മുച്ചേ മാലും... 🙄എനിക്ക് അറിഞ്ഞൂടാ എന്ന് ഈ മറുത യോട് ആരെങ്കിലു ഒന്ന് പറഞ്ഞു കൊടുക്ക് എന്ന് ജെഗതി യുടെ ഡയലോഗ് ഒന്ന് ഓർത്ത് പോയി 😜😂😂😂🙏
@rakhhiml2401 Жыл бұрын
ആളൊക്കെ ഉണ്ട് കൂടുതലും school കുട്ടികൾ ആണ്?? Ente bro war സെക്ഷനിൽ ആണ് nilkunath
@shihabea660711 ай бұрын
സയൻസ് ഫെസ്റ്റിവലിൽ സയൻസ് മാത്രേ ഒള്ളു എന്ന് പരാതി പറയുന്നത് forest മുഴുവൻ കാടാണെന്ന് പറയുന്നത് പോലെയാണ്.. തനിക്കൊക്കെ വല്ല ലുലു മാളിലും പൊയ്ക്കൂടേ.. സയൻസിലും അറിവിലും എന്റർടൈൻമെന്റ് ഫീൽ ചെയ്യുന്ന ആൾകാർക് പറ്റിയതാണ് സയൻസ് ഫെസ്റ്റിവൽസ്.. അല്ലാതെ പൂരം കാണാനും കാർണിവൽ കാണാനും പോകുന്ന മൈൻഡിൽ അല്ല പോവേണ്ടത്..
@aswins.p7155 Жыл бұрын
Video polich 😂
@Ronishzvlog Жыл бұрын
Thanks 🥰
@plantstories3850 Жыл бұрын
Ella stalls um self explanatory alle? Athokke vaayichedukkn thanne nalla time venamallo
@mishabkakkad Жыл бұрын
Oro stall l enter cheyyan ticket edukanam
@SK-eu4er Жыл бұрын
വളരെ വലിയൊരു ജനക്കൂട്ടത്തെ മുന്നിൽക്കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുന്നത്..... അവിടേക്കെങ്ങും ആരും എത്തുന്നില്ലയെന്ന് കണ്ടപ്പോൾ പറഞ്ഞു തരാൻ നിന്നവരുടെ മൂഡും പോയിക്കാണും......