
Sirinte classil orupadu vishwasam und .kurachu speed kurachu parayanam sir.note prepare cheyyan vendi anu
@Prasi19783 жыл бұрын
യൂട്യൂബിൽ സ്പീഡ് കൂട്ടാനും കുറക്കാനും സംവിധാനമുണ്ട്
@pnr01112 жыл бұрын
🙏🙏🙏🙏👍🙏🙏
@aswathy0282 жыл бұрын
👏👏👏👏
@nidhishavattoli3 жыл бұрын
Isro ചെയർമാൻ Dr S Somanadhan
@aparnamohan87793 жыл бұрын
പഴയ താല്പര്യത്തോടെ തന്നെയാണ് സാർ ക്ലാസുകൾ കാണുന്നത്...... പഴയ നോട്സ് തന്നെയാണ് എന്നും ഞങ്ങള്ക്ക് അടിത്തറ, എങ്ങനെ പഠിക്കണം എന്നു അറിയാതെ നിന്ന സമയത്ത് സാർ ആണ് ഒരു വഴി കാണിച്ചു തന്നത് ഒരിക്കലും മറക്കില്ല സാർ..... 🥰🙏🙏🙏
@gangadevimahesh64403 жыл бұрын
മിന്നാമിനുങ്ങിന്റെ മിന്നലിന് കാരണം ലൂസിഫെറിൻ എന്ന രാസവസ്തു ആണ് Thank u sir
@raghudasraghu86002 жыл бұрын
നമസ്കാരം സർ 🙏🏽🙏🏽🙏🏽🙏🏽
@arunima11323 жыл бұрын
Which is also catted the sothernmost Himalayas Siwaliks
@hananoushad94083 жыл бұрын
3000 ത്തിൽ ഏറെ പേർ കണ്ട ക്ലാസ് ആണ്.ഒരു like ആണ് നമുക്ക് നൽകാൻ കഴിയുന്നത്.എല്ലാരും ഒന്ന് ശ്രദ്ധിക്കൂ.
@christyvarkey29053 жыл бұрын
Police job onnum thalparyam illa sir....ldclerk ❤️
@vipinkumar44773 жыл бұрын
പുതിയ ആളാണ്. ഇനി മുതൽ ഞാനും മാഷേ വിദ്യാർത്ഥി ആയിരിക്കും.
@Neena_113 жыл бұрын
💞💞💞💞
@abhijith58113 жыл бұрын
❤️✌️👍🏻
@kirangayathri3 жыл бұрын
മനുഷ്യ ശരീരത്തിൽ പന്നിയുടെ ഹൃദയം വച്ചു പിടിപ്പിച്ചു 🫀ഹൃദയം സ്വീകരിച്ച ആൾ .. ഡേവിഡ് ബന്നട്ട് 🫀ഹോസ്പിറ്റൽ.. യൂണിവേഴ്സിറ്റി ഓഫ് മേരി ലാൻഡ് മെഡിക്കൽ സ്കൂൾ അമേരിക്ക 🫀date..2022ജനുവരി 8 🫀ജനിതക മാറ്റം വരുത്തിയാണ് ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ സ്ഥാപനം ... റിവൈവി കോർ. വിർജീനിയ അമേരിക്ക …....…....……..........................................
@sajins1533 жыл бұрын
_നോംപെന്‍ (കംബോഡിയ) കുഴിബോംബുകള്‍ മണത്തു പിടിച്ച് ധീരതയ്ക്കുള്ള സ്വർ ണമെഡലും കംബോഡിയയു ടെ സ്‌നേഹവും ഏറ്റുവാ ങ്ങിയ എലി "മഗാവ". ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ 2013 ൽ ഉണ്ടായ എലിക്കുഞ്ഞുങ്ങളിലൊന്നി നെ ബല്‍ജിയം കേന്ദ്രമാക്കി യുള്ള "അപോപോ" സന്നദ്ധ സംഘടനയാണു കുഴിബോം ബ് പരിശോധനയില്‍ പരിശീ ലനം നല്‍കി കംബോഡിയ യില്‍ എത്തിച്ചത്.
