ദയവായി എനിക്കും എന്റെ കുടുംബത്തിനുമായി പ്രാർത്ഥിക്കുക, യേശു കർത്താവു ഞങ്ങളെ വിടുവിക്കേണ്ടതിനും, യേശു കർത്താവു അണി പഴുതുള്ള ഖരം വെച്ച് ഞങ്ങളെ അനുഗ്രഹിക്കേണ്ടതിനും പരിശുദ്ധാത്മാവിനാൽ നിറക്കേണ്ടതിനു പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ യേശു മാത്രം ഞങ്ങളുടെ കർത്താവും രക്ഷിതാവും ദൈവവും, അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യെഹോവയെ മാത്രം ഞങ്ങൾ സേവിക്കും അവൻ അത്രെ ഞങ്ങളുടെ ദൈവവും പിതാവും, പരിശുദ്ധാത്മാവ് ഞങ്ങളെ നേർ നിലത്തിൽ നടത്തുമാറാകട്ടെ, ബൈബിളിൽ പറയുന്ന മത്തായി 28 ന്റെ 19ൽ പറയുന്ന പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മാത്രം ഞങ്ങൾ സേവിക്കും ആരാധിക്കും, യേശുവിന്റെ സ്നേഹം, കൃപാ, ദയ കരുണ, മനസ്സലിവ് നമ്മോടു കൂടെ ഉണ്ടാകുമാറാകട്ടെ പരിശുദ്ധാത്മാവിന്റ കൂട്ടായ്മയും സഹവാസവും കാവലും അനുഗ്രഹങ്ങളും നമ്മോട് കൂടെ ഉണ്ടാകുമാറാകട്ടെ, സർവ്വ ശക്തൻ ആകുന്ന സ്വർഗ്ഗത്തിലെ ദൈവമാകുന്നു യെഹോവയായ കർത്താവിനാൽ നാം അനുഗ്രഹിക്കപെടുമാറാകട്ടെ. യെഹോവയായ കർത്താവു തന്നെ നമ്മുടെ ദൈവവും പിതാവും, ആമേൻ ആമേൻ
@sherlyjohn064 жыл бұрын
അനുഗ്രഹിക്കപ്പെട്ട message , Praise the Lord
@yovanjohn55723 жыл бұрын
Valthukal ayya wonderful message
@aarontrikaripur88622 жыл бұрын
🙏 🙏🙏🙏🙏🙏🙏💕
@josephpanicker89125 жыл бұрын
Verygood messege thanks God
@Soosansam53 Жыл бұрын
🍇🍊🍋🍌
@Soosansam53 Жыл бұрын
🍎🍏🍓🥝🥑
@shibuphilipose6 жыл бұрын
Praise the lord.
@stanlyraj92385 жыл бұрын
Good message
@ancyjacob59476 жыл бұрын
Good message. Thank you for this
@sumalethajohn82156 жыл бұрын
Thanx Lord
@sajimonmathew63876 жыл бұрын
Praise the lord
@thomastk20626 жыл бұрын
blessed message praise God
@idicullatpidicullatp88667 жыл бұрын
GOD blessed
@rejigeorge44066 жыл бұрын
God bless you"my brother..
@sajimonjohn4 жыл бұрын
ഈ കാലങ്ങളിൽ പ്രാസംഗീകർ ദ്ധാരാളം ഉണ്ട്.... പലരും കൈയ്യടിവാങ്ങാനും, കൈമണി വാങ്ങാനും, കൂടുതൽ പ്രോഗ്രാമുകൾ കിട്ടുവാൻ വേണ്ടി വിമർശിച്ചു കൈയ്യടി വാങ്ങിക്കുന്നവർ..... ഇവരിൽ നിന്നും തികച്ചും വെത്യസ്ഥമായി സമാധാനത്തോട് ദൈവ്വ വചനം വെക്തമായും കൃപയോടും അനുഭവങ്ങളോടും കൂടി പ്രസംഗിക്കുന്ന ഈ ദൈവദാസൻ ഇനിയും അധികം പ്രയോജനപ്പെടട്ടേ എന്ന് പ്രാർത്ഥിക്കുന്നു, വീഡിയോ മെസേജുകൾ ഉണ്ടായിരുന്നു എങ്കിൽ അധികം ആളുകൾ ശ്രദ്ധിക്കുമായിരുന്നു