Goa Budget Trip Guide | Total Budget For the Trip | Episode-02

  Рет қаралды 67,700

OM Way

OM Way

Күн бұрын

Пікірлер: 109
@E4entereldhose
@E4entereldhose Жыл бұрын
നല്ല വിവരണം ആണ് നിങ്ങൾ കൊടുക്കുന്നത്. ചെറിയ ഒരു അഭിപ്രായം കൂടി ഉണ്ട്. സമയം പ്രശനം അല്ലെങ്കിൽ ഒരോ സ്ഥലങ്ങളുടെയും ഒരു പിക്ചർ അല്ലെങ്കിൽ 3 സെക്കന്റ്‌ വീഡിയോ കൂടി ഇതിൽ ചേർത്താൽ കുറച്ചു കൂടി നന്നായിരിക്കും തങ്ങളുടെ ഈ പ്രോഗ്രാം. കാരണം ഇത് കണ്ടിട്ട് ആളുകൾ ഗൂഗിളിൽ പോയി തിരയും ഒരോസ്ഥലങ്ങളും കാണാൻ ഇങ്ങനെ ഉണ്ടെന്നു. പറ്റുമെങ്കിൽ ചെയുക. 🙌
@OMWay
@OMWay Жыл бұрын
തീർച്ചയായും പലതിലും അങനെ ചെയ്തിട്ടുണ്ട്👍👍ഇനി ശ്രദ്ധിക്കാം
@muralikrishnan1425
@muralikrishnan1425 Жыл бұрын
മിനിഞ്ഞാന്ന് ആണ് ഗോവ പോയി വന്നത്..3 ദിവസത്തെ ട്രിപ്പ്‌... Madgaon ന്ന് സ്കൂട്ടി റെന്റ് ഇന് എടുത്തു.. അവിടന്ന് 500 രൂപ പറഞ്ഞു.. സാധനം എടുക്കാൻ പോയപ്പോ അത് 600 ആയി.. വൈകുന്നേരം 7 മണിക്ക് സ്കൂട്ടി റിട്ടേൺ ആക്കണമെന്ന് ധാരണയാക്കി.. അവസാനം കൊടുക്കണ്ട ദിവസം അവർ പറയുവാണ് 6 മണിക്ക് കൊടുക്കണം.. ഇല്ലേൽ ഡെപ്പോസിറ്റ് കൊടുത്ത പൈസ പിടിക്കുംന്ന്.. അത് കൊണ്ട് എല്ലാം പക്കാ ധാരണ ആക്കിയിട്ട് പോകുക... സ്കൂബ diving ഒക്കെ പക്കാ വേസ്റ്റ് ആണ്.. അവർ കടലിൽ 25 അടി താഴേക്ക് കൊണ്ട് പോകും എന്നൊക്കെ പറയും.. അതൊന്നും ഇല്ല.. ഏറിപ്പോയാൽ ഒരു 12 അടി... സ്കൂബ ചെയ്യുമ്പോ ജെല്ലി ഫിഷ് തട്ടി ചൊറിയാണ്ട് നിക്കാൻ എന്നും പറഞ്ഞു ഒരു സ്വിമ്മിംഗ് suit തരും..200 രൂപ എക്സ്ട്രാ ചാർജ് ചെയ്യും.. ശരിക്കും അതിന്റെ ആവശ്യം ഒന്നും വരില്ല.. നല്ല രീതിയിൽ പോലീസ് ചെക്കിങ് ഇണ്ട്..ഹെൽമെറ്റ്‌ നിർബന്ധമായും ധരിക്കുക
@OMWay
@OMWay Жыл бұрын
Informative 👍👍❤️
@ananthu06
@ananthu06 Жыл бұрын
drunken drive check cheyunndo epo
@muralikrishnan1425
@muralikrishnan1425 Жыл бұрын
@@ananthu06 ഉണ്ട്
@Alvinjohn100
@Alvinjohn100 Жыл бұрын
Bike ni deposit ethra aani
@muralikrishnan1425
@muralikrishnan1425 Жыл бұрын
@@Alvinjohn100 oru bike ന് 1000
@subinsuresh8685
@subinsuresh8685 9 ай бұрын
ഇങ്ങേരുടെ വീഡിയോ കണ്ടിട്ടാണ് മണാലി പോയത്.അടിപൊളി informations ആണ് its realy help us . Ee month Goa kku ponam 😊
@OMWay
@OMWay 9 ай бұрын
Ishtam
@adhils9633
@adhils9633 6 күн бұрын
Nalla unique channel . Thanks a lot❤
@OMWay
@OMWay 6 күн бұрын
Welcome 😊
@vinodkanadath9653
@vinodkanadath9653 Жыл бұрын
Hi... You forget to add ' Condolim Beach ' in north goa. Its clean and beautiful beach.
@OMWay
@OMWay Жыл бұрын
👍
@leninkumar8240
@leninkumar8240 Жыл бұрын
ഫാമിലി ട്രിപ്പ്‌ പോകുന്നുണ്ട് ഏപ്രിൽ 5 Madgon ആണ് ഇറങ്ങുന്നത് രണ്ടു ദിവസം ഫുൾ ഗോവ സ്റ്റേ ചെയ്യാനാണ് പ്ലാൻ ഒരു റൂട്ട് മാപ് പറഞ്ഞു തരുമോ
@secretspeaker4465
@secretspeaker4465 Ай бұрын
For easy access to Old Goa and Panaji, the best Train Station to get down is at KARMALI Railway Station
@varshavineeth3897
@varshavineeth3897 7 ай бұрын
Goa yil poy vanna oru feel video kand kazhinjapo😅
@XOXOFILMHOUSE
@XOXOFILMHOUSE 6 ай бұрын
Thank you for this wonderful description 🎖️🥁🫂
@rahilmk9775
@rahilmk9775 Жыл бұрын
Avasaanathe 60 seconds 💯💯💯
@swethasethu2261
