For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296 നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 8089909296 Colour Meen (Raheem)
@ameerchy40412 жыл бұрын
A
@rajeshrajan8825 Жыл бұрын
Hi
@josethomas72532 жыл бұрын
കൊള്ളാം. നല്ല രീതിയിൽ അവർ ആടുകളെ വളർത്തുന്നുണ്ട്. പടച്ചവൻ അനുഗ്രഹിക്കട്ടേ. 🙏🙏
@rojinjerald24642 жыл бұрын
മാതൃകയാക്കാവുന്ന ഒരു ആട് കർഷക. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ച് നല്ല രീതിയിൽ ഫാം കൊണ്ടുപോകുന്നു. എല്ലാവിധ ആശംസകളും നേരുന്നു 🌹
@AbdulAzeez-ux7mn2 жыл бұрын
എളിയ നിലയിൽ തുടങ്ങി നന്നായി കൊണ്ടുപോകുന്ന സുമയ്യത്താക്കും കുടുംബത്തിനും നന്മയും ഐശ്വര്യവും നേരുന്നു കുട്ടികളുടെ പേരുകൾ ബോബനും മോളിയും സൂപ്പർ 😄🌹
@sumayyacp1852 жыл бұрын
Thanks
@AnilKumar-ox7ed2 жыл бұрын
@@sumayyacp185 താത്ത അടിപൊളി
@safiyapocker69322 жыл бұрын
സുഖമായി താക്ക് പ്രത്യേകം സലാം നല്ല വിവരണം നന്ദി നമസ്കാരം ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@catch.me_51262 жыл бұрын
ഐവ നന്നായിട്ട് എല്ലാം പറഞ്ഞു തന്നു ആട് വളർത്തുന്നവർക് വളരെ ഉപകാരം ആയ വീഡിയോ 🥰🥰🥰
@sumayyacp1852 жыл бұрын
thanks
@abdulrahmann.p532 жыл бұрын
ഫാം രെജിസ്റ്റർ... നല്ല ആശയം.. ഇനി ഞാൻ ഫാം തുടങ്ങുമ്പോൾ തീർച്ചയായും രെജിസ്റ്റർ സൂക്ഷിക്കും.. Best wishes
@sreedevirajansreedavirajan24522 жыл бұрын
സൂപ്പർ സൂപ്പർ. വളരെ നന്നായിട്ടുണ്ട്. എല്ലാ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുന്നു. നല്ല പേരുകൾ. നല്ല ആടുകളും.കുടുംബത്തിന്റെ സപ്പോർട്ട് വളരെ പ്രാധാന്യം അർഹക്കുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@sumayyacp1852 жыл бұрын
ആമീൻ
@AneeshaNayana2 жыл бұрын
Nalla അടുക്കും ചിട്ടയും ഉള്ള ഫാം 🥰🥰🥰🥰🥰🥰🥰🥰🥰 ഇനിയും നന്നായി ഫാം മെച്ചപ്പെടട്ടെ...... 🙏🙏🙏
@sumayyacp1852 жыл бұрын
Thanks
@rubeenamuhammed96122 жыл бұрын
Masha allah...Avarude A to Z vare ella karyangalum valare nalla reethiyil noki valrthunnu..krithyamaya planing.kandal namukkum thonum goatine valarthan...
@nammalgoatfarm63712 жыл бұрын
സുമയ്യത്താ ..... സൂ'.....പ്പർ. നല്ല അവതരണം. പുതു കർഷകർക്ക് മാത്യ കാപരം. വനിതാ കർഷകർക്ക് ആവേശം. ഫാമിലി സപ്പോർട്ടോട് കൂടിയുള്ള ആടു പരിപാലനം ഏറെ ഇഷ്ടപ്പെട്ടു.
@sumayyacp1852 жыл бұрын
ഫസീൽ ഭായ് .... Thank you...thank you
@abdulrasak4462 жыл бұрын
മാശാഅല്ലാഹ്.ബാറക്കല്ലാഹ്.
@Tiktokpathu2 жыл бұрын
അടിപൊളി
@meera50992 жыл бұрын
കണ്ടതിൽ വച്ച് നല്ല വീഡിയോ... എല്ലാത്തിലും നല്ല അടുക്കും ചിട്ടയും... ദൈവം അനുഗ്രഹിക്കട്ടെ
@kairalidanceandmusicacadem723010 ай бұрын
Negative കമന്റിടുന്ന പൊട്ടൻമാരേ ഒരു ദിവസം നാലു ലിറ്റർ പാൽ കിട്ടിയിരുന്ന മലബാറി ആട് എന്റെ പെങ്ങളുടെ വീട്ടിൽ വളർത്തിയിരുന്നു. വയസായി വീട്ടിൽ തന്നെ ചത്തുപോകയായിരുന്നു അത്. ഇത് അതിലും ക്വാളിറ്റിയുള്ള ആടുകളാണ്. അകിടു൦ മുലക്കാമ്പു൦ കണ്ടാൽത്തന്നെ അറിയാ൦.. ഇത്രയും ക്വാളിറ്റിയുള്ള ആടുകളെ ഞാൻ കണ്ടിട്ടേയില്ല. ബീറ്റിലു൦ സിരോഹിയുമൊക്കെ നല്ല പോലുള്ള ആടുകളാണ്.
@saireenarajan74362 жыл бұрын
சுமையா மனமார்ந்த வாழ்த்துக்கள்....... மிகவும் பெருமையாக உள்ளது உனது உழைப்பு பார்க்கும் போது.... வாழ்க வளமுடன் தோழியே......
@jojijoseph15717 ай бұрын
ചേച്ചി സൂപ്പർ ആണ്. നല്ല അറിവുണ്ട് നല്ല വിവരണം. എനെർജിറ്റിക് ആണ് ചേച്ചി
Ila vaangi valarthum ath buthimuttan ennalum valarthunnund.
@muhammedayan25782 жыл бұрын
Masha allah
@sumeshkumarcs53512 жыл бұрын
Good video,, thank you👏👏👏👍
@MANUKRISHNAN0082 жыл бұрын
Nannai irikkatteee....
@muhammedrashidrashid85202 жыл бұрын
നല്ലൊരു ഫാം നല്ല വീഡിയോ
@spanishfam31332 жыл бұрын
Sumayyathaa..... 😍
@cousinsvlogss24652 жыл бұрын
Masha Allah ❤️❤️
@cpmsabir2 жыл бұрын
Sooper...
@sumayyacp1852 жыл бұрын
Thanks
@pmna95022 жыл бұрын
Super 👍🏻👍🏻
@chilluskitchenmalayalam20652 жыл бұрын
New frns 😍👍
@azeezkommeri64302 жыл бұрын
പേര് സുപ്പർ ആയി
@rinup3092 жыл бұрын
😍😍😍
@sathangaming50042 жыл бұрын
Betta video chamo please
@lintokeettikkal61842 жыл бұрын
Good
@naseerv79002 жыл бұрын
MashaAllaha 👏👏👏👏
@navashamsanavashamsa162711 ай бұрын
❤
@pillaipragu2 жыл бұрын
👍👍👍👍👍👍
@miniselvan52862 жыл бұрын
ഒരു പ്രസവിച്ച ആടിന് എന്തു വില വരും
@raghunath40632 жыл бұрын
👍👍👍👍🙏
@Subairsubairvp753 ай бұрын
മലബാരി ആടുകളെ കൊടുക്കാനുണ്ടോ
@noushadussan29012 жыл бұрын
🌹🌹🌹🌹🌹🌹👌👌
@Subairsubairvp753 ай бұрын
മലബാരി ആടിനെ കൊടുക്കാനുണ്ടോ
@kkhussain82172 жыл бұрын
രാമൻ. പാറു. ശിവൻ. വാസു. രവി. വേലായുധൻ നല്ല പേരുകൾ മക്കൾക്കും ഇതാണോ പേര്
@Colourmeen2 жыл бұрын
😇😇
@ameerchy40412 жыл бұрын
അൽഹംദുലില്ലാഹ്👍🏻👍🏻
@pkmohammed66102 жыл бұрын
180 ദിവസം എന്ന് പറഞ്ഞത് ഒട്ടും ശരിയല്ല നിങ്ങൾക്ക് ടൈറ്റ് തെറ്റിപ്പോയി അല്ലാതെ ആടിന്റ ഗർഭം 180 ദിവസം ആയതല്ല
@koyamasahalla.alhamdulilla8472 жыл бұрын
ഇതിനാണ് ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്നു പറയുന്നത്😄😄😄 ഇവരുടെ ബന്ധു വീണ കൈയൊടിഞ്ഞു അത് ഇവർക്ക് ഗുണം ആയി.
@AbdulAzeez-ux7mn2 жыл бұрын
സാറിന് ഈ വീഡിയോ കണ്ടപ്പോ ഇതാണ് മനസ്സിലായതല്ലേ, ബെസ്റ്റ് നല്ല ചിന്ത,അവർക്ക് അതിൽ താല്പര്യമുള്ളത് കൊണ്ട് ദൈവം അവരെ അത് ഏൽപ്പിച്ചതാണെന്നും അതിനെ കൊടുത്തവർക്കും പരിപാലിച്ചു വളർത്തുന്നവർക്കും ഐശ്വര്യം ഉണ്ടാവട്ടെ എന്നും ചിന്തിക്കൂ സഹോദരാ 🌹
@koyamasahalla.alhamdulilla8472 жыл бұрын
@@AbdulAzeez-ux7mn അങ്ങനെ തന്നെയാണ് ഞാൻ ചോദിക്കുന്നത്. പക്ഷേ അവരുടെ വീഴ്ച ഇവർക്ക് വഴിത്തിരിവായി എന്നുള്ളത് ഒരു സത്യമാണ്. അതിന് സാധാരണ ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ല് ഉപയോഗിച്ച് എന്നേയുള്ളൂ
@AbdulAzeez-ux7mn2 жыл бұрын
@@koyamasahalla.alhamdulilla847 ok പഴഞ്ചൊല്ല് പറഞ്ഞോളൂ , യോജിച്ചത് പറയണം.പോസിറ്റീവായിരിക്കണം 🌹.
@koyamasahalla.alhamdulilla8472 жыл бұрын
@@AbdulAzeez-ux7mn ok
@YounusNattika2 жыл бұрын
_പുതിയ സംരംഭകർക്ക് ശാസ്ത്രീയ മാതൃകയിൽ ആട് വളർത്തലിൽ മുന്നോട്ട് പോവുന്ന രീതി അത്യാവശ്യം അവലംബിച്ച് മുന്നോട്ട് പോവുന്ന എടുത്തു ചാട്ടം കൂടാതെ പതിയെ പതിയെ വിപുലമായി മുന്നോട്ട് പോകുന്ന ആശയം.തീർച്ചയായും മാതൃകാപരം._*G F G GOAT FARMERS GROUP ന്റ അഭിനന്ദനങ്ങൾ*