@dineshmayannoor84763 жыл бұрын
നല്ല ക്ലാസ്സ്
@rajeevar88713 жыл бұрын
Ante sir 🥰🥰👍💪💪
@rejiansaransar60363 жыл бұрын
ISRO യുടെ പുതിയ ബഹിരകാശ സാഹചര്യ ബോധവത്കരണ കേന്ദ്രം -NETRA(bengaloor), വീര്യം ചോർന്നിട്ടില്ല സർ, ഫോഴ്സ് നോക്കുന്നില്ല, അതാണ് special ടോപിക് കാണാത്തെ, ഏങ്കിലും like 👍 ചെയ്യുന്നുണ്ട് 😍
@abhiramiayan1433 жыл бұрын
Good mng Sir. കുറച്ചു നാളുകൾക്കു ശേഷം രാവിലെ സാറിന്റെ വോയിസ് കേൾക്കുമ്പോൾ പഠിക്കാനുള്ള ആവേശം കൂടുന്നു. താങ്ക്യൂ സർ.
@youturn97953 жыл бұрын
Our super star.
@aditya.sretheesh51173 жыл бұрын
പൂർവാധികം ശക്തിയോടെ വീണ്ടും കണ്ടതിൽ സന്തോഷം സാർ രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ❓️ കുമ്പളങ്ങി ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ചൈനയുടെ പേടകം❓️ ചാങ്ങ് ഇ 5
@anilmathewmathew23783 жыл бұрын
Sir nangle polullavrude rakshknanu
@raghudasraghu86002 жыл бұрын
Repetition is the mother of teaching
@raghudasraghu86003 жыл бұрын
ISROചെയർമാനായ മലയാളികൾ-എം. ജി. കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ, സോമനാഥ്
@rinsiya66993 жыл бұрын
Sir ane njangalude dairyam
@anithadas7673 жыл бұрын
Thank you sir 🙏 പുതിയ ISRO ചെയർമാൻ -എസ് സോമനാഥ് നിലവിൽ വിക്രം സാരാഭായ് സ്പേ സെന്റർ ഡയറക്ടർ ആണ്. ഇന്ത്യൻ എയറോസ്പേസ് എൻജിനീയറും റോക്കറ്റ് ടെക്നോളജിസ്‌റ്റുമാണ് മലയാളിയായ എസ് സോമനാഥ്
@babuvinod27083 жыл бұрын
Sikkim gandhi - Thrilochan Pokrel Young gandhi - Harilal gandhi Indonesian gandhi - Ahammad sukkarno
@brijulashaji4753 жыл бұрын
എസ്.സോമനാഥ് ISRO ചെയർമാൻ. ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ കേരളീയൻ. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. മറ്റു 4 പേർ.. 1. M.G K മേനോൻ 2 Dr.K കസ്തൂരി രംഗൻ 3. Dr.G. മാധവൻ നായർ 4 Dr.K രാധാകൃഷണൻ . Thank you Sir🙏🙏
@anshadachu40373 жыл бұрын
Welcome back sir❤❤❤
@akshaydasn12433 жыл бұрын
Good class👌
@jemijeno68673 жыл бұрын
സർ ഞാൻ മടങ്ങിവന്നു പൂർവാധികം ശക്തിയോടെ... സാറിന് ആയുരാരോഗ്യസൗഖ്യം ദൈവം തരട്ടെ.. ❤❤️
@Rahul-fq5th3 жыл бұрын
സാറിന്റെ വാക്കുകളുടെ സ്വീകരിച്ചുകൊണ്ട് ഇപ്പോഴും മുന്നോട്ടു തന്നെയാണ് പോകുന്നത്🙋♂️🙋♂️❤️❤️❤️❤️❤️❤️❤️💪💪💪💪💯💯💯👍👍👍👍
@rineesha58503 жыл бұрын
രാവിലെ സാറിനെ കണ്ടാൽതന്നെ ഒരു പ്രത്യേക ആവേശ൦ ആണ്... നന്ദി സാർ
@magooseeds52793 жыл бұрын
Njan nirthi poyi. After 6 months came back with full energy and positivity. Decided to not go with any other channel or app. Focusing only on this channel. I can make it. I will make it . Thank you Sir!
@jayalekshmilekshmi35563 жыл бұрын
Very useful class 👌👌
@RAYYANVLOGS-c7f3 жыл бұрын
പുലർച്ചെ സാർൻന്റെ ശബ്ദം കേൾക്കുബോൾ പഠിക്കാൻ നല്ല ആവേശമാണ് താങ്ക്യൂ സർ
@kavitharatheesh9963 жыл бұрын
14th വൈക്കം മുഹമ്മദ് ബഷീർ അവാർഡ് -സച്ചിദാനന്ദൻ (ദുഃഖം എന്ന വീട് )കവിതാസമാഹാരം
@dhanyaanilkumar4853 жыл бұрын
Plz reply ഏതു സച്ചിദാനന്ദൻ ആണ് p or k
@backeradscalicut63923 жыл бұрын
Daily class venam sir 👍👍
@saab67963 жыл бұрын
Namaskaram sir
@sudhi_ksd88533 жыл бұрын
ഞാൻ തിരിച്ചു വന്നു.... ഈ രണ്ടാം വരവ് സാറിന്റെ ക്ലാസ് കണ്ടു കൊണ്ട് തന്നെയാവട്ടെ ❤
@eistinjoshvin16453 жыл бұрын
Welcome job kittunnathuvare nannayi padikkoo
@PSCAudioclasses3 жыл бұрын
Thank you Sir👍😍
@sharanya.msharanya.m32143 жыл бұрын
🔶ആരുടെ ആത്മകഥയാണ് " അനുപമം ജീവിതം " - കെ. ശങ്കരനാരായണൻ Thnku sir❤......
@sharanya.msharanya.m32143 жыл бұрын
@@Jowhar9746s sure👍
@aswinr11073 жыл бұрын
❤
@sumithaanil51723 жыл бұрын
Sir koode undenghil joli kittum urappu veendum paditham thudanghi
@haneefichilangod44933 жыл бұрын
Great sir 👍
@sandhyasabu14813 жыл бұрын
ഒരു പാട് ക്ലാസ് കണ്ടിട്ടുണ്ട്... But sir ക്ലാസ്സ് ഒത്തിരി എനിക്ക് ഇഷ്ടപ്പെട്ടു.. Sir പറയുന്നത് പോലെ പഠനം മുന്നോട്ടു പോകും, എനിക്ക് ഒരു job ആവിശ്യം മാണ്.. Age 35 ആയി
@sumeshs42533 жыл бұрын
നോ നെഗറ്റീവ് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പഠനം തുടരുകയാണ് സർ 👍
@shibinshajahan89363 жыл бұрын
Sir sertc class venam
@sindhurani69593 жыл бұрын
Sir English class venam
@ജയകുമാർ3 жыл бұрын
ചക്രപാണി ക്ലാസ്സില്ലേ ഓരോ ക്ലാസ്സും എന്നും ഞങ്ങൾക് പ്രിയപ്പെട്ടതാണ് 🙏💞💞💞💞🌹🌹🌹🌹
@neenuneenu48433 жыл бұрын
dearst sir🙏🙏🙏
@neenuneenu48433 жыл бұрын
our greatest sir....no doubts....in my life ......the real hero is my greatest sir... ........god bless you dear sir🙏
Classukal kanaraund sir..oppam HSA English um prepare cheyyunnu....so oro class orudivasam thorum kanan sramikkunnund
@athiraharidas11383 жыл бұрын
പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനുകൾ ഏതെല്ലാം? കൊവാക്സിൻ, സൈകോവ് ഡി, കോർബേവാക്സ്
@the_baking_home1573 жыл бұрын
Power
@remyamanesh82543 жыл бұрын
Thank you സാർ ISRO യുടെ പുതിയ ചെയർമാൻ S Somanath
@anoopmnair3233 жыл бұрын
Savistharam padikan aalund siree🥰
@santoshsanthosh33923 жыл бұрын
Sir
@santoshsanthosh33923 жыл бұрын
Sir Sounds energy 🙌
@mahiprabha24243 жыл бұрын
കേരളത്തിലെ ആദ്യ miniature eco-tourism project ആണ് - കൊടുകുത്തിമല, മലപ്പുറം
@deepukbabu90773 жыл бұрын
ആരുടെ കൃതി ആണ് "ഒരു സിംഹപ്രസവം" = കുമാരനാശാൻ
@rajanishaiju87163 жыл бұрын
1. 2021 ലെ ഓടക്കുഴൽ അവാർഡ്- സാറാ ജോസഫ് (നോവൽ-ബുധിനി ) 2. സ്റ്റോക്ക് മാർക്കറ്റ് വാല്യൂ 3 ട്രില്യൺ ഡോളർ പിന്നിട്ട ലോകത്തിലെ ആദ്യ കമ്പനി - ആപ്പിൾ 3 . 2O22 ജനുവരിയിൽ ഇന്ധന വിലവർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് മന്ത്രിസഭ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - കസാഖ്സ്ഥാൻ
@divyac.r75603 жыл бұрын
Annum koodeyundakum sir .
@anirudhs12253 жыл бұрын
Thsnk sir
@mujeebpk45133 жыл бұрын
10th vfak mains preparation classidooooo
@DIVYADIVYA-tp8vu3 жыл бұрын
കൂടെ ഉണ്ട് സർ . കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം- കോട്ടൂർ
@sunitharenju10733 жыл бұрын
Good morning Sir🙏 Thankuuu sir🙏🙏 ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ - വി എസ് പഥാനിയ
ദക്ഷിണ ഇന്ത്യക്കാരനായ ആദ്യ INC പ്രസിഡന്റ് - p. ആനന്ദ ചാർലു (1891 നാഗപുർ സമ്മേളനം )
@rajiraji-zr2mz3 жыл бұрын
Sir thank you . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheheenaramsan19603 жыл бұрын
Sir aaavesham chornnnittillla....ini adutha prilims vendi saadhyam muthal illla claassukal kaaanunnnu....
@linliya68223 жыл бұрын
താല്പര്യം ഉണ്ട് സർ
@mumthasa38953 жыл бұрын
lSRO ചെയർമാൻ - എസ് സോമനാഥ്
@dileep82213 жыл бұрын
പഴയ ഊർജം ഇപ്പോഴും ഉണ്ട് സർ ISRO new chairman -S. Somanath
@ambikasivadas55383 жыл бұрын
പള്ളിവാസൽ (കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി), ചെൻകുളം, നേര്യമംഗലം, പെരിങ്ങൽക്കുത്ത്, പന്നിയാർ, ഇടുക്കി, മണിയാർ, മാട്ടുപ്പെട്ടി, ഇടമലയാർ, ലോവർ പെരിയാർ എന്നിവയാണ് പെരിയാറിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ.
@rasheena0073 жыл бұрын
സർ സ്പെഷ്യൽ ടോപ്പിക്ക് ആയത് കൊണ്ട് ആണ് ഇത്ര ദിവസം കാണാതിരുന്നത്,. ഉത്സാഹത്തോടെ അന്ന് ഉള്ളവർ ഇപ്പോഴും sirnu ഒപ്പം ഉണ്ട്, സാറിനെ വിട്ട് എങ്ങോട്ട് പോവാൻ ❤❤❤❤❤❤❤❤❤എന്റെ ജീവിതം മാറ്റി മറിച്ചത് cp സർ ആണ്.... ❤❤❤❤
@neenuneenu48433 жыл бұрын
drar friends..。。。nighal ellavarum ente sir ne vannu kaananam...。。。。cheriya oru saadarana big knowldege sir anu nammude muth aya sir
@akhilsiva2853 жыл бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു സർ
@vishnuashok75543 жыл бұрын
വളരെ നല്ല ക്ലാസ്സുകൾ.. ഇതിലും കൂടുതൽ subscribers ഉണ്ടാവേണ്ട ചാനൽ ആണ്
@amalasnath73483 жыл бұрын
Thank you sir🙏 ഓടക്കുഴൽ അവാർഡ് 2021-സാറാ ജോസഫ് (ബുധിനി) ✨സാന്താൾ വംശജയായ ബുധിനി എന്ന പെൺകുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ ✨പുരസ്കാരം നൽകുന്നത്-ഗുരുവായൂരപ്പൻ ട്രസ്റ്റ് ✨നിലവിൽ ട്രസ്റ്റ് അധ്യക്ഷ -ഡോ.എം ലീലാവതി ✨പുരസ്കാര തുക-30000/-&പ്രശസ്തി ഫലകം
@Rajasree1983 жыл бұрын
degree mains syllabus vannu. class eduthu tharille. sec. asst
@sreyadasm.94753 жыл бұрын
Joint session of parliament Article 108 Australian Constitution
@nithyan7723 жыл бұрын
Sir arkuu class vendakilum njgalkuu venam 2022il oru govt job urappanuu