@swethasethu2261 7 күн бұрын
Chetta pls help njghl knnur ninn povn nokkunnu bavnagar terminus express train und aa train aghne
@adhils9633
@adhils9633 3 күн бұрын
Bro njangal oru 4 per und.. 12k or maximum potal 15k il poyi varaan pattumo
@reghunathnks2267
@reghunathnks2267 8 ай бұрын
Good. Thanks brother
@davisgeorgenadakkavukaran4223
@davisgeorgenadakkavukaran4223 Жыл бұрын
Good one.... Thank you dear
@dybala1044
@dybala1044 Жыл бұрын
Arelum Goa Plan Cheyyunnundoo newyear
@vinodkanadath9653
@vinodkanadath9653 Жыл бұрын
I love your travel vlog ❤️
@vysakkm3756
@vysakkm3756 Жыл бұрын
I liked your videos of Goa. And i am now on your subscriber. Inu Goa trip kazhinju thirichu ethiyathe ulu
@OMWay
@OMWay Жыл бұрын
❤️👍👍
@sshyundai5971
@sshyundai5971 Жыл бұрын
Wonderful Explanation...
@Lankanaresh6137
@Lankanaresh6137 Жыл бұрын
i am travelling with wife so i am preferring a standard couple friendly stay my budget is around 50,000 so can you suggest me a good hotel to stay
@harrisonwells2908
@harrisonwells2908 Жыл бұрын
50k ഒക്കെ ഉണ്ടേൽ ജസ്റ്റ്‌ ഒരു ഇന്റർനെറ്റ്‌ സെർച്ച്‌ മതി നല്ല ഹോട്ടൽ കിട്ടാൻ Maybe 4k a day or something
@Lankanaresh6137
@Lankanaresh6137 Жыл бұрын
@@harrisonwells2908 ok thanks
@cmmuhsin93
@cmmuhsin93 Жыл бұрын
Sneham mathram😍😍
@OMWay
@OMWay Жыл бұрын
❤️👍
@jaisonyesudasan8180
@jaisonyesudasan8180 Жыл бұрын
Thank you
@OMWay
@OMWay Жыл бұрын
You're welcome
@ORUYATRA
@ORUYATRA Жыл бұрын
മനോഹരമായ യാത്ര 👌💞
@manupaul3195
@manupaul3195 Жыл бұрын
Honeymoon Pokan patiya best place suggest cheyamo
@Vishnusuresh-gn3fv
@Vishnusuresh-gn3fv 8 ай бұрын
Seasonl ethra rate change ndvum roomsn
@abeymathew7286
@abeymathew7286 Жыл бұрын
Chetta cheapest rate ഇല്‍ lodge കിട്ടുന്നത് ഗോവ എവിടെ aanu
@DARK-cz6ef
@DARK-cz6ef Жыл бұрын
Which is best north or south goa
@aravindb2720
@aravindb2720 Ай бұрын
Poli🎉
@AnnMariya.
@AnnMariya. 9 күн бұрын
School trip oru 5 days pinne south Ill just nalla sthalam parayoo
@wilfredopareto9082
@wilfredopareto9082 Жыл бұрын
4.30am അവിടെ ചെന്നാൽ, early morning hotel checkin ചെയ്യാൻ സാധിക്കുമോ????
@Arjun-xc7gv
@Arjun-xc7gv Жыл бұрын
Sam dbt??
@shajahanbahrain8290
@shajahanbahrain8290 Жыл бұрын
❤️
@ajinvantony7832
@ajinvantony7832 Жыл бұрын
Doodhsagar ട്രക്ക് ചെയ്തു അല്ലാതെ ജീപ്പിൽ പോവാൻ പറ്റുവോ
@lakshmipriya2612
@lakshmipriya2612 4 ай бұрын
North Goa il aano south goa il aano kooduthal days stay vendadu.....
@noufalnoupu2718
@noufalnoupu2718 Жыл бұрын
Good presentation
@OMWay
@OMWay Жыл бұрын
😍❤️
@adityadhole879
@adityadhole879 Жыл бұрын
Can you please make a video in English.?
@Runbeer123
@Runbeer123 Жыл бұрын
Hi sir
@shanatp6892
@shanatp6892 Жыл бұрын
October Tamil enganeyan Goa season??
@farisams
@farisams Жыл бұрын
Southil evde room edkunnathanu nallath???
@mohananc4664
@mohananc4664 7 ай бұрын
കാണേണ്ടുന്ന സ്ഥലങ്ങൾ കൂടി പായയമായിരുന്നു
@goodvibes4279
@goodvibes4279 Жыл бұрын
Delhi മെട്രോ യുടെ daily validity card engane idkaam?? Ethrayan charge? Engane use cheyyam??..... Reply please
@OMWay
@OMWay Жыл бұрын
200 roopa one day pass 500 Three Day pass..എല്ലാ മെട്രോ സ്റ്റേഷനിലും ലഭ്യം ആണ്
@goodvibes4279
@goodvibes4279 Жыл бұрын
@@OMWay 200 roopayude one day pass kond ella stationilum pokan pattumo?... Limited aano?
@bipinlalp.k1440
@bipinlalp.k1440 Жыл бұрын
@@goodvibes4279 ella stationilum povam , one day unlimited
@satheeshkerala7199
@satheeshkerala7199 Жыл бұрын
☺️❤️💕💕🥰😋
@alameenameen3966
@alameenameen3966 Жыл бұрын
Sir Kochuveli garib rath express trainil nilavil WL 86 ullathu igananenkil seat kittan chance undo journey ee month December 22 night
@alameenameen3966
@alameenameen3966 Жыл бұрын
Sir reply
@aswanthp.a235
@aswanthp.a235 Жыл бұрын
Bro oru package paraje tharo
@aboobackerkk5827
@aboobackerkk5827 Жыл бұрын
🌹👌👍
@-akcta8854
@-akcta8854 Жыл бұрын
Ithupole delhi cheyyumo
@OMWay
@OMWay Жыл бұрын
Cheythittund…
@OMWay
@OMWay Жыл бұрын
kzbin.info/www/bejne/mojOg2ueasmgi80
@jerryantony9880
@jerryantony9880 Жыл бұрын
Aprilil pokamo
@user-js6zu7kb5y
@user-js6zu7kb5y 4 ай бұрын
Appo room edukande
@gamingwithchrispy3786
@gamingwithchrispy3786 Жыл бұрын
ചാനൽ അഡ്മിൻ റീപ്ലേ plz
@sivaprasadkb6918
@sivaprasadkb6918 Жыл бұрын
ഈ മാസം 30 തിയതി പോകുന്നു ന്യൂ ഇയർ സെലിബ്രേഷൻന്
@OMWay
@OMWay Жыл бұрын
❤️
@anandm6116
@anandm6116 Жыл бұрын
Room kittiyo
@sivaprasadkb6918
@sivaprasadkb6918 Жыл бұрын
@@anandm6116 poyittilla
@harikannan4989
@harikannan4989 9 ай бұрын
Tottal budjet price ethraya
@rayanhameed
@rayanhameed 5 ай бұрын
Family room number undo
@lucky-hb5cg
@lucky-hb5cg 5 ай бұрын
Verum 1500 rsnu adipoliyai ponna njn
@clinskochumathew170
@clinskochumathew170 19 күн бұрын
Bro poyadhinde details onn share aako
@gamingwithchrispy3786
@gamingwithchrispy3786 Жыл бұрын
Bike എടുക്കുന്നതിന് എത്ര ഡെപ്പോസിറ്റ് കൊടുക്കണം
@OMWay
@OMWay Жыл бұрын
Depends 2000-5000
@manojk2915
@manojk2915 Жыл бұрын
ചെന്നൈ ടൂർ ഗൈഡ് ഇടുമോ ?നിങ്ങളുടെ ഇമെയിൽ തരുമോ ?
@OMWay
@OMWay Жыл бұрын
Pls Instagram: aslam_om_
@urakshai
@urakshai Жыл бұрын
Nothing special in chennai
@laxmannagar4821
@laxmannagar4821 Жыл бұрын
hindi me banao bhai
@jobitjacob7886
@jobitjacob7886 4 ай бұрын
bro കാറിനു ഒരു 5 ആള് പോണേനു എത്രയാകും കോസ്റ്റ് aproximate
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 875 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
എൻ്റെ Kerala to Kashmir യാത്ര(budget friendly)
6:23
Pathu's Travel Notes
Рет қаралды 30 М.
" Kozhi " by @kaarthik_shankar | Abaam Njoy
13:52
Abaam N'Joy
Рет қаралды 613 М.
Taj Mahal Travel Guide | How To PLan Agra Trip
12:07
OM Way
Рет қаралды 147 